വെബ് സ്പെഷ്യൽ

രാഷ്ട്രീയ പ്രചാരനാടകത്തിന് തിരശ്ശീല വീണപ്പോള്‍!

ഭരണം നുകരുന്നവരുടെ ഒരു മാസത്തിലധികം നീണ്ടുനിന്ന വിനോദയാത്രയും കെട്ടുകാഴ്ചകളും 140 മണ്ഡലങ്ങളിലൂടെ കടന്ന് അവസാനിക്കുമ്പോള്‍, ധനധൂര്‍ത്ത്മാത്രം ബാക്കിപത്രമായി അവശേഷിക്കുന്നു. പഴയനാളുകളില്‍ ബൂര്‍ഷ്വകളെന്നും, മാടമ്പികളെന്നും, ചൂഷകരെന്നും വിളിച്ചിരുന്ന പൗരപ്രമുഖരെ...

Read more

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍- കൈരളിയുടെ സുകൃതം

ജനുവരി 23 കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ശ്രദ്ധാഞ്ജലി. മലയാളത്തിന്റെ സുകൃതങ്ങളായി വിശേഷിപ്പിക്കപ്പെടാവുന്ന ചില അസാമാന്യ പ്രതിഭകള്‍ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നത് നമുക്ക് കാണാം. ഒരു പക്ഷേ ജീര്‍ണ്ണതകള്‍ നിറഞ്ഞ...

Read more

യാഥാര്‍ത്ഥ്യമായ സ്വപ്നം

ഭാരതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ചിരകാല സ്വപ്നമായ അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നു. 2024 ജനുവരി 22 തിങ്കളാഴ്ച രാവിലെ 11-നും 2-നും മദ്ധ്യേ മകയിരം നക്ഷത്രത്തില്‍ ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ഠ...

Read more

ജോസഫ് മാർക്വിസ് ഡുപ്ലെയ്സ്

ജോസഫ് മാർക്വിസ് ഡുപ്ലെയ്സ്:ഫ്രഞ്ച് ഇന്ത്യയുടെ സ്‌ഥാപകനാണ് ഇദ്ദേഹം. ഒന്നാം കർണാടിക് യുദ്ധത്തിൽ ബ്രിട്ടനെ ഇന്ത്യൻ മണ്ണിൽ മലർത്തി അടിച്ചതും ഡുപ്ലെയ്സ് തന്നെ .ഇന്നും ഫ്രഞ്ച് ജനതയ്ക്ക് ഡുപ്ലെയ്സ്...

Read more

നവകേരളയാത്ര ധൂര്‍ത്ത് തന്നെ

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര എന്ന പേരില്‍ നടത്തുന്ന പ്രചാരണയാത്ര നാടകമാണെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവിച്ച് കണ്ടു. നവകേരളയാത്ര നാടകമാണെന്നുള്ള പ്രതിപക്ഷ നേതാവിന്റെ സാക്ഷ്യം പൂര്‍ണമായും ശരിയാണ്....

Read more

ക്രിയാത്മകത്വം നഷ്ടപ്പെട്ട ഇന്‍ഡി സഖ്യം

അടല്‍ ബിഹാരി വാജ്‌പേയ്‌യെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ 2004 ല്‍ സോണിയാ ഗാന്ധിയും ഇടതുപക്ഷവും ചേര്‍ന്ന് രൂപീകരിച്ച യു.പി.എ എന്ന രാഷ്ട്രീയ സഖ്യം 4 മാസം മുമ്പാണ്...

Read more

സഹ്യന്റെ മകന്‍ വീണ്ടും

കവിത ഒരിക്കലുമൊരു വാക്കായിരുന്നിട്ടില്ല വാക്കുകളുടെ അതിരുകള്‍ തകര്‍ക്കുന്ന ജീവിതമാണത് സഹ്യന്റെ മകന്‍ വൈലോപ്പിള്ളിയുടെ കവിതയില്‍നിന്ന് കാടിറങ്ങി കൊമ്പുകുലുക്കി ചിന്നംവിളിച്ച് മനുഷ്യരുടെ ദുരാഗ്രഹത്തിന്റെ നഗരമോഹങ്ങളില്‍ അലറിപ്പായുന്നു അവനിന്ന് പേര്...

Read more

നിർമിത ബുദ്ധിക്യാമറ  ആരുടെ ബുദ്ധി

സംസ്ഥാന   വ്യാപകമായി ട്രാഫിക്   നിയമലംഘകരെ   പിടികൂടുന്നതിന്  വേണ്ടി  ഗതാഗത  വകുപ്പ്  സ്ഥാപിച്ച ആർട്ടിഫിഷ്യൽ  ഇന്റലിജിൻസ്  ക്യാമറകൾ  കേരളത്തിന്റെ   രാജവീഥികളിൽ  കണ്ണുമിഴിക്കുന്നു.  കേരളത്തിൽ ഇത് ഇന്ന് ഏറ്റവും  അത്യാവശ്യമാണ്, ...

Read more

ചെറുധാന്യങ്ങളുടെ വലിയ ലോകം 

നമ്മുടെ കാർഷിക സംസ്ക്കാരത്തിലേക്കും ,ഭക്ഷണ രീതികളിലേക്കും ഇപ്പോൾ നാം തിരിച്ചുപോയിക്കൊണ്ടിരിക്കുകയാണ് . മില്ലറ്റുകൾ അഥവാ ചെറു ധാന്യങ്ങൾ നമ്മുടെ പുതിയ  ഭക്ഷണ സംസ്കാരത്തിൽ പ്രധാനിയായി മാറുന്നു. പ്രാചീന...

Read more

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വങ്ങൾ വിശകലനം ചെയ്തു നോക്കുമ്പോൾ മനസ്സും ശരീരവും ചേർന്ന പൂർണ്ണ വ്യക്തിത്വത്തെയാണ് അതു കൈകാര്യം ചെയ്യുന്നതെന്നു് നമുക്കു മനസ്സിലാകും. മനുഷ്യരിൽ കുടികൊള്ളുന്ന ദുർവ്വാസനകളെയും സാമൂഹിക...

Read more

‘മണ്ടന്മാരുടെ ലണ്ടൻ യാത്രയും’  രാഹുലും

ഭാരത് 'ഥോഡോ'  (ഝോഡോയെന്നാണെന്ന് രഹുൽ;  'ഥോഡോ' യാണ് ലക്ഷ്യമെന്ന് വിവരമുള്ളവർ; രാഹുൽ ഭാരത് ഛോഡോയെന്നാണെന്ന് കൊടിക്കുന്നിൽ!) യാത്രകൊണ്ടും ഒരു നേട്ടവും ഉണ്ടാകാത്ത സാഹചര്യത്തിൽ ലണ്ടനിലേക്ക് പോയ രാഹുൽ...

Read more

മാലിന്യമനസ്സുള്ള മലയാളികള്‍

കൊച്ചിയിലെ വിഷപ്പുക കണ്ടപ്പോള്‍ അമേരിക്കയില്‍ നിന്നെത്തിയ ടൂറിസ്റ്റുകള്‍ പറഞ്ഞത്. 'ന്യൂയോര്‍ക്കിലെ മൂടല്‍മഞ്ഞിന് പോലും ഇത്ര ഭംഗിയില്ല'.പാവം മനുഷ്യരെ മലയാളിയെ കഴുതകളാക്കി, വര്‍ഗ്ഗീയവാദി കളാക്കി,മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി കാലം...

Read more

നാവണ്ടി

മലയടിപ്പാതയിലെ ടാറിടാത്ത റോഡിലൂടെ   പാഷൻ പ്ലസ് ബൈക്കില് ബിജുക്കുട്ടന്റെ പുറത്തൊട്ടിക്കൊണ്ട് അണ്ണാച്ചിക്കുന്നിലേക്കുള്ള യാത്രയിൽ താനൊരു സിനിമയിൽ അഭിനയിച്ചോണ്ടിരിക്കുകയാണെന്നാണ് ജമന്തിക്ക് തോന്നിയത്. മീനച്ചൂട് പുകഞ്ഞ് കത്തുന്ന നേരത്താണ് പോക്കെങ്കിലും...

Read more

എണ്ണപ്പാടങ്ങളിലെ വ്യാളിമുഖം

പശ്ചിമേഷ്യയിലെ വൻ ശക്തികളാണ് ഇറാനും സൗദി അറേബ്യയും-ശത്രുക്കളും. ഇറാൻ ഷിയാ മുസ്ലിം ലോകത്തെ നേതാവാണെകിൽ സുന്നി മുസ്ലിംങ്ങളുടെ ലോകനേതൃത്വം  അലങ്കരിക്കുന്നത് സൗദിയാണ്. ഇവർ കമ്മ്യൂണിസ്റ്റ് ചൈനയുടെ മധ്യസ്ഥതയിൽ...

