No products in the cart.

No products in the cart.

കത്തുകൾ

വേറിട്ട ലേഖനം

നവംബര്‍ 29 ലക്കം കേസരിയില്‍ പ്രസിദ്ധീകരിച്ച 'എഡ്ഗാര്‍ സ്‌നോ എന്ന ചാരന്‍' എന്ന ലേഖനം വേറിട്ട വായനയായി മാറി. കമ്മ്യൂണിസ്റ്റുകളുടെ ചാരപ്രവര്‍ത്തനത്തിന്റെ അധികമാരും കേള്‍ക്കാത്ത ചരിത്രമാണ് ലേഖകന്‍...

Read more

സത്യം തുറന്നു കാട്ടുന്ന ലേഖനം

ബാലകൃഷ്ണന്‍ വെണ്ണക്കോട് എഴുതിയ 'ടിപ്പുവും മലബാര്‍ കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍' എന്ന ലേഖനം (കേസരി, നവംബര്‍ 1) വായിച്ചു. മലബാര്‍ കലാപം എന്ന മാപ്പിള ലഹളയെ സംബന്ധിക്കുന്ന ഒരു തികഞ്ഞ...

Read more

കെ.സച്ചിദാനന്ദന് തുറന്ന കത്ത്

ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടുള്ള മറുപടി പ്രസംഗത്തോടൊപ്പം 'ജനാധിപത്യത്തിന്റെ പ്രതിസന്ധി' എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടത്തിയ പ്രസംഗത്തില്‍ 'ലോകത്തിലെ ഏറ്റവും വലിയ...

Read more

ഒതുക്കിപ്പറയുന്ന ലേഖനം

ഡോ. വി. സുജാത എഴുതിയ മനുഷ്യന് വ്യാകരണസിദ്ധി ജന്മനാ ലഭിച്ചതോ? എന്ന ലേഖനം (കേസരി, നവംബര്‍ 01) വളരെ സുന്ദരമായി. ചെറിയ ലേഖനത്തില്‍ ഗഹനമായ വിഷയം ഒതുക്കി...

Read more

കരുതിയിരിക്കേണ്ടത് യെച്ചൂരിമാരെ

അയോദ്ധ്യാ കേസില്‍ ശരിയായ രീതിയില്‍ നീതി നടപ്പിലായില്ലെന്ന് സിപി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇപ്പോള്‍ പറയുന്നത് വ്യക്തമായ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്. ജനങ്ങളില്‍ ഇല്ലാത്ത ഭീതിയും...

Read more

ചവറ്റുകുട്ടയില്‍ തള്ളപ്പെടും

ശ്രീരാമമന്ത്രം കൊലവിളിയാകുന്നുവെന്നും രാജ്യത്തെ ക്രിമിനല്‍ കേസുകളിലെല്ലാം ബോധപൂര്‍വ്വം ന്യൂനപക്ഷങ്ങളെ പ്രതിയാക്കുന്നുവെന്നും പറഞ്ഞ് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ബുദ്ധിജീവികള്‍ എന്ന് സ്വയം പ്രഖ്യാപിച്ച 49...

Read more

ഊര്‍ജ്ജദായകമായ ലേഖനം

കെ.രാമന്‍പിള്ളയുടെ 370-ാം വകുപ്പിനെ അനുകൂലിക്കുന്നവര്‍ ആരുടെ കൂടെ? (കേസരി, സപ്തം.13) എന്ന ലേഖനം വായിച്ചു. രണ്ടുപുറത്ത് ഒതുങ്ങുന്ന ഹ്രസ്വലേഖനമാണെങ്കിലും, അതില്‍ നിന്നു ലഭിച്ച ഊര്‍ജ്ജം വിവരണാതീതമാണ്. തിരുവിതാംകൂറും...

Read more

ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക്

കേസരി വാരികയില്‍ ജൂണ്‍ 7ന് വന്ന മുഖലേഖനങ്ങള്‍ വളരെയധികം നന്നായിരുന്നു. ഒരു കാലഘട്ടത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ അനിര്‍വചനീയമായ നിര്‍വൃതി മനസ്സിന് ഉണ്ടാകുന്നു. ഈ കഥകള്‍. കൊതുമ്പുവള്ള ങ്ങളിലും...

Read more

ഒരുമിച്ചുനിന്ന് ചെറുക്കണം

തസിപ്പിക്കുന്ന വിജയത്തിനു ശേഷം നരേന്ദ്ര ദാമോദര്‍ദാസ് മോദി പോയത് കാശി വിശ്വനാഥനെ തൊഴാനാണ്. കേരളത്തിലെ വിശ്വാസികള്‍ പോകേണ്ടത് ശബരിമല നൈഷ്ഠിക ബ്രഹ്മചാരിയെ തൊഴുത് നന്ദി പ്രകാശിപ്പിക്കാനാണ്. ശരിയായ...

Read more

വിശാലമായ കാഴ്ചപ്പാട് വേണം

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി ജനക്ഷേമകരമായ പദ്ധതികള്‍ പലതും നടപ്പാക്കിയതിനെ അകമഴിഞ്ഞ് പുകഴ്ത്തിയതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബ്ദുദുള്ളക്കുട്ടിയെ ആ പാര്‍ട്ടി പുറത്താക്കിയത് (കേസരി, ജൂണ്‍ 14). നരേന്ദ്രമോദി ഗുജറാത്ത്...

Read more

Latest