No products in the cart.

No products in the cart.

പുസ്തകപരിചയം

വ്യാസകഥ

ഭാരതീയസംസ്‌കൃതിയുടെ മാഹാത്മ്യാതിശയങ്ങളെ സാമാന്യജനങ്ങളിലേക്കെത്തിക്കാന്‍ അക്ഷരപ്പൂക്കള്‍ കൊണ്ടു വേദസാഹിത്യമാല തീര്‍ത്ത പുണ്യാവതാരമാണ് മഹര്‍ഷി വേദവ്യാസന്‍. ആ മഹാനുഭാവന്റെ ചരിത്രം ശുദ്ധവും മധുരവുമായ ഭാഷയില്‍ വ്യാസകഥ’ എന്ന ബാലസാഹിത്യ നോവലിലൂടെ...

Read more

ശാന്തിയുടെ തീരംതേടുന്ന സത്യസായി ഭാഗവതം

ശ്രീസത്യസായി ഭാഗവതം എന്‍.സോമശേഖരന്‍ ചിത്രവതി പബ്ലിക്കേഷന്‍സ് കോട്ടയം പേജ്: 918 വില:480 രൂപ ഈശ്വരസംബന്ധിയായ കഥകളും ഉപദേശങ്ങളും കേള്‍ക്കുകയും മഹത്തുക്കളുടെ വചനങ്ങള്‍ അനുസരിച്ച് സദാചാരപരമായ ജീവിതം നയിക്കുകയും...

Read more

ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദ സമ്പ്രദായവും

ചട്ടമ്പിസ്വാമികളുടെ സദുപദേശങ്ങളായ തീര്‍ത്ഥപാദസമ്പ്രദായത്തെക്കുറിച്ച് തീര്‍ത്ഥപാദാശ്രമം മഠാധിപതിയും പരമാചാര്യനുമായിരുന്ന വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ പലപ്പോഴായി എഴുതിയിട്ടുള്ളത് സംഗ്രഹിച്ച് പ്രസിദ്ധീകരിച്ചതാണ് 'ചട്ടമ്പിസ്വാമികളും തീര്‍ത്ഥപാദ സമ്പ്രദായവും' എന്ന പുസ്തകം. അദ്വൈതവേദാന്തത്തെയും തമിഴ് ശൈവസിദ്ധാന്തത്തെയും...

Read more

സാഹിത്യവും ശാസ്ത്രവും സമ്മേളിക്കുന്ന രചന

മനുഷ്യ മനസ്സോളം ദുര്‍ഗ്രാഹ്യമായ മറ്റെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. ആ മനസ്സിനെ ശാസ്ത്രീയമായി പഠിക്കുവാന്‍ മനഃശാസ്ത്രം എന്ന ശാസ്ത്രശാഖ വരെ ഉണ്ടായി. എങ്കിലും ഈ ക്വാണ്ടം യുഗത്തിലും മനസ്സ്,...

Read more

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍

ഇടതുപക്ഷ ചരിത്രകാരന്മാരുടെ ചരിത്രങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയാന്‍ തുടങ്ങിയത് സമീപകാലത്താണ്. സ്വതന്ത്രമായ ചരിത്രരചന നടത്തുവാന്‍ ചങ്കൂറ്റമുള്ള എഴുത്തുകാരും ചരിത്രകാരന്മാരും ഇന്ന് നമുക്കുണ്ട്. അവര്‍ ഇടതു ചരിത്രകാരന്മാരുടെ ചരിത്രങ്ങള്‍...

Read more

രാമായണപാരായണത്തിന് ഊര്‍ജ്ജം പകരുന്ന രചനകള്‍

കേരളത്തിലെ നാലമ്പലം തീര്‍ത്ഥയാത്ര കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കുന്നത് നവോത്ഥാന ചരിത്രത്തിലെ പുതിയൊരദ്ധ്യായമായി രേഖ പ്പെടുത്തിയത് ഇതിനകം ശ്രദ്ധേയമായ വസ്തുതയാണ്. ഭക്തിപ്രസ്ഥാനം എത്രമാത്രം ദേശീയ രാഷ്ട്രീയത്തെയും സ്വാതന്ത്ര്യ...

Read more

പി.കെ. സുകുമാരന്റെ ‘അമൃതവചനങ്ങള്‍’

ജീവിതസാഗരം തരണം ചെയ്യാനുള്ള യാത്രയില്‍ ദിക്കറിയാതെ കുഴങ്ങുന്നവന്റെ ആശ്രയമാണ് അകലെയുള്ള വിളക്കുമാടങ്ങള്‍. നിറഞ്ഞുകത്തുന്ന അവയുടെ ധര്‍മ്മം വഴികാട്ടുക എന്നതാണ്. ഇന്നത്തെ കാലത്ത് ജീവിതം സങ്കീര്‍ണ്ണവും പ്രശ്‌നകലുഷിതവുമാകയാല്‍ ഇത്തരം...

Read more

കമ്മ്യൂണിസ്റ്റ് ഇരുമ്പുമറയുടെ ചരിത്രം

മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യനിരൂപകനും ഇടതുപക്ഷ അധ്യാപക സംഘടനാ സ്ഥാപകനേതാവും പ്രഭാഷകനുമെന്ന നിലയില്‍ കേരളത്തില്‍ സുപരിചിതനാണ് പ്രൊഫ. എം.ആര്‍. ചന്ദ്രശേഖരന്‍. കമ്മ്യൂണിസത്തിന്റെ പ്രയോഗാവിഷ്‌കാരം എത്രമേല്‍ ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് തിരിച്ചറിയാന്‍...

Read more

ജ്യോതിര്‍ഗമയ

ഗദ്യരൂപത്തിലുള്ളതും അര്‍ത്ഥരഹിതവുമായ ആധുനിക കവിതകള്‍ ഒരു പരിധിവരെ വായനക്കാരെ കവിതയില്‍ നിന്ന് അകറ്റി എന്നതു ശരിയാണ്. ഈ സാഹചര്യത്തിലും ഛന്ദോബദ്ധവും ലാളിത്യവുമാര്‍ന്ന കവിതകള്‍ എഴുതാന്‍ കഴിയുന്നവരും ആസ്വദിക്കുന്നവരും...

Read more
Page 1 of 2 1 2

Latest