Description
മാധ്യമരംഗത്ത് ദേശീയതയുടെ ശബ്ദമായി മാറ്റൊലിക്കൊള്ളുന്ന കേസരിഗര്‍ജ്ജനം കേരളത്തിന്റെ മണ്ണില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട് 70 സംവത്സരങ്ങള്‍ പിന്നിടുകയാണ്. ഈ സ്മരണിക ഒരു കാലഘട്ടത്തിന്റെ സാക്ഷ്യവചനങ്ങളാണ്. വായനക്കാരന് എന്നും സൂക്ഷിച്ച് വയ്ക്കാവുന്ന ചരിത്രസാക്ഷ്യങ്ങള്‍.
വില 300 രൂപ. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 250 രൂപയ്ക്ക് ലഭിക്കുന്നതാണ്.