No products in the cart.
വയനാട് സന്ദര്‍ശനത്തിനിടെ, ദുരന്തത്തില്‍ പരിക്കേറ്റവരെ കാണാന്‍ ആശുപത്രിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഉമ്മ ഒഴികെയുള്ള എല്ലാ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ട നൈസമോളെ ഓമനിക്കുന്ന ചിത്രത്തെ കേരളത്തെപോലെ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും...
Read moreബംഗ്ലാദേശിലെ മുന്‍ പ്രസിഡന്റ് ഷേക്ക് ഹസീനയ്ക്കെതിരെ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അവരുടെ രാജിയിലേക്കും ഭാരതത്തില്‍ രാഷ്ട്രീയ അഭയം തേടുന്നതിലേക്കും എത്തി. ഹസീനയുടെ രാജിയെ തുടര്‍ന്ന് അവിടെ അരങ്ങേറിയ...
Read moreഇസ്ലാമിക ജിഹാദി ഭീകരരുടെ ഒരു പരീക്ഷണം കേരളത്തില്‍ പരാജയപ്പെട്ടു. മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നിസ്കാരമുറി തുറക്കാനുള്ള നീക്കമാണ് വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അവര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നത്. 70 വര്‍ഷത്തിലേറെ...
Read moreവിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്ഷിപ്പെത്തിയപ്പോള് മുഖ്യമന്ത്രി പിണറായി വിജയന് തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ അവകാശം ഏറ്റെടുത്ത്, താനാണ് കേരളത്തിന്റെ വികസന നായകന് എന്ന് ഊട്ടി ഉറപ്പിക്കാന്‍ ശ്രമിച്ചു....
Read moreകേരളം ആരോഗ്യപ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന മുന്നറിയിപ്പ് പൊതുസമൂഹത്തിനു മുന്നില്‍ സമര്‍പ്പിച്ചത് ഡോക്ടറും ശ്രദ്ധേയനായ ആരോഗ്യപ്രവര്‍ത്തകനും പ്രഭാഷകനും ഒക്കെയായ ഡോ.ബി.ഇക്ബാലാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ മുന്‍ അംഗവും, വൈസ് ചാന്‍സലറും...
Read more'എസ്എഫ്ഐയുടെ പ്രവര്‍ത്തനം പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന രീതിയിലുള്ളതല്ല'. ഈ പ്രസ്താവന കോണ്‍ഗ്രസ് നേതാക്കളുടേതോ ബിജെപി നേതാക്കളുടേതോ അല്ല. ഇടതുമുന്നണിയിലെ ഘടകകക്ഷിയും മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുമായ...
Read moreവടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, വടി കൊടുക്കുന്നതിനുമപ്പുറം അടി ഇരന്നു വാങ്ങുക എന്നത് പതിവാക്കിയിട്ടുള്ള ഒരു രാഷ്ട്രീയ നേതാവേ ഭാരതത്തിലുള്ളൂ. അത് നമ്മുടെ...
Read moreഎസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും യോഗനാദം മാനേജിംഗ് എഡിറ്ററുമായ വെള്ളാപ്പള്ളി നടേശനെതിരെ മുസ്ലിം ലീഗും ഇസ്ലാമിക തീവ്രവാദി സംഘടനകളും മതനേതാക്കളും നിശിത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിലെ...
Read moreഎല്ലാ കണ്ണുകളും വൈഷ്ണോ ദേവി ആക്രമണത്തിലേക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളായ ഇന്‍സ്റ്റാഗ്രാമിലും എക്സിലും ഏറ്റവും കൂടുതല്‍ വൈറലായ ഒരു തലവാചകമാണിത്. കുറിപ്പിട്ടത് പാകിസ്ഥാനിലെ ക്രിക്കറ്റ് ടീം...
Read moreലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു. എന്‍ഡിഎ ഭരണം നിലനിര്‍ത്തി. എന്തൊക്കെ കൂട്ടലും കിഴിച്ചിലും നടത്തിയിട്ടും ഭരണത്തിലേക്കെത്താന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രസ്താവിച്ചു. പക്ഷേ, രക്ഷപ്പെട്ടത്...
