No products in the cart.
ഭാരതം ഒടുവിലിതാ, ലോകചതുരംഗക്കളത്തിലെ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ടു! അന്താരാഷ്ട്ര ചെസ്സ് രംഗത്തെ അഭിജാതരുടെ വന്പുകളെക്കടന്ന് കൈവരിച്ച അത്യപൂര്‍വ വിജയത്തിലൂടെ, കായികരംഗത്ത് മറ്റൊരു ലോകാധിപത്യമാണ് ഭാരതം നേടിയെടുത്തത്. ചെസ്സിലെ പരമ്പരാഗത...
Read moreDetailsമുപ്പത്തിമൂന്നാമത് ഒളിമ്പിക്സിന് പാരീസില്‍ കൊടിയിറങ്ങുമ്പോള്‍, അധികമായി ആഹ്ലാദിക്കാന്‍ വകയില്ലാതെയാണ് ഭാരതസംഘത്തിന്റെ മടക്കം. വിപുലമായ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് നൂറ്റിപ്പതിനേഴംഗ ഭാരത ടീം പാരീസിലെത്തിയത്. മെഡല്‍ നിലയില്‍ വലിയ മുന്നേറ്റത്തിനുള്ള...
Read moreDetailsലോകമിനി പതിനാറ് നാള് പാരീസിലേക്ക് ചുരുങ്ങും. വരകളുടെ, വര്‍ണ്ണങ്ങളുടെ മായിക ചാരുത നിറഞ്ഞ് പൊലിയുന്ന, ചിത്രകാരന്റെ വാഗ്ദത്ത ഭൂമിയായ പാരീസ്, ഫാഷന്‍ വൈവിധ്യങ്ങളുടെ പറുദീസയായ പാരീസ്, സമത്വ-സ്വാതന്ത്ര്യവാഞ്ചകളുടെ...
Read moreDetailsഉജ്ജ്വലമായിത്തുടങ്ങും, വീരോചിതമായിപ്പൊരുതും, ഒടുവില്‍ വിചിത്രമാംവണ്ണം പടിയ്ക്കല്‍ കലമുടയ്ക്കും - കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍, ക്രിക്കറ്റില്‍ ഭാരതം കളിച്ചുവന്ന ലോകകപ്പ് മത്സരങ്ങളുടെ കലാശക്കളികളില്‍ കണ്ടുശീലമായ പതിവുകാഴ്ചയായിരുന്നു ഇത്. ഒടുവില്‍...
Read moreDetailsആ തീരുമാനം, വിഷമത്തോടെയെങ്കിലും രാജ്യം പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഉരുളുന്ന കാല്‍പ്പന്തില്‍ കരുത്തും സഹനവും തന്ത്രങ്ങളും സമ്മേളിപ്പിച്ച്, ഇതിഹാസ സമാനമായ ആ കേളീജീവിതത്തിന് ഒരു നാള് അറുതിയുണ്ടാകുമെന്ന് കരുതാത്തവരാരുമുണ്ടായിരുന്നില്ല. എങ്കിലും...
Read moreDetailsചെസ്സിന്റെ ലോകവേദിയില്‍ പുതിയ താരോദയമായി ഭാരതത്തിന്റെ ദൊമ്മരാജു ഗുകേഷ്. കാനഡയിലെ ടൊറന്റോയില്‍ ഏപ്രില്‍ 22ന് സമാപിച്ച ലോക കാന്‍ഡിഡേറ്റ്സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ വമ്പന്മാരെ പിന്തള്ളി, ചാമ്പ്യനായ ഗുകേഷ്...
Read moreDetailsഅമൃതകാലത്തിന്റെ ആത്മനിര്‍ഭരതയില്‍ പുതിയ കായിക കുതിപ്പുകള്‍ക്ക് തയ്യാറെടുക്കുന്ന ഭാരതത്തിന് അഭിമാനിക്കാവുന്ന അപൂര്‍വ്വമായൊരു വിജയമാണ് അടുത്തിടെ സമാപിച്ച ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ദേശത്തിലെ വനിതകള്‍ നേടിയെടുത്തത്. മലേഷ്യയിലെ ഷാ...
