ദേവസ്വം ബോര്‍ഡിന്റെ പണി അയ്യപ്പനെ ഉരുക്കി വില്‍ക്കലോ?
പമ്പയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൊട്ടിഘോഷിച്ച് നടത്തുന്ന അയ്യപ്പ സംഗമവും കഴിഞ്ഞ് നീലിമല കയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശിക്കാന്‍ ശ്രീകോവിലിനുള്ളില്‍ ധര്‍മ്മശാസ്താവിന്റെ വിഗ്രഹം ഉണ്ടാകുമോ? അതിനിടയില്‍...












































