ലേഖനം

അപമാനംകൊണ്ട് തലതാഴുന്നു: ഇതോ മാധ്യമധര്‍മ്മം?

ഭാരതം ഒരു രാഷ്ട്രമെന്ന നിലയില്‍ രൂപം കൊണ്ടിട്ട് സഹസ്രാബ്ദങ്ങളായി. വേദങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല, പാശ്ചാത്യ-പൗരസ്ത്യ സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും ഭാരതവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഹിമാലയം മുതല്‍ കന്യാകുമാരി...

Read more

ഒരു കിണര്‍ ചരിത്രത്തെ ഓര്‍മ്മിപ്പിക്കുമ്പോള്‍

ജീവിതത്തിലെ അപര്യാപ്തതകളുടെ നേര്‍ക്കുള്ള പ്രതിഷേധമാണ് എല്ലാ കാലത്തും കലയുടെ കാതല്‍. ജനപ്രിയതയുടെ അതിരുകള്‍ക്കപ്പുറം അതിജീവനം എന്ന മഹാ സാധ്യതയുടെ ഒരു തലത്തില്‍ ആണ് അത് സാര്‍ത്ഥകം ആവുക...

Read more

ശ്രീ. രാജാഭാവു പാതുര്‍ക്കര്‍- പ്രദര്‍ശിനിയുടെ പ്രചാരകന്‍

സംഘസംസ്ഥാപനത്തിനു ശേഷം ആദ്യത്തെ നാലഞ്ചു വര്‍ഷക്കാലം പൂജനീയ ഡോക്ടര്‍ജി മാത്രമായിരുന്നു സംഘസംവ്യാപനത്തിനും നേതൃത്വം കൊടുത്തത്. പതുക്കെ പതുക്കെ വളരെ അടുത്തവരും സംഘാദര്‍ശത്തെ വളരെ ആഴത്തിലും വളരെ വേഗത്തിലും...

Read more

സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍- വിഹായസ്സ് വിറങ്ങലിച്ച ദുരന്തഗാഥ

ജനുവരി 28. സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍ ദുരന്തവാര്‍ഷികം. മനുഷ്യന്‍ ബഹിരാകാശ യാത്ര തുടങ്ങിയ 1960 കളില്‍ തന്നെ, സ്‌പേസ് ഷട്ടില്‍ എന്ന ആശയത്തിന് ജീവന്‍ വെച്ചിരുന്നു. ഒരു...

Read more

ജയ് ശ്രീരാം മമതയ്ക്ക് ഹറാം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പോരാട്ടത്തിന്റെയും പരാക്രമത്തിന്റെയും പ്രതീകമാണ് നേതാജി സുഭാഷ്ചന്ദ്ര ബോസ്. വിസ്മൃതിയിലാഴ്ന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരപ്പോരാളികളുടെ സ്മൃതികളെ പുനരുജ്ജീവിപ്പിച്ച് ദേശീയബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സാംസ്‌കാരിക...

Read more

കഥ പോലെ ഒരു കാലം

കണ്ണാന്തളിമുറ്റത്തൊരു തുമ്പ മുളച്ചു തുമ്പക്കൊണ്ടന്‍പോടു തോണി ചമച്ചു തോണിത്തലക്കിലൊ- രുണ്ണി പിറന്നു ഉണ്ണിക്കു കൊട്ടാനും പാടാനും തുടിയും തുടിക്കോലും പറയും പറക്കോലും... പാടിത്തീരും മുമ്പെ എഴുന്നേറ്റ് പടിക്കുപുറത്തുവരണമെന്നാണ്...

Read more

ഓ.വി.വിജയനില്‍ നിന്ന് വര്‍ത്തമാന കഥയിലേക്കുള്ള ദൂരം

ബഷീറില്‍ നിന്ന് ഓ.വി. വിജയനിലേക്കുള്ള ദൂരം അളന്ന് തീര്‍ക്കാവുന്നതേയുള്ളൂ. കാല്‍പ്പനിക വിരുദ്ധമായ മിസ്റ്റിക് സ്വഭാവമുള്ള ബഷീര്‍കഥകള്‍ ഏറെയും ഫാന്റസിയുടെ രൂപത്തിലാണ് വന്നത്. അബോധ ചലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി...

Read more

യജ്ഞസംസ്കാരം ( ഉപനിഷത്തുകള്‍ ഒരു പഠനം 2)

''സനാതനധര്‍മ്മമാണ് നമ്മുടെ ദേശീയത'' എന്ന് മഹര്‍ഷി അരവിന്ദന്‍ ഓര്‍മ്മിപ്പിച്ചു. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. വേദങ്ങളുടെ തനിമ ചോരാതെ നിലനിര്‍ത്തുന്ന സാംസ്‌കാരിക പാഠങ്ങളാണ് ഉപനിഷത്തുകള്‍. 'വേദാന്തം' എന്ന...

Read more

സവര്‍ക്കര്‍ വാഴ്ത്തിയ ‘മരണമില്ലാത്ത സുഭാഷ് ‘

"Long live deathless Subhash. Victory to goddess of freedom''. (മരണമില്ലാത്ത സുഭാഷ് നീണാള്‍ വാഴട്ടെ! സ്വാതന്ത്ര്യത്തിന്റെ ദേവത വിജയിക്കട്ടെ!) വീരഭാരതപുത്രന്‍ വിനായക ദാമോദര്‍ സവര്‍ക്കറുടെ...

Read more

വെള്ളം

മദ്യലഹരിയില്‍ ആണ്ടുപോയ ഒരു മനുഷ്യന്റെ ജീവിതം പറയുന്ന സാധാരണം എന്ന് തോന്നാവുന്ന അസാധാരണ ജീവിത വിജയം പറയുന്ന സിനിമ. നമ്മുടെ കുടുംബങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇത്തരത്തിലുള്ള നിരവധി പേരെ...

Read more

കോവിഡിന് വിശ്രമം നല്‍കിയ ഐ.പി.എല്‍ കാലം

ഐ.പി.എല്‍ ക്രിക്കറ്റിന്റെ മറ്റൊരു സീസണ്‍ കൂടി പൂര്‍ത്തിയായി. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരെയും ആരാധകരെയും യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലേക്കായി ചുരുക്കിയ ദിനങ്ങളാണ് കടന്നുപോയത്. വാശിയേറിയ അറുപത് മത്സരങ്ങള്‍ക്കൊടുവില്‍ വീണ്ടും...

Read more

പ്രതിരോധരംഗത്ത് ഫലപ്രദമായ സഹകരണം

1965ല്‍ പാകിസ്ഥാന്‍ ഭാരതത്തെ ആക്രമിച്ചപ്പോള്‍, മഹാരാഷ്ട്രയില്‍ പര്യടനത്തിലായിരുന്ന ശ്രീ ഗുരുജിയെ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്വയം ഫോണില്‍ ബന്ധപ്പെട്ട് അടുത്ത ദിവസം ദില്ലിയില്‍ നടക്കുന്ന എല്ലാ...

Read more

കെ.എസ്.ആര്‍.ടി.സിയെ പാര്‍ട്ടി സ്വത്താക്കാനുള്ള കുതന്ത്രങ്ങള്‍

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന തലയെടുപ്പുള്ള മറ്റു പല സ്ഥാപനങ്ങളുടേയും പോലെ തിരുവിതാംകൂര്‍ രാജഭരണത്തിന്റെ സംഭാവനയാണ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സിയും. ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനു...

Read more

ഭാവുജി കാവ്‌റെ- വിപ്ലവകാരികളുടെ ഡോക്ടര്‍ജി

സമര്‍പ്പണബുദ്ധിയോടെയുള്ള രാഷ്ട്രസേവനമെന്ന സംഘാദര്‍ശത്തെ സ്വയംസേവകത്വമെന്ന സ്വഭാവഗുണമാക്കി ജീവിതത്തില്‍ പകര്‍ത്തിയവരാണ് രാഷ്ട്രീയസ്വയംസേവകസംഘത്തിന്റ വളര്‍ച്ചയുടെ ആണിക്കല്ലുകള്‍. 'സംഘം ശരണം ഗച്ഛാമി' എന്നത് ജീവിതവ്രതമാക്കിയവരില്‍ ചില ദീപസ്തംഭങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് 'സംഘപഥത്തിലെ...

Read more

പ്രപഞ്ചനടനത്തിന്റെ ശൈവസങ്കല്പം

എണ്‍പതുകളുടെ മധ്യത്തിലെപ്പോഴോ ആണ്, ശാസ്ത്രസാഹിത്യപരിഷത്ത് ആചാര്യനായിരുന്ന എം.പി.പരമേശ്വരന്റെ 'പ്രപഞ്ചരേഖ' എന്ന പുസ്തകം കൈയില്‍ കിട്ടുന്നത്. ശാസ്ത്രത്തെ ലളിതമായി വിവരിക്കുകയും ജ്യോതിശാസ്ത്രത്തെയും നക്ഷത്രങ്ങളെയും അടുത്തറിയാന്‍ സഹായിക്കുകയും ചെയ്ത ഈ...

Read more

കേന്ദ്രവിരുദ്ധ സമരങ്ങളുടെ ലക്ഷ്യമെന്ത് ?

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി നടന്നുവരുന്ന സമരങ്ങള്‍ക്കു പിന്നില്‍ വിഘടനവാദികളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. അവരാണ് അജണ്ട നിശ്ചയിക്കുന്നതും പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതും. വിഘടനവാദികളുടെയും അവരോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു...

Read more

ഭാരതത്തിന്റെ നേട്ടങ്ങളോട് കണ്ണടയ്ക്കുന്നവര്‍

ചൈന ലോകത്തിനു നല്‍കിയ വിനാശത്തിന്റെ മഹാമാരിയാണ് കൊറോണ വൈറസ്. വുഹാനില്‍ നിന്ന് കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് പല പല കഥകളും പ്രചരിച്ചിരുന്നു. കൊറോണയ്ക്ക് എതിരെ ലോകത്തെ...

Read more

ഉപനിഷത്തുകള്‍- ഒരു പഠനം

ഉപനിഷത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലിരുത്തണം. 'ഷദ്' അഥവാ 'സദ്' എന്ന സംസ്‌കൃത ധാതു പദത്തിനോട് 'ഉപ' 'നി' എന്നീ ഉപസര്‍ഗ്ഗങ്ങളും 'കൃത്' എന്ന...

Read more

കവലപ്രസംഗമായി മാറിയ ബജറ്റ് പ്രസംഗം

''നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസ്സോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗ്ഗമാക്കുകയും ചെയ്യും. നാം കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ...

Read more

ആര്യ-ദ്രാവിഡ സംഘര്‍ഷം ഒരു മിഥ്യ

ലോകത്തിലെ ഏറ്റവും പ്രാചീനമായ നഗര സംസ്‌കാരങ്ങളിലൊന്നിന്റെ ഉടമയായ ഭാരതത്തിന്റെ വളര്‍ച്ച പഴമയും പുതുമയും നിലനിര്‍ത്തിക്കൊണ്ടാണ്. എന്നാല്‍ മറ്റ് രണ്ട് സംസ്‌കാര കേന്ദ്രങ്ങളായിരുന്ന ഇറാക്കും ഈജിപ്തും മുന്നോട്ട് കുതിച്ചത്...

Read more

‘ഒരു ഇന്ത്യ, ഒരു തിരഞ്ഞെടുപ്പ് ‘: ദേശീയ സംവാദം വേണം

കഴിഞ്ഞ 70 വര്‍ഷക്കാലത്തെ നമ്മുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി നടന്നിട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ നിന്നും നമുക്കുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും അദ്ധ്യക്ഷന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ഈ...

Read more

ട്രമ്പിന്റെ തകര്‍ച്ചയും ബി.ജെ.പിയുടെ വിജയവും

ഏതാനും ദിവസം മുന്നേ അമേരിക്കയുടെ ക്യാപിടോള്‍ ഹില്‍സില്‍ (പാര്‍ലമെന്റ്‌സമുച്ചയം) അരങ്ങേറിയ പ്രക്ഷോഭം രണ്ടുനൂറ്റാണ്ടു പഴക്കമുള്ള അവരുടെ ജനാധിപത്യ പാരമ്പര്യത്തിനു തന്നെ ഒരു കനത്ത പ്രഹരമായി. ലോകത്തിലെ ഏറ്റവുംപഴക്കംചെന്ന,...

Read more

ചൈനയുടെ ആക്രമണത്തിനെതിരെ ഗുരുജിയുടെ മുന്നറിയിപ്പ്

1963ലെ പാഞ്ചജന്യ വാരികയുടെ ദീപാവലി ലക്കത്തിലെ ലേഖനത്തില്‍ ശ്രീ ഗുരുജി എഴുതി: ''അതിനെ നിര്‍ഭാഗ്യമെന്നോ സൗഭാഗ്യമെന്നോ കരുതിയാലും തരക്കേടില്ല, ബലവാന്‍ ദുര്‍ബ്ബലനെ ആക്രമിക്കാതിരിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഞ്ചശീലം,...

Read more

തൈക്കാട്ട് അയ്യാവും സ്ത്രീശാക്തീകരണവും

തൈക്കാട്ട് അയ്യാസ്വാമികളുടെ സമാധിദിനവും സ്വാമികളില്‍ നിന്നും തുടങ്ങി സര്‍വസാക്ഷിയമ്മയിലൂടെ കടന്നു വരുന്ന സന്യാസി പരമ്പരയില്‍ ഇന്ന് നമ്മോടൊപ്പമുള്ള കേരളപാണിനിയുടെ പൗത്രി പ്രൊഫ. ജെ.ലളിത ടീച്ചറുടെ ജന്മദിനവും ഒരേ...

Read more

കാശ്മീര്‍ ഹിന്ദുത്വത്തിന്റെ പ്രഭവകേന്ദ്രം -2

ഇന്ന് ലോകത്തെവിടെ ചെന്നും നിങ്ങള്‍ ഒരിന്ത്യക്കാരനാണെന്ന് പറഞ്ഞാല്‍ അവിടെയുള്ളവരുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത് 'യോഗ' യായിരിക്കും. അതൊരു അഭിജ്ഞാന ഫലകമായി മാറിയിരിക്കുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ പരിശ്രമഫലമായി ഒരു...

Read more

സംഘ വികിര (സംഘവിചാരം 35)

സംഘത്തിന്റെ കെട്ടുറപ്പിന് കരുത്തുപകരുന്ന കുടുംബ ഭാവനയെ കുറിച്ച് മുന്‍പെഴുതിയിരുന്നല്ലോ. കുടുംബത്തെ നമ്മള്‍, കൂടുമ്പോള്‍ ഇമ്പമുള്ളതെന്ന് വിശേഷിപ്പിക്കാറുണ്ട്. അതിന്റെയര്‍ത്ഥം കൂടുകയെന്നത് പരമപ്രധാനമാണ് എന്നാണ്. എന്തെന്നാല്‍ കുടുംബഭാവന വളരാനും അത്...

Read more

പാകിസ്ഥാന്‍വാദത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന അംബേദ്കര്‍ (ഇസ്ലാമിക സാമ്രാജ്യത്തെ വിലയിരുത്തിയ അംബേദ്കര്‍-തുടര്‍ച്ച)

പാകിസ്ഥാന്‍ വാദത്തിന്റെ മനഃശാസ്ത്രം സൂക്ഷ്മമായി വിലയിരുത്താന്‍ അംബേദ്കര്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു 'അധിനിവേശ-ഇസ്ലാമിക ഭരണാധികാരികള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത വിധത്തിലുള്ള ആഴത്തിലുള്ള മുറിവുകള്‍ ഭാരതത്തിലെ സമൂഹത്തോട് വിശേഷിച്ച്...

Read more

മകരസംക്രമം-പ്രപഞ്ചവിജ്ഞാനത്തിന്റെ ഗിരിശൃംഗം

ലോകത്തില്‍ വിവിധ തരത്തിലുള്ള കലണ്ടറുകള്‍ ഉണ്ട്. ഒരു വര്‍ഷത്തിലെ മുന്നൂറ്ററുപത്തഞ്ചു ദിവസങ്ങളെ മുപ്പതും മുപ്പത്തൊന്നും ദിവസങ്ങളായി തിരിച്ച് പന്ത്രണ്ടു മാസങ്ങളിലായി ചിട്ടപ്പെടുത്തിയ ഗ്രിഗോറിയന്‍ കലണ്ടര്‍ ആണ് ഇന്ന്...

Read more

സമരവഞ്ചനകള്‍

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തനരീതികളില്‍ ഒന്നാണ് പ്രചാരണം. പാര്‍ട്ടി തീരുമാനിച്ചതെന്തോ അത് ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള മനഃശാസ്ത്രപരമായ ആശയയുദ്ധമാണത്. ഈ പ്രചാരണത്തെ എതിര്‍ത്താല്‍ അവര്‍ പ്രത്യേക ബിരുദങ്ങള്‍ നല്‍കി...

Read more

അനൗപചാരികം (സംഘവിചാരം 34)

ഒരു സ്വയംസേവകന്റെ രൂപീകരണത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്ന പല ഘടകങ്ങളുമുണ്ട്. കാര്യകര്‍ത്താവിലൂടെയും കാര്യപദ്ധതികളിലൂടെയും വ്യക്തിനിര്‍മ്മാണം സംഭവിക്കുന്നതെങ്ങനെയെന്ന വിചാരം മുന്‍പ് നമ്മള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഇതു രണ്ടുമല്ലാതെ ഇക്കാര്യത്തില്‍ നല്ല...

Read more
Page 50 of 73 1 49 50 51 73

Latest