No products in the cart.
നാനാജി ദേശ്മുഖുമായുള്ള ബന്ധം എങ്ങനെയായിരുന്നു? ♠അടല്ജിയുടെ നിയോജകമണ്ഡലമായിരുന്ന ബാല്റാംപൂരില് ഒരു നാടുവാഴി ഉണ്ടായിരുന്നു. അദ്ദേഹം അടല്ജിയുടെ മണ്ഡലത്തിലെ ഗ്രാമീണ വികസന പ്രവര്ത്തനങ്ങള് നടത്തുവാനായി ഒരിക്കല് നാനാജിയെ ക്ഷണിച്ചു....
Read moreDetailsതൊണ്ണൂറ്റിമൂന്നാം വയസ്സിന്റെ നിറവിലും സംഘകാര്യങ്ങളില് വ്യാപൃതനാണ് സ്വയംസേവകര് സ്നേഹാദരപൂര്വ്വം ചന്ദ്രേട്ടന് എന്നു വിളിക്കുന്ന കൊളക്കോട്ട് ചന്ദ്രശേഖരന്. നിരവധി സംഘകാര്യകര്ത്താക്കള്ക്ക് ആതിഥ്യമരുളിയ തലശ്ശേരി തിരുവങ്ങാടുള്ള വസതിയില് വച്ച് ഒരു...
Read moreDetails'സംഘപഥത്തിലൂടെ' എന്ന പംക്തി വഴി അറിയപ്പെടാത്ത സ്വയംസേവകരെ സമൂഹത്തിന് പരിചയപ്പെടുത്താനാണോ ശ്രമിച്ചത്? ♠ആ പംക്തിയിലൂടെ ഇത്തരത്തില് പലരെയും പരിചയപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് നാദാപുരത്തിനടുത്ത് കക്കട്ടില് എന്ന ഒരു സ്ഥലമുണ്ട്....
Read moreDetailsരാഷ്ട്രീയ രംഗവും മാധ്യമ രംഗവും തമ്മില് അഭേദ്യമായ ബന്ധമുണ്ടല്ലോ? ദീനദയാല്ജിയും അദ്വാനിജിയും ഉള്പ്പെടെ രാഷ്ട്രീയ മേഖലയില് തിളങ്ങിയ പലരും മുന്പ് പത്രാധിപന്മാരായിരുന്നല്ലോ. താങ്കളും ഈ രണ്ട് മേഖലകളിലും...
Read moreDetailsജന്മഭൂമി ദിനപത്രം ആരംഭിക്കാനുള്ള സാഹചര്യം എന്തായിരുന്നു? ♠കേരളത്തില് നിലവിലുള്ള പത്രങ്ങളെല്ലാം നിര്ണായക സമയങ്ങളില് ജനസംഘത്തിന് എതിരായിത്തീരുന്നുവെന്ന സാഹചര്യം ഉണ്ടായിരുന്നു. കോഴിക്കോട് ജനസംഘ സമ്മേളനം നടന്ന സമയത്ത് ഇത്തരമൊരു...
Read moreDetailsഅന്നത്തെ സാഹചര്യത്തില് കോഴിക്കോട് വെച്ച് ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നു പറഞ്ഞല്ലോ. എങ്ങനെയാണത് വിജയകരമാക്കിത്തീര്ത്തത്? ♠കേരളത്തില് ഇത്ര വലിയൊരു സമ്മേളനം നടത്താനുള്ള സ്വാധീനം...
Read moreDetailsപ്രചാരകന്മാര് ധാരാളമുണ്ടായിരുന്നിട്ടും അങ്ങയെ തന്നെ ജനസംഘത്തിലേക്ക് നിയോഗിച്ചത് എന്തുകൊണ്ടായിരിക്കും? രാഷ്ട്രീയപ്രവര്ത്തനം വലിയ വെല്ലുവിളിയായി തോന്നിയോ? ♠ജനസംഘത്തിലേക്ക് അയച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് പറയാന് സാധിക്കില്ല. അതുസംബന്ധിച്ച് വ്യക്തിപരമായി യാതൊരു...
Read moreDetailsകണ്ണൂരില് അക്കാലത്ത് പുതിയ ശാഖകള് തുടങ്ങാന് സാധിച്ചോ? ♠പുതിയ ചില ശാഖകള് തുടങ്ങാന് സാധിച്ചുവെങ്കിലും അക്കാലത്ത് അവിടെ പ്രവര്ത്തനത്തില് വലിയ മുന്നേറ്റം ഉണ്ടായില്ലെന്നാണ് ഞാന് കരുതുന്നത്. വി.പി....
Read moreDetailsപ്രചാരകനായിരിക്കുമ്പോള് തന്നെയാണോ സംഘശിക്ഷാവര്ഗ്ഗുകള് പൂര്ത്തിയാക്കിയത്? ♠തൊടുപുഴയില് ഉള്ളപ്പോള് തന്നെ ഞാന് പ്രഥമവര്ഷ പരിശീലനം പൂര്ത്തിയാക്കിയിരുന്നു. 1956 ലാണത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്ണാടകം, കേരളം എന്നീ നാല് സംസ്ഥാനങ്ങളിലെ...
Read moreDetailsകേരളത്തില് ജനസംഘത്തിന്റെ പ്രവര്ത്തനത്തിന് തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നോ ദീനദയാല്ജിയുടെ യാത്ര നിശ്ചയിക്കപ്പെട്ടത്? ♠കേരളത്തില് ജനസംഘത്തിന്റെ പ്രവര്ത്തനം ആരംഭിക്കാന് വേണ്ടി ദീനദയാല്ജി ഇവിടേക്ക് വരാന് ഇരിക്കുന്ന സന്ദര്ഭത്തില്...
Read moreDetailsകേരളത്തിന്റെ സംഘപഥത്തിലെ സഫലസഞ്ചാരികളിലൊരാളാണ് പി. നാരായണന് എന്ന നാരായണ്ജി. പ്രചാരകന്, പത്രാധിപര്, പ്രഭാഷകന്, വിവര്ത്തകന്, ഗ്രന്ഥകാരന്, സംഘാടകന് തുടങ്ങി സമാജ ജീവിതത്തിന്റെ വ്യത്യസ്തവും വിസ്തൃതവുമായ രംഗങ്ങളില് വ്യാപരിക്കുകയും...
Read moreDetailsലോകം ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ കുതിക്കുമ്പോഴും പെണ്കുട്ടികള് സ്റ്റേജില് കയറരുതെന്നും സ്ത്രീകള് പുരുഷന്മാര്ക്കൊപ്പം വ്യായാമം ചെയ്യരുതെന്നും പരസ്യനിലപാടെടുക്കുന്നവരാണ് കേരളത്തില് ഇസ്ലാം മതത്തിന്റെ തലപ്പത്തിരിക്കുന്നത്. ഈ പിന്തിരിപ്പന് നിലപാടിനോട് പ്രതികരിക്കാന്...
Read moreDetailsഭാഗ്യനഗറില് (ഹൈദരാബാദില്) വെച്ച് നടന്ന ലോക്മന്ഥന് 2024ന്റെ വിജയകരമായ പരിസമാപ്തിക്കു ശേഷം ഓര്ഗനൈസര് വാരികയുടെ പത്രാധിപര് പ്രഫുല്ലകേത്കറുമായി സംസാരിച്ച പ്രജ്ഞാ പ്രവാഹിന്റെ ദേശീയ സംയോജകനും ലോക് മന്ഥന്...
Read moreDetailsഅമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകനും സംരംഭകനും അറ്റ്ലാന്റ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന, ആഗോള ഹിന്ദു അഭിഭാഷക സംഘടനയായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഹിന്ദു സഖ്യത്തിന്റെ അദ്ധ്യക്ഷനുമായ ഗോകുല് കുന്നത്തുമായി...
Read moreDetailsഒറ്റ നിറം മാത്രം ഉപയോഗിച്ചു ചിത്രരചന നടത്തി പ്രസിദ്ധനായിത്തീര്ന്ന ചിത്രകാരനാണ് ദിനേശ് ഷേണായി. മട്ടാഞ്ചേരിയിലെ പള്ളിയറക്കാവ് ദേവിക്ഷേത്രത്തിന്റെ കിഴക്കെ നടയിലെ വീട്ടില് അദ്ദേഹത്തിന്റെ അതുല്യമായ ചിത്രശേഖരങ്ങള് ആളുകളെ...
Read moreDetailsഗവേഷണവും നിരൂപണവും തപസ്യയാക്കി മലയാള ഭാഷാസാഹിത്യത്തിന് അക്ഷരങ്ങള്കൊണ്ട് അഭയമുദ്രകള് ചാര്ത്തിയ ഡോ.എ.എം. ഉണ്ണിക്കൃഷ്ണന് കലാലയ അദ്ധ്യാപകനെന്ന നിലയില് തന്റെ ഔദ്യോഗിക ജീവിതത്തില് നിന്ന് വിരമിച്ചു. ദേശം, സംസ്കാരം,...
Read moreDetailsനാല് പതിറ്റാണ്ടിലേറെയായി മലയാള നാടക രചനാ മേഖലയില് അക്ഷരങ്ങള് കൊണ്ട് അഗ്നിപടര്ത്തുന്ന അനുഗൃഹീതനായ നാടക രചയിതാവാണ് ഫ്രാന്സിസ് ടി. മാവേലിക്കര. ലോകത്ത് മലയാളികളുള്ള എല്ലായിടത്തും അദ്ദേഹത്തിന്റെ നാടകങ്ങളും...
Read moreDetailsപ്രശസ്ത കഥകളി ആചാര്യന് പത്മശ്രീ സദനം ബാലകൃഷ്ണനുമായുള്ള അഭിമുഖം കഥകളി അഭ്യാസം തുടങ്ങുന്നതിനുമുമ്പുള്ള ജീവിത പശ്ചാത്തലം ഒന്ന് വിശദീകരിക്കാമോ. കണ്ണൂര് ജില്ലയിലെ തളിപ്പറമ്പ് നഗരത്തില് നിന്നും 35...
Read moreDetailsഇരുനൂറില്പരം ഗ്രന്ഥങ്ങളുടെ കര്ത്താവായ ഒരു ഗവര്ണ്ണര് ഭാരത ചരിത്രത്തില് ബഹു. ഗോവ ഗവര്ണ്ണര് പി.എസ്.ശ്രീധരന്പിള്ളയെപ്പോലെ മറ്റൊരാള് ഉണ്ടെന്ന് തോന്നുന്നില്ല. രാജ്ഭവനെ ജനസേവനത്തിന്റെ കേന്ദ്രമാക്കി മാറ്റിയ, അക്ഷരവഴികളില് അദ്ഭുതം...
Read moreDetailsഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് പത്തനംതിട്ട സ്വദേശിനിയായ ബി.രാധാദേവി ജീവന്വ്രതിയായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിലെത്തുന്നത്. കാഷായം ധരിക്കാതെ സന്ന്യാസ തുല്ല്യമായ ജീവിതം നയിച്ചു ആയുഷ്കാലം മുഴുവന് വിവേകാനന്ദ കേന്ദ്രത്തിനുവേണ്ടി പ്രവര്ത്തിക്കുന്നതിനായി...
Read moreDetails1989 - 1990 കാലഘട്ടം. അന്ന് കേരളവും ഭാരതവും ഭക്തിസാന്ദ്രമായിരുന്നു. രാമഭക്തിയാല് ഓരോ ഭാരതീയനും അനുഭൂതിയുടെ മലകയറുന്ന കാലം. എവിടെ നോക്കിയാലും രാമന്. എല്ലാവരുടെയും ചുണ്ടുകളില് രാമനാമം....
Read moreDetailsപ്രമുഖ പുരാവസ്തു ഗവേഷകനും പത്മശ്രീ ജേതാവുമായ കെ.കെ. മുഹമ്മദുമായി ഷാബുപ്രസാദ് നടത്തിയ അഭിമുഖം അയോദ്ധ്യ രാമജന്മഭൂമി സംഭവവികാസങ്ങളില് താങ്കള്ക്ക് വലിയ ഒരു സ്ഥാനമുണ്ട്. ആ അനുഭവം ഒന്ന്...
Read moreDetailsവിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറല് മിലന്ദ് പരാന്ദേ കേരള സന്ദര്ശനത്തിനിടയില് കേസരിക്ക് അനുവദിച്ച അഭിമുഖം ഇന്നത്തെ അവസ്ഥയില് ലോകം മുഴുവന് ഭാരതത്തെ പ്രത്യാശയോടെ വീക്ഷിക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യത്തിനും...
Read moreDetailsതിരുവനന്തപുരം ജില്ലയിലെ വക്കത്ത് ശിശുപാലന്-ശാരദ ദമ്പതികളുടെ ആറാമത്തെ പുത്രനായ ശിവന് ഇന്ന് അറിയപ്പെടുന്ന ആയുര്വേദ യോഗാ ആത്മീയ ആചാര്യനാണ്. പത്താം വയസ്സില് കളരിപ്പയറ്റും യോഗയും പഠിച്ചുതുടങ്ങിയ ശിവന്...
Read moreDetailsവെസ്റ്റ് ബാങ്കിലെ ഇഫ്രാത് നഗരത്തിന്റെ അഞ്ചാമത്തെ മേയറാണ് അഭിഭാഷകനും ഉജ്ജ്വല വാഗ്മിയുമായ ഓദദ് റവിവി. ലഫ്റ്റനന്റ് കേണലായി സൈനിക സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ടാങ്ക് ബറ്റാലിയന് മികച്ച...
Read moreDetailsഇസ്രായേല് രഹസ്യാന്വേഷണവൃത്തങ്ങളിലും സുരക്ഷാസ്ഥാപനങ്ങളിലും വളരെയേറെ ബഹുമാന്യനായ വ്യക്തിയാണ് മേജര് ജനറല് (റിട്ട.) യെയിര് റാവിദ് . 'അബു ദൗദ്' എന്ന പേരില് അറിയപ്പെടുന്ന അദ്ദേഹം ഇസ്രായേലിന്റെ രഹസ്യാന്വേഷണ...
Read moreDetailsസംഘവുമായി ബന്ധപ്പെട്ട ആശയസമരങ്ങള് നയിക്കുന്നവരില് പരിചിതമായ മുഖമാണ് ആര്എസ്എസ് പ്രചാരകനായ ജെ.നന്ദകുമാര്. പ്രജ്ഞാപ്രവാഹ് ദേശീയ കണ്വീനറായ അദ്ദേഹം ദ ന്യൂ ഇന്ത്യന് എക്സ്പ്രസ് പത്രത്തിന് നല്കിയ അഭിമുഖത്തില്...
Read moreDetailsപ്രൊഫ. ടി.പി.ശങ്കരന്കുട്ടി നായരെ രണ്ടുപ്രാവശ്യം ഇന്ത്യന് അസോസിയേഷന് ഫോര് അമേരിക്കന് സ്റ്റഡീസിന്റെ ദേശീയ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കുകയുണ്ടായി. ആന്ധ്രയിലെ ശ്രീ.വെങ്കിടേശ്വര സര്വ്വകലാശാലയിലും തമിഴ്നാട്ടിലെ ചിദംബരത്തുള്ള അണ്ണാമലൈ സര്വ്വകലാശാലയിലും നടന്ന...
Read moreDetailsലോകരാഷ്ട്രീയത്തില് വലിയ ചലനങ്ങളുണ്ടാക്കുകയാണ് ആനുകാലിക ഇന്ത്യന്രാഷ്ട്രീയം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു ഭരണാധികാരിക്കും ലഭിക്കാത്ത സ്വീകാര്യതയാണ് ഇന്ന് ഇന്ത്യന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്കും രാജ്യം ഭരിക്കുന്ന ബിജെപി നേതൃത്വം...
Read moreDetailsമലയാള ചലച്ചിത്രഗാനങ്ങളില് എക്കാലത്തെയും ഹിറ്റുകളിലൊന്നാണ് 'രവിവര്മ്മച്ചിത്രത്തിന് രതിഭാവമേ' എന്ന ഗാനം. ചലച്ചിത്രഗാനചരിത്രത്തിലെ ഏറ്റവും മികച്ച നൂറുപാട്ടുകളെടുത്താല് അതില് മികച്ചതെന്ന് സഹൃദയലോകം വാഴ്ത്തുന്ന ഈ ഗാനത്തിന്റെ രചയിതാവാണ് ആര്.കെ.ദാമോദരന്....
Read moreDetails
പി.ബി. നമ്പര്: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര് റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies