No products in the cart.
ഇരുളടഞ്ഞ രാഷ്ട്രീയ വഴിയില്‍ പെട്ടുപോയ മനുഷ്യരുടെയും പിന്നെ ചാത്തന്റെയും കഥ. അധികാരം ഉറപ്പിച്ചു നിര്‍ത്താന്‍ പട്ടിണികൊണ്ട് മനസ്സ് മെലിഞ്ഞുപോയവന് ഇത്തിരി വറ്റുകൊടുത്തു കൂടെക്കൂട്ടി നടക്കുന്ന സമകാലിക രാഷ്ട്രീയ...
Read moreDetailsഭാരതത്തിന്റെ സമകാലീന ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു നാഴികക്കല്ലുകളാണ് അയോദ്ധ്യയിലെ രാമക്ഷേത്രവും കാശ്മീരിന് പ്രത്യേക പദവി കൊടുക്കുന്ന 370-ാം വകുപ്പ് നീക്കം ചെയ്തതും. ഒരു ദശകം മുമ്പ്...
Read moreDetails'കാപട്യം സാര്‍വ്വജനീനമാകുമ്പോള്‍ സത്യം പറയുന്നത് തന്നെ വിപ്ലവപ്രവര്‍ത്തനമാണ.്' ജോര്‍ജ് ഓര്‍വെലിന്റെ വിഖ്യാതമായ വാക്കുകളാണിത്. അതിപ്പോള്‍ ദൃഷ്ടാന്തമായിരിക്കുന്നത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സുദിപ്തോ സെന്‍ സംവിധാനം ചെയ്ത 'ദി...
Read moreDetails1921 ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയെ ആസ്പദമാക്കി രാമസിംഹന് അബൂബക്കര്‍ സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെ എന്ന സിനിമ തിയറ്ററുകളില്‍ വിജയം വരിക്കുകയും...
Read moreDetailsഒരു ഉച്ചയുറക്കത്തിന്റെ മനോഹാരിതയെ ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം'. ക്ലാസിക് സ്റ്റൈല്‍ കൊണ്ട് കഥ പറയുകയും പ്രേക്ഷകരെ പിടിച്ചിരുത്തുകയും ചെയ്യുന്ന...
Read moreDetailsകഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ മനുഷ്യനെ ഏറ്റവുമധികം സ്വാധീനിച്ച കലാരൂപമേതെന്നു ചോദിച്ചാല്‍ അത് സിനിമയാണ് എന്ന് പറയാന്‍ ആര്‍ക്കും ഒരു സംശയവുമുണ്ടാകില്ല. ചലച്ചിത്രകാരന്റെ പ്രതിഭയും അഭിനേതാക്കളുടെ പ്രകടനവും പിന്നണി പ്രവര്‍ത്തകരുടെ...
Read moreDetailsചില മുഹൂര്‍ത്തങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു സാധാരണ കന്നഡ സിനിമയാണ് കാന്താര. അതിശക്തമായ ഹീറോയിസം, സാധരണ വില്ലന്‍, നായകനുവേണ്ടി ജീവിക്കുന്ന നായിക - അങ്ങനെ സാന്‍ഡല്‍വുഡിന്റെ സര്‍വ്വ...
Read moreDetailsഅധിനിവേശ ശക്തികളെ മഹത്വവല്‍ക്കരിക്കുന്ന ചരിത്രത്തിന് വിട നല്‍കുക! സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ ബൗദ്ധിക-അക്കാദമിക മേഖലകളെ കയ്യടക്കിയിരുന്ന കോക്കസ്സുകളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഡല്‍ഹി സുല്ത്താന്മാരും മുഗളന്മാരും ടിപ്പുവും നിറഞ്ഞു നിന്നിരുന്ന...
Read moreDetailsരണ്ട് കൊല്ലം മുമ്പ് വരെ കഥാപാത്രങ്ങള്‍ ലാപ്ടോപ് സ്ക്രീനിലും, മൊബൈല്‍ ഫോണിലും മാത്രമായി പ്രത്യക്ഷപ്പെടുന്നൊരു സിനിമ നമുക്കാലോചിക്കാന്‍ കൂടെ പറ്റുമായിരുന്നില്ല. സിനിമ എന്നത് ഏതൊരു ഭാരതീയനും അവനെ...
Read moreDetailsവംശഹത്യ, അഭയാര്‍ത്ഥി പ്രവാഹം. ഈ പദങ്ങള്‍ നമുക്കേറെ സുപരിചിതമാണ്. പക്ഷേ ഇവയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ഇരുണ്ട കാലഘട്ടത്തില്‍ ലോകത്തിന്റെ ഏതൊക്കെയോ കോണുകളില്‍ നടന്നവയാണ് എന്നാണ് നമ്മുടെ ചരിത്രബോധ്യം....
Read moreDetailsസ്പോര്‍ട്സിനെ ഇതിവൃത്തമാക്കി ധാരാളം ചലച്ചിത്രങ്ങള്‍ വന്നിട്ടുണ്ട്.ചക്ദേ ഇന്ത്യ, ലഗാന്‍, പങ്ക , ജേഴ്സി, ദങ്കല്‍ , ബാഗ് മില്‍ഖാ ഭാഗ് എല്ലാം വന്‍ ബോക്സോഫീസ് വിജയം നേടിയ...
Read moreDetailsഅമേരിക്കന്‍ ചിന്തകനായ ജിം റോണ്‍ പറഞ്ഞ മഹത്തായ ഒരു വാചകമുണ്ട്. Success is not doing extraordinary things but doing ordinary things extraordinarily well....
Read moreDetailsകേവലം സാങ്കല്പികമായ കഥകള്‍ സിനിമയാക്കുമ്പോള്‍ ആവിഷ്കാരം വസ്തുനിഷ്ഠമാവണമെന്ന് ചിന്തിക്കുന്നത് യുക്തിസഹമായിരിക്കില്ല. പക്ഷേ ചരിത്രത്തില്‍നിന്നുള്ള ഇതിവൃത്തങ്ങളോ സംഭവകഥകളോ പ്രമേയമാക്കുമ്പോള്‍ ഇങ്ങനെയൊരു നിലപാട് അസ്വീകാര്യമായിരിക്കും. സിനിമ എന്ന കലാരൂപത്തിന്റെ സവിശേഷതകളും...
Read moreDetailsഅവള് ഒരു പ്രതീകമാണ്. അവളാല്‍ സൃഷ്ടിക്കപ്പെടുന്നതും അങ്ങനെ തന്നെ. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളെ പിടിച്ചു കുലുക്കിയ അവളെ തേടുകയാണ് 'തയാ' എന്ന സംസ്കൃത സിനിമയിലൂടെ ഡോ.ജി.പ്രഭ. കലാകാരന്...
Read moreDetailsവര്‍ത്തമാന കാലത്തെ മലയാളിയുടെ മനസ്സിനു നേരെ നീട്ടിയ കണ്ണാടിയാണ് ഹോം എന്ന സിനിമ. പേര് അന്വര്‍ത്ഥമാക്കും വിധം ഏതൊരു സാധാരണക്കാരന്റെയും വീടുതന്നെയാണ് ഈ ചിത്രം. സ്മാര്‍ട്ട് ഫോണിന്റെ...
Read moreDetailsഅടൂര്‍ എന്നത് ഒരു സ്ഥലപ്പേരാണ്. എന്നാല്‍ ഈ സ്ഥലപ്പേര് ഉച്ചരിക്കുമ്പോള്‍ ലോകത്തെവിടെയുമുള്ള സിനിമാസ്വാദകരുടെ മനസ്സില്‍ തെളിയുന്നത് വെള്ളിനിറത്തില്‍ പിറകോട്ട് നീണ്ട മുടിയുള്ള, നീളന്‍ ഖദര്‍ ജുബ്ബയിട്ട ഒരാളുടെ...
Read moreDetailsമദ്യലഹരിയില്‍ ആണ്ടുപോയ ഒരു മനുഷ്യന്റെ ജീവിതം പറയുന്ന സാധാരണം എന്ന് തോന്നാവുന്ന അസാധാരണ ജീവിത വിജയം പറയുന്ന സിനിമ. നമ്മുടെ കുടുംബങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇത്തരത്തിലുള്ള നിരവധി പേരെ...
Read moreDetailsദേശസ്നേഹവും സാമൂഹിക പ്രതിബദ്ധതയും മുഖമുദ്രയാക്കിയ ഒരുപാട് ചിത്രങ്ങള്‍ നാം മുന്‍പും കണ്ടിട്ടുണ്ട്. പക്ഷെ ഇത് ഒരു ഹ്രസ്വ ചിത്രമാണ്. അതും വെറും മൂന്നു മിനിറ്റ്. പൊതുപ്രവര്‍ത്തനം പ്രധാന...
Read moreDetailsസിനിമ ഒരു സാര്‍വ്വലൗകിക കലയാണ്. ഭാഷകള്‍ക്കും ദേശീയതകള്‍ക്കും സംസ്കാരങ്ങള്‍ക്കും അതീതമായുള്ള മനുഷ്യാവസ്ഥകളെ ആവിഷ്കരിക്കുന്ന നിരവധി സിനിമകള്‍ ഏതേത് രാജ്യങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടു എന്ന കാര്യം ഗൗനിക്കാതെ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികള്‍...
Read moreDetails'വീണ്ടും ചില വീട്ടുകാര്യങ്ങള്‍' എന്ന മട്ടിലാണ് അനൂപ് സത്യന് സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയെപ്പറ്റി പല സിനിമാ നിരൂപകര്‍ എഴുതിവയ്ക്കുന്നത്. കേവലം 'കുടുംബ പുരാണത്തിനും'...
Read moreDetailsഭാരതത്തിന്റെ ചരിത്രത്തിലെ മായാത്ത കളങ്കമാണ് കാശ്മീര്‍ താഴ്വരയില് നിന്ന് പുറത്താക്കപ്പെട്ട പണ്ഡിറ്റുകളുടെ ദുരന്തകഥകള്‍. ഇസ്ലാമിക തീവ്രവാദം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയ 1990-ല്‍ ഏകദേശം നാല് ലക്ഷം ഹിന്ദു...
Read moreDetailsചരിത്രപോരാട്ടങ്ങളും രണധീരന്മാരുടെ ഐതിഹാസിക വിജയങ്ങളും പല ചലച്ചിത്രങ്ങളുടെയും പ്രമേയമായിട്ടുണ്ട്. എന്നാല്‍ അവയില്‍ ത്രസിപ്പിക്കുന്ന ദൃശ്യാനുഭവത്തെ നല്കുന്ന ചലച്ചിത്രങ്ങള്‍ അപൂര്‍വ്വമാണ്. അത്തരമൊരു അനുഭവത്തെ നല്‍കുന്നതാണ് ഓം റൗത് സംവിധാനം...
Read moreDetailsതാരാരാധനയും രാഷ്ട്രീയ പരിഗണനകളും സിനിമാ മേഖലയില്‍ കൊടികുത്തിവാഴുന്ന കാലത്ത് സിനിമകളുടെ ഫേസ്ബുക്ക് റിവ്യൂകള്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കാറില്ല. കൃത്യമായ മുന്‍വിധികളും അജണ്ടകളും വെച്ചാണ് ഒട്ടുമിക്ക സിനിമാ വിലയിരുത്തലുകളും...
Read moreDetailsനവവരന്റെ ആകുലതകളിലൂടെ രസകരമായ ഒരു കുടുംബചിത്രം പ്രേക്ഷകന് കാഴ്ചവച്ചിരിക്കുന്നു കെട്യോളാണെന്റെ മാലാഖ എന്ന സിനിമ. ആസിഫ് അലി ചെയ്ത സ്ലീവാചന് എന്ന കഥാപാത്രം തിയേറ്ററില്‍ നിന്നും ഇറങ്ങുന്ന...
Read moreDetailsനിറവാര്‍ന്നു തെളിഞ്ഞുമറഞ്ഞ ജീവിതസ്മൃതികള്‍ ഓരോ വ്യക്തിത്വത്തിനോടൊപ്പം ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള താരതമ്യത്തിന് നമ്മെ പ്രേരിപ്പിക്കാറുണ്ട്. സമാജസേവനത്തിനായി സുഖസൗകര്യങ്ങള്‍ ത്യജിച്ച് വേദനകള്‍ വരിക്കുകയും, എന്നാല്‍ തലമുറകള്‍ക്ക് ആവേശവുമായി മാറിയവരെ...
Read moreDetailsഅടുത്ത കാലത്ത് ബോളിവുഡില്‍ ചരിത്ര സിനിമകളുടെ ഒരു വേലിയേറ്റം തന്നെയാണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് ദേശീയ ബോധത്തെ അടിസ്ഥാനമാക്കിയുള്ളവ. പ്രധാനമായും വന്നിട്ടുള്ളത് യുദ്ധചിത്രങ്ങളും വീരചരിതങ്ങളുമാണ്. പ്രേക്ഷകരുടെ പ്രതികരണം...
Read moreDetailsസിനിമക്കുള്ളിലെ സിനിമ എന്നത് ചലച്ചിത്രകാരന്മാര്ക്ക് പ്രിയപ്പെട്ട പ്രമേയമാണെങ്കിലും മലയാളത്തില്‍ ഈ വിഷയത്തില്‍ കൈവെക്കാന്‍ അധികമാരും ധൈര്യപ്പെട്ടിട്ടില്ല. അപൂര്‍വ്വമായി വന്ന ചിത്രങ്ങള്‍ തന്നെ വിഷയത്തിന്റെ ആത്മാവിനോട് പൂര്‍ണ്ണമായും നീതി...
Read moreDetailsലോക്സഭാ തിരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയമാണ് ഭാരതീയ ജനതാ പാര്‍ട്ടി കരസ്ഥമാക്കിയിരിക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പ് ഫലത്തേക്കാള്‍ മാധ്യമങ്ങളെയും രാഷ്ട്രീയ പണ്ഡിതരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഏറെ...
Read moreDetails
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies