No products in the cart.

No products in the cart.

യാത്രാവിവരണം

ദ്വാരകാധീശമന്ദിര്‍ (പ്രഭാസതീര്‍ത്ഥക്കരയില്‍ 4)

ഗോമതി നദി കടലില്‍ ചേരുന്നതിന് സമീപമാണ് ദ്വാരകാധീശ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വസിഷ്ഠ മഹര്‍ഷിയുടെ പുത്രിയാണ് ഗോമതി എന്നാണ് വിശ്വാസം. ഗംഗയുടെ പോഷക നദിയായ ഈ പുണ്യസരിത്ത് 940...

Read more

കടല്‍ക്കരയിലെ ദ്വാരകാധീശന്‍ (പ്രഭാസതീര്‍ത്ഥക്കരയില്‍ 3)

കര്‍ണ്ണാവതി എന്ന അഹമ്മദാബാദ് നഗരത്തിന് രണ്ടു മുഖങ്ങള്‍ ഉണ്ട്. പുതിയ അഹമ്മദാബാദ് എന്നും പഴയ അഹമ്മദാബാദ് എന്നും കൃത്യമായ വേര്‍തിരിവ് നഗരനിര്‍മ്മിതിയില്‍ നമുക്ക് അനുഭവവേദ്യമാകും. പുരാതന അഹമ്മദാബാദിലെ...

Read more

കര്‍ണ്ണാവതിയുടെ കാഴ്ചകള്‍ (പ്രഭാസതീര്‍ത്ഥക്കരയില്‍ 2)

ബറോഡാ സന്ദര്‍ശനം സത്യത്തില്‍ ഞങ്ങളുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. നിയതിയുടെ നിശ്ചയം അങ്ങനെ ആയതുകൊണ്ടാവാം ചരിത്രത്തിന്റെയാ ഇടനാഴികളില്‍ അല്പസമയം ചിലവഴിക്കാനായത്. ഇസ്ലാമിക അധിനിവേശകാലത്താണ് കര്‍ണ്ണാവതി എന്ന മനോഹരമായ സ്ഥലനാമം...

Read more

പ്രഭാസതീര്‍ത്ഥക്കരയില്‍

സോമനാഥം ഉള്‍പ്പെടുന്ന ഗുജറാത്തിന്റെ ഭൂപ്രദേശങ്ങളെ അതിപുരാതനകാലം മുതല്‍ പ്രഭാസതീര്‍ത്ഥം എന്നാണ് വിളിച്ചുപോരുന്നത്. നിരവധി പുണ്യതീര്‍ത്ഥ സങ്കേതങ്ങള്‍ വ്യാപിച്ചുകിടക്കുന്ന ഗുജറാത്തില്‍ പലപ്പോഴും പോയിട്ടുണ്ടെങ്കിലും സന്ദര്‍ശിച്ച സ്ഥലങ്ങളെക്കുറിച്ച് രേഖപ്പെടുത്തുക ഉണ്ടായിട്ടില്ല....

Read more

സാവര്‍ക്കര്‍: സമാനതകളില്ലാത്ത പ്രതിഭ (സാവര്‍ക്കര്‍ സ്മരണ തിരതല്ലുന്ന അന്തമാന്‍ തുടര്‍ച്ച)

1883 മെയ് 28-നാണ് വിനായക ദാമോദര്‍ സാവര്‍ക്കര്‍ ജനിച്ചത്. പിതാവ് ദാമോദര്‍ പാന്ത് സാവര്‍ക്കര്‍; ജന്മദേശം മഹാരാഷ്ട്രയിലെ ഗുഹാഗര്‍. ജ്യേഷ്ഠന്‍ ഗണേഷ്. ഒമ്പതാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു,...

Read more

സവര്‍ക്കര്‍സ്മരണ തിരതല്ലുന്ന അന്തമാന്‍

ഒരു വര്‍ഷം മുമ്പ് അന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തില്‍പ്പെട്ട ചില ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ ഭാഗ്യമുണ്ടായി. 572 ദ്വീപുകളുടെ സമൂഹമായ ഈ പ്രദേശങ്ങള്‍. 37 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്....

Read more

ബദാമി, അയ്‌ഹോളെ, പട്ടടക്കല്‍- ഭാരതീയ സാംസ്‌കാരിക പൈതൃകം

ബദാമി- അയ്‌ഹോളെ പട്ടടക്കല്‍ എന്നീ ചരിത്രമുറങ്ങുന്ന സ്ഥലങ്ങള്‍ വാസ്തുശില്പകലയുടെ കളിത്തൊട്ടിലായാണ് പുരാവസ്തുഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അവിടങ്ങളിലെ ക്ഷേത്രസമുച്ചയങ്ങളും തിരുശേഷിപ്പുകളും ഈ യാഥാര്‍ത്ഥ്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതിലുപരി മാനവസംസ്‌കാരത്തിന്റെ ഏറ്റവും പഴക്കംചെന്ന...

Read more

ജമ്മുവിലെ ഗ്രാമങ്ങളിലേയ്ക്ക്‌ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-7)

ജമ്മുകാശ്മീരിനെ ഭാരത മഹാരാജ്യത്തില്‍നിന്നും അകറ്റിനിര്‍ത്തിയിരുന്ന വിവാദനിയമം 370-ാം വകുപ്പ് പിന്‍വലിച്ചതിനുശേഷമുള്ള ജനജീവിതം എങ്ങിനെ എന്നുകൂടി അറിയാനുള്ള ആഗ്രഹം കൊണ്ടാണ് ജമ്മുകാശ്മീരിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്തത്. രണ്ടുദിവസമായി...

Read more

അമ്മ വിളിക്കുന്നു (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-6)

വഴി രണ്ടായി പിരിയുന്ന ഒരു കവലയില്‍ എത്തിയപ്പോഴാണ് ഞാനാകാര്യം ശ്രദ്ധിച്ചത്. അല്പം പിന്നിലുണ്ടായിരുന്ന ശരത്തിനെയും അപ്പുവിനേയും കാണാനില്ല. ഞാന്‍ ഫോട്ടോ എടുക്കുന്ന സമയത്തെങ്ങാനും അവര്‍ മുന്നോട്ടു കയറിപ്പോയിരിക്കുമോ...

Read more

വൈഷ്‌ണോദേവിയുടെ അനുഗ്രഹംതേടി (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ- 5)

എഴുന്നൂറ് രൂപയ്ക്ക് എല്ലാസംവിധാനവുമുള്ള മൂന്നു പേര്‍ക്ക് തങ്ങാവുന്ന ഒരുമുറി ഞങ്ങള്‍ കണ്ടെത്തി. തീര്‍ത്ഥാടക ബാഹുല്യമുണ്ടെങ്കിലും മുറിവാടക അത്ര അധികമായി തോന്നിയില്ല. മറ്റ് തീര്‍ത്ഥാടനകേന്ദ്രങ്ങളിലേതുപോലെ ബസ് സ്റ്റാന്റില്‍ വച്ചുതന്നെ...

Read more

കശ്യപ പ്രജാപതിയുടെ നാട്ടില്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-4)

എല്ലാ ഗുരുദ്വാരകളിലെയും സവിശേഷതയാണ് ലംഗര്‍ എന്ന സാമൂഹ്യ പാചകശാല. കുറഞ്ഞത് മൂന്നു നേരെമെങ്കിലും ഇവിടെ സൗജന്യ ആഹാര വിതരണമുണ്ടാവും. സുവര്‍ണ്ണ ക്ഷേത്രത്തിലെ ലംഗര്‍ ലോകപ്രസിദ്ധമാണ്. പ്രതിദിനം ശരാശരി...

Read more

ഹിരണ്‍മയം ഈ ഹരിമന്ദിര്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ-3)

ഇരു രാജ്യത്തിന്റെയും അതിര്‍ത്തിയില്‍ അഭിമുഖമായി പടുകൂറ്റന്‍ കോണ്‍ക്രീറ്റ് ഗ്യാലറികള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ മട്ടുപ്പാവില്‍ നിന്ന് ലഭിക്കുന്ന ആജ്ഞകള്‍ക്കനുസരിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. നാലരമണിയായതോടെ ഭാരതത്തിന്റെ ഭാഗത്തുള്ള ഗ്യാലറി ഏതാണ്ട്...

Read more

ഗീതാമൃതം നുകര്‍ന്ന പേരാല്‍ (കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ- 2)

ബ്രഹ്മസരോവറിന്റെ പടിഞ്ഞാറുഭാഗത്തായി പടുകൂറ്റന്‍ ഗീതോപദേശ ശില്പം തല ഉയര്‍ത്തിനില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കും. കുരുക്ഷേത്രം അതിപുരാതന കാലം മുതല്‍ ഒരു തീര്‍ത്ഥാടനകേന്ദ്രമാണെങ്കിലും അത് ഇന്ന് അറിയപ്പെടുന്നത് ഒരു യുദ്ധഭൂമിയായാണ്....

Read more

കുരുക്ഷേത്ര മുതല്‍ വൈഷ്‌ണോദേവി വരെ

അപ്രതീക്ഷിതമായാണ് 2019 സപ്തംബര്‍ 16ന് ദില്ലിയില്‍ സംഘടനാസംബന്ധമായ യാത്ര വേണ്ടിവന്നത്. ഭാരതത്തിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സംഘപ്രസ്ഥാനങ്ങളുടെ ജിഹ്വകളായ വാരിക, മാസിക, ദിനപത്രങ്ങളുടെ പത്രാധിപന്മാര്‍ ഒരുമിച്ചു ചേരുന്ന...

Read more

ടിബറ്റിന്റെ ഓര്‍മ്മയില്‍ ഒരു തീര്‍ത്ഥാലയം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-10)

2500ലധികം ക്ഷേത്രങ്ങളുള്ള സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അധികം ജനസംഖ്യയില്ലാത്ത 12 ജില്ലകള്‍ മാത്രമുള്ള വിസ്തൃതമായ ഭുപ്രദേശത്തോടുകൂടിയ ഹിമാചല്‍ സഞ്ചാരികളുടെ മോഹഭൂമിയാണ്. മഞ്ഞുമലകള്‍ മൂടിയ വടക്കന്‍ ജില്ലകളില്‍ ഏത്...

Read more

ദലൈലാമയുടെആശ്രമത്തില്‍(ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-9)

ഭൂമിയില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഒരു നിമിഷമുണ്ട്, അതായിരുന്നു പാരാഗ്ലൈഡിംഗ് നല്‍കിയ അതീന്ദ്രിയതുല്യമായ അനുഭവം. പിന്നീട് ആലോചിച്ചപ്പോള്‍ ആ പറക്കലിനും മരണത്തിനും തമ്മില്‍ എന്തോ ബന്ധമുള്ളതുപോലെ തോന്നി....

Read more

മഞ്ഞുമലകളിലെ ആനന്ദപ്പറക്കല്‍ (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-8)

പുതിയ കാഴ്ചകളും അനുഭവങ്ങളുമായി യാത്ര ലഹരിയാകുമ്പോഴും ഇടയ്‌ക്കെപ്പോഴൊക്കെയോ വീട് നമ്മെ വിളിച്ചുകൊണ്ടിരിക്കും. വളഞ്ഞും തിരിഞ്ഞും കൂറ്റന്‍ മലമുകളിലേക്കും ചിലപ്പോള്‍ താഴേക്കുമായുള്ള തുടര്‍ച്ചയായ യാത്രകള്‍ സൃഷ്ടിച്ച ശാരീരിക അസ്വസ്ഥതയില്‍പ്പെട്ട്...

Read more

ബൈജ് നാഥനും ജ്വാലാമുഖിയിലെ അഗ്‌നിനാവും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-7)

പാരാഗ്ലൈഡിംഗിന് ഫീസ് അടയ്ക്കുന്നവര്‍ പറക്കല്‍ കഴിഞ്ഞ് തിരികെ ലാന്‍ഡ് ചെയ്യുന്നതുവരെ ഏജന്റുമാരുടെ നിയന്ത്രണത്തിലാണ്. അവരുടെ വണ്ടിയില്‍ പതിനാറ് കിലോമീറ്ററിലേറെ സഞ്ചരിച്ച് വലിയൊരു കുന്നിന്‍മുകളിലെത്തണം. അവിടെനിന്ന് കാറ്റിന്റെ ഗതിയും...

Read more

കാംഗ്ര കോട്ടയും പറക്കുന്ന മനുഷ്യരും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-6)

എന്തെങ്കിലും സംശയം ചോദിക്കാന്‍ ഇട നല്‍കാതെ വൈരമുത്തു കോട്ടക്ക് മുന്നില്‍ ഇറക്കിവിട്ട് 'ഇറങ്ങുമ്പോള്‍ വിളിച്ചാല്‍ മതി' എന്നറിയിച്ച് സ്ഥലം വിട്ടു. കോട്ടക്കുള്ളിലേക്കുള്ള നടപ്പാതയിലേക്ക് കടക്കുന്നതിന് മുമ്പ് ചെറിയൊരു...

Read more

അവനിറങ്ങിവന്നു, ആരെയും കൂസാതെ (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-5)

ഇനി എവിടേക്കാണ്? തിരികെ കാറില്‍ കയറുന്നതിനിടെ ഡ്രൈവര്‍ സണ്ണിയോട് ചോദിച്ചു. സണ്ണി എന്നാണ് പേരെങ്കിലും ക്രിസ്ത്യാനിയല്ല, ഹിന്ദുവാണ്. ഹിമാചലില്‍ അധികം ആര്‍ക്കുമില്ലാത്ത പേരാണെന്ന് സണ്ണി പറഞ്ഞു. തേയിലത്തോട്ടം...

Read more

ബാന്‍ ഗംഗാതീരത്തെ ചാമുണ്ഡയും ശ്മശാനവും (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-4)

വളഞ്ഞും തിരിഞ്ഞും വലിയ മലകള്‍ കയറിക്കൊണ്ടിരിക്കുകയാണ് ബസ്. മറച്ചു വയ്ക്കാനൊന്നുമില്ലാത്തവിധം പുറത്ത് പ്രകൃതി അങ്ങനെ പരന്നു വിരിഞ്ഞുകിടക്കുന്നു. അത്ഭുതത്തോടെ കണ്ടു അകലെ മഞ്ഞുമൂടിയ മലകളുടെ നീണ്ടനിര. സന്തോഷം...

Read more

ദേവഭൂമിയിലേക്ക് (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-3))

എട്ട് മണിക്ക് ദല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട വോള്‍വോ ബസ്സിന് ഏഴരക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ടിക്കറ്റിലെ നിബന്ധന. പക്ഷേ എട്ട് മണിയാകാറാകുമ്പോഴും ബസ്സ് പുറപ്പെടുന്ന സ്ഥലത്തെക്കുറിച്ച് പോലും ധാരണയില്ലാതെ...

Read more

ദില്ലിയിലെ യാത്രാദുരിതം (ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍-2)

യന്ത്രപ്പറക്കലിനൊടുവില്‍ ദല്‍ഹിയുടെ മണ്ണില്‍ കാലുകുത്തി. മുകളിലിരുന്നു തന്നെ കണ്ടിരുന്നു മെയ്മാസത്തിലെ കത്തുന്ന ചൂടല്ല, മൂടിക്കെട്ടിയ മഴക്കാറുകളായിരുന്നു ദല്‍ഹിക്ക് മുകളില്‍. മനസ്സൊന്നു കുതിച്ചു, വേനല്‍ക്കാലത്ത് ദല്‍ഹിയില്‍ പെയ്യുന്ന മഴയ്‌ക്കൊരു...

