ലേഖനം

തോണിത്തൊപ്പിക്കാരന്റെ ജാലവിദ്യകള്‍

കുറച്ചു കാലമായി കാണാത്തത് കൊണ്ടാവും കേശുവേട്ടനും ഭാര്യയും എന്നെ അന്വേഷിച്ചിറങ്ങിയത്. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി എന്ന വിവരവും കിട്ടിക്കാണും. എന്തായാലും കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ സമകാലീന രാഷ്ട്രീയവും...

Read more

സ്വത്വബോധത്തെ സംവഹിച്ച ചിന്താസായാഹ്നം

ദേശീയ സ്വത്വബോധത്തെ സംവഹിച്ച ചിന്താസായാഹ്നമായിരുന്നു ജെ. നന്ദകുമാര്‍ രചിച്ച 'സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ് പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും. കോഴിക്കോട്...

Read more

ശാസ്ത്രവും ഭാവനയും

ശാസ്ത്രം എന്നാല്‍ പൊതുവെ ധരിക്കപ്പെട്ടിരിക്കുന്ന ചില നിര്‍വ്വചനങ്ങള്‍ ഉണ്ട്. അത് അതീവ കൃത്യമാണ്. എന്തിനും ഉത്തരമുണ്ട്. പരീക്ഷണങ്ങളില്‍ കൂടി തെളിയിക്കപ്പെട്ടതാണ്. പല ഘട്ടങ്ങളില്‍ ആവര്‍ത്തിച്ചുറപ്പിച്ചതാണ്. അങ്ങനെയിങ്ങനെയിങ്ങനെ. ഇതില്‍...

Read more

ആകാശിന്റെ പത്മവ്യൂഹത്തില്‍ ഉലയുന്ന സിപിഎം

കേരളത്തിലെ അറിയപ്പെടുന്ന ഒരു ഗുണ്ടാ നേതാവും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുമായ ആകാശ് തില്ലങ്കേരിക്ക് മറുപടി പറയാന്‍ സിപിഎം കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് തില്ലങ്കേരിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം...

Read more

ക്ഷേത്ര ഭരണം രാഷ്ട്രീയ വിമുക്തമാക്കണം

ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ എന്തിന്? ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് നല്‍കിക്കൂടെ? എന്നീ സുപ്രീംകോടതിയുടെ സുപ്രധാനമായ ചോദ്യങ്ങളോടെ ക്ഷേത്ര ഭരണം ഭക്തജനങ്ങളെ ഏല്‍പ്പിക്കണമെന്ന ആറു പതിറ്റാണ്ട് നീണ്ട...

Read more

തൂക്കുകയര്‍ പൂമാലയാക്കിയവര്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 19)

ലാലാ ഹര്‍ദയാലിനെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്കു വീണ്ടും സന്നദ്ധനാക്കിയശേഷം ഭായി പരമാനന്ദ് 1912ല്‍ ഭാരതത്തില്‍ തിരിച്ചെത്തിയിരുന്നു. അദ്ദേഹം രാഷ് ബിഹാരി ബോസുമായി ബന്ധപ്പെട്ട് വിപ്ലവപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തി. ഭാരതത്തിലെ വിപ്ലവത്തിനായി പണസഞ്ചികളുടെ...

Read more

കള്‍ച്ചറല്‍ മാര്‍ക്‌സ് ഒരു കച്ചവടച്ചരക്ക് (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 23)

യൂറോപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 1871 ലെ പാരീസ് കമ്യൂണ്‍ മുതല്‍ 1991 ലെ സോവിയറ്റ് യൂണിയന്റെ പതനം വരെ പരാജയത്തിന്റെ ഒരു പരമ്പരയാണ് കാറല്‍ മാര്‍ക്‌സ്. മാര്‍ക്‌സിന്റെ...

Read more

അരക്ഷിത കേരളം

മലയാളിയുടെ മനസ്സാക്ഷി പൂര്‍ണ്ണമായും മരവിച്ചോ? ഇസ്ലാമിക തീവ്രവാദത്തിനും ജിഹാദികള്‍ക്കും കുടപിടിക്കാന്‍ മാത്രമാണോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ സാംസ്‌കാരിക സംഘടനകളും സാംസ്‌കാരിക നേതാക്കളും? ഇസ്ലാമിന് ഒരു...

Read more

കോമഗതാമാരു സംഭവം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 18)

ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കുടിയേറിയ പ്രവാസികളായ ഭാരതീയരുടെ ഒരു വലിയ യോഗം 1913 ഡിസംബര്‍ 30ന് സാക്രമെന്റയില്‍ ചേര്‍ന്നു. ഇത്ര വലിയ ഒരു ഭാരതീയ സമ്മേളനം...

Read more

പ്രസക്തമാകുന്ന ഏകസിവില്‍ നിയമം

മുഹമ്മദന്‍ ലൊ എന്ന പേരില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന മുസ്ലീം വ്യക്തി നിയമം പത്തും പതിനൊന്നും നൂറ്റാണ്ടുകള്‍ക്ക് മുമ്പെ അന്നത്തെ കാലഘട്ടത്തിനനുസരിച്ച് തയ്യാറാക്കിയ ഫിഖ്ഹ് (കര്‍മ്മ ശാസ്ത്ര നിയമം)...

Read more

മലയാളത്തിന്റെ മഹാകവി

മലനിര്‍മ്മോചനം പുംസാം ജലസ്‌നാനം ദിനേദിനേ സകൃത് ഗീതാംഭസിസ്‌നാനം സംസാര മലമോചനം ഭഗവദ്ഗീതയുടെ മഹത്വം വിവരിക്കുന്ന ശ്ലോകങ്ങളില്‍ ഒന്നാണിത്. ശരീരത്തെ അഴുക്കു കളഞ്ഞു നിര്‍മ്മലമാക്കുന്നതിനുവേണ്ടി നാം ദിവസവും ജലസ്‌നാനം...

Read more

മാര്‍ക്‌സിന്റെ ആശയങ്ങള്‍ ഹിറ്റ്‌ലറുടെ മാസ്റ്റര്‍പ്ലാന്‍ (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 22)

മാര്‍ക്‌സിസം വംശരഹിതവും സാര്‍വദേശീയവുമായ മാനവികതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന ധാരണയാണ് സാധാരണക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കുമുള്ളത്. മാര്‍ക്‌സിസം സാക്ഷാത്കരിക്കപ്പെടാന്‍ കഴിയാത്ത സ്വപ്‌നമാണെങ്കിലും അത് സ്വപ്‌നം കാണാന്‍ കൊള്ളാവുന്ന ഒന്നാണെന്ന അഭിപ്രായം മാര്‍ക്‌സിന്റെ വിമര്‍ശകര്‍ക്കിടയില്‍പ്പോലുമുണ്ട്....

Read more

സംഘപ്രവര്‍ത്തനം പുനരാരംഭിക്കുന്നു (ആദ്യത്തെ അഗ്നിപരീക്ഷ 52)

ഡിസംബര്‍ 11-ാം തീയതി ആരംഭിച്ച സത്യഗ്രഹം ജനുവരി 21-ാം തീയതി നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു. സംഘം സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ കരുതിയത് ചുരുക്കം ചില യുവാക്കള്‍ മാത്രമായിരിക്കും...

Read more

നവകാല നഹുഷ ഭരണം

നഹുഷന്‍ എന്ന രാജാവിന്റെ കഥ പുരാണമറിയുന്നവര്‍ക്കറിയാം. ചന്ദ്രവംശത്തില്‍, ഭരണാധികാരം വിനിയോഗിച്ച് കുപ്രസിദ്ധനായയാള്‍. ആയുസ്സെന്ന രാജാവിനും ഭാര്യ ഇന്ദുമതിക്കും പിറന്ന മകന്‍. നഹുഷന് രാജഭരണവും ഇന്ദ്രപദവും വരെ ലഭിച്ചു....

Read more

ശാസ്ത്രവികസനം പ്രകൃതിയെ അറിഞ്ഞ്‌

ലോകം മറ്റൊരു ഭീകരമായ പ്രകൃതിദുരന്തത്തില്‍ നടുങ്ങിയിരിക്കുകയാണ്. റിക്റ്റര്‍ സ്‌കെയിലില്‍ 7 നടുത്തു രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ തുര്‍ക്കി തകര്‍ന്നടിഞ്ഞു നില്‍ക്കുകയാണല്ലോ. ഈ പശ്ചാത്തലത്തില്‍ നടത്തുന്ന ഒരു അവലോകനം. പ്രകൃതിദുരന്തങ്ങള്‍...

Read more

ആസ്വാദനത്തിന്റെ സുന്ദര സുഷുപ്തി- നന്‍പകല്‍ നേരത്ത് മയക്കം

ഒരു ഉച്ചയുറക്കത്തിന്റെ മനോഹാരിതയെ ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്ന സിനിമയാണ് ലിജോ ജോസ് പല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം'. ക്ലാസിക് സ്‌റ്റൈല്‍ കൊണ്ട് കഥ പറയുകയും പ്രേക്ഷകരെ പിടിച്ചിരുത്തുകയും ചെയ്യുന്ന...

Read more

ചുവന്ന ഹിറ്റ്‌ലറുടെ ജൂതവിദ്വേഷം (മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍ 21)

ജൂത പാരമ്പര്യത്തില്‍ ജനിച്ച കാറല്‍ മാര്‍ക്‌സിന്റെ ജൂത വിരോധം അഡോള്‍ഫ് ഹിറ്റ്‌ലറെപ്പോലെ അന്ധവും ചിലപ്പോഴൊക്കെ കൂടുതല്‍ കഠിനവുമായിരുന്നു. ജൂതമതക്കാരനല്ലായെന്നത് ഹിറ്റ്‌ലറുടെ വിരോധത്തിനും വെറുപ്പിനും ന്യായീകരണമൊന്നുമല്ലെങ്കിലും ചില വിശദീകരണങ്ങള്‍...

Read more

ഷെസീന എന്തുകൊണ്ട് ചര്‍ച്ച ചെയ്യപ്പെട്ടില്ല?

ഷെസീനയുടെ ആകസ്മികമായ വേര്‍പാടിനെ കേരളത്തിലെ പൊതുസമൂഹവും മാധ്യമങ്ങളും സാംസ്‌കാരിക നായകരും എങ്ങനെ കണ്ടു, അതിനോട് എന്ത് നിലപാടെടുത്തു എന്നത് പഠിക്കേണ്ടതാണ്. മലയാളികള്‍, കേരളസമൂഹം എത്രമാത്രം സ്വാര്‍ത്ഥമതികളും കാപട്യത്തിന്...

Read more

‘പക്ഷപാതവും പക്ഷഭേദവും’

പത്രം വായിച്ചുകൊണ്ട് ഉമ്മറത്തിരിക്കുകയായിരുന്നു. വാര്‍ത്തകള്‍ വായിച്ച് ചിന്തയിലാണ്ടു. മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതം, രാഷ്ട്രീയക്കാര്‍ കാണിക്കുന്ന പക്ഷഭേദം. രണ്ടും ദു:ഖദായകം തന്നെ. ഒരു ഉളുപ്പുമില്ലാതെ സ്വജനങ്ങളെ ജോലിയില്‍ തിരുകി...

Read more

ലിഥിയം എന്ന വെളുത്ത സ്വര്‍ണ്ണം

കാശ്മീരിലെ റിയാസി താഴ്വരയില്‍ വന്‍തോതില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രാജ്യത്തിന്റെ തലവര തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഈ കണ്ടെത്തലിനെ ഉപമിക്കുന്നത് കഴിഞ്ഞ...

Read more

സ്വത്വത്തനിമയുടെ പ്രജ്ഞാപ്രവാഹം

പ്രജ്ഞാ പ്രവാഹിന്റെ ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ അമൃതകാലഭാരതം ആഗ്രഹിച്ച തരത്തില്‍ ഗൗരവപൂര്‍ണ്ണമായ പഠന ഗവേഷണങ്ങള്‍ നടത്തിയതിന്റെ ഫലമായി കണ്ടെത്തിയ നേരറിവുകളുടെ പുസ്തക രൂപമാണ് Swa -...

Read more

ഭരണശൗര്യം പി.ടി.ഉഷയോടോ!

പി.ടി. ഉഷ ഭാരതത്തിന്റെ കായികരംഗത്തെ ജീവിക്കുന്ന ഇതിഹാസമാണ്. അന്താരാഷ്ട്ര കായികവേദികളില്‍ അവകാശപ്പെടാന്‍ അധികമൊന്നുമില്ലാതിരുന്ന കാലത്ത് ഭാരതത്തെ സുവര്‍ണമുദ്രകളാല്‍ പൊലിപ്പിച്ചെടുത്ത കായിക പ്രതിഭയാണ്. വിദേശട്രാക്കുകളില്‍ നിന്നും സ്വര്‍ണപതക്കങ്ങള്‍ പെരുപ്പിച്ചെടുക്കുന്ന...

Read more

വെള്ളക്കാരെ വെല്ലുവിളിച്ച ഗദര്‍ പ്രസ്ഥാനം (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 17)

ദീര്‍ഘകാലം നീണ്ടുനിന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വിദേശരാജ്യങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഇവിടെ നിന്ന് വിദേശത്തേക്കു പോയ വിപ്ലവകാരികള്‍ പ്രവാസികളായ ഭാരതീയരെ സംഘടിപ്പിച്ചും ബ്രിട്ടന്റെ ശത്രുക്കളായിരുന്ന...

Read more

പ്രേരണാദായകനായ പ്രാസംഗികന്‍ (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 14)

1914ല്‍ കേശവന്‍ ഫൈനല്‍ പരീക്ഷ വിജയിക്കുകയും എല്‍.എം.എസ്. ബിരുദം നേടുകയും ചെയ്തു. തുടര്‍ന്ന് പ്രായോഗിക പരിശീലനവും നേടി. 1915 ജൂലായ് 9-ഓടെ ഡോക്ടറായി. ബാങ്കോക്കില്‍ ആകര്‍ഷകമായ ശമ്പളത്തില്‍...

Read more

കൂകിപ്പാഞ്ഞു വരുന്നു ഹൈഡ്രജന്‍ തീവണ്ടികള്‍

ഇക്കഴിഞ്ഞ കേന്ദ്രബജറ്റിലെ ഒരു സുപ്രധാന പ്രഖ്യാപനമാണ്, ഈ വര്‍ഷം അവസാനത്തോടെ കല്‍ക്കത്ത - സിംല പാതയില്‍ ഓടിത്തുടങ്ങാന്‍ പോകുന്ന ഹൈഡ്രജന്‍ ട്രെയിനുകളുടേത്. അന്തരീക്ഷ മലിനീകരണത്തിന് വലിയൊരളവോളം പരിഹാരമുണ്ടാക്കാന്‍...

Read more

പണ്ഡിറ്റ് നെഹ്രുവിന് സര്‍ദാര്‍ പട്ടേലിന്റെ കത്ത് ( ആദ്യത്തെ അഗ്നിപരീക്ഷ 50)

1948 ഫെബ്രുവരി 26 ന് പണ്ഡിറ്റ് നെഹ്രു സര്‍ദാര്‍ പട്ടേലിനെഴുതിയ കത്തില്‍ ഗാന്ധിജിയുടെ വധം സംബന്ധിച്ച് രാഷ്ട്രീയസ്വയംസേവക സംഘത്തിനെ അമര്‍ച്ച ചെയ്യാനുള്ള നടപടികളുടെ ഉദാസീനതയിലും മന്ദഗതിയിലും കോപം...

Read more

ഭാവികേരളത്തിന് സേവനദിശ

കേരളത്തിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്നുനല്‍കിക്കൊണ്ട് ദേശീയ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന തൃതീയ സേവാസംഗമം പാലക്കാട് സമാപിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സേവാസംഗമം സേവനപ്രവര്‍ത്തനങ്ങളുടെ പ്രകടീകരണത്തോടൊപ്പം സേവന...

Read more

സ്വാതന്ത്ര്യത്തില്‍ നിന്ന് പരംവൈഭവത്തിലേക്ക് (സ്വാതന്ത്ര്യത്തിന്‍റെ വിപ്ലവഗാഥ 16)

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോഴും ചില ചോദ്യങ്ങള്‍ ഡോക്ടര്‍ജിയുടെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ''നമ്മുടെ ദേശത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണ്, ആരുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നാം സമരം...

Read more

മാധ്യമ മേഖലയിലെ ഭീകരനുഴഞ്ഞുകയറ്റം

കേരളത്തിലെ കുറച്ചു മാധ്യമപ്രവര്‍ത്തകരെ ഭീകരബന്ധത്തിന്റെ പേരില്‍ എന്‍ഐഎ ചോദ്യം ചെയ്ത വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായിരുന്നു. ചോദ്യം ചെയ്യപ്പെട്ട എല്ലാ മാധ്യമപ്രവര്‍ത്തകരും ഭീകരവാദികള്‍...

Read more

സര്‍വ്വകലാശാലാ ഗവേഷണത്തിലെ ‘ഇടതുരീതിശാസ്ത്രം’

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും മുഴുവന്‍ മലയാളികള്‍ക്കും അപമാനകരമായ രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി അത് ബന്ധു നിയമനങ്ങളിലും മാര്‍ക്ക് ദാനത്തിലും മറ്റും...

Read more
Page 17 of 73 1 16 17 18 73

Latest