No products in the cart.
കളിയില്ലാത്ത ശാഖ എത്ര വിരസമാണോ അത്രയും വിരസമാണ് ഘോഷ് മുഴക്കാത്ത ശാഖയും. കളിയില്‍ ജയിക്കാന്‍ ഉത്സാഹിക്കുന്നതുപോലെ തന്നെ എത്രയും ഉച്ചത്തില്‍ ഘോഷ് വിളിക്കുന്നതുമൊരു ഹരമായിരുന്നു. തുടരെ തുടരെ...
Read moreഎന്നാണെന്ന് ഓര്‍മ്മയില്ല, കുറഞ്ഞത് പത്തിരുപത്തഞ്ച് വര്‍ഷം മുമ്പാണ്. ഡോ. എം. എസ്. വല്യത്താന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ കേരളത്തില്‍...
Read moreമുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിലെത്തിയ കാലത്താണ് മൂന്നാറിലെ ഭൂമി കൈയേറ്റം നടന്നത്. ഭൂമി കൈയേറ്റത്തിനിടെ കൈയേറ്റക്കാരായ അച്ചായന്മാര് രക്ഷപ്പെടാന്‍ വേണ്ടി സ്ഥലത്ത് കുരിശ് നാട്ടി. പുറമ്പോക്ക് മുതല്‍...
Read moreഒരു ചതയദിനത്തില്‍ക്കൂടി സിപിഎം ശ്രീനാരായണഗുരുദേവനെ നിന്ദിച്ചിരിക്കുന്നു. ആസൂത്രിതമായി നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ മറ ഉപയോഗിച്ചാണ് ഗുരുദേവന്റെ നൂറ്റിയറുപതാം ജയന്തി ഭരണസംവിധാനത്തിന്റെ പിന്തുണയോടെ പാര്‍ട്ടി കരിദിനമായി ആചരിച്ചത്....
Read moreഭാരതീയ ദര്‍ശനങ്ങളുടെ അന്തസ്സത്തയെ അതിമനോഹരമായി പ്രതിഫലിപ്പിക്കുന്ന പദമാണ് 'നമസ്തേ'. ഒന്നോര്‍ത്താല്‍ സംഘശാഖയുടെ ഭാഗമായ ശേഷമാണ് ഈ പദം ജീവിതത്തിന്റെ ഒരഭിന്ന അംഗമായി മാറിയത്. നവാഗതനായി സംഘശാഖയിലെത്തിപ്പെട്ട നാളുകളില്‍...
Read moreനല്ല പോലെ ഗൃഹപാഠം നടത്തിയിട്ടാണ് പ്രൊട്ടസ്റ്റന്റ് സഭ ഇവിടെയും മതപരിവര്‍ത്തനത്തിന് ഇറങ്ങിയത്. മതപരിവര്‍ത്തനത്തിന് സഭകള്‍ ബൈബിളിനെയോ ക്രിസ്തുവിനെയോ അല്ല ആശ്രയിച്ചിരുന്നത്. മതപരിവര്‍ത്തനം ലക്ഷ്യം വെച്ച് അവര്‍ പല...
Read moreപ്രതിരോധത്തിന്റെ ഭാഗമായി ആയുധനിര്‍മ്മാണ പരിശീലനമായിരുന്നു ഞങ്ങളുടെ ദൗത്യം. തെക്കോട്ട് ഹൈവേയിലേയ്ക്കു മുഖമായ ഞങ്ങളുടെ കെട്ടിടം പടിഞ്ഞാറും വടക്കും കിഴക്കും നല്ല ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ വിശാലമായ ഒരുഹാളാണ്. ഹാള്‍...
Read moreകേരളത്തില്‍നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ പിടികൂടിയതിനോട് ശരാശരി മലയാളിയും പ്രമുഖ മാധ്യമങ്ങളും ആശ്ചര്യത്തോടെയാണ് പ്രതികരിച്ചത്. പ്രതീക്ഷിക്കാത്ത ഒരു സംഭവം നടന്നതുപോലെ. ഇതില്‍...
Read moreകേരളത്തില്‍ മുസ്ലീങ്ങള്‍ പിന്നാക്ക ജനവിഭാഗമാണെന്ന തെറ്റിദ്ധാരണ തിരുത്താന്‍ സമയം അതിക്രമിച്ചിരിക്കുകയാണ്. അങ്ങനെയൊരു തെറ്റിദ്ധാരണ സൃഷ്ടിച്ചെടുക്കാനും കാലങ്ങളായി അത് നിലനിര്‍ത്താനും സാധിക്കുക വഴി അനര്‍ഹമായ നിരവധി ആനുകൂല്യങ്ങളാണ് മുസ്ലീം...
Read moreമുപ്പത് വര്‍ഷത്തെ സേവനത്തിനുശേഷം ഭാരതനേവിയുടെ അഭിമാനമായിരുന്ന വിമാനവാഹിനി, ഐ.എന്‍.എസ് വിരാടിന്റെ അവസാന യാത്രയ്ക്ക് വന്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നല്ലോ. വിടപറയുന്ന ജലരാജാവിനു അന്ത്യപ്രണാമമായി വിമാനവാഹിനികളെക്കുറിച്ചുള്ള കുറിപ്പ് സമര്‍പ്പിക്കുന്നു....
Read moreസ്വാതന്ത്ര്യം ലഭിച്ച് എഴുപത്തിമൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ അതേ വിദ്യാഭ്യാസ സമ്പ്രദായം കാതലായ മറ്റമൊന്നുമില്ലാതെ ഇന്നും നമ്മള് തുടര്‍ന്നുകൊണ്ടുപോകുന്നു. സാമ്രാജ്യ അധീശത്വം നിലനിര്‍ത്തുന്നതിനായി സ്വാഭിമാനവും സ്വാശ്രയബോധവുമില്ലാത്ത...
Read moreഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മതപരിവര്‍ത്തനത്തെ അതേ രീതിയില്‍ തന്നെ ചെറുത്തുനിന്ന ചരിത്രമാണ് അയ്യാവൈകുണ്ഠസ്വാമികളുടേത്. കേന്ദ്രീകൃതമായ നേതൃത്വമോ സൈന്യ സന്നാഹങ്ങളോ മുന്പരിചയമോ ഇല്ലാതെ...
Read moreമാറ്റം ആവശ്യമാണ്. ഭാരതം എന്നും മാറ്റത്തിന്റെ മനോഹാരിതയ്ക്ക് അനുകൂലമായിരുന്നുവെന്ന് ഠേംഗിഡിജി പറഞ്ഞു. ശ്രീ ഗുരുജി ഗോള്‍വള്‍ക്കര്‍ വളരെ മനോഹരമായി മാറ്റത്തെ വിവരിക്കുന്നു- ''വളരുന്ന ഏത് സമൂഹവും ആവശ്യമുള്ളവ...
Read moreനമ്മെ ശാഖയിലേക്ക് ആകര്‍ഷിച്ചത് കളികളാണ്. നമ്മുടെ മനസ്സുകളെ തമ്മില്‍ ചേര്‍ത്തതും കളികള്‍ തന്നെ. സംഘശാഖയിലൂടെ മനസ്സിന് ഉത്സാഹം പകരുന്ന ഒട്ടേറെ കളികളില്‍ നാമെല്ലാമേര്‍പ്പെട്ടിട്ടുണ്ട്. വൃത്തം വരച്ച് അതിനുള്ളില്‍...
Read moreസ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജി ഭാരതീയ മസ്ദൂര്‍ സംഘം സ്ഥാപിച്ചത് കമ്മ്യൂണിസത്തിന്റെ ആഗോളാധിപത്യത്തിന്റെ സമയത്തായിരുന്നു. ആ കാലഘട്ടത്തില്‍ ദേശീയ ചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തികച്ചും ഭാരതീയമായ ചിന്തയെ...
