No products in the cart.

No products in the cart.

അനുസ്മരണം

മേജര്‍ ഡോ. ആര്‍. ലാല്‍കൃഷ്ണ: അര നിമിഷം ബത കളയാതെ…

കര്‍മ്മശേഷി ഒടുങ്ങുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഭൗതിക മരണം. കര്‍മ്മമൊടുങ്ങുമ്പോള്‍ ശരിയായ മരണവും. രണ്ടു ക്ഷയവും സംഭവിക്കാത്തപ്പോള്‍ ഉണ്ടാകുന്നത് മരണമല്ല വിയോഗമാണ്. അതുകൊണ്ടുതന്നെ ലാല്‍ കൃഷ്ണയെപ്പോലുള്ളവര്‍ മരണ ശേഷവും ദേഹം...

Read more

വൈക്കം ഗോപകുമാര്‍: കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മ

അസാധാരണമാംവിധം ത്യാഗനിര്‍ഭരമായ ജീവിതമാണ് വൈക്കം ഗോപകുമാറിന്റെ നിര്യാണത്തോടെ അവസാനിച്ചത്. വായ്ക്കുള്ളിലെ കവിള്‍വാര്‍പ്പ് എന്ന് പറയപ്പെടുന്നതരം അര്‍ബുദ രോഗത്തിന്റെ ആക്രമണത്തില്‍ കഠിനമായ വേദനയും യാതനയും അനുഭവിച്ചപ്പോഴും അടിയന്തരാവസ്ഥ പീഡിതരുടെ...

Read more

അരുണ്‍ ജയ്റ്റ്‌ലി: എതിരാളികളെപ്പോലും സ്വാധീനിച്ച രാഷ്ട്രതന്ത്രജ്ഞന്‍

ഇയ്യിടെ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലിയുമായി എനിക്ക് മുപ്പതുവര്‍ഷത്തെയെങ്കിലും അടുപ്പമുണ്ട്. 1986-ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ ഭാരവാഹികളുടെ യോഗത്തിനായി ദല്‍ഹിയില്‍ പോകുന്നവേളകളിലെല്ലാം...

Read more

മരണമില്ലാത്ത ഓർമ്മയായി സുഷമാ സ്വരാജ്

1977ലെ പൊതു തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ശ്രദ്ധേയമായൊരു വാര്‍ത്ത ഹരിയാനയില്‍നിന്നും പുറത്തുവന്നു. 'രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എം.എല്‍.എ. ഹരിയാനക്കാരി സുഷമസ്വരാജ്'. ഒരാഴ്ചയ്ക്കകം മറ്റൊരു വാര്‍ത്ത, 'ഏറ്റവും പ്രായംകുറഞ്ഞ...

Read more

സാഹിത്യരംഗത്തെ നിശ്ശബ്ദയാത്രികന്‍

ജൂണ്‍ 11ന് അന്തരിച്ച കുഞ്ഞപ്പന്‍ കൊല്ലങ്കോട് ഒരു ബഹുമുഖ പ്രതിഭയായിരുന്നു. സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ 'പര്‍വ്വതത്തിന് ബഹുശൃംഗത്വം പോലെയാണ് ബഹുമുഖപ്രതിഭാശാലിത്വം.' കുഞ്ഞപ്പന്റെ പ്രതിഭയുടെ ഏതുവശമാണ്...

Read more

കെ.പി.നാരായണന്‍ എന്ന സാമൂഹ്യസേവകന്‍

വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനട്രഷററായിരുന്ന ഏഴാച്ചേരി പുല്ലാന്താനിക്കല്‍ (ലക്ഷ്മിവിലാസം) കെ.പി. നാരായണന്റെ (69) വേര്‍പാടിലൂടെ നഷ്ടമായത് ജനസമ്മതനായ ഒരു സാമൂഹ്യപ്രവര്‍ത്തകനെയാണ്.യൗവനകാലം മുതല്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന, അടുപ്പക്കാര്‍ക്കിടയില്‍ 'അനിയന്‍ ചേട്ടന്‍'...

Read more

Latest