Read moreഭാരതത്തിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ പ്രതിപക്ഷ നേതാക്കള്‍ അടക്കം ആര്‍ക്കും യാതൊരു സംശയവുമുണ്ടായിരുന്നില്ല. എന്‍ഡിഎ നേതൃത്വത്തില്‍ നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും എന്നകാര്യത്തില്‍ ദേശീയതലത്തില്‍...
Read moreഇസ്ലാമിക തീവ്രവാദത്തിന്റെ ആഴവും പരപ്പും ഇനിയും മലയാളികള്‍ക്ക് മനസ്സിലായിട്ടില്ല എന്നതാണ് സത്യം. 1990 കളില്‍ ലൗജിഹാദിനെ കുറിച്ച് പറയുമ്പോള്‍ കേരളത്തെപ്പോലെ ഒരു മതേതര, മതസൗഹാര്‍ദ്ദ തുരുത്തില് ഇങ്ങനെയൊരു...
Read moreമലയാള ചലച്ചിത്ര മേഖലയെ കുറിച്ചും മലയാള സിനിമകളില്‍ ഹിന്ദു വിരുദ്ധതയും ദേശവിരുദ്ധതയും കുത്തി നിറയ്ക്കുന്ന മട്ടാഞ്ചേരി ലോബിയെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചര്‍ച്ച ഇപ്പോള്‍ സാമൂഹ്യ...
Read moreഭാരതത്തിലെ ഹിന്ദു ജനസംഖ്യ അപായകരമായ രീതിയില്‍ താഴ്ന്നു എന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. 1950 മുതല്‍ 2015 വരെയുള്ള 65 വര്‍ഷത്തെ ജനസംഖ്യാ വ്യതിയാനം പഠന വിഷയമാക്കിയത്...
Read moreഅടിയന്തരാവസ്ഥയും രാജന് കേസും ഒക്കെ കഴിഞ്ഞ് കെ.കരുണാകരന് സര്‍വ്വപ്രതാപിയായ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഒരു ദിവസം മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന് കെ.കരുണാകരനെ കാണാന്‍ എത്തി. ട്രെയിനില്‍ തമ്പാനൂരില്‍ വന്നിറങ്ങിയ...
Read moreപ്രധാനമന്ത്രി നരേന്ദ്രമോദി ലോകസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ നടത്തിയ ഒരു പ്രസംഗം മുസ്ലിം വിരുദ്ധമാണ് എന്ന ആരോപണവുമായാണ് പ്രതിപക്ഷവും കോണ്‍ഗ്രസും ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. എല്ലാ കാലത്തെയും പോലെ...
Read moreസിപിഎം ആഭിമുഖ്യമുള്ള കേരള സര്‍വകലാശാല എംപ്ലോയീസ് യൂണിയന് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരള സര്‍വകലാശാലയില്‍ ഒരു പ്രഭാഷണ പരമ്പര നടത്താന്‍ നിശ്ചയിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പ് വേളയില്‍ സര്‍വകലാശാലയുടെ ഹാളും പരിസരവും...
Read moreമുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍.ബാലഗോപാലും കെട്ടിപ്പൊക്കിയ നുണയുടെ ഒരു ചീട്ടുകൊട്ടാരം കൂടി തകര്‍ന്നടിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഉപദ്രവിക്കുകയാണെന്നും കടമെടുക്കാന്‍ അനുവദിക്കാതെ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നും ഒക്കെ...
Read moreഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് പേഷ്വയുടെ മന്ത്രിയായ അസീമുള്ള ഖാന് ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടുപിടുത്തം. മുഖ്യമന്ത്രിക്ക് ഈ ഉപദേശം നല്‍കിയത്...
Read moreഒരുപക്ഷേ, ലോകത്തെ ഏറ്റവും പൗരാണികമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നത് ഭാരതത്തിലാണ്. റഷ്യ തയ്യാറാക്കിയ ഭാരത ചരിത്രത്തില്‍, ഭാരതം കൈവരിച്ച ഈ ഉജ്ജ്വല നേട്ടത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വളരെ വ്യക്തമായി...
Read moreകേരള സംസ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതാണെന്ന് തോന്നും അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ കേട്ടാല്‍. ഇത് കേരളമാണ്, കേരളത്തില്‍ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിക്കും,...
Read moreകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് അദ്വിതീയമായ സ്ഥാനവും അജയ്യമായ നേതൃത്വവും ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് നേതൃത്വം വര്‍ഗീയ പാര്‍ട്ടികളുടെ വാലാട്ടികളായിരുന്നില്ല....
Read moreവന്യമൃഗങ്ങളുടെ ജീവിതത്തെക്കുറിച്ച് കേട്ടറിയുന്ന ഒരു സംഭവമുണ്ട്, വിശക്കുമ്പോള്‍ മാത്രമേ വന്യമൃഗങ്ങള്‍ ഇരതേടുകയും മറ്റു മൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുള്ളൂ. വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ സംഭവങ്ങള്‍...
Read moreകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരുപക്ഷേ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കൊലപാതകമായിരുന്നു ടി.പി. ചന്ദ്രശേഖരന്റേത്. ഒരുകാലത്ത് സിപിഎമ്മിന്റെ നേതാവായി പ്രവ ര്‍ത്തിക്കുകയും അവരുടെ രാഷ്ട്രീയ അക്രമി സംഘങ്ങളെ നയിക്കുകയും...
Read moreമാതൃഭൂമി ദിനപത്രം ഒരുകാലത്ത് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെ കണ്ണാടിയായിരുന്നു. മാതൃഭൂമിയില്‍ ഒരു വാര്‍ത്ത വരാന്‍, കവിത വരാന്‍, കഥ വരാന്‍ കാത്തുനിന്ന രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും...
Read moreകേരളത്തിന്റെ പുരോഗതിയില്ലായ്മക്കും സാമൂഹിക കാര്‍ഷിക വ്യാവസായിക മേഖലകളിലെ തിരിച്ചടിക്കും ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ. അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കേരളത്തിന്റെ സമഗ്രമായ പുരോഗതിയെയും...
Read moreമുഖ്യമന്ത്രി പിണറായി വിജയന് അടുത്തിടെ നിയമസഭയില്‍ നടത്തിയ ഒരു പ്രസ്താവനയുടെ ഞെട്ടലിലാണ് കേരളം. അദ്ദേഹം ഉയര്‍ത്തിയ ഒരു പെന്ഷന് അപാരത കേരളത്തിലെ യുവജനങ്ങള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ പാഠമാണ്....
Read moreഉണ്ടിരുന്ന നായര്‍ക്ക് വിളി തോന്നുമ്പോലെ എന്ന പഴഞ്ചൊല്ലിന് തുല്യമായാണ് തൃശ്ശൂര്‍ എംഎല്‍എ സഖാവ് ബാലചന്ദ്രന് രാമായണത്തെക്കുറിച്ച് പുതിയ കഥ എഴുതാന്‍ തോന്നിയത്. രാമായണവും മഹാഭാരതവും മുഴുവന്‍ ഭാരതീയരുടെയും...
Read moreകേരളരാഷ്ട്രീയത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത, സമാനതയില്ലാത്ത അഴിമതിയുടെയും ജീര്‍ണ്ണതയുടെയും വാര്‍ത്തകളിലൂടെയാണ് നമ്മള് കടന്നു പോകുന്നത്. ഭരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിമാരെ കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പ്രതിച്ഛായാ...
Read moreഅയോധ്യ ശ്രീരാമജന്മഭൂമിയില് ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുകയാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഭാരതത്തിലെ പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദത്തെ ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ഈ ക്ഷണത്തെ ചൊല്ലിയാണ്...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies