Subscribe Kesari Weekly

1970 മുതല്‍ കേസരിയുടെ വരിക്കാരും അഭ്യുദയകാംക്ഷികളും നവംബര്‍ മാസം പൂര്‍ണ്ണമായും വാരികയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിതരായി പ്രവര്‍ത്തിച്ചുവരുന്നു. 2023 വര്‍ഷത്തിലെ കേസരി വാരികയുടെ പ്രചാരമാസ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 1 മുതല്‍ 30 വരെയാണ്.

വായന ഒരു സംസ്കാരമാണ്, കേസരിയും. വായിക്കുക, വരിക്കാരാകുക.

Select one of the subscription plan from below, add to the cart and make payment online using debit card, credit card, Netbanking, UPI, Bharat QR or Mobile Wallets.

kesariweekly@sbi എന്ന UPI ID ഉപയോഗിച്ചും അക്കൗണ്ടിലേക്ക് നേരിട്ട് Money Transfer ചെയ്തും വരിസംഖ്യ അയക്കാവുന്നതാണ്. പണം ഒടുക്കിയതിനുശേഷം വരിക്കാരന്റെ പേരും പൂര്‍ണ്ണ മേല്‍വിലാസവും ഇ-മെയില്‍ വഴിയോ ടെലിഫോണ്‍ വഴിയോ കേസരി കാര്യാലയത്തില്‍ അറിയിക്കേണ്ടതാണ്‌.

ഫോണ്‍: 0495-2300444, 0495-2300477
ഇമെയിൽ: [email protected]

BANK ACCOUNT DETAILS

Account Name: Hindusthan Prakasan Trust
Bank Name: STATE BANK OF INDIA
Bank Branch: KALLAI ROAD, KOZHIKODE
Account No: 35134166410
IFSC: SBIN0002252

മണി ഓര്‍ഡര്‍ (MO) ആയോ ഡിമാന്‍ഡ് ഡ്രാഫ്റ്റ്‌ (DD) ആയോ പണമടച്ച് കേസരി വരിക്കാരാകാം. കേസരി വാരിക ലഭിക്കേണ്ട ആളിന്റെ പേരും പൂര്‍ണ്ണ മേല്‍വിലാസവും ഫോണ്‍ നമ്പരും കൂടി അതോടൊപ്പം അയക്കണം.

 മേൽവിലാസം: കേസരി വാരിക, ചാലപ്പുറം പി.ഒ., കോഴിക്കോട് 673002