Read more

ദീനദയാൽജി- ഭാരതത്തിന്റെ സമർപ്പിത രാഷ്ട്രസേവകന്‍

ഭഗവതീ പ്രസാദ്‌ ഉപാദ്ധ്യായയുടെയും രാമപ്യാരി ദേവിയുടെയും  പുത്രനായി 1916 സെപ്‌തംബർ 25 ൽ ജനിച്ച ദീനദയാൽജി ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ...

Read more

മദനൻ സാറും അടപ്പൂരച്ചനും

നമ്മേ വിട്ടുപിരിഞ്ഞ കേരളത്തിലെ രണ്ട് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹ്യ ചിന്തകരുമായിരുന്നു മുൻപൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രവേശന പരീക്ഷ കമ്മീഷറുമായിരുന്ന കെ.വി.മദനൻ സാറും വിവിധ ക്രൈസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ...

Read more

തകര്‍ന്നടിയുന്ന കേരളം

വിലക്കയറ്റം, കടക്കെണി, ലഹരിക്കടത്ത്, സ്വർണക്കടത്ത്, തീവ്രവാദം, നരബലി  കേരളം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരവും വിവരണാതീതവുമാണ്.2016-ൽ സി പി എമ്മിൻ്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം എൽ ഡി...

Read more

അശരണരുടെ ആശ്രയമാണ് അമ്മ

കൊല്ലം ഇന്ന് ലോകത്തിന്റെ നെറുകയിൽ വളരെ പ്രസിദ്ധമാണ്. കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ, ആദ്യത്തെ പ്രിന്റിംഗ് പ്രസ്സ്, ആദ്യത്തെ ഹാർബർ, ആദ്യത്തെ പേപ്പർ മിൽ, കശുവണ്ടിയുടെ ഈറ്റില്ലം...

Read more

ആത്മഹത്യാപ്രേരണബോര്‍ഡ് പ്രാകൃതമാണ്

ഒരു മാസത്തിനകം തന്നെ നാം അഭിരാമിയെ മറന്നിരിക്കുന്നു. അവളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബോര്‍ഡ് ഇങ്ങനെയായിരുന്നു. ''സര്‍ഫാസി ആക്ട് 2002 പ്രകാരം ഈ വസ്തുവും കെട്ടിടവും ബാങ്ക് ഏറ്റെടുത്തിരിക്കുന്ന...

Read more

ഭീകരവാദം നിരോധിച്ചതിന് പരാക്രമം ഹിന്ദുപരിവാറിനോടോ?

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചാൽ അതിനോടൊപ്പം രാഷ്ട്രീയ സ്വയം സേവക സംഘത്തെയും നിരോധിക്കണം പോലും!  അന്വേഷകസംഘങ്ങൾ പിടിച്ചുകൂട്ടിയ ഭീകരവാദികൾ ഇസ്ലാമിക സമൂഹത്തിൽ നിന്നായതുകൊണ്ട് അവരുടെ സംഘടന നിരോധിക്കുമ്പോൾ ഹിന്ദുപരിവാറിന്...

Read more

മതനിന്ദയുടെ നിഷാദഖഡ്ഗങ്ങള്‍

ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പറുദീസ എന്നറിയപ്പെടുന്ന അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച്, ചൗതക്വ ഇന്‍സ്റ്റിട്യൂട്ട് സഘടിപ്പിച്ച ഒരു സാംസക്ക്ാരികസമ്മേളനത്തില്‍ സംസാരിക്കാനൊരുങ്ങവേ, പൊടുന്നനെ വേദിയിലേക്ക് കടന്നുവന്ന, ന്യൂ ജഴ്‌സി സ്വദേശിയും ലബനീസ് വംശജനുമായ...

Read more

ഗവര്‍ണറെ വേട്ടയാടുന്ന സര്‍ക്കാര്‍

ഗവര്‍ണര്‍ എന്നാല്‍ ഭരണഘടനാ പദവിയില്‍ സംസ്ഥാനങ്ങളുടെ ഭരണ നിര്‍വ്വഹണ സംവിധാനത്തിന്റെ തലവനാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നതും അവരെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതും ഗവര്‍ണറുടെ ചുമതലയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍...

Read more

ഓര്‍മ്മകളിലെ ഓണം..

നമ്മള്‍ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. പ്രകൃതി തന്നെ സ്വയം ഓണമാഘോഷിക്കാനായി ഒരുങ്ങുന്നതുപോലെ തോന്നും. എവിടെ നോക്കിയാലും നാനാവര്‍ണ്ണങ്ങളിലുള്ള പൂക്കളാല്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രകൃതി. അത്തത്തിന്...

Read more

പിണറായിസം പൂക്കുന്ന കേരളം

കേരളത്തിലെ സിപിഎം തികച്ചും ഏകാധിപത്യപരമായ സ്റ്റാലിനിസത്തിലേക്ക് കൂപ്പ് കുത്തുന്ന കാഴ്ചയാണ് ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്നത്. പിണറായി എന്ന ഏകാധിപതിയുടെ തിട്ടൂരങ്ങള്‍ക്ക് വഴിപ്പെട്ട് ശ്വാസമടക്കി പിടിച്ചിരിക്കുകയാണ് പല നേതാക്കളും....

Read more

മാപ്പിള ലഹളാ സ്മാരകം – മലപ്പുറം ജില്ലാ പഞ്ചായത്തിന് ഒരു തുറന്ന കത്ത്

മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയ വാർത്ത 2022 ആഗസ്റ്റ് മൂന്നിലെ പത്രങ്ങളിൽ കണ്ടു. ഇതിൽ 1921ലെ മാപ്പിള ലഹളക്ക്...

Read more

മലയാള വായനയിലെ വഴിമുടക്കികള്‍

മലയാളിയെ സംസ്‌ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എന്‍.പണിക്കര്‍ പതിനേഴാമത്തെ വയസ്സില്‍ സ്വന്തം ഗ്രാമത്തില്‍ ഒരു വായനശാല നട്ടുനനച്ചു വളര്‍ത്തിയതുകൊണ്ടാണ് നിലാവിന്റെ ഇതളുകള്‍ വിരിയുന്നതു പോലെ...

Read more

സ്വയംകൃതാനര്‍ത്ഥമീയവസ്ഥ

' 'മഴ നിന്നാലും മരം പെയ്യു'മൊന്നൊരു ചൊല്ലുണ്ട്. അത് പോലെയാണിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഴിമതി കേസുകളുടെ കാര്യം. കോണ്‍ഗ്രസിനെ ജനങ്ങള്‍ അധികാരത്തില്‍ നിന്ന് ചവുട്ടി പുറത്താക്കിയിട്ട് വര്‍ഷം...

Read more

അമേരിക്കയെ നടുക്കുന്ന കൂട്ടക്കുരുതികള്‍

മദ്യവും സിഗരറ്റും വാങ്ങണമെങ്കിൽ 21 വയസ്സ് തികയണമെന്നാണ് അമേരിക്കയിലെ നിയമം. എന്നാൽ, തോക്കുവാങ്ങാൻ 18 വയസ്സായാൽ മതി!.പൊതുഇടങ്ങളിൽ നടക്കുന്ന കൂട്ടവെടിവെപ്പിൽ ലോകത്തുതന്നെ ഏറ്റവും അധികം ആളുകൾ കൊല്ലപ്പെടുന്ന...

Read more

പി.ടി.ഉഷയെ അസഹിഷ്ണതയോടെ കാണുന്നവര്‍

മലയാളിയില്‍ കുടികൊള്ളുന്ന അരക്ഷിതത്വബോധം ഉഷയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ചിലരില്‍ കണ്ടു. മനുഷ്യ മനസ്സില്‍ കുടികൊള്ളുന്ന അജ്ഞതയും അസംതൃപ്തിയുമാണ് ഈ കൂട്ടരില്‍ നിന്ന് പുറത്തേക്കരിച്ചിറങ്ങുന്നത്. കുറെ ഉപജാപകരും...

Read more

യാഥാര്‍ഥ്യത്തെ തസ്മകരിക്കാനായി ചരിത്രത്തെ വികൃതമാക്കുന്നു

ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പിരപ്പന്‍കോട് മുരളിയുടെ പുസ്തകത്തില്‍ കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രം വളച്ചൊടിച്ചരിക്കുകയാണ്. ഈ പുസ്തകത്തില്‍ കേരള ഗ്രന്ഥശാല സംഘത്തിന്റെ പിതൃത്വത്തില്‍ നിന്നും പി.എന്‍. പണിക്കരെ...

Read more
Page 1 of 7 1 2 7

Latest