Read moreരണ്ടാം ലോകമഹായുദ്ധം മൂര്‍ദ്ധന്യത്തിലെത്തി നില്ക്കുന്ന കാലം. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ക്വിറ്റിന്ത്യാ സമരവും നേവീകലാപവും ബ്രിട്ടനെ ഇന്ത്യവിടാന്‍ നിര്‍ബന്ധിതമാക്കിയെങ്കിലും, പാറപ്പുറത്തെറിഞ്ഞ സ്ഫടികക്കുപ്പിപോലെ കഷണം കഷണമാക്കിയാല്‍ വീണ്ടും തങ്ങള്‍ക്ക് മറ്റൊരു...
Read moreഎപ്പോഴെല്ലാം സിപിഎമ്മെന്ന പാര്‍ട്ടിയും അവര്‍ നയിക്കുന്ന ഭരണകൂടവും വിവാദങ്ങളിലും അഴിമതിയിലും വിഭാഗീയതയിലും ആടിയുലഞ്ഞോ അന്നെല്ലാം വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനും സര്‍ക്കാരിനേയും പാര്‍ട്ടിയേയും രക്ഷിച്ചെടുക്കാനും അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയ...
Read moreബ്രിട്ടീഷുകാര്‍ ഭരിച്ചത് കൊണ്ടാണ് ഭാരതത്തില്‍ റെയില്‍വേ വന്നത്. അവരാണ് കോണ്‍ക്രീറ്റ് കൊണ്ടുവന്നത്, വൈദ്യുതി കൊണ്ടുവന്നത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഭാരതം ഇപ്പോഴും ഏതോ ഇരുണ്ട യുഗത്തില്‍ കഴിഞ്ഞേനെ. യുക്തിവാദികള്‍...
Read moreവിഷസര്‍പ്പം പിന്നില്‍ നിന്നു വിഴുങ്ങിത്തുടങ്ങിക്കഴിഞ്ഞ തവള മുന്നില്‍ കാണുന്ന ചെറുപ്രാണികളെ ഉള്ളിലാക്കാന്‍ ഒരുമ്പെടും പോലെ, ചൈനീസ് കമ്യൂണിസ്റ്റ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സാമ്രാജ്ര്യത്വ വലയില്‍ പെട്ടുകഴിഞ്ഞ നേപ്പാള്‍ ഭാരതത്തിന്റെ...
Read moreഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ 13-ാം സീസണിന്റെ മത്സരക്രമം പുറത്തുവന്നതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലായി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കപ്പെട്ട മത്സരങ്ങളാണ് യു.എ.ഇയിലെ പിച്ചുകളില്‍ ഈ മാസം 19ന് ആരംഭിച്ചത്....
Read moreഭരണം ജന്മാവകാശമാണെന്ന് കരുതുന്ന കോണ്‍ഗ്രസ് അധികാരം തുടര്‍ച്ചയായി നഷ്ടമായതോടെ വലിയ പരിഭ്രാന്തിയിലും വിഭ്രാന്തിയിലുമാണ്. കോണ്‍ഗ്രസ് നേതൃത്വവും മുന്‍കാലത്ത് അവര്‍ നിര്‍മ്മിച്ചെടുത്തിട്ടുള്ള ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്വയം പ്രഖ്യാപിത...
Read moreസംസ്ഥാന ഭരണകൂടം അടിയന്തരാവസ്ഥയെയും വെല്ലുന്ന പത്ര മാരണ നിയമത്തിലൂടെയോ സംവിധാനത്തിലൂടെയോ കടന്നുപോവുകയാണ്. അടിയന്തിരാവസ്ഥയില്‍ പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ഏതൊക്കെ വാര്‍ത്തകള്‍ പോകണമെന്നും പോകണ്ടായെന്നും പി ആര് ഡിയിലെ...
Read moreഅപാരമായ വഴക്കമാണ് ജാനകിയെ വ്യത്യസ്തയാക്കുന്നത്. ഏതുരാഗവും വായിക്കാവുന്ന,ഏതു ഭാവവും ധ്വനിക്കുന്ന വലിച്ചുമുറുക്കിയ തന്ത്രിപോലെ ആ സ്വരം കാലം നമിച്ചുനിന്നു. എസ്. ജാനകിയുടെ സംഗീത ജീവിതത്തിലൂടെ കുറഞ്ഞ വരികളില്‍,...
Read moreകത്തോലിക്ക സഭകളുടെ ഇന്ത്യയിലെ ആസൂത്രിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഇന്ത്യയിലെ മുന്നണി പോരാളികളില്‍ ഒന്നാമന് ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്ന ആളായിരുന്നു. മാര്‍പാപ്പയുടെ റോമന്‍ കത്തോലിക്ക സഭയുമായിട്ടായിരുന്നു യുദ്ധസമാനമായ...
Read moreപ്രളയമൊഴിഞ്ഞപ്പോള്‍ കൊടിയവരള്ച്ച നാം നേരിട്ടു. വെള്ളം കെട്ടിക്കിടന്ന കൃഷിയിടങ്ങള്‍ താറുമാറായി. ബാണാസുരസാഗര്‍ അണക്കെട്ടില്‍ പ്രളയകാലത്തു നിറഞ്ഞുനിന്ന വെള്ളം മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി താഴുകയും വരള്‍ച്ച നേരിടുകയും ചെയ്തു....
Read more'ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസി'. പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണ്. ഭഗവാന് ശ്രീരാമചന്ദ്രന്റെ ഈ വചനം ഒരുപാട് തവണ ശാഖയില്‍ മണ്ഡലയിരിക്കുമ്പോള്‍ ഏറ്റ് പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണമയിയായ...
Read moreരാമകൃഷ്ണന് പറഞ്ഞതുപോലെ വണ്ടി രാത്രി ഒരു മണിയോടെ ഓള്‍ഡ് ദല്‍ഹിയിലെത്തി. സ്റ്റേഷനുപുറത്തുള്ള മേല്‍പ്പറഞ്ഞ സത്രത്തിലെത്തി, രാവുപകലാക്കി കഴിച്ചുകൂട്ടി. രാവിലെ ഒരു ജഡ്ക്ക പിടിച്ച് എട്ട് മണിയോടെ ഞാന്‍...
Read moreഉത്തരാധുനിക ചിന്തയുടെ ഉപജ്ഞാതാവായി ലോകശ്രദ്ധ നേടിയ ജാക്ക് ദറിദ എന്ന അള്‍ജീരിയന്‍ സാഹിത്യകാരന്റെ ചിന്താപദ്ധതിയാണ് ഇന്ന് മലയാള കലാ സാഹിത്യത്തില്‍ ഒട്ടുമുക്കാല്‍ പേരും പിന്തുടരുന്നത്. ഇടതു ചിന്തകരില്‍...
Read moreഭാരതം കഴിഞ്ഞ ദിവസം ഹൈപ്പര്‍ സോണിക് മിസൈല്‍ വാഹനം വിജയകരമായി പരീക്ഷിച്ചു. ഇതോടെ മിസൈല്‍ സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള ചര്‍ച്ച ചൂടുപിടിച്ചിരിക്കുകയാണ്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന, അതിസങ്കീര്‍ണ്ണവും...
Read moreഒത്തൊരുമിച്ചുള്ള ഗണഗീതാലാപനത്തിലൂടെ നമ്മുടെയുള്ളില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നതെങ്ങനെയെന്നുള്ള അനുഭവങ്ങളാണല്ലോ കഴിഞ്ഞ ലക്കത്തില്‍ പങ്കുവച്ചത്. ഹൃദയങ്ങളെയാഴത്തില്‍ സ്പര്‍ശിച്ച് നമ്മെ മാറ്റിമറിക്കുന്ന ഗണഗീതങ്ങളെ 'ഹൃദയഗീതം' എന്നുതന്നെ നമുക്ക് വിശേഷിപ്പിക്കാം. എങ്ങനെയാണ് ഗണഗീതങ്ങള്‍ക്ക്...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies