No products in the cart.
ചെറുകഥ അമേരിക്കന്‍ സാഹിത്യത്തിന്റെ ഉപലബ്ധിയായാണ് മിക്കവാറും എല്ലാവരും കണക്കാക്കുന്നത്. നഥാനിയല്‍ ഹാത്തോണ്‍ (Nathaniel Hawthorne), എഡ്ഗാര്‍ അലന് പോ(Edgar Allan poe) എന്നിവരുടെ സൃഷ്ടികളിലാണ് ആധുനികചെറുകഥയുടെ ലക്ഷണങ്ങള്‍...
Read moreഡി.ജി. റോസറ്റി(Gabriel Charles Dante Rossetti) ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖനായ ഒരു കവിയാണ്. കവി എന്നതിനേക്കാള്‍ അദ്ദേഹം ചിത്രകാരനും ഇല്യൂസ്ട്രേറ്ററുമായിരുന്നു. Girlhood of Mary Virgin എന്ന...
Read moreഈ ഒക്ടോബര്‍ 15ന് അക്കിത്തം ഓര്‍മ്മയായിട്ട് മൂന്ന് വര്‍ഷം കഴിയുന്നു. മലയാള കവിതയില്‍ വലിയ ദിശാമാറ്റം അടയാളപ്പെടുത്തിയ കവിതയാണ് കവിയുടെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം'. മലയാളിയുടെ സംവേദന...
Read moreബ്രിട്ടീഷുകാരുടെ വരവിനുമുന്പ് ഇന്ത്യ എന്നൊരു സങ്കല്പമേ ഉണ്ടായിരുന്നില്ല എന്ന് നിരന്തരം പറയുന്ന കമ്യൂണിസ്റ്റ് ബുദ്ധിജീവി നാട്യക്കാര്‍ക്ക് രസകരമായ ഒരു മറുപടി ഭാഷാപോഷിണി ഒക്ടോബര്‍ ലക്കത്തില്‍ ഡോ.ബര്ട്ടന് ക്ലിറ്റ്സ്...
Read moreമിലന് കുന്ദേരയ്ക്ക് നോബല്‍ സമ്മാനം കിട്ടിയിട്ടില്ല. എന്നിട്ടും അദ്ദേഹം നമ്മുടെ കൊച്ചു കേരളത്തില്‍ വരെ പ്രശസ്തനാണ്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് The unbearable Lightness of...
Read more'മൂഢഃ പരപ്രത്യയനേയ ബുദ്ധി' എന്നു പറഞ്ഞത് കാളിദാസനാണ്. മഹാകവിയുടെ മാളവികാഗ്നി മിത്രം നാടകത്തില്‍ സൂത്രധാരന്‍ പറയുന്നതാണിത്. ശ്ലോകത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്. ''പുരാണമിത്യേവ ന സാധു സര്‍വ്വം ന...
Read moreകലാകൗമുദി ഓണപ്പതിപ്പ് രണ്ടാംഭാഗത്തിലെ വി.എസ്. അജിത്തിന്റെ കഥ 'ഷിങ്ഹോയ്' വായിച്ചപ്പോഴാണ് വി.കെ.എന്‍ എത്ര മഹാനായ എഴുത്തുകാരനായിരുന്നു എന്നത് ഒരിക്കല്‍കൂടി ഉറപ്പാകുന്നത്. അജിത്തിന്റെ യാത്രാനുഭവത്തിന് ഒരു വി.കെ.എന്‍. സ്പര്‍ശമുണ്ട്....
Read moreഡി.വിനയചന്ദ്രനെക്കുറിച്ച് ഷുക്കൂര്‍ പെടയങ്ങോട്ടും അയ്യപ്പപ്പണിക്കരെക്കുറിച്ചു ശാന്തനും മലയാളം വാരികയുടെ സപ്തംബര്‍ നാലു ലക്കത്തില്‍ രണ്ടു കവിതകള്‍ എഴുതിയിട്ടുണ്ട്. കവികളെ എങ്ങനെ കുറ്റപ്പെടുത്തും? പുതുതായി ഒന്നും പറയാനില്ല എന്നതാണ്...
Read more'വൈജ്ഞാനിക വിപ്ലവം ഒരു സാംസ്കാരികചരിത്രം' എന്ന പേരില്‍ അന്തരിച്ചുപോയ പി.ഗോവിന്ദപ്പിള്ള ഒരു കൃതി എഴുതിയിട്ടുണ്ട്. വലിയ മൂല്യമുള്ള 619 പേജൂള്ള ഒരു ബൃഹദ് കൃതിയാണിത്. വൈജ്ഞാനിക മേഖലയില്‍...
Read moreസര് സി.പിയെ ചരിത്രത്തില്‍ ഒരു വലിയ വില്ലനാക്കിയാണ് ഇത്രയും കാലവും അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഒരു ചെറിയ കാരുണ്യം കാണിച്ചു തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ വ്യാവസായിക വികസനത്തിന് അടിത്തറ പാകിയത്...
Read moreപാണ്ഡവര്‍ക്ക് ഇന്ത്യയില്‍ പലയിടത്തും ക്ഷേത്രങ്ങളുണ്ട്, ദുര്യോധനനും ക്ഷേത്രമുണ്ട്. മറ്റു കൗരവര്‍ക്ക് ഉണ്ടോ എന്നറിയില്ല. പല തറവാടുകളിലും തറവാടുകാരണവന്മാര്ക്ക് ക്ഷേത്രങ്ങളുണ്ട്. സമൂഹത്തിലാര്‍ക്കും തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കു ക്ഷേത്രം സ്ഥാപിച്ച്...
Read moreമിലന് കുന്ദേര (Milan Kundera) ചെക്ക് - ഫ്രഞ്ച് എഴുത്തുകാരനായിരുന്നു. 2023 - ജൂലായ് 11-ന് അദ്ദേഹം മരിക്കുമ്പോള്‍ പ്രായം 94 ആയിരുന്നു. അദ്ദേഹത്തിന്റെ പേരിനൊപ്പം രണ്ടു...
Read moreഈ ലേഖകന്റെ കൗമാരകാലത്ത് ഞങ്ങളുടെ നാട്ടിലെ വായനശാലകളിലെ പ്രധാന വിഭവങ്ങള്‍ മുകുന്ദനും എം.ടിയുമായിരുന്നു. സാധാരണ വായനക്കാര്‍ക്ക് കാനവും മുട്ടത്തുവര്‍ക്കിയും കോട്ടയം പുഷ്പനാഥുമായിരുന്നു പഥ്യം. കൂട്ടത്തില്‍ ദുര്‍ഗ്ഗാപ്രസാദ് ഖത്രിയുടെ...
Read moreചിനുവാ അച്ചബേ (Chinua Achebe) ആധുനിക ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തെ ആദ്യമായി അങ്ങനെ വിളിച്ചത് ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയായ നഡീന്‍ ഗോര്‍ഡിമര്‍ (Nadine Gordimer) ആണ്....
Read moreജോര്‍ജ് റെയ്മണ്ട് റിച്ചാര്‍ഡ് മാര്ട്ടിന് അഥവാ ജിആര്ആര്എം ഇംഗ്ലീഷ് സാഹിത്യത്തില്‍ വളരെ പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ഫാന്റസി സീരീസ് ധാരാളം പേരെ ആകര്‍ഷിച്ചിട്ടുണ്ട്. പക്ഷേ അവയൊന്നും...
Read more"To err is human but to forgive is divine", "A little learning is a dangerous thing", "The proper study of...
Read more130 കോടി കത്തോലിക്കരാണ് ലോകം മുഴുവനുമെടുത്താല്‍ ആകെയുള്ളത്. ഇതില്‍ത്തന്നെ ധാരാളം അവാന്തര വിഭാഗങ്ങളുണ്ട്. എല്ലാവരും പോപ്പിനെ അംഗീകരിക്കുന്നവരല്ല. 90 കോടിയിലധികം പ്രൊട്ടസ്റ്റന്റ് വിശ്വാസികളുമുണ്ട്. പിന്നെ നൂറുകണക്കിന് ചെറുസഭകള്‍;...
Read moreകേരളശബ്ദം വാരിക ഒരു കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹ്യപ്രസിദ്ധീകരണമായിരുന്നു. ഇന്ന് അതിന്റെ സ്ഥിതി ദയനീയമാണ്. തീരെ വായനക്കാരില്ല. അതുകൊണ്ടുതന്നെ വിവാദങ്ങളുണ്ടാക്കി എങ്ങനെയും പ്രചാരമുണ്ടാക്കുക എന്ന കലാപരിപാടിയാണ്...
Read moreസി.കെ.സണ്ണി ദേശാഭിമാനി വാരികയില്‍ (മെയ് 21) എഴുതിരിക്കുന്ന കഥ 'ഒളിമ്പ്യന്‍' വായിച്ചപ്പോള്‍ പാവം കഥാകൃത്തിനോടു സഹതാപം തോന്നി. ഈ കഥ മറ്റൊരു പ്രസിദ്ധീകരണത്തില്‍ കൊടുത്താല്‍ മഷിപുരളാന്‍ സാധ്യതയില്ല....
Read more'പാപത്തിന്റെ ശമ്പളം മരണമാണ്' എന്നത് വളരെ പ്രശസ്തമായ ബൈബിള്‍ വചനമാണ്. ആദം ചെയ്ത പാപത്തിലൂടെ മനുഷ്യവംശം മുഴുവന്‍ പാപികളായെന്നും അതിനുള്ള ശിക്ഷയാണ് മരണമെന്നും ക്രിസ്തുമത വിശ്വാസികള്‍ കരുതുന്നു....
Read moreചെറുപ്പത്തില്‍ വിദേശ ചലച്ചിത്രങ്ങളുടെ പ്രദര്‍ശനത്തിനായുള്ള മേളകള്‍ ഒരു വലിയ ആകര്‍ഷണമായിരുന്നു. ഐസന്‍സ്റ്റീന്‍, പുഡോഫ്ക്കിന്‍, ഡിസീക്ക, ബര്ഗ്മാന്, അകിര കുറസോവ, ഫെഡറിക്കോഫെല്ലിനി, ഗൊദാര്‍ദ്, ആന്ദ്രേതാര്ക്കോവ്സ്കി തുടങ്ങി സ്പില്‍ബര്‍ഗ് വരെ...
Read moreമലയാളത്തിലെ പ്രിയ കഥകളെക്കുറിച്ച് എഴുതിയതുപോലെ വിശ്വസാഹിത്യത്തിലെ മഹത്തായ ചെറുകഥകളെക്കുറിച്ചുകൂടി എഴുതിക്കൂടെ എന്ന് ചില വായനക്കാര്‍ ചോദിക്കുകയുണ്ടായി. ഇന്ന് വിശ്വസാഹിത്യം നമുക്ക് എത്തിപ്പിടിക്കാനാവുന്നതിലും എത്ര യോ വിപുലമാണ്. അതിന്റെ...
Read moreദേശാഭിമാനി വാരികയില്‍ (ഏപ്രില്‍ 9) ശത്രുഘ്നന്‍ എഴുതിയിരിക്കുന്ന കഥ കാലിക പ്രസക്തിയുള്ളതും ആഖ്യാന മഹിമയുള്ളതുമാണ്. he Fear എന്ന പേരില്‍ ഭയത്തെ ഇതിവൃത്തമാക്കി ധാരാളം കഥകള്‍ ഇംഗ്ലീഷിലുണ്ട്....
Read moreഭാഷാപോഷിണി ഏപ്രില്‍ ലക്കത്തില്‍ വി.എച്ച്. നിഷാദ് 'ഏപ്രിലിന്റെ കഥകള്‍' എന്ന പേരില്‍ 3 ലഘുകഥകള്‍ എഴുതിയിട്ടുണ്ട്; മുയലുകള്‍, സ്കൂട്ടര്‍, വായനക്കാര്‍ എന്നീ മൂന്ന് കഥകള്‍. മുയലുകള്‍ക്കും സ്കൂട്ടറിനും...
Read more1987 അവസാനമോ 88 ആദ്യമോ തിരുവനന്തപുരത്തെ ഒരു സിനിമാശാലയില്‍ ഒരു സുഹൃത്തിനോടൊപ്പം "Stake Out' എന്ന ഇംഗ്ലീഷ് ചലച്ചിത്രം കണ്ടിരിക്കുകയായിരുന്നു. ജോണ്‍ ബെന്‍ഥാം (John Bendham) സംവിധാനം...
Read moreഈ പംക്തിയില്‍ കഥകള്‍ക്കു പഴയ പോലെ പ്രാധാന്യം നല്‍കുന്നില്ല എന്ന് ഒരു വായനക്കാരന് പരാതി പറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ ലേഖകന്‍ മുഖ്യമായും എഴുതുന്നത് കവിതയാണെങ്കിലും ചെറുകഥകളും നോവലും...
Read moreവില്യം ബ്ലേയ്ക്ക് (William Blake) ഇംഗ്ലീഷ് സാഹിത്യത്തിലെ ഉജ്ജ്വലനായ കവിയാണെന്ന് ഇംഗ്ലീഷ് നിരൂപകര്‍ പറയുന്നു. ക്രിസ്ത്യന്‍ തിയോളജിയെ വാനോളം പുകഴ്ത്തുകയും ഫ്രഞ്ച്-അമേരിക്കന്‍ വിപ്ലവങ്ങളെ അഭിനന്ദിക്കുകയും തോമസ് പെയിനിനെ...
Read moreയാങ്ഹില്‍കാങ് (Younghill Kang) ഒരു കൊറിയന്‍ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ നോവലിന്റെ പേര് Grass Roof എന്നാണ്. ആ നോവല്‍ ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ അതിലെ ഒരധ്യായം Doomsday...
Read moreസാഹിത്യം ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതും സംരക്ഷിക്കുന്നതുമായിരിക്കണം എന്നു കുറേക്കാലമായി ചിലര്‍ വിലപിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ നിഷ്ക്കളങ്കമായി തോന്നാവുന്ന ഈ നിലപാടിനുപിറകില്‍ തന്ത്രപരമായി ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു രാജ്യവിരുദ്ധതയും പാശ്ചാത്യ താല്പര്യവുമുണ്ട്. ബഹുസ്വരതക്കാര്‍...
Read moreഗൂഗിളില്‍ എം.കൃഷ്ണന് നായര്‍ എന്ന് ടൈപ്പ് ചെയ്താല്‍ ആദ്യം വരുന്നത് ചലച്ചിത്ര സംവിധായകനായ കൃഷ്ണന് നായരെക്കുറിച്ചുള്ള വിവരങ്ങളാണ്. അടുത്തത് ആര്.സി.സി.യുടെ സ്ഥാപക ഡയറക്ടറായ കൃഷ്ണന് നായരും. മൂന്നാമത്...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies