സംഘവിചാരം

രാഷ്ട്രീയ സ്വയംസേവകസംഘം ഒരു സംഘടന എന്നതിലുപരി ഒരു ജീവിതാദര്‍ശവും സമീപനവുമാണ്. അവസ്ഥകളെയും വ്യവസ്ഥകളെയും ആദര്‍ശ വിശ്വാസങ്ങളുടെ സൂക്ഷ്മദര്‍ശനിയിലൂടെ സ്വതന്ത്രമായി നോക്കിക്കാണുന്ന സംഘവിചാരം എന്ന  പരമ്പര വായിക്കാം. ലേഖകൻ: മാധവ് ശ്രീ  

കുടുംബ ഭാവന (സംഘവിചാരം 33)

ഒരുപാട് സവിശേഷതകളുള്ള സംഘടനയാണ് നമ്മുടെ സംഘം. സംഘത്തിന്റെ പ്രവര്‍ത്തന ശൈലിയില്‍ ഈ സവിശേഷതകളെല്ലാം പ്രകടമാണുതാനും. മറ്റൊരു തരത്തില്‍ ചിന്തിച്ചാല്‍ ഈ സവിശേഷതകളാണ് സംഘത്തിന്റെ ശക്തിയെന്നു പറയാം. ഒരുദാഹരണം...

Read more

സംഗച്ഛധ്വം (സംഘവിചാരം 32)

ഭാരതമാതാവിന്റെ കാല്‍ക്കല്‍ ശരീരമര്‍പ്പിച്ചുകൊണ്ട് രാഷ്ട്രവൈഭവമെന്ന ലക്ഷ്യത്തിനുവേണ്ടി ശീലമാര്‍ജ്ജിച്ച് നിസ്വാര്‍ത്ഥമായി യത്‌നിക്കുന്നവരുടെ സൃഷ്ടിയാണല്ലോ വ്യക്തിനിര്‍മ്മാണം. ഇതിനെയാണ് നാം സംഘകാര്യമെന്ന് വിളിക്കുന്നതും. ശാഖയിലൂടെയും കളികള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ വിവിധ...

Read more

കാര്യകര്‍ത്താവ് (സംഘവിചാരം 31)

വ്യക്തിനിര്‍മ്മാണമെന്ന മഹത്തായ സംഘപദ്ധതിയുടെ വിവിധ വശങ്ങളും അവ ഉള്ളില്‍ വരുത്തിയ പരിവര്‍ത്തനത്തിന്റെ ആഴവുമാണല്ലോ നമ്മുടെ ചിന്താവിഷയം. വ്യക്തിനിര്‍മ്മാണത്തിന്റെ പരിണിത ഫലമെന്തായിരിക്കണമെന്ന് ചോദിച്ചാല്‍ സ്വജീവിതത്തില്‍ സംഘകാര്യത്തിന് അഥവാ രാഷ്ട്രകാര്യത്തിന്...

Read more

ആത്മവിചാരം (സംഘവിചാരം 30)

ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഇവ നാലും ചേര്‍ന്നതാണ് വ്യക്തിയെന്നും ശാഖയിലെ വ്യക്തിനിര്‍മ്മാണം ഇവ നാലിനേയും കേന്ദ്രീകരിച്ചുള്ളതാണെന്നും പറയുകയുണ്ടായല്ലോ. വ്യക്തിനിര്‍മ്മാണ കേന്ദ്രമായ ശാഖയില്‍ ശരീരം, ബുദ്ധി, മനസ്സ്...

Read more

മനസ്സ് (സംഘവിചാരം 29)

മനുഷ്യ മനസ്സിനെ കുറിച്ചും അതിന്റെ സ്വഭാവ വിശേഷതകളെ കുറിച്ചും ശാസ്ത്രലോകത്തിന് ഇന്നും വേണ്ടത്ര പിടിയില്ല. ഒന്നുറപ്പ്, മനുഷ്യജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ മനസ്സിന് സുപ്രധാനമായൊരു സ്ഥാനമുണ്ട്. ഭാരതീയ ദര്‍ശനങ്ങള്‍...

Read more

ബൗദ്ധിക് (സംഘവിചാരം 28)

ശാഖാവസാനം മണ്ഡലയിലിരിക്കുമ്പോള്‍ ഗണഗീതവും അമൃതവചനവും സുഭാഷിതവുമൊക്കെ ചൊല്ലിയാല്‍ ശേഷിക്കുന്ന കുഞ്ഞുസമയത്തിനുള്ളില്‍ നിന്നുകൊണ്ട് മിക്ക ദിവസങ്ങളിലും ശാഖാ കാര്യവാഹ് സംഘാശയ സംബന്ധിയായ ചെറുസന്ദേശങ്ങള്‍ നല്‍കുമായിരുന്നു. പലപ്പോഴും ചെറിയ ചോദ്യങ്ങളിലൂടെയാണ്...

Read more

ശാരീരിക് (സംഘവിചാരം 27)

ശാഖയെ ഏറ്റവുമധികം ആകര്‍ഷണീയമാക്കുന്നത് അതിലെ ശാരീരിക പദ്ധതികളാണ്. ശാഖയില്‍ പങ്കെടുക്കന്നവരുടെ മാത്രമല്ല പുറമേ നിന്ന് ശാഖ കാണുന്നവരുടെ മനസ്സുകളേയും ശാരീരിക കാര്യക്രമങ്ങള്‍ വളരെയേറെ ഉത്സാഹഭരിതമാക്കുമായിരുന്നു. അമ്പലപരിസരത്ത് ശാഖ...

Read more

വ്യക്തി നിര്‍മ്മാണം (സംഘവിചാരം 26)

വടി കറക്കാന്‍ പഠിച്ചോ? ശാഖയില്‍ പോവാന്‍ തുടങ്ങിയ നാളുകളില്‍ കൂട്ടുകാര്‍ക്ക് ഉത്തരമറിയേണ്ട ചോദ്യമിതായിരുന്നു. ക്ലാസ്സിലെ ഇടതുപക്ഷ അനുഭാവികളായ കൂട്ടുകാര്‍ പോലും ആകാംക്ഷയോടെ പലവട്ടമിക്കാര്യം അന്വേഷിച്ചിട്ടുണ്ട്. അവരുടെയൊക്കെ മനസ്സില്‍...

Read more

പതത്വേഷ കായോ…. (സംഘവിചാരം 25)

ഒരുമണിക്കൂര്‍ നേരം കളികളും വ്യായാമവും പാട്ടും കഥകളുമൊക്കെയായി ഉത്സാഹവും ആനന്ദവും പകര്‍ന്നേകുന്ന സംഘശാഖകള്‍ പര്യവസാനിക്കുന്നത് പ്രാര്‍ത്ഥനയോടുകൂടിയാണല്ലോ. ഇതുപറയുമ്പോള്‍ പെട്ടെന്നോര്‍മ്മവരുന്നത് ബാലശാഖകളില്‍ പ്രാര്‍ത്ഥന ചൊല്ലുമ്പോഴുള്ള രംഗമാണ്. അവിടെ ബാല...

Read more

ഭഗവധ്വജം (സംഘവിചാരം 24)

നമ്മുടെ ജീവിതത്തിലെ ധന്യമായൊരു നിമിഷമേതെന്ന് ചോദിച്ചാല്‍ സംശയലേശമെന്യേ സ്വയംസേവകനായ നിമിഷമെന്ന് നാം പറയും. എപ്പോഴാണ് നാം സ്വയംസേവകനായത്? ഹൃദയത്തോട് കൈ ചേര്‍ത്ത് തലകുമ്പിട്ട് ഭഗവയെ വന്ദിച്ച നിമിഷം...

Read more

അരനിക്കറും ദണ്ഡയും (സംഘവിചാരം 23 )

സംഘമെന്നു കേള്‍ക്കുമ്പോള്‍ ജനമനസ്സിലാദ്യം ഓടിയെത്തുക അരനിക്കറും ധരിച്ച് ദണ്ഡയും പിടിച്ചുനില്‍ക്കുന്ന ഒരു സ്വയംസേവകന്റെ രൂപമായിരിക്കും. എന്റെ മനസ്സിലുമങ്ങനെ തന്നെയാണ്. സംഘസ്ഥാനില്‍ സ്വയംസേവകര്‍ ട്രൗസര്‍ ധരിച്ച് ഒരുമിച്ച് സൂര്യനമസ്‌കാരവും...

Read more

സഹായതാ (സംഘവിചാരം 22)

ശാഖാപദ്ധതിയെ ആകര്‍ഷകമാക്കുന്ന കളികളേയും കളികളെ ആവേശഭരിതമാക്കുന്ന ഘോഷങ്ങളേയും കുറിച്ചുള്ള വിചാരങ്ങള്‍ തുടരുകയാണ്. സംഘം സമാജത്തിന്റെ സംഘടനയാണെന്ന് പരംപൂജനീയ ഡോക്ടര്‍ജി യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തവണ്ണം പറഞ്ഞിരുന്നു. പക്ഷേ പ്രഖ്യാപനം...

Read more

നാമെല്ലാം ഒരമ്മമക്കള്‍ (സംഘവിചാരം 21)

ശാഖയില്‍ നാം മുഴക്കുന്ന ഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നമ്മളില്‍ വരുത്തുന്ന പരിവര്‍ത്തനത്തെ കുറിച്ചുമുള്ള എളിയ വിചാരങ്ങള്‍ തുടരുകയാണ്. ഘോഷങ്ങളുടെ നാല് ഗുണവശങ്ങള്‍ കഴിഞ്ഞലക്കത്തില്‍ സൂചിപ്പിച്ചിരുന്നല്ലോ. നാലുകാര്യങ്ങളെ ഒന്നുകൂടി...

Read more

ഹിന്ദുവെന്ന് ചൊല്ലിടാം (സംഘവിചാരം 20)

കളിയില്ലാത്ത ശാഖ എത്ര വിരസമാണോ അത്രയും വിരസമാണ് ഘോഷ് മുഴക്കാത്ത ശാഖയും. കളിയില്‍ ജയിക്കാന്‍ ഉത്സാഹിക്കുന്നതുപോലെ തന്നെ എത്രയും ഉച്ചത്തില്‍ ഘോഷ് വിളിക്കുന്നതുമൊരു ഹരമായിരുന്നു. തുടരെ തുടരെ...

Read more

നമസ്‌തേ (സംഘവിചാരം 19)

ഭാരതീയ ദര്‍ശനങ്ങളുടെ അന്തസ്സത്തയെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്ന പദമാണ് 'നമസ്‌തേ'. ഒന്നോര്‍ത്താല്‍ സംഘശാഖയുടെ ഭാഗമായ ശേഷമാണ് ഈ പദം ജീവിതത്തിന്റെ ഒരഭിന്ന അംഗമായി മാറിയത്. നവാഗതനായി സംഘശാഖയിലെത്തിപ്പെട്ട നാളുകളില്‍...

Read more

‘മേം ശിവാജി ഹും’ (സംഘവിചാരം 18)

നമ്മെ ശാഖയിലേക്ക് ആകര്‍ഷിച്ചത് കളികളാണ്. നമ്മുടെ മനസ്സുകളെ തമ്മില്‍ ചേര്‍ത്തതും കളികള്‍ തന്നെ. സംഘശാഖയിലൂടെ മനസ്സിന് ഉത്സാഹം പകരുന്ന ഒട്ടേറെ കളികളില്‍ നാമെല്ലാമേര്‍പ്പെട്ടിട്ടുണ്ട്. വൃത്തം വരച്ച് അതിനുള്ളില്‍...

Read more

ഉപവിശ (സംഘവിചാരം 17)

'ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി'. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണ്. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ഈ വചനം ഒരുപാട് തവണ ശാഖയില്‍ മണ്ഡലയിരിക്കുമ്പോള്‍ ഏറ്റ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണമയിയായ...

Read more

ഹൃദയഗീതം (സംഘവിചാരം 16)

ഒത്തൊരുമിച്ചുള്ള ഗണഗീതാലാപനത്തിലൂടെ നമ്മുടെയുള്ളില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നതെങ്ങനെയെന്നുള്ള അനുഭവങ്ങളാണല്ലോ കഴിഞ്ഞ ലക്കത്തില്‍ പങ്കുവച്ചത്. ഹൃദയങ്ങളെയാഴത്തില്‍ സ്പര്‍ശിച്ച് നമ്മെ മാറ്റിമറിക്കുന്ന ഗണഗീതങ്ങളെ 'ഹൃദയഗീതം' എന്നുതന്നെ നമുക്ക് വിശേഷിപ്പിക്കാം. എങ്ങനെയാണ് ഗണഗീതങ്ങള്‍ക്ക്...

Read more

ഗണഗീതം (സംഘവിചാരം 15)

ഗണഗീതമെന്ന ശബ്ദം തന്നെ ആനന്ദദായകമാണ്. ശാഖയില്‍ വട്ടത്തിലിരുന്ന് നമ്മളെത്രയെത്ര ഗണഗീതങ്ങള്‍ പാടിയിട്ടുണ്ടാവും. ആദ്യമായി പാടിയ ഗണഗീതമേതെന്ന് ഓര്‍മ്മയുണ്ടോ? ഞാനാദ്യമായി ശാഖയില്‍ ഏറ്റുപാടിയത് മുക്ത ഹോ ഗഗന്‍ സദാ...

Read more

മണ്ഡല (സംഘവിചാരം 14)

'അന്ത്യജനഗ്രജനില്ലിവിടെ, വര്‍ഗ്ഗം വര്‍ണ്ണം അരുതിവിടെ' - ഈ വരികളുടെ പ്രത്യക്ഷ സാക്ഷാത്കാരമാണ് നമ്മുടെ സംഘസ്ഥാന്‍. സംഘസ്ഥാന്‍ തന്നെയാണ് ഹിന്ദുസ്ഥാനെന്ന് നമ്മള്‍ പറയാറുണ്ടല്ലോ. നാമാഗ്രഹിക്കുന്ന രൂപത്തിലുള്ള ഹിന്ദുസ്ഥാനിന്റെ ഒരു...

Read more

ഏക ശ: സംപത (സംഘവിചാരം 13)

'സംഘടിത സമാജമാണ് രാഷ്ട്രത്തിന്റെ പ്രാണന്‍' ഈയൊരു ഉറച്ച ബോധ്യത്തില്‍ നിന്നാണ് പരം പൂജനീയ ഡോക്ടര്‍ജി സമ്പൂര്‍ണ്ണ സമാജത്തെയും സംഘടിപ്പിക്കാന്‍ സംഘത്തിന് തുടക്കം കുറിച്ചത്. എന്തിനാണ് നിങ്ങളെല്ലാവരും കൂടി...

Read more

മുറിഞ്ഞുപോയ വാല്‍ (സംഘവിചാരം 12)

സാഹോദര്യ ബന്ധത്തിന്റെ ആഴം വര്‍ണ്ണിക്കുന്ന രാമായണ ശീലുകള്‍ നാടെങ്ങുമുയരവേ, സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന മഹോത്സവവും കൂടി വന്നണഞ്ഞിരിക്കുകയാണല്ലോ. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തിയിലൂടെ മാത്രമേ സംഘടിപ്പിക്കാനും സാധിക്കൂ....

Read more

സമയം (സംഘവിചാരം 11)

  വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണമെന്ന വളരെ വലിയൊരു ദൗത്യമാണ് രാഷ്ട്രീയ സ്വയംസേവക സംഘം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പറയുംപോലെ ഇതത്ര എളുപ്പമല്ല. ഉദാഹരണത്തിന് ഒരു ശില്പി തന്റെ ഭാവനയില്‍...

Read more

സൂചന (സംഘവിചാരം 10)

ചെരുപ്പടുക്കലില്‍ തുടങ്ങി, നേരം പോകുവതറിയാതെ ശാഖയില്‍ ലയിച്ച് ചേര്‍ന്ന്, ദക്ഷയിലൂടെയും ആരമയിലൂടെയും പഠിച്ചതൊക്കെ സ്മരിച്ച്, മറവിയിലൂടെ ഉള്ളിലെ സ്വാര്‍ത്ഥ ചിന്തകളെ അപ്രസക്തമാക്കി, ആജ്ഞാബദ്ധരായി വളര്‍ത്തി ജീവിതത്തിന് വലിയൊരടിവരയിട്ട്...

Read more

ആജ്ഞ (സംഘവിചാരം 9)

ശാഖയിലെത്തിയ ശേഷം ആദ്യമായി എന്തു ചെയ്യാനാണ് കൊതിച്ചതെന്ന് ഓര്‍മ്മയുണ്ടോ? ശാഖ ആരംഭിക്കാനും അവസാനിക്കാനുമുള്ള വിസില്‍ മുഴക്കുമ്പോള്‍ അഗ്രേസരനാവാന്‍ കൊതിച്ച്, തിരക്കുകൂട്ടുന്ന ബാല സ്വയംസേവകരെ നാം കണ്ടിട്ടില്ലേ. അതുപോലെ...

Read more

വലിയ വര (സംഘവിചാരം 8)

സംഘസ്ഥാനിലെ സാധനയിലൂടെ അഹംബോധവും, സ്വാര്‍ത്ഥ ചിന്തയും മറന്നുപോയതിന്റെ അനുഭവങ്ങളായിരുന്നല്ലോ കഴിഞ്ഞ ലക്കത്തില്‍ സ്മരിച്ചത്. ഒന്നുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍ മറവിയല്ല സത്യത്തിലിവിടെ സംഭവിച്ചതെന്ന് ബോധ്യമാവും.... മറിച്ച് വലുതെന്ന് നിനച്ച്...

Read more

മറവി (( സംഘവിചാരം 7)

ഒരു മണിക്കൂര്‍ നേരം കടന്നുപോയതറിയാതെ, എല്ലാം മറന്ന് ശാഖയില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളായിരുന്നല്ലോ കഴിഞ്ഞ ലക്കത്തില്‍ സ്മരിച്ചത്. ചോദ്യം അങ്ങനെ ശാഖയില്‍ പങ്കെടുത്ത ശേഷം പോരുമ്പോള്‍ സംഘസ്ഥാനില്‍ എന്തെങ്കിലും...

Read more

നേരം പോകുവതറിയാതെ ( സംഘവിചാരം 6)

ഒരു നല്ല ശാഖയുടെ ലക്ഷണം ചോദിച്ചാല്‍ നമ്മളെന്തു മറുപടിയാകും നല്‍കുക? നല്ല സംഖ്യ, ശാഖാ കാര്യകാരി, ഗണ-ഗട വ്യവസ്ഥ, സമ്പര്‍ക്കം, മറ്റ് ശാഖാ യോജനകള്‍ എന്നിങ്ങനെ ഒരുപാട്...

Read more

ദക്ഷയും ആരമയും (സംഘവിചാരം)

ആദ്യത്തെ ദിവസം എത്ര വലിയ കൗതുകത്തോടെയാണ് ശാഖയില്‍ പങ്കെടുത്തതെന്ന് ഓര്‍മ്മയില്ലേ..? എത്ര രസകരമാണല്ലേ ആ ഓര്‍മ്മകള്‍.. പരിചയമില്ലാത്ത ഭാഷയിലുള്ള ആജ്ഞ കേട്ട് എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്നതും,...

Read more

ശാഖാ ദര്‍ശനം (സംഘവിചാരം)

ആദ്യമായി ശാഖയില്‍ പോയ ദിവസമോര്‍ക്കുന്നുണ്ടോ? അന്നത്തെ അനുഭവങ്ങളെന്തായിരുന്നു? '2000 നവംബര്‍ 6' എന്റെ ജീവിതത്തിലെ അവിസ്മരണീയമായൊരു ദിനമാണ്. അന്നാണ് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശാഖയിലേക്കുളള ക്ഷണമെനിക്ക് ലഭിക്കുന്നത്.....

Read more
Page 1 of 2 1 2

Latest