ലേഖനം

രാമായണം-സനാതനധർമ്മത്തിന്റെ തത്ത്വസാരം

'മാനിഷാദ'. അരുത് കാട്ടാളാ അരുത്! സ്‌നേഹവാത്സല്യത്തിന്റെ പരകോടിയില്‍ ആനന്ദിക്കുകയായിരുന്ന നിഷ്‌കളങ്കരായ ഇണക്കുരുവികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനോട് മഹാമുനി പറഞ്ഞു. 'മാനിഷാദാ...' 'മാനിഷാദാ...' എന്നതാണ് രാമായണത്തിന്റെ സന്ദേശം....

Read more

പണപ്പെരുപ്പത്തെ നിയന്ത്രിച്ച മോദി സർക്കാർ

സമ്പദ് വ്യവസ്ഥയില്‍ വിപണിയിലുള്ള പണത്തിന്റെ അളവ് കൂടുമ്പോള്‍ സ്വാഭാവികമായും വില വര്‍ദ്ധിക്കും. പണപ്പെരുപ്പമുണ്ടാകുമ്പോള്‍ കറന്‍സിയുടെ മൂല്യം കുറയുകയും ചെയ്യും. ഡിമാഡിന്റെ വര്‍ദ്ധനക്കനുസൃതമായി ഉല്‍പാദനം വര്‍ദ്ധിക്കുന്നില്ലെങ്കില്‍, വിലവര്‍ദ്ധന അനിവാര്യമാവും....

Read more

കാള പെറ്റു എന്നു കേൾക്കുമ്പോൾ

ഒരു നായക്ക് മറ്റൊരു നായയെ സഹിക്കാനാവില്ലത്രേ. മാധ്യമപ്രവര്‍ത്തര്‍ തമ്മിലും അങ്ങനെയാണെന്ന് പണ്ടേ പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റൊന്നുമല്ല അതൊരു തൊഴില്‍പരമായ അസൂയ മാത്രമാവാം. അസൂയക്കും കഷണ്ടിക്കും മരുന്നില്ലെന്നാണല്ലോ. മാധ്യമരംഗത്ത്...

Read more

ഇന്ത്യൻ ചെഗ്വേരയ്ക്കു സംഭവിച്ചത്

മോദി തരംഗം വീശിയടിച്ച 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണി ബീഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 39 സീറ്റും നേടിയത്....

Read more

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് ഇരുളടഞ്ഞ ഭാവി

തൊഴിലാളിവര്‍ഗ്ഗസമരത്തിന്റെ പരിണതഫലങ്ങളില്‍ മുഖ്യമായ ഒന്ന് ഭരണകൂടത്തിന്റെ കൊഴിഞ്ഞുപോക്കാണെന്ന് ഫ്രെഡ്രറിക് എംഗല്‍സ് പറഞ്ഞിട്ടുണ്ട്. 2019ന് ശേഷം ഭരണകൂടം ഭാരതത്തില്‍ പൂര്‍വ്വാധികം ശക്തിയോടെ ഉയര്‍ന്നുവരികയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ കൊഴിഞ്ഞുപോകുകയും...

Read more

പ്രസക്തി നഷ്ടപ്പെടുന്ന പ്രാദേശിക പാർട്ടികൾ

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടികളും പലവട്ടം പല രീതിയില്‍ വിശകലനം ചെയ്തുകഴിഞ്ഞു. ആ വിശകലനങ്ങളും വിലയിരുത്തലുകളും വിരല്‍ചൂണ്ടുന്നത് പ്രധാനമായും നാലു കാര്യങ്ങളിലേക്കാണ്....

Read more

മഹാഭാരതകർത്താവായ വേദവ്യാസൻ

കൃഷ്ണദ്വൈപായനനെന്നും ബാദരായണനെന്നും കൂടി പേരുള്ള വേദവ്യാസന്‍ ഭാരതനാടിന്റെ ഏറ്റവും ഉന്നതഭൂമിയായ ബദരീപീഠത്തില്‍ ഇരുന്നുകൊണ്ട് വടക്ക് ഹിമാദ്രിമുതല്‍ തെക്ക് സേതുസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന വൈവിദ്ധ്യം നിറഞ്ഞ ഈ പ്രദേശത്തെ...

Read more

സിനിമാക്കാർ പാർലമെന്റിൽ

'നാലാള്‍ അറിയപ്പെടുന്ന' ഒരു രാഷ്ട്രീയ നേതാവാകണമെങ്കിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ചില്ലറയൊന്നുമല്ല. മാധ്യമങ്ങളുടെ, പിന്നെ പൊതുജനത്തിന്റെ അംഗീകാരം കിട്ടണമെങ്കില്‍ 'പെടാപ്പാടുപെടുക' തന്നെ വേണം. അതിനാവട്ടെ നിരവധി വര്‍ഷങ്ങളുടെ പ്രയത്‌നം...

Read more

ശുഭവും ആനന്ദവും ഏകുന്ന ഗുരുദേവൻ

ശുഭത്തെയും ആനന്ദത്തെയും നല്‍കുന്ന മഹാത്മാവായതിനാല്‍ അദ്ദേഹം ശുഭാനന്ദ ഗുരുദേവനായി. 69 വര്‍ഷത്തെ അദ്ധ്യാത്മിക ജീവിതം കൊണ്ട് ആത്മബോധത്തിന്റെ പടികളിലേയ്ക്ക് സാധാരണക്കാരനെ ഉയര്‍ത്താന്‍ ഗുരുദേവന് സാധിച്ചു. ആത്മബോധോദയ സംഘം...

Read more

ആത്മസമർപ്പണത്തിന്റെ അനശ്വരസന്ദേശം – ശ്രീ ഗുരുപൂജ

ആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിനം ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ക്ക് അവരവരുടെ ഗുരുപരമ്പരയെ സ്മരിക്കാനും ഗുരുവിനെ പൂജിക്കാനും ഗുരുദക്ഷിണ ചെയ്ത് കൃതാര്‍ത്ഥരാകാനുമുള്ള പുണ്യദിനമാണ്. വേദവ്യാസനെ ഗുരുവായി കാണുന്നവര്‍ ഈ ദിവസത്തിനു വ്യാസപൂര്‍ണ്ണിമ...

Read more

പാഞ്ചാലിമേട്ടിലെ കുരിശുകൃഷി

പുരാണ - ഇതിഹാസ കഥാസന്ദര്‍ഭങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നതും പ്രാധാന്യമര്‍ഹിക്കുന്നതുമായ വിവിധ സ്ഥലങ്ങളാല്‍ സമ്പന്നമാണ് കേരളം. ദ്വാപര യുഗസ്മരണകള്‍ ഉണര്‍ത്തുന്ന പ്രതിഷ്ഠാസങ്കല്പങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്ന പ്രദേശങ്ങളില്‍ വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടനസ്ഥലമാണ്...

Read more

പിണറായിപ്പോലീസിനു സമനില തെറ്റുന്നു

കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന സംസ്ഥാന ആഭ്യന്തരവകുപ്പിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ദുരന്തം എന്നുതന്നെയാണ്. അത് വരുത്തുന്ന കെടുതികള്‍ കേരളത്തിലെ പോലീസ് സേനയും പൊതുസമൂഹവും ഒരുപോലെ അനുഭവിക്കേണ്ടിവരുന്നു. കേരളഭരണത്തെ...

Read more

ക്രിയായോഗം:അതീന്ദ്രിയാവസ്ഥയിലേക്ക് ഒരു എളുപ്പവഴി

അതീവ സൂക്ഷ്മവും മഹത്തരവുമായ ബോധതലങ്ങള്‍ അനുഭവിക്കാനുള്ള കഴിവുകള്‍ ഓരോ മനുഷ്യനിലും ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍ മനുഷ്യരാശിയുടെ നല്ലൊരു ശതമാനത്തിനും അങ്ങനെയൊരു സാധ്യതയെക്കുറിച്ചുള്ള അറിവ് തന്നെയില്ല. മനസ്സിലാക്കിയിട്ടുള്ള ആളുകളാവട്ടെ അത്തരം...

Read more

പാര്‍ട്ടിയുണ്ടാവും, പക്ഷെ…..

''ഇന്ത്യന്‍ വിപ്ലവത്തിന്റെ പൂര്‍ത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂര്‍ത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കുന്നതിനും'' വേണ്ടിയാണ് ജനകീയ ജനാധിപത്യമാര്‍ഗ്ഗം സിപിഎം തിരഞ്ഞെടുത്തതെന്നാണ് സിപിഎമ്മിന്റെ പാര്‍ട്ടിപരിപാടി വിശദീകരിക്കുന്നത്. ''ഇന്നത്തെ...

Read more

പൊതുസംസ്‌കാരത്തെ തള്ളിപ്പറയുന്നവര്‍

'മുത്തശ്ശന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ താടി എവിടെയാണ് വെക്കുക - പുതപ്പിന്റെ അടിയിലോ, മുകളിലോ?' പേരക്കുട്ടി ആകാംക്ഷയോടെ ചോദിച്ചു. മുത്തശ്ശന്‍ ചിന്തിക്കാന്‍ തുടങ്ങി. താന്‍ എവിടെയാണ് താടി വെക്കാറുള്ളത്...

Read more

ഓസ്‌ക്കാർ…സിനിമയുടെ സിനിമ…

സിനിമക്കുള്ളിലെ സിനിമ എന്നത് ചലച്ചിത്രകാരന്മാര്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണെങ്കിലും മലയാളത്തില്‍ ഈ വിഷയത്തില്‍ കൈവെക്കാന്‍ അധികമാരും ധൈര്യപ്പെട്ടിട്ടില്ല. അപൂര്‍വ്വമായി വന്ന ചിത്രങ്ങള്‍ തന്നെ വിഷയത്തിന്റെ ആത്മാവിനോട് പൂര്‍ണ്ണമായും നീതി...

Read more

മരുഭൂമികള്‍ ഉണ്ടാകുന്നത്‌

വൃക്ഷലതാദികള്‍ മുളച്ചുവളരാത്ത മണല്‍പരപ്പുകള്‍ക്ക് ആണ് മരുഭൂമി എന്നു പറയുക. ജലദൗര്‍ലഭ്യതയും വരണ്ടുണങ്ങി ചൂടുള്ള കാലാവസ്ഥയും ഇവിടം വാസയോഗ്യമല്ലാതെയാക്കി. എന്നാല്‍ ഇതു സഹിച്ചും പൊരുതിയും ജീവിക്കുന്നവര്‍ വിരളമായി കണ്ടേക്കും....

Read more

മുത്തലാക്കിലെ അനിസ്ളാമികതകൾ

മുസ്ലീങ്ങള്‍ പ്രകടിപ്പിക്കുന്ന ദൈവഭയത്തിന്റെ പത്തിലൊരംശം, അവര്‍ മുസ്ലീങ്ങളുടെ വര്‍ത്തമാനകാല സ്വത്വത്തെക്കുറിച്ചുതന്നെ പ്രകടിപ്പിക്കാന്‍ മനസ്സു കാണിച്ചിരുന്നുവെങ്കില്‍ അവരെ കൂടുതല്‍ നല്ല മുസ്ലീങ്ങള്‍ എന്നതിലുപരി കൂടുതല്‍ നല്ല മനുഷ്യരാക്കി മാറ്റാന്‍...

Read more

സ്വാമി വിവേകാനന്ദനും കേരള നവോത്ഥാനവും

കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒന്നാണ് നവോത്ഥാനം. ഇത് സാധ്യമാക്കുന്നതില്‍ അനേകം ഘടകങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണ ദര്‍ശനത്തെ അതിന്റെ അനന്തസാധ്യതകളില്‍ ലോകത്തിന് മുമ്പില്‍...

Read more

സംഘവും വര്‍ഗ്ഗീയ കലാപങ്ങളും

'രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശവും പ്രവര്‍ത്തനങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയും ഭീതിയും ജനിപ്പിക്കുകയും വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വഴിമരുന്നിടുകയും ചെയ്യുന്നു' എന്ന സംഘവിരോധികളായ കപടമതേതര രാഷ്ട്രീയക്കാരുടെയും കമ്മ്യൂണിസ്റ്റ്കാരുടെയും ഇടതുപക്ഷചിന്താഗതിക്കാരായ...

Read more

ഇന്ത്യൻ ഗുസ്തിയിൽ ബജ്റംഗ് വസന്തം

ഒളിമ്പിക്, ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ സുശീല്‍കുമാറിനും യോഗേശ്വര്‍ദത്തിനും പിന്നാലെയിതാ മല്‍പ്പിടുത്തത്തിന്റെ ലോകവേദിയിലേക്ക് മറ്റൊരിന്ത്യന്‍ സംഭാവനയായി ബജ്‌റംഗ് പൂനിയ എന്ന ചെറുപ്പക്കാരന്‍ കൂടി ഉദിച്ചുയര്‍ന്നിരിക്കുന്നു. ദേശീയഗുസ്തിയുടെ നഴ്‌സറി എന്ന്...

Read more

ആവിഷ്‌കാരസ്വാതന്ത്ര്യം അന്നും ഇന്നും

സരസ്വതീ ദേവിയുടെയും സീതയുടെയും മറ്റും നഗ്നചിത്രങ്ങള്‍ വരച്ച് ഹിന്ദുക്കളെ വേദനിപ്പിച്ച എം.എഫ്. ഹുസൈന് 2009ല്‍ രാജാരവിവര്‍മ പുരസ്‌കാരം നല്‍കി ആദരിച്ചത് സിപിഎം നേതാവ് എം.എ. ബേബി സാംസ്‌കാരിക...

Read more

മണ്ണ് അറിഞ്ഞ് കൃഷി

പ്രളയം ബാക്കിവെച്ച ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് ഒടുവില്‍ അവശേഷിക്കുന്ന കൃഷിയിടങ്ങളിലെ മണ്ണിന്റെ മാറ്റം വന്ന ഘടന കേരളകര്‍ഷകരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഒരു ഭാഗത്ത് ഉരുള്‍പൊട്ടലുള്‍പ്പെടെ പ്രകൃതിക്ഷോഭത്തില്‍ കുത്തിയൊഴുകിയ...

Read more

വേണം രാഷ്ട്രകേന്ദ്രീകൃത ഗവേഷണം

ഭാരതീയ തത്ത്വശാസ്ത്ര ഗവേഷണസമിതിയുടെ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്) അംഗമായ ഡോ. ടി.എസ്. ഗിരീഷ്‌കുമാറുമായി ഡോ.ശിവകുമാര്‍  എം.വി. നടത്തിയ അഭിമുഖത്തില്‍ നിന്ന് തയ്യാറാക്കിയ ലേഖനം. പ്രൊഫ.ഗിരീഷ്‌കുമാര്‍...

Read more

പ്രമേഹരോഗികളും ദന്തസംരക്ഷണവും

ദിവസം ചെല്ലുന്തോറും നമ്മുടെ നാട്ടില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിനൊരു പ്രധാന കാരണം. പാരമ്പര്യവും ഒരു ഘടകമായി വര്‍ത്തിക്കുന്നു. പ്രമേഹവും മോണരോഗവും...

Read more

ജനാധിപത്യത്തിലെ കുരിശുയുദ്ധങ്ങള്‍

2014-ലെ തിരഞ്ഞെടുപ്പില്‍ മോദി-അമിത്ഷാമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി ഉള്‍പ്പെടെ 21 പാര്‍ട്ടികളുടെ ദേശീയ ജനാധിപത്യ സഖ്യവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള രണ്ടാം യു.പി.എ സഖ്യവും തമ്മിലായിരുന്നു മുഖ്യമായും അഖിലേന്ത്യാതലത്തില്‍ മത്സരം....

Read more

പട്ടികജാതി സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന

ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെക്കാള്‍ ഉന്നതപദവി ക്രിസ്ത്യാനികള്‍ക്ക് വേണമെന്ന ചിന്താഗതി മിഷണറിമാര്‍ക്ക് കലശലായി ഉണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഈ ആവശ്യത്തിനു ചെവി കൊടുത്തില്ല. ഭൂരിപക്ഷം വരുന്ന ഹിന്ദു സമൂഹത്തെ...

Read more

തോറ്റത് മമതയുടെ ധാർഷ്ട്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാരതത്തിന്റെ എല്ലാ കോണിലും മോദി തരംഗം അതിശക്തമായിരുന്നു എന്നത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് വ്യക്തമാണ്. കാശ്മീര്‍ മുതല്‍ ആന്‍ഡമാന്‍ വരെ എല്ലാ പ്രദേശങ്ങളിലും ബി.ജെ.പിക്ക്...

Read more

ശബരിമല പ്രക്ഷോഭം: ഭക്തിയുടെ പുനരുത്ഥാനം

പുരാതന ഭാരതത്തില്‍ ഭക്തിയുടെ പുന:സ്ഥാപനത്തിനായി ശ്രീമദ് ഭാഗവതസപ്താഹത്തിനു തുടക്കം കുറിച്ചതിന്റെ കഥ പത്മപുരാണത്തില്‍ പറയുന്നുണ്ട്. നാരദന്‍ കലികാലത്തൊരിക്കല്‍ ഭൂമിയില്‍ തീര്‍ത്ഥാടനത്തിനു വന്നപ്പോള്‍ കണ്ട കാഴ്ചകള്‍ വിവരിക്കുന്നതിപ്രകാരമാണ്: സത്യം,...

Read more

നൃത്തവേദിയിൽ ചരിത്രവനിതകൾ

ഭാരതീയനാരിയുടെ ധൈര്യവും ദേശസ്‌നേഹവും ലോകത്തിനു ബോധ്യപ്പെടുത്തിയ നാലു വീരാംഗനകള്‍ - സുല്‍ത്താനാ റസിയ (1205 - 1240), റാണി രുദ്രമ്മാ ദേവി (1253-1289), കിട്ടൂര്‍ റാണി ചെന്നമ്മ...

Read more
Page 71 of 72 1 70 71 72

Latest