No products in the cart.

No products in the cart.

മുഖലേഖനം

കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നമുക്ക് രക്ഷയായി

ലോക ജനത ഭീതിയോടെ നോക്കിക്കാണുന്ന കോറോണയെ ആഗോള പകര്‍ച്ചവ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു കഴിഞ്ഞു. നമ്മുടെ രാജ്യവും ഈ മഹാദുരന്തത്തെ നേരിടുവാന്‍ എല്ലാവിധ തയ്യാറെടുപ്പോടും കൂടി മുന്നോട്ടു...

Read more

ഭാരത സമ്പദ്‌വ്യവസ്ഥയുടെ ഭാവി

ഇന്ത്യ സാമ്പത്തികമായി തകരാന്‍ പോകുന്നു; വന്‍ പ്രതിസന്ധി നിലനില്‍ക്കുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകളും അഭിപ്രായപ്രകടനങ്ങളും പല കോണുകളില്‍ നിന്നും അടുത്തിടെ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇന്ത്യ തകരണം എന്ന പ്രാര്‍ത്ഥനയോടിരിക്കുന്ന നിങ്ങളുടെ...

Read more

ദില്ലി കലാപത്തിന് പിന്നില്‍ ആരൊക്കെ?

കഴിഞ്ഞ ദിവസങ്ങളില്‍ ദല്‍ഹിയിലുണ്ടായ കലാപം ആസൂത്രിതവും അതേസമയം ചില ഇസ്ലാമിക ഭീകര വിധ്വംസക സംഘടനകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയതുമാണ് എന്നതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടാവാനിടയില്ല. എത്ര പേര് അവിടെ കൊല്ലപ്പെട്ടു...

Read more

മലപ്പുറം: അണിയറയിലൊരുങ്ങുന്ന മറ്റൊരു കാശ്മീര്‍

ആദ്യം വിദ്വേഷപ്രചരണം; പിന്നാലെ ബഹിഷ്‌കരണാഹ്വാനം. തുടര്‍ന്ന് ഒറ്റപ്പെടുത്തല്‍; ബഹിഷ്‌കരിക്കല്‍. അതിനുശേഷം കൊലയും കൊള്ളയും. ഒടുവില്‍ പള്ളിയില്‍ നിന്നും മൈക്കിലൂടെയുള്ള ആഹ്വാനം: 'മതംമാറുക; അല്ലെങ്കില്‍ നാടുവിടുക.' 1990 ജനുവരി...

Read more

പരമേശ്വർജിയും കേസരിയും

നാഗപ്പൂരുകാരനായ ശങ്കര്‍ ശാസ്ത്രി പ്രചാരകനായിരിക്കെയാണ് 1951-ല്‍ കോഴിക്കോട്ടുനിന്നും കേസരി പ്രസിദ്ധീകരണമാരംഭിച്ചത്. ദേശീയതലത്തില്‍ ഓര്‍ഗനൈസര്‍, പാഞ്ചജന്യ തുടങ്ങിയ വാരികകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ സംഘ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഒരു പ്രസിദ്ധീകരണം...

Read more

സംഘസംഘമൊരേജപം

പരമേശ്വര്‍ജിയെക്കുറിച്ചു സ്മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തെക്കുറിച്ചറിയാവുന്ന എല്ലാവരുടേയും മനസ്സില്‍ ഉയര്‍ന്നുവരുന്ന ചിത്രം അസാമാന്യബുദ്ധിശാലി, അത്യുജ്ജ്വലവാഗ്മി, അനുഗ്രഹീതനായ എഴുത്തുകാരന്‍, ഭാവനാസമ്പന്നനായ കവി, മൗലികചിന്തകന്‍, കാമ്പുള്ള ഗ്രന്ഥകാരന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കഴിവുകളെല്ലാം...

Read more

സ്മൃതിതർപ്പണം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖകളിലെ അഭ്യാസ പാടവം മാത്രമായ കൈമുതലുമായാണ് ഞാന്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ പടി കയറിയത്. മറ്റു മുതല്‍ മുടക്കിനുള്ള വകയൊന്നും മുന്നേ സമ്പാദിച്ചിട്ടില്ല...

Read more

ചരിത്രം പഠിക്കാൻ പുറപ്പെട്ടു ചരിത്രം സൃഷ്ടിച്ചു

ഈ മാസം 8/9 തീയതികളുടെ സംഗമസമയത്ത് സ്വധാമത്തിലേക്കു മടങ്ങിയ പരമേശ്വര്‍ജിയുടെ സാന്നിദ്ധ്യത്തിലായിരുന്നു 1956ല്‍ മദിരാശിയിലെ വിവേകാനന്ദകോളേജില്‍ നടന്ന സംഘശിക്ഷാവര്‍ഗ്ഗില്‍ വെച്ച് ഞാന്‍ സംഘപ്രതിജ്ഞ എടുത്തത്. സര്‍വ്വശക്തിമാനായ ശ്രീ...

Read more

ഗുരു പ്രണാമം: ഓര്‍മകളിലെ പരമേശ്വര്‍ജി

ഏതാണ്ട് 1978ല്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി ദല്‍ഹിയില്‍ എത്തിയപ്പോള്‍ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കാണാന്‍ ഞങ്ങള്‍ കുറച്ചു പേര്‍ ചെന്നു. അന്ന്...

Read more
Page 1 of 9 1 2 9

Latest