No products in the cart.

No products in the cart.

ലേഖനം

ശിവരാത്രി നാളിലെ ശിവാലയ ഓട്ടം

സനാതനധര്‍മ്മ വിശ്വാസികളുടെ മഹോത്സവങ്ങളില്‍ പ്രമുഖമാണ് ശിവരാത്രി. ശിവരാത്രിയോട് അനുബന്ധിച്ച് പന്ത്രണ്ട് ശിവക്ഷേത്രങ്ങളില്‍ ക്രമമനുസരിച്ച് ഓടി ദര്‍ശനം നടത്തുന്ന ആരാധനയാണ് ശിവാലയ ഓട്ടം. ഈ ശിവക്ഷേത്രങ്ങളെല്ലാം കന്യാകുമാരി ജില്ലയിലാണ്...

Read more

മണ്‍പാത്ര നിര്‍മ്മാണ മേഖലയിലെ ഉറപ്പില്ലാത്ത ജീവിതങ്ങള്‍ (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ-4 )

കുംഭാരകന്‍മാര്‍ എന്നും വേലന്‍മാര്‍ എന്നുമൊക്കെ പല പേരുകളിലാണ് മണ്‍പാത്രമുണ്ടാക്കുന്നവര്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിലായി ചിതറിക്കിടക്കുന്ന ചെറിയ ഒരു വിഭാഗമാണിവര്‍. സമുദായത്തില്‍ നിലവില്‍ മണ്‍പണി നടത്തുന്നവര്‍ വിരലില്‍...

Read more

സഭകള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം-9 )

പോര്‍ച്ചുഗീസുകാരന്റെ സഭ റോമിലെ മാര്‍പാപ്പയുടെ കത്തോലിക്ക സഭയും, ഇവര്‍ക്ക് എതിരായ പൗരസ്ത്യ സഭ പേര്‍ഷ്യ കേന്ദ്രീകൃതമായ സുറിയാനി സഭയുമായിരുന്നു. മാര്‍ത്തോമ സഭയെന്ന് അറിയപ്പെടുന്ന, സെന്റ് തോമസ് സ്ഥാപിച്ചതായി...

Read more

നിര്‍മ്മലാ സീതാരാമന്റെ സമ്പൂര്‍ണ ബജറ്റ്‌

ഭാരതത്തിന്റെ വരുംകാല വികസന പദ്ധതികളില്‍ ഒരു ഗാന്ധിയന്‍ സമീപനവും സ്വദേശി സ്പര്‍ശവും ആവശ്യമാണ് എന്ന കാര്യം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി...

Read more

സ്വാതന്ത്ര്യ സമരവും ജയില്‍വാസവും (രണ്ടു പെൺമക്കൾ രണ്ടു സംസ്ക്കാരം -2)

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഒരിക്കല്‍ ഇന്ദിര അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു, അലഹബാദില്‍ വെച്ച്. അതാണ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഇന്ദിരയുടെ റോള്‍. എന്നാല്‍ എത്രയോ തവണ മണിബെന്‍ ജയിലില്‍...

Read more

കൊറോണ വൈറസ് ബാധയെ തടയാമോ?

ഈയിടെയായി വാര്‍ത്താമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രധാനവാര്‍ത്തയാണ് കൊറോണാ വൈറസ് അണുബാധ കാരണം മനുഷ്യര്‍ മരിക്കുന്നു എന്നത്. 2019 ഡിസംബര്‍ 31-ാം തീയതി ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ 44...

Read more

പുത്തനുയിര്‍പ്പ് തേടി ഇന്ത്യന്‍ ഹോക്കി

ഭേദിക്കാനാകാത്ത ഒരു സുവര്‍ണചരിത്രമുണ്ട്, ഇന്ത്യന്‍ ഹോക്കിക്ക്; മൂന്നു പതിറ്റാണ്ടുകാലത്തെ വിരാമമേതുമില്ലാത്ത ലോകമേധാവിത്വത്തിന്റെ സമ്മോഹനചരിതം. ഹോക്കി ജാലവിദ്യക്കാരനെന്ന് ലോകം വാഴ്ത്തിയ സാക്ഷാല്‍ ധ്യാന്‍ചന്ദിന്റെ നായകത്വത്തില്‍ 1928-ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സില്‍...

Read more

വേറിട്ടവഴിയില്‍ വേറിട്ടൊരാള്‍

19-ാം നൂറ്റാണ്ടില്‍ ഇറ്റലിയെ വിദേശ ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാനും ഒന്നിപ്പിക്കാനും സഹായിച്ച വിപ്ലവകാരിയായിരുന്നു ജോസഫ് മെസ്സിനി. യൂറോപ്പിനെ ജനാധിപത്യമാര്‍ഗ്ഗത്തില്‍ എത്തിക്കാനും പ്രേരണ ചെലുത്തിയ ജോസഫ് മെസ്സിനിയുടെ ജീവചരിത്രത്തിന്റെ...

Read more

വെങ്കലത്തിന് ദൈവികത ചാര്‍ത്തുന്ന മൂശാരിമാര്‍ (വിസ്മൃതമാകുന്ന വിശ്വകർമ്മകലകൾ 3)

കൊല്ലന്റെ ആല പോലെ വേലന്റെ ചൂള പോലെ മൂശാരിമാര്‍ക്ക് മൂശയുണ്ട്. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുകി പലതരം ലോഹക്കൂട്ടുകളില്‍ തിളച്ച് പല ആകൃതിയില്‍ വെട്ടിത്തിളങ്ങി പിറവിയെടുക്കുന്നത്...

Read more

മാധ്യമങ്ങള്‍ പക്ഷം പിടിക്കുമ്പോള്‍

ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദുര്‍വ്യാഖ്യാനം നടത്തുന്നതും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതും മാധ്യമങ്ങളാണ്. ഈ നിയമഭേദഗതി കേരളത്തില്‍, ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്നതോ ഇനി ജനിക്കാന്‍...

Read more
Page 1 of 26 1 2 26

Latest