Read more

ഓര്‍മ്മപ്പുസ്തകത്തിലെ ദേവസഞ്ചാരങ്ങള്‍

കുഞ്ഞായിരിക്കുമ്പോള്‍ ആരും മറ്റ് മനുഷ്യരെക്കുറിച്ച്് അധികം ചിന്തിക്കുമെന്ന് തോന്നുന്നില്ല. ഒരിക്കലും സംസാരം നിര്‍ത്താതെ ഉള്ളിലിരുന്ന് ആരോ ഓര്‍മ്മകളില്‍ കരയിപ്പിക്കുകയോ സ്വയം സൃഷ്ടിച്ച ഭാവിയിലേക്ക് പറന്നിറങ്ങി ആനന്ദിപ്പിക്കുകയോ ചെയ്യാറില്ല....

Read more

നളന്ദ സർവ്വകലാശാലയുടെ വിഹാരഭൂവിൽ

നളന്ദയിലെ വിശ്വപ്രസിദ്ധമായ പ്രാചീനസര്‍വ്വകലാശാലയ്ക്കു സമീപം എത്തിയപ്പോള്‍ മനസ്സു വല്ലാതെ തുടിച്ചു. കേട്ടറിവു മാത്രമുള്ള നളന്ദ. ഗേറ്റിനു മുന്നില്‍ നിന്നപ്പോള്‍ ഓര്‍ത്തു. 800 വര്‍ഷങ്ങള്‍ കൊണ്ട് എത്രയോ പണ്ഡിതാഗ്രേസരന്മാരെ...

Read more

പാലക്കാടിന്റെ കാഴ്ചകൾ

കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ അധികവും കാണാതെ പോവുന്ന പ്രദേശങ്ങളാണ് പാലക്കാട് ജില്ലയിലെ പോത്തുണ്ടി, നെല്ലിയാമ്പതി, പറമ്പിക്കുളം പ്രദേശങ്ങള്‍. ആനമല മുതല്‍ നെല്ലിയാമ്പതി മലനിരകള്‍ വരെ നീണ്ടുകിടക്കുന്ന തെന്മല...

Read more

ശാന്തം ശിവകരം: ജനജീവിതത്തെ നയിക്കുന്ന കൽപേശ്വർ

ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ ഒന്നിച്ചു ചേര്‍ന്ന് തീരുമാനിച്ചതാണ് പഞ്ചകേദാര യാത്ര. എല്ലാവരും തന്നെ മറ്റു ഹിമാലയയാത്രകള്‍ നടത്തിയിട്ടുള്ളവരുമാണ്.പഞ്ചകേദാരങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് കല്‌പേശ്വര്‍. ഇവിടെ ശിവന്റെ ജടാഭാരമാണ് ആരാധിക്കുന്നത്....

Read more

രാമേശ്വരം മുതൽ ധനുഷ്‌കോടി വരെ

കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന പുണ്യത്തിന്റെ കഥകള്‍ മാത്രമായിരുന്നില്ല, രാമേശ്വരം. വെറുമൊരു പത്രവില്പനക്കാരന്‍ പയ്യനില്‍ നിന്ന് ഭാരതത്തിന്റെ ഭാഗധേയം നിയന്ത്രിക്കാന്‍ കഴിഞ്ഞ ശാസ്ത്രജ്ഞനും രാഷ്ട്രപതിയുമായി ഉയര്‍ന്ന വിശിഷ്ട...

Read more

മഹാകാലേശ്വർ നഗരിയിലൂടെ

മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 189കി.മീറ്റര്‍ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന പുരാതന നഗരമാണ് ഉജ്ജയിനി. ക്ഷിപ്രാനദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തിന് പുണ്യനഗരങ്ങളുടെ പട്ടികയില്‍ മുഖ്യസ്ഥാനമാണുള്ളത്. ഭഗവതീ സമേതനായ ഭഗവാന്‍ മഹാകാലേശ്വരന്റെ...

Read more

Click to Order

Latest