Books
Showing all 11 results
-
നെയ്മുദ്ര 2022- ശബരിമല പ്രത്യേകപതിപ്പ്
₹50അയ്യപ്പസങ്കല്‍പ്പത്തിന്‍റെ കാലാതീതമായ പ്രസക്തിയും പ്രാധാന്യവും ശബരിമലതീര്‍ത്ഥാടനത്തിന്‍റെ അനുഷ്ഠാനവിശുദ്ധിയുമെല്ലാം ചര്‍ച്ച ചെയ്യുന്ന ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമായ ഈ അക്ഷരനെയ്മുദ്ര കേസരി വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
-
Sale!
കേസരി സ്മരണിക – സിംഹാവലോകനം @ 70
₹250മാധ്യമരംഗത്ത് ദേശീയതയുടെ ശബ്ദമായി മാറ്റൊലിക്കൊള്ളുന്ന കേസരിഗര്‍ജ്ജനം കേരളത്തിന്റെ മണ്ണില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട് 70 സംവത്സരങ്ങള്‍ പിന്നിടുകയാണ്. ഈ സ്മരണിക ഒരു കാലഘട്ടത്തിന്റെ സാക്ഷ്യവചനങ്ങളാണ്. വായനക്കാരന് എന്നും സൂക്ഷിച്ച് വയ്ക്കാവുന്ന ചരിത്രസാക്ഷ്യങ്ങള്‍.
വില 300 രൂപ. ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 250 രൂപയ്ക്ക് ലഭിക്കുന്നതാണ്.
-
RSS in Kerala: Saga of a Struggle
₹500The advancement of Rashtriya Swayamsevak Sangh in Kerala was never a bed of roses. The Sangh, while completing long seventy-eight years since its beginning at Kozhikode in 1942, has become a critical power in the socio-cultural environment of Kerala. About three hundred Sangh Parivar workers lost their lives in the armed attack by Communist-Jihadi-Fascists who aimed at eliminating Sangh work in Kerala.
-
വികസനചിന്തയിലെ നൂതന പ്രവണതകൾ – കേരള വികസനത്തെക്കുറിച്ചുള്ള പഠനം
₹100കേസരിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് കോഴിക്കോട് വെച്ച് നടന്ന വികസനസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ പുസ്തകരൂപത്തിൽ . രണ്ടുഭാഗമായി നടന്ന സെമിനാറിൽ കേന്ദ്രീകരിക്കപ്പെട്ട വികസനചിന്തയിലെ നൂതന പ്രവണതകൾ, കേരളവികസനം എന്നീ വിഷയങ്ങൾ പ്രഗദ്ഭരുടെ വാക്കുകളിലൂടെ ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നു.
-
വിവേകപീഠം – വിശേഷാൽ പതിപ്പ് 2020
₹100കന്യാകുമാരിയിലെ വിവേകാനന്ദ ശിലാ സ്മാരകത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കേസരി വാരിക പുറത്തിറക്കിയ വിശേഷാൽ പതിപ്പ്. ശിലാസ്മാരകത്തിന്റെ ചരിത്രം, അനുഭവക്കുറിപ്പുകൾ, സ്വാമിജിയുടെ ജീവീതവും ആദർശവും വെളിവാക്കുന്ന ലേഖനങ്ങൾ, കവിതകൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
-
കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010
₹1,5001951 മുതല്‍ 2010 വരെ പ്രസിദ്ധീകരിച്ച കേസരി വാരികയുടെ ഡിജിറ്റല്‍ കോപ്പി അടങ്ങിയ ആർക്കൈവ് 12 DVDകളായി ലഭ്യമാണ്. ഇതിന്റെ സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് പഴയ ശേഖരം വായിക്കാം.