സംഘപഥത്തിലെ സഞ്ചാരികൾ

ഭയ്യാജി ദാണി -ആദ്യ ഗൃഹസ്ഥപ്രചാരക്

അടുത്തറിഞ്ഞവര്‍ക്കുപോലും അത്ഭുതങ്ങളുടെ ഉറവിടമാണ് അനന്യവും അനുപമവും ആശ്ചര്യദായകവുമായ സംഘത്തിലെ ചില വ്യവസ്ഥകള്‍. അത്തരത്തിലൊരു വ്യവസ്ഥയ്ക്ക് ഹരിശ്രീ കുറിച്ച വ്യക്തിയാണ് പ്രഭാകര്‍ ബല്‍വന്ത് ദാണി എന്ന ഭയ്യാജി ദാണി....

Read more

താപസതുല്യമായ ജീവിതം (യാദവ്‌റാവു ജോഷി: ദക്ഷിണ ഭാരതത്തിലെ ധ്രുവതാരകം-(തുടര്‍ച്ച))

കേരളത്തില്‍ നടക്കാറുണ്ടായിരുന്ന സംഘകാര്യക്രമങ്ങളില്‍ മുടങ്ങാതെ പങ്കെടുത്ത് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നത് യാദവ്‌റാവുജിയുടെ പതിവായിരുന്നു. അതാത് കാലഘട്ടത്തിലെ സാഹചര്യങ്ങളെ അതിസൂക്ഷ്മമായി വിലയിരുത്തി മാര്‍ഗ്ഗദര്‍ശനം നല്‍കുക എന്നത് എല്ലാകാലത്തേയും മിക്കവാറും എല്ലാ...

Read more

ഇച്ഛാശക്തിയുടെ ആള്‍രൂപം (യാദവ്‌റാവു ജോഷി: ദക്ഷിണ ഭാരതത്തിലെ ധ്രുവതാരകം)

കാര്യക്ഷേത്രത്തില്‍ സംഘപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സമയത്ത് അതിവൈകാരികതകൊണ്ടുണ്ടായേക്കാവുന്ന അനര്‍ത്ഥങ്ങളെ അതിജീവിക്കാന്‍ യാദവ്‌റാവു ജോഷിക്ക് സാധിച്ചിരുന്നു. കര്‍മ്മക്ഷേത്രത്തില്‍ പ്രത്യേകിച്ചും യുദ്ധസമാനമായ അന്തരീക്ഷങ്ങളില്‍ വജ്രം പോലെ കഠിനമായ മനസാണ് ഒരു...

Read more

യാദവ്‌റാവു ജോഷി- ദക്ഷിണ ഭാരതത്തിലെ ധ്രുവതാരകം

1914 സപ്തംബര്‍ 3-ാം തിയ്യതി അനന്ത ചതുര്‍ദശി ദിനത്തില്‍ നാഗ്പൂരിലെ ഉംറേഡിലെ ഒരു പൂജാരി കുടുംബത്തില്‍ കൃഷ്ണ ഗോവിന്ദ ജോഷിയുടെയും സത്യഭാമയുടെയും മകനായി യാദവ് റാവു ജനിച്ചു....

Read more

മാധവറാവു മൂളെ (തുടര്‍ച്ച)

കുട്ടിക്കാലത്ത് കൊടിയ ദാരിദ്ര്യത്തോട് പടവെട്ടി, പഠിച്ചു പാസായി. എന്നിട്ടും പഠനമുപേക്ഷിച്ച് ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയ യുവാവായിരുന്നു മാധവറാവു മൂളെ. ഇതിനിടയിലാണ് ഹൈദരാബാദില്‍ എട്ടു മാസം ജയിലില്‍...

Read more

മാധവ റാവു മൂളെ- ഖൈബറില്‍ കാവിപറത്തിയ സംഘസേനാപതി

ഭാരതത്തിന്റെ മൂല്യവത്തായ ജ്ഞാനഭണ്ഡാഗാരത്തില്‍ നിന്നും നിരവധി വഴികളിലൂടെ അറിവ് പുറത്തേക്ക് പ്രവഹിച്ചിട്ടുണ്ട്. ഭൂമിശാസ്ത്രപരമായതും തത്വശാസ്ത്രപരമായതുമായ വഴികളിലൂടെയായിരുന്നു ഈ ജ്ഞാനപ്രവാഹം. വാണിജ്യ വ്യാപാര സംരംഭങ്ങള്‍ പുറംലോകവുമായി ബന്ധം പുലര്‍ത്താന്‍...

Read more

നാനാസാഹേബ് ഭാഗവത് -തലമുറകളുടെ സമര്‍പ്പണം

നാരായണ പാണ്ഡുരംഗ ഭാഗവത് 1884-ല്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് ജനിച്ചത്. സ്വന്തം വീട്ടിലെ കടുത്ത ദാരിദ്യം കാരണം നാഗ്പൂരിലുള്ള അമ്മാവന്റെ വീട്ടിലാണ് താമസിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം...

Read more

ഡോക്ടര്‍ജിയുടെ മാനസപുത്രന്‍ (ദാദാറാവു പരമാര്‍ത്ഥ് -2)

1943-ല്‍ മദിരാശി പ്രാന്തത്തിലേയ്ക്ക് പ്രചാരകനായി നിയോഗിക്കപ്പെട്ട ദത്താജി ഡിഡോള്‍ക്കര്‍ കര്‍മ്മ ക്ഷേത്രത്തില്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ദാദാറാവുവിനോട് ചോദിച്ചു. രൂക്ഷമായ ഒരു നോട്ടമല്ലാതെ അദ്ദേഹം പ്രതീക്ഷിച്ച തരത്തിലുള്ള ഉപദേശമൊന്നും...

Read more

ദാദാറാവു പരമാര്‍ത്ഥ്- സംഘാവധൂതന്‍

1920 ആഗസ്റ്റ് 1, തിലകന്റെ വിയോഗത്തില്‍ ഭാരതമാസകലം ദുഃഖത്തിലാണ്ടിരിക്കുന്ന സമയം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ജി, അന്നേദിവസം വീട്ടില്‍നിന്ന് പുറത്തു പോകുന്നതിനിടയില്‍ കുറച്ചു കുട്ടികള്‍ വഴിവക്കില്‍ പന്തുകളിക്കുന്നത് കണ്ടു....

Read more

ആത്മവിലോപത്തിന്റെ ആദര്‍ശമൂര്‍ത്തി (ബാബാ സാഹേബ് ആപ്‌ടെ പ്രഥമപ്രചാരകന്‍-തുടര്‍ച്ച)

സംഘകാര്യപദ്ധതിയിലും ബൗദ്ധികവിഭാഗത്തിലും സഹപ്രവര്‍ത്തകരിലും ഉണ്ടായിരുന്ന പ്രത്യേക ശ്രദ്ധപോലെ എടുത്തു പറയത്തക്കതായ മറ്റൊരു സവിശേഷത കൂടി ആപ്‌ടെജിക്ക് ഉണ്ടായിരുന്നു. കലര്‍പ്പില്ലാത്ത സംസ്‌കൃതസ്‌നേഹം. സംഘശിക്ഷാ വര്‍ഗ്ഗില്‍ സംസ്‌കൃത ഭാഷ ഉപയോഗിക്കുന്ന...

Read more

നിഷ്ഠാവാനായ സ്വയംസേവകന്‍ (ബാബാ സാഹേബ് ആപ്‌ടെ പ്രഥമപ്രചാരകന്‍-തുടര്‍ച്ച)

ഡോക്ടര്‍ജിയോടുള്ള ഇതേ നിഷ്ഠതന്നെയായിരുന്നു തന്നെക്കാള്‍ പ്രായം കുറഞ്ഞ സര്‍സംഘചാലകന്‍മാരായിരുന്ന ഗുരുജിയോടും ദേവറസ്ജിയോടും ആപ്‌ടെജി വെച്ചുപുലര്‍ത്തിയിരുന്നത്. ഒരിക്കല്‍ നാഗ്പൂരില്‍ വെച്ച് പ്രാന്തപ്രചാരകന്‍മാരുടെ ബൈഠക്കിനിടയില്‍ ചായ സമയത്ത് ചില മുതിര്‍ന്ന...

Read more

ബാബാ സാഹേബ് ആപ്‌ടെ- പ്രഥമ പ്രചാരകന്‍

തലയുയര്‍ത്തി നില്‍ക്കുന്ന സംഘവടവൃക്ഷത്തില്‍ ആമൂലാഗ്രം നിറഞ്ഞു നില്‍ക്കുന്ന ജീവനരസമാണ് ഡോക്ടര്‍ജി എന്ന വ്യക്തി. രാഷ്ട്രത്തിനുവേണ്ടി ജീവിക്കേണ്ടത് എങ്ങനെയാണെന്നും, നിത്യ ജീവിതത്തില്‍ രാഷ്ട്രസേവനം ചെയ്യേണ്ടത് എങ്ങനെയാണെന്നും, ആവശ്യമെന്ന് തോന്നുന്ന...

Read more

കര്‍മ്മനിപുണനായ ഭാവുറാവുജി

ബൗദ്ധിക വ്യാപാരങ്ങളും സംഘടനാ വികാസവും കാര്യകര്‍തൃനിര്‍മ്മാണവും അദ്ദേഹം ഒരേ സമയം വിജയകരമായി നിര്‍വഹിച്ചു പോന്നു. അതേസമയം തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങളും വിജയകരമായി നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. 1945...

Read more

ഭാവുറാവു ദേവറസ്-ദേവദുര്‍ലഭനായ സഹോദര പ്രചാരകന്‍

മൂന്നാമത്തെ പൂജനീയ സര്‍സംഘചാലകനായ ബാളാസാഹേബ് ദേവറസ്ജി ആ ചുമതല ഏറ്റെടുത്തപ്പോള്‍ നടത്തിയ ബൗദ്ധിക് സംഘത്തിന്റെ കര്‍മ്മശാസ്ത്രപരമായ കാഴ്ചപ്പാടില്‍ അതിപ്രധാനമാണ്. ആദ്യത്തെയും രണ്ടാമത്തെയും പൂജനീയ സര്‍സംഘചാലകന്മാര്‍ രണ്ടു മഹദ്...

Read more

അപ്പാജി ജോഷി- ഡോക്ടര്‍ജിയുടെ ബഹിശ്ചര പ്രാണന്‍

സംഘകാര്യം ചെയ്യാന്‍ മാത്രമായി ജീവിതം ഉഴിഞ്ഞുവെയ്ക്കാന്‍ സാധിക്കുന്നവരാരെങ്കിലും ഇക്കൂട്ടത്തിലുണ്ടോയെന്ന് പരംപൂജനീയ ഡോക്ടര്‍ജി 1935 ലെ ഒരു ബൈഠക്കില്‍ ചോദിച്ചു. ഇതുകേട്ട ഒരു യുവാവ് അന്നുവരെ താന്‍ വഹിച്ചിരുന്ന...

Read more

മാര്‍ത്തണ്ഡറാവു ജോഗ്- ഒരേ ഒരു സര്‍സേനാപതി

സംഘത്തിലെ ആദ്യത്തെയും അവസാനത്തെയും സര്‍സേനാപതി ആയിരുന്ന മാര്‍ത്തണ്ഡറാവു ജോഗ് ഒന്നാം ലോകഅമഹായുദ്ധത്തില്‍ പങ്കെടുത്ത ഒരു വിമുക്ത സൈനികനായിരുന്നു. 1920-ല്‍ സൈനിക സേവനം മതിയാക്കി നാഗ്പൂരില്‍ തിരിച്ചെത്തിയ അദ്ദേഹം...

Read more

സ്മാരകനിര്‍മ്മാണം വഴി ഭാവിഭാരത സൃഷ്ടി (ഏകനാഥ റാനഡെ പൂര്‍ണ്ണതയുടെ പൂജാരി തുടർച്ച )

വിവേകാനന്ദ ശിലാസ്മാരക നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനം ഭാരതത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ അത്ഭുതകരമായ പരിണാമമുണ്ടാക്കി. വിവേകാനന്ദന്റെ ഓര്‍മ്മകള്‍ പാറയില്‍ നിന്നു പരിജനങ്ങളുടെ ഹൃദയത്തിലേക്ക് പ്രവഹിപ്പിക്കാന്‍ 1972 ല്‍ വെറും പതിനാറുപേരുടെ...

Read more

നവഭഗീരഥന്‍: ഏകനാഥ റാനഡെ പൂര്‍ണ്ണതയുടെ പൂജാരി തുടർച്ച

1964 കാലത്താണ് വിവേകാനന്ദ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാരംഭം കുറിക്കപ്പെട്ടത്. വിവേകാനന്ദ ദര്‍ശനങ്ങള്‍ സംഗ്രഹിച്ച് ഠവല ഞീൗശെിഴ രമഹഹ ീേ ഒശിറൗ ചമശേീി”എന്ന പേരില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി....

Read more

ഏകനാഥ റാനഡെ പൂര്‍ണ്ണതയുടെ പൂജാരി (തുടർച്ച)

വിവിധക്ഷേത്ര പ്രവര്‍ത്തകര്‍ സംഘത്തിന്റെ ബലത്തിലല്ല പ്രവര്‍ത്തിക്കേണ്ടത് എന്ന് ഏകനാഥ റാനഡെ പറയാറുണ്ടായിരുന്നു. പുതിയ മേഖലയില്‍ സ്വന്തം പ്രയത്‌നം കൊണ്ടാവണം വിവിധ ക്ഷേത്രങ്ങള്‍ പ്രവര്‍ത്തന വിജയം നേടേണ്ടത്. സംഘത്തെ...

Read more

ഏകനാഥ റാനഡെ: പൂര്‍ണ്ണതയുടെ പൂജാരി (തുടർച്ച)

നാഗ്പൂരില്‍ രംഗം കലുഷിതമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനേകം സ്വയംസേവകരുടെ വീടുകള്‍ കയ്യേറി. കാര്യാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. പിറ്റേന്ന് രാവിലെ ധര്‍ണ്ണയ്ക്കുശേഷം പ്രകടനമായി അവര്‍ ഗുരുജിയുടെ വീടു ലക്ഷ്യമാക്കി തിരിക്കുമെന്ന്...

Read more

ഏകനാഥ റാനഡെ- പൂര്‍ണ്ണതയുടെ പൂജാരി

കുറഞ്ഞത് ആയിരത്തഞ്ഞൂറു വര്‍ഷക്കാലമെങ്കിലും തന്റെ കര്‍മ്മചൈതന്യം ഭാരതത്തിന്റെ അധ്യാത്മിക നഭോമണ്ഡലത്തില്‍ പ്രശോഭിക്കുമെന്നാണ് വിവേകാന്ദസ്വാമികള്‍ പ്രവചിച്ചത്. ജീവിച്ചിരിക്കുമ്പോള്‍ ഹര്‍ഷാരവങ്ങളും പരിഹാസശരങ്ങളും ഒരു പോലെ നേരിട്ട സന്യാസിയാണ് സ്വാമിജി. മരണാനന്തരവും...

Read more

പ്രവാസപ്രിയന്‍ ഡോ. അണ്ണാസാഹേബ് ദേശ്പാണ്ഡെ

ഡോക്ടര്‍ജിയാല്‍ സ്വാധീനിക്കപ്പെട്ട് സംഘസംസ്ഥാപനകാലം മുതല്‍ പ്രവര്‍ത്തിച്ചിരുന്ന യുവാക്കളില്‍ മിക്കവരും പിന്നീട് പ്രചാരകന്മാരായി ജീവിച്ചു. മറ്റു ചിലര്‍ സ്ഥാനീയ കാര്യകര്‍ത്താക്കളായി തുടര്‍ന്നെങ്കിലും അവരില്‍ ഭൂരിഭാഗം പേരും പില്‍ക്കാലത്ത് ജീവിതഭാരം...

Read more

ആബാജി ഹെഡ്‌ഗേവാര്‍: ആദ്യത്തെ പ്രൗഢ സ്വയംസേവക്

ഭാരതത്തിന്റെ ചരിത്രപുസ്തകത്തില്‍ ഹെഡ്‌ഗേവാര്‍ എന്ന പേരു പതിപ്പിച്ചത് ഡോക്ടര്‍ കേശവ ബലിറാം ഹെഡ്‌ഗേവാറാണ്. സംഘചരിത്രത്തില്‍ ആ പേരിന്റെ നിഴലായിട്ടുമാത്രമാണ് ആബാജി ഹെഡ്‌ഗേവാര്‍ എന്ന മോറേശ്വര്‍ ശ്രീധര്‍ ഹെഡ്‌ഗേവാറിന്റെ...

Read more

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

സംഘചരിത്രത്തിലെ അമ്പരപ്പുണ്ടാക്കുന്ന ഒരധ്യായത്തിലെ നായകനാണ് മധുകര്‍റാവു ഭാഗവത്. തലമുറകളുടെ സംഘപാരമ്പര്യത്തിന്റെ മധ്യമഭാഗം. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീ.നാരായണ്‍ റാവു ഭാഗവതാണ് ചന്ദ്രപൂരില്‍ ശാഖ വളര്‍ത്തിയത്. അവിടുത്തെ സംഘചാലകനായിരുന്നു. മധുകര്‍റാവുജിയാണ്...

Read more

ലക്ഷ്മീബായി കേള്‍ക്കര്‍- മാതൃത്വത്തിന്റെ മാറ്റൊലി

ബംഗാള്‍ വിഭജനത്തിനെതിരെ നാടൊട്ടുക്കും പോരാട്ടകാഹളം മുഴങ്ങിക്കേട്ട സമയത്തായിരുന്നു കമലയുടെ ജനനം, 1905 ജൂലായ് 6 വ്യാഴാഴ്ച. അതും നവഭാരതത്തിന്റെ ഹൃദയഭൂമിയായ നാഗ്പൂരില്‍ തന്നെ. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭാസ്‌കര്‍റാവു...

Read more

ബാളാജി ഹുദ്ദാര്‍-ആദ്യ സര്‍കാര്യവാഹ്

1925 ല്‍ വിജയദശമി ദിനത്തില്‍ സംഘസംസ്ഥാപനം നടന്നത് ഡോക്ടര്‍ജിയുടെ വീട്ടില്‍ വെച്ചായിരുന്നെങ്കിലും ഡോക്ടര്‍ജിയെ സംഘത്തിന്റെ പ്രമുഖ് ആയി തെരഞ്ഞെടുത്തത് 1926 ലായിരുന്നു. പിന്നീട് 1929 നവംബറില്‍ നാഗ്പൂരിലെ...

Read more

ആബാജി ഥത്തേ: പ്രയാണചരിത്രത്തിന്റെ ദൃക്‌സാക്ഷി

സംഘചരിത്രം സ്വയംസേവകരുടെ ചരിത്രത്തിന്റെ സംയോജിതസത്തയാണ്. പൂജനീയ സര്‍സംഘചാലക പരമ്പരയുടെയും അവര്‍ക്കൊപ്പവും തൊട്ടുപിന്നിലുമായി അണിനിരന്ന അനേകശതം അതികായന്മാരുടെയും ചരിത്രം കൂടിയാണിത്. അവരെയൊക്കെയും ഹൃദയങ്ങളില്‍ ആനയിച്ചാവാഹിച്ച് മാതൃകകളാക്കി ഗ്രാമഗ്രാമാന്തരങ്ങളില്‍ ജീവിക്കുന്ന...

Read more

ഡോക്ടര്‍ജിയുടെ ജീവചരിത്രകാരന്‍ നാനാപാല്‍ക്കര്‍

പ്രാരംഭകാലം തൊട്ടിന്നേക്ക് അസംഖ്യം പ്രതിഭാശാലികളുടെ വൈയക്തിക ശക്തിചൈതന്യങ്ങളുടെ അന്തഃസത്ത സംഘപ്രവര്‍ത്തനത്തില്‍ വിലയം പ്രാപിച്ചിട്ടുണ്ട്. വിഖ്യാതരും അവിജ്ഞാതരുമായ പലരുടെയും സാരസര്‍വസ്വാര്‍പ്പണങ്ങള്‍ കൊണ്ട് പവിത്രമാണ് സംഘചരിത്രം. ഈ ചൈതന്യസംയോജനമാണ് സംഘത്തിന്റെ...

Read more

അടല്‍ജിയുടെ സ്വന്തം മാമുജി നാരായണ്‍റാവു തര്‍ടെ

സംഘഗംഗയുടെ കാലികപ്രവാഹം കണ്‍കുളിര്‍ക്കുന്ന കാഴ്ചയാണ്. അതിലൊഴുകുക എന്നത് കര്‍ത്തവ്യവും. സംഘപഥത്തില്‍ ഏതൊരു സ്വയംസേവകനെ സംബന്ധിച്ചും ഡോക്ടര്‍ജിയുടെ സ്മൃതികളും സാമീപ്യവും പ്രചോദനാത്മകമാണ്. ഡോക്ടര്‍ജിയെ കണ്ട സ്വയംസേവകര്‍ സൗഭാഗ്യവാന്മാരും അദ്ദേഹത്തോടൊപ്പം...

Read more

നാനാസാഹേബ് ടലാടുലെ -ഡോക്ടര്‍ജിയുടെ ആത്മമിത്രം

സംഘപ്രാര്‍ത്ഥനയുടെ ചരിത്രവും സംഘ കീഴ്‌വഴക്കങ്ങളുടെ വികാസചരിത്രവും കേട്ടവര്‍ക്ക് സുപരിചിതമായ പേരാണ് നാനാസാഹേബ് ടലാടുലെ എന്നത്. 1939 ലെ സിന്ദി ബൈഠക്ക് നാനാസാഹേബ് ടലാടുലെയുടെ ഗ്രാമത്തില്‍ (ശ്രീ. ബബന്‍...

Read more
Page 1 of 2 1 2

Latest