No products in the cart.

No products in the cart.

ഇതുകേട്ടില്ലേ?

യത്തീം മക്കളുടെ കാര്യം പിന്നെ; ആദ്യം മുഖ്യന്റെ ഫണ്ട്

കേരളത്തില്‍ കൊറോണരോഗികളുടെ എണ്ണം വാണം പോലെ കുതിക്കുകയാണെങ്കിലും വിജയന്‍ സഖാവിന്റെ സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും കണ്ട് ലോകം തന്നെ അന്തംവിട്ടു നില്‍ക്കുകയാണ്. മതവിവേചനമില്ലായ്മയിലും ന്യൂനപക്ഷപരിഗണനയുടെ കാര്യത്തിലും എന്തൊരു...

Read more

മാര്‍ക്കറ്റ് ഫെഡ് പറ്റിച്ചു

മറയൂരിലെ വനവാസികള്‍ക്ക് കോവിഡ് കാലത്ത് വിജയന്‍ സഖാവിന്റെ സര്‍ക്കാരില്‍ നിന്നു കിട്ടിയത് പണമോ വായ്പയോ ഒന്നുമല്ല, പകരം നല്ല ഇരുട്ടടിയാണ്. പറഞ്ഞു പറ്റിക്കല്‍ അല്ലെങ്കില്‍ കടുത്ത വഞ്ചന....

Read more

സര്‍ദേശായി ഇത്ര മര്യാദക്കാരനോ?

കോവിഡ് പ്രതിരോധത്തില്‍ കേരളമുഖ്യന്‍ വിജയന്‍ സഖാവിന്റെ പ്രതിച്ഛായ ആകാശം മുട്ടിനില്‍ക്കുമ്പോള്‍ മലയാളി കണ്ണീരൊഴുക്കുകയാണ്. കേരളത്തിലെ സഖാക്കളുടെത് ആനന്ദക്കണ്ണീരാണെങ്കില്‍ ഗുജറാത്തിലെ മലയാളികളുടെത് ജീവരക്ഷയ്ക്കുള്ള ചോര കലങ്ങിയ കണ്ണീരാണ് എന്ന...

Read more

അമിത്ഷായുടെ മരണം കൊതിച്ചവര്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മരിച്ചുകാണാന്‍ കൊതിച്ചിരുന്നവര്‍ ഏറെ സന്തോഷിച്ച ഒരു ദിവസമുണ്ടായിരുന്നു. വിജയലക്ഷ്മി നാടാര്‍ എന്ന പീറ പത്രക്കാരി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അമിത്ഷാ ഒക്‌ടോബറിനുള്ളില്‍ കാഞ്ഞുപോകുമെന്ന്...

Read more

രാമായണപരമ്പരയ്ക്ക് ലോകറിക്കാര്‍ഡ്

കൊറോണ മഹാമാരി നമ്മെ പലപാഠങ്ങളും പഠിപ്പിച്ചു എന്നാണ് ചിന്തിക്കുന്നവര്‍ പറയുന്നത്. ഭാരത ജനത പ്രതിസന്ധിഘട്ടത്തില്‍ ആശ്രയിക്കുന്നത് നാടിന്റെ സാംസ്‌കാരിക മൂല്യങ്ങളെയാണ് എന്ന പാഠം അക്കൂട്ടത്തിലുണ്ട്. ആരാണോ നാടിന്റെ...

Read more

”ഇസ്ലാമിസ്റ്റ് – കമ്മ്യൂണിസ്റ്റ് വൈറസ് സിന്ദാബാദ്”

'ക്യൂബക്കെതിരെ ഒരക്ഷരം മിണ്ടരുത്' എന്ന് സിനിമാനടന്‍ ശ്രീനിവാസന്റെ ഒരു കഥാപാത്രം അമര്‍ഷംകൊണ്ടപോലെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രോഷം കൊള്ളുകയാണ്; 'ചൈനക്കെതിരെ മിണ്ടിപ്പോകരുത്'....

Read more

സഭയില്‍ പോപ്പിനും രക്ഷയില്ല

ശാന്തിയും സമാധാനവും പ്രവചിക്കുന്ന യേശുവിന്റെ തിരുസഭയില്‍ മേല്‍ത്തട്ടുമുതല്‍ അശാന്തിയും പാരവെപ്പും തമ്മിലടിയുമാണ്. പോപ്പിന്റെ കാര്യം തന്നെ ഇങ്ങനെയാണെങ്കില്‍ ബിഷപ്പു ഫ്രാങ്കോമാരെ ഭയന്നു കഴിയുന്ന കന്യാസ്ത്രീകളുടെ കാര്യം പറയണോ?...

Read more

പാളിപ്പോയ കിറ്റ് കച്ചവടം

പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ മത്സരിക്കുന്നവര്‍ പലരാണ്. കേരളത്തില്‍ മുഖ്യനും സ്പ്രിങ്ക്‌ളര്‍ കമ്പനിയുമാണെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ കോവിഡിന് തുടക്കമിട്ട ചൈന തന്നെയാണ് ഈ മത്സരത്തിലിറങ്ങിയിരിക്കുന്നത്. രോഗം ലോകമാകെ പരത്തിയാലല്ലേ ചൈനയുടെ പരിശോധനാകിറ്റ്...

Read more

അര്‍ണാബിനെതിരെ കലിതുള്ളുന്നവര്‍

ഈ മതേതരരാജ്യത്ത് ഹറാമായ ചില കാര്യങ്ങളുണ്ട്. കാവിയുടുത്ത സന്ന്യാസിയെ നടുറോഡിലിട്ട് തല്ലിക്കൊന്നാല്‍ കമാ എന്നു മിണ്ടരുത്. മിണ്ടിയാല്‍ അത് ഹറാം. സോണിയാ ഗാന്ധിയുടെ ഇറ്റാലിയന്‍ നാമം ഉ...

Read more

‘ഇസ്ലാമോഫോബിയ’ ബോംബ് ചീറ്റിപ്പോയി!

ജിഹാദികളുടെ കയ്യിലെ സ്ഥിരം ആയുധമാണ് 'ഇസ്ലാമോഫോബിയ'. ഇസ്ലാമിനെ ഭയക്കല്‍ ഒരു മാനസിക അവസ്ഥയാണെന്നാണ് അവര്‍ സിദ്ധാന്തിക്കുന്നത്. ഈ കൊറോണാ കാലത്ത് ഇതിനെ ബോംബാക്കി മാറ്റാനുളള ഒരു ആസൂത്രിത...

Read more
Page 1 of 10 1 2 10

Latest