Kesari Online Shop
Showing all 20 resultsSorted by latest

കേസരി ഡിജിറ്റൽ പതിപ്പ് വാർഷിക മെമ്പർഷിപ്പ്
₹1,000കേസരി വാരികയുടെ ഡിജിറ്റൽ പതിപ്പ് പിഡിഎഫ് രൂപത്തിൽ വായിക്കാനുള്ള വാർഷിക മെമ്പർഷിപ്പ് .
- Sale!

കേസരി സ്മരണിക – സിംഹാവലോകനം @ 70
Original price was: ₹300.₹250Current price is: ₹250.മാധ്യമരംഗത്ത് ദേശീയതയുടെ ശബ്ദമായി മാറ്റൊലിക്കൊള്ളുന്ന കേസരിഗര്‍ജ്ജനം കേരളത്തിന്റെ മണ്ണില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട് 70 സംവത്സരങ്ങള്‍ പിന്നിടുകയാണ്. ഈ സ്മരണിക ഒരു കാലഘട്ടത്തിന്റെ സാക്ഷ്യവചനങ്ങളാണ്. വായനക്കാരന് എന്നും സൂക്ഷിച്ച് വയ്ക്കാവുന്ന ചരിത്രസാക്ഷ്യങ്ങള്‍.
വില 300 രൂപ. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 250 രൂപയ്ക്ക് ലഭിക്കുന്നതാണ്.
- Sale!

വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook)
Original price was: ₹100.₹50Current price is: ₹50.കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കേസരി വാരിക പുറത്തിറക്കിയ വിശേഷാൽ പതിപ്പിന്റെ PDF ഫോര്‍മാറ്റ്. ശിലാസ്മാരകത്തിന്റെ ചരിത്രം, അനുഭവക്കുറിപ്പുകൾ, സ്വാമിജിയുടെ ജീവീതവും ആദർശവും വെളിവാക്കുന്ന ലേഖനങ്ങൾ, കവിതകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കേസരി വാര്‍ഷിക വരിസംഖ്യ (ഓണപ്പതിപ്പ് ഇല്ലാതെ)
₹1,400കേസരി വാരിക ഒരു വര്‍ഷത്തേക്ക് ഭാരതത്തില്‍ തപാലില്‍ ലഭിക്കുന്നു. ഓണപ്പതിപ്പ് ഈ വരിസംഖ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല.

കേസരി വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്)
₹9,000കേസരി വാരിക ഒരു വര്‍ഷത്തേക്ക് ഭാരതത്തിനു പുറത്ത് അന്തര്‍ദേശീയ തപാലില്‍ ലഭിക്കുന്നു. ഓണപ്പതിപ്പും ഈ വരിസംഖ്യയില്‍ ഉള്‍പ്പെടുന്നു.

കേസരി വാര്‍ഷിക വരിസംഖ്യ (ഓണപ്പതിപ്പ് ഉള്‍പ്പെടെ)
₹1,550കേസരി വാരിക ഓണപ്പതിപ്പ് ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ഭാരതത്തില്‍ തപാലില്‍ ലഭിക്കുന്നു.

കേസരി ആജീവനാന്ത വരിസംഖ്യ
₹20,000കേസരി വാരിക ഓണപ്പതിപ്പ് ഉള്‍പ്പെടെ ആജീവനാന്തം (25 വര്‍ഷം) ഭാരതത്തില്‍ തപാലില്‍ ലഭിക്കുന്നു.

കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ
₹1,300ഭാരതത്തിലെ ഗ്രന്ഥശാലകളില്‍ കേസരി വാരിക ഒരു വര്‍ഷം (51 ലക്കം മാത്രം) തപാലില്‍ ലഭിക്കുന്നു. ഗ്രന്ഥശാലയുടെ ശരിയായ മേല്‍വിലാസവും ഫോണ്‍ നമ്പരും രേഖപ്പെടുത്തണം. ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് കേസരിയില്‍ ഓഫീസില്‍ നിന്ന് ബന്ധപ്പെടുന്നതാണ്.

വികസനചിന്തയിലെ നൂതന പ്രവണതകൾ – കേരള വികസനത്തെക്കുറിച്ചുള്ള പഠനം
₹100കേസരിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ച് നടന്ന വികസനസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ . രണ്ടുഭാഗമായി നടന്ന സെമിനാറിൽ കേന്ദ്രീകരിക്കപ്പെട്ട വികസനചിന്തയിലെ നൂതന പ്രവണതകൾ, കേരളവികസനം എന്നീ വിഷയങ്ങൾ പ്രഗദ്ഭരുടെ വാക്കുകളിലൂടെ ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നു.

വിവേകപീഠം – വിശേഷാൽ പതിപ്പ് 2020
₹100കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കേസരി വാരിക പുറത്തിറക്കിയ വിശേഷാൽ പതിപ്പ്. ശിലാസ്മാരകത്തിന്റെ ചരിത്രം, അനുഭവക്കുറിപ്പുകൾ, സ്വാമിജിയുടെ ജീവീതവും ആദർശവും വെളിവാക്കുന്ന ലേഖനങ്ങൾ, കവിതകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010
₹1,5001951 മുതല്‍ 2010 വരെ പ്രസിദ്ധീകരിച്ച കേസരി വാരികയുടെ ഡിജിറ്റല്‍ കോപ്പി അടങ്ങിയ ആർക്കൈവ് 12 DVDകളായി ലഭ്യമാണ്. ഇതിന്റെ സോഫ്റ്റ്വെയര് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് പഴയ ശേഖരം വായിക്കാം.