Read moreDetailsനീരജ് ചോപ്ര അന്താരാഷ്ട്ര അത്ലറ്റിക് വേദികളില്‍ നിന്നും സ്വര്‍ണം വിളയിച്ചെടുക്കുന്ന വിസ്മയക്കാഴ്ചകള്‍ കൗതുകത്തോടെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ശാരീരിക മികവും സാങ്കേതികത്തികവുമുള്ളവര്‍ അണിനിരക്കുന്ന ജാവലിന്‍ ഏറില്‍, താരതമ്യേന ഉയരക്കുറവുള്ള...
Read moreDetailsആദ്യമേ തന്നെ പറയട്ടെ, ഒളിമ്പിക് മെഡലുകള്‍ ഭാരതത്തിന് സമ്മാനിച്ച ബജ്റംഗ് പൂനിയയോടും സാക്ഷിമാലിക്കിനോടും നാടിനുള്ള കടപ്പാട് ചെറുതല്ല. ഒളിമ്പിക് പതക്കം നേടാനായില്ലെങ്കിലും ഏഷ്യന്‍ - കോമണ്‍വെല്‍ത്ത് മത്സരങ്ങളില്‍...
Read moreDetailsദല്‍ഹിയിലെ കെ.ഡി. ജാഥവ് അറീനയില്‍ ഭാരതത്തിന്റെ വീരാംഗനമാര്‍ പുതുചരിത്രമെഴുതി. കൈക്കരുത്തിന്റെ പെണ്‍നിലങ്ങളില്‍, തങ്ങളെ വെല്ലാന്‍ അധികമാരുമില്ലെന്ന് അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന് ചാമ്പ്യന്‍ഷിപ്പ് വേദിയിലെ ഇടിക്കൂട്ടില്‍ അവര്‍ തെളിയിച്ചു....
Read moreDetailsപെലെ, കാല്പന്തിന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാകുന്നു. മെസ്സി വിളയാടിയ ഈ പുതുകാലത്ത് പോലും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. അതുറപ്പിക്കാന്‍ അധികം വിശകലനങ്ങളുമാവശ്യമില്ല. 1958 ഉം 1970 ഉം മാത്രമെടുത്താല്‍ മതിയാകും,...
Read moreDetailsഒടുവില്‍, ഖത്തറില്‍ മെസ്സി മിശിഹയായി; വാഴ്ത്തപ്പെട്ടവനായി. ദാനിയല്‍ പസറല്ലയ്ക്കും സാക്ഷാല്‍ മാറഡോണയ്ക്കും ശേഷം കാല്പന്തിന്റെ ലോകാധിപത്യത്തിലേക്ക് അര്‍ജന്റീനയെ ആനയിച്ച് ചരിത്രദൗത്യം നിറവേറ്റി. ഖത്തറിലെ ലൂസൈല്‍ ഐക്കോണിക്കില്‍ അവസാനപ്പോരില്‍...
Read moreDetails32 രാജ്യങ്ങള്‍, 800ലേറെ കളിക്കാര്‍, 64 മത്സരങ്ങള്‍, 29 ദിവസങ്ങള്‍, 8 സ്റ്റേഡിയങ്ങള്‍, ആയിരക്കണക്കിന് നടത്തിപ്പുകാരും വോളണ്ടിയര്‍മാരും അടക്കം കോടിക്കണക്കിന് ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു, ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പ്...
Read moreDetailsബാങ്കോക്കിലെ ഇംപാക്ട് അറീനയില്‍ ഗാലറികളില്‍ നിറഞ്ഞുപാറിക്കൊണ്ടിരുന്ന ദേശീയ പതാകയുടെ ഭവ്യ സാന്നിദ്ധ്യത്തില്‍, പുതിയൊരു ചരിത്രം ഉയിര്‍പ്പ് നേടി. ലോകബാഡ്മിന്റണിലെ പരമോന്നത ബഹുമതിയായ തോമസ്കപ്പ് ഭാരതത്തിന്റെ വീരപുത്രന്മാര് കൈകളിലുയര്‍ത്തി...
Read moreDetailsടോക്കിയോ ഒളിമ്പിക്സ് ഫലങ്ങള്‍ ഭാരതത്തിന്റെ കായികരംഗത്തിന് പകര്‍ന്നു നല്കിയ ഉന്മേഷം രാജ്യത്തെ കായികവിനോദ മേഖലയില്‍ പുതിയ ഉണര്‍വ്വാണ് സൃഷ്ടിച്ചത്. ആ ഉണര്‍ച്ചകളെ ഉദാത്തീകരിക്കുകയാണ് ഇതിഹാസ ഹോക്കി താരമായിരുന്ന...
Read moreDetailsപിന്നിട്ട കായികവര്‍ഷം ഇന്ത്യക്ക് കുറെ നല്ല ഓര്‍മ്മകള്‍ നല്‍കിയാണ് പിന്‍വാങ്ങിയത്. രണ്ടായിരത്തി ഇരുപത്തൊന്നിന്റെ അന്ത്യപാദത്തില്‍ വൈകിയെത്തിയ ഒളിമ്പിക്സ് രാജ്യത്തിന് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്നൊരു നേട്ടമായിരുന്നു. അഭിമാനത്തിന്റെ...
Read moreDetailsമൂന്നു പതിറ്റാണ്ടുകാലം ദീര്‍ഘിച്ച ഒളിമ്പിക് ഹോക്കിയിലെ സര്‍വ്വാധിപത്യം ഒഴിച്ചുനിര്‍ത്തിയാല്‍ അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യക്ക് ആശ്വാസത്തിന് വകയുള്ള നേട്ടങ്ങള്‍ അധികമില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള നാളുകളില്‍ ലോകകായികരംഗത്ത് ചുവടുറപ്പിക്കുന്നതിനുള്ള സംയോജിത...
Read moreDetailsടോക്യോയിലെ ഒളിമ്പിക്സും പാരാലിംപിക്സും കഴിയുമ്പോള്‍ അവിശ്വസനീയമായ ഒരു കാര്യം നമുക്ക് മുന്നില്‍ തെളിഞ്ഞു വരുന്നു. ഇന്ത്യ കായിക രംഗത്ത് വലിയ കുതിച്ചു ചാട്ടം ആരംഭിച്ചിരിക്കുന്നു. ക്രിക്കറ്റിനപ്പുറത്തേക്ക് ഇന്ത്യ...
Read moreDetailsഐ.പി.എല്‍ ക്രിക്കറ്റിന്റെ മറ്റൊരു സീസണ് കൂടി പൂര്‍ത്തിയായി. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരെയും ആരാധകരെയും യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലേക്കായി ചുരുക്കിയ ദിനങ്ങളാണ് കടന്നുപോയത്. വാശിയേറിയ അറുപത് മത്സരങ്ങള്‍ക്കൊടുവില്‍ വീണ്ടും...
Read moreDetailsഉദാസീനതയും അഴിമതിയും ഉത്തരവാദിത്വമില്ലായ്മയും കൊടികുത്തി വാഴുന്ന ഒരു മേഖലയാണ് ഭാരതത്തിന്റെ കായികരംഗം. സമൂലമായ പരിഷ്കരണങ്ങളിലൂടെ കായികരംഗത്തെ രാജ്യത്തിന്റെ അഭിമാനമാക്കി മാറ്റാനുള്ള ഏതാനും നിര്‍ദ്ദേശങ്ങളാണ് ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുന്നത്....
Read moreDetailsആ പന്ത് നിമിഷങ്ങള്‍, കാല്‍പ്പന്തിനെ നെഞ്ചേറ്റുന്നവര്‍ ഇന്നും ഗൃഹാതുരതയോടെ മനസ്സിന്റെ ഫ്രെയിമിനുള്ളില്‍ പ്രിയമോടെ സൂക്ഷിക്കുന്നുണ്ട്. അതൊരു മായക്കാഴ്ച തന്നെയായിരുന്നു. തുടക്കത്തിനും ലക്ഷ്യത്തിനുമിടയില്‍ നിറഞ്ഞുപൊലിഞ്ഞ കാല്‍പ്പന്തുകളിയിലെ ലാവണ്യമായിരുന്നു അത്....
Read moreDetailsഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ 13-ാം സീസണിന്റെ മത്സരക്രമം പുറത്തുവന്നതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലായി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കപ്പെട്ട മത്സരങ്ങളാണ് യു.എ.ഇയിലെ പിച്ചുകളില്‍ ഈ മാസം 19ന് ആരംഭിച്ചത്....
Read moreDetailsകഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകം കെടുതികള്‍ അനവധി കണ്ടു; ചിലത് സര്‍വ്വസംഹാരകങ്ങളായ മഹായുദ്ധങ്ങളായിരുന്നു. മനുഷ്യവംശത്തെ തുടച്ചുനീക്കാനെന്ന വണ്ണം മഹാമാരികള്‍ പലതും വന്നു; ചുഴലിക്കാറ്റുകള്‍ പല പേരിലും താണ്ഡവമാടി....
Read moreDetailsപുതുവര്‍ഷത്തിന്റെ ആദ്യപാദം അവസാനിക്കുമ്പോള്‍ ന്യൂസിലാന്റില്‍ നിന്നുമെത്തിയ വാര്‍ത്തകള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ആശ്വാസം നല്‍കുന്നില്ലെന്ന് മാത്രമല്ല, ആകുലതയുണ്ടാക്കുന്നതുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ടീം ഇന്ത്യയുടെ വിദേശ ടൂറുകളുടെ ചരിത്രം...
Read moreDetailsപുതുവര്‍ഷം ഇന്ത്യന്‍ കായികരംഗത്തിന് നല്‍കുന്നത് ശുഭവാര്‍ത്തകളാണ്. നാളിതുവരെ കൈവരിക്കാനാകാതിരുന്ന വ്യക്തിഗത അംഗീകാരങ്ങള്‍ ഒന്നിന് പിന്നാലെയെന്നതരത്തില്‍ ദേശത്തേക്കെത്തുമ്പോള്‍, ഒളിമ്പിക് വര്‍ഷത്തില്‍ പ്രതീക്ഷകളുടെ ഗ്രാഫ് ഉയരുക തന്നെയാണ്. ടോക്കിയോ ഒളിമ്പിക്സില്‍...
Read moreDetailsഭേദിക്കാനാകാത്ത ഒരു സുവര്‍ണചരിത്രമുണ്ട്, ഇന്ത്യന്‍ ഹോക്കിക്ക്; മൂന്നു പതിറ്റാണ്ടുകാലത്തെ വിരാമമേതുമില്ലാത്ത ലോകമേധാവിത്വത്തിന്റെ സമ്മോഹനചരിതം. ഹോക്കി ജാലവിദ്യക്കാരനെന്ന് ലോകം വാഴ്ത്തിയ സാക്ഷാല്‍ ധ്യാന്‍ചന്ദിന്റെ നായകത്വത്തില്‍ 1928-ല്‍ ആംസ്റ്റര്‍ഡാം ഒളിമ്പിക്സില്‍...
Read moreDetails2018ലെ ഏഷ്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നേട്ടങ്ങള്‍ രാജ്യത്തെ കായികരംഗത്തിന് ആഹ്ളാദം പകര്‍ന്നു നല്കി കടന്നുപോയപ്പോള്‍, ഏറെ പ്രതീക്ഷയോടെയാണ് പുതുവര്‍ഷമികവുകള്‍ക്കായി കായികസ്നേഹികള്‍ കാത്തിരുന്നത്. 2019ല്‍ ലോകകായികരംഗത്ത് ഇന്ത്യന്‍ പ്രകടനങ്ങള്‍...
Read moreDetailsഫുട്ബോളില്‍ ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്നും വരുന്ന പതിറ്റാണ്ടുകളില്‍ ഉണരുന്ന ഇന്ത്യയെ ദര്‍ശിക്കാമെന്നും ലോകഫുട്ബോള്‍ ഫെഡറേഷന്റെ മുന്‍ അദ്ധ്യക്ഷന്‍ സെപ് ബ്ലാറ്റര്‍ ഇന്ത്യയില്‍ വച്ച് പ്രസ്താവിച്ചത് 2007ലാണ്. അല്പം...
Read moreDetails2008 ബീജിങ്ങ് ഒളിമ്പിക്സില്‍ വിജേന്ദര്‍ സിങ്ങിന്റേയും 2012 ലണ്ടനില്‍ എം.സി. മേരികോമിന്റേയും വെങ്കല നേട്ടങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സ് ബോക്സിങ് റിങ്ങില്‍ നിന്നും മറ്റൊരു മെഡല്‍ മോഹിക്കുന്ന ഇന്ത്യക്ക്...
Read moreDetailsകൊല്ലമൊന്നു കഴിയുമ്പോഴേക്ക് ടോക്യോവില്‍ പതിനെട്ടാം ഒളിമ്പിക്സിന് പതാക ഉയരുകയാണ്. ഇതോടെ ജപ്പാന്റെ തലസ്ഥാനമായ ഈ നഗരം രണ്ടുതവണ ഒളിമ്പിക്സിനു ആതിഥേയത്വം വഹിച്ചുവെന്ന ബഹുമതിക്ക് അര്‍ഹമാവുകയും ചെയ്യും. ഇതിനുമുമ്പ്...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies