ശാകല്യൻ

ശാകല്യൻ

രാജ്ഭവന്‍ ബാലികേറാമലയോ?

രാജ്ഭവന്‍ ബാലികേറാമലയോ?

'ആര്‍.എസ്.എസ്. സൈദ്ധാന്തികനായ എസ്.ഗുരുമൂര്‍ത്തി രാജ്ഭവനില്‍ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് പ്രസംഗിച്ചേ' എന്ന് രോഷംകൊള്ളുകയാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. സാധാരണ ഇങ്ങനെ ഒന്നു സംഭവിച്ചാല്‍ ചൂട്ടും കത്തിച്ച് പാതിരാത്രിക്കും ഏ.കെ.ജി. സെന്ററില്‍...

ജയവിജയന്മാര്‍ നായാട്ടിനിറങ്ങുന്നേ!

ജയവിജയന്മാര്‍ നായാട്ടിനിറങ്ങുന്നേ!

മുനിശാപമേറ്റ് പല ജന്മങ്ങളായി പല പേരില്‍ അസുരന്മാരായി ജനിച്ച ജയവിജയന്മാരുടെ കഥ പുരാണങ്ങളിലുണ്ട്. കലിയുഗത്തില്‍ കേരളത്തിന്റെ മണ്ണില്‍ അവര്‍ ഏതാണ്ടതേപേരില്‍ ജന്മമെടുക്കും എന്ന് ഏതെങ്കിലും പുരാണത്തില്‍ പറഞ്ഞിട്ടുണ്ടോ...

നെഹ്‌റുകുടുംബത്തോട് ഇങ്ങനെ അനീതി കാട്ടിയാലോ?

നെഹ്‌റുകുടുംബത്തോട് ഇങ്ങനെ അനീതി കാട്ടിയാലോ?

1947 ആഗസ്റ്റില്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോള്‍ ഭാരതത്തെ ഭരിക്കാന്‍ ഏല്‍പ്പിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവിനെയായിരുന്നു. നെഹ്റു മരിച്ചപ്പോള്‍ ചെറിയ ഇടവേളക്കുശേഷം മകള്‍ ഇന്ദിരാ പ്രിയദര്‍ശിനി പ്രധാനമന്ത്രിയായി. ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍...

മെസിയുടെ പേരിലും ഇടത് പണപ്പിരിവ് ?

മെസിയുടെ പേരിലും ഇടത് പണപ്പിരിവ് ?

ഇടത് സര്‍ക്കാരിന്റെ ഭരണം പത്താം വര്‍ഷത്തിലേക്ക് കുതിക്കുന്നതിന്റെ ലഹരിയില്‍ കേരളം ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ തന്നെ നമ്പര്‍ വണ്‍ ആവുകയാണ്. ഈ മുന്നേറ്റത്തിന്റെ ക്രഡിറ്റ് മുഖ്യന്‍ വിജയന്‍...

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

സുപ്രീം കോടതിയില്‍ കൈ കുടുങ്ങിയ വിജയന്‍ സഖാവ്

കേരള മുഖ്യന്‍ വിജയന്‍ സഖാവ് ഒന്ന് കണ്ണു തുറന്നപ്പോള്‍ കണ്ടത് അയല്‍പക്കത്തെ സ്റ്റാലിന്‍ മുഖ്യമന്ത്രി സുപ്രീം കോടതിയില്‍ നിന്നു കിട്ടിയ ഒരു പാത്രത്തില്‍ കയ്യിട്ട് മിന്നിത്തിളക്കുന്ന ഒരു...

ക്ഷേത്രവിശ്വാസികള്‍ക്ക് ദേവസ്വം മന്ത്രിയുടെ ശിക്ഷ!

ക്ഷേത്രവിശ്വാസികള്‍ക്ക് ദേവസ്വം മന്ത്രിയുടെ ശിക്ഷ!

കേരളത്തിലെ ക്ഷേത്രങ്ങളില്‍ മതചിഹ്നങ്ങള്‍ പാടില്ല എന്ന് ദേവസ്വം മന്ത്രി വാസവന്‍ സഖാവ് ഫത്വ ഇറക്കിയിരിക്കുന്നു. എല്ലാ ഭക്തജനങ്ങളും അത് അനുസരിച്ചു കൊള്ളണം. ഇല്ലെങ്കില്‍ ദേവസ്വം വകുപ്പ് കേസ്സെടുക്കും....

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

ജാതികൊണ്ടുള്ള കളിവേണ്ട പാസ്റ്ററേ !

ക്രിസ്തുമതത്തിലേക്ക് മതം മാറിയവര്‍ക്ക് ജാതിസംവരണം നിലനിര്‍ത്തണം എന്ന വാദം പൊളിയുകയാണ്. ജാതിസെന്‍സസ് നടപ്പായാല്‍ ദളിത് ക്രൈസ്തവര്‍, ദളിത് മുസ്ലിങ്ങള്‍ എന്നൊക്കെ പറഞ്ഞ് ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ വിപുലമായി...

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

സി. പി.എമ്മില്‍ എം. എ.ബേബിയുടെ സാംസ്‌കാരിക യുദ്ധം

ഭാരതവും പാകിസ്ഥാനും തമ്മില്‍ നയതന്ത്രയുദ്ധം, സൈനിക നടപടി, ജലയുദ്ധം തുടങ്ങിയ പല യുദ്ധമുറകളും പ്രയോഗിച്ചുവരുന്നതായാണ് വാര്‍ത്തകളില്‍ കാണുന്നത്. എന്നാല്‍ ഇതിനേക്കാള്‍ വലിയ യുദ്ധതന്ത്ര പ്രയോഗങ്ങള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കകത്ത്...

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

സിപിഎമ്മിന്റെ ചെമ്പന്‍ മാനവികതയ്ക്കും ഭീകരരുടെ തോക്കിനും ഇര ഒന്നു തന്നെ

'ഊണിന്നാസ്തകുറഞ്ഞു നിദ്ര നിശയിങ്കല്‍ പോലുമില്ലാതെയായി' എന്ന് കവി പാടിയത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പുതിയ ജനറല്‍ സെക്രട്ടറി എം. എ. ബേബിയെ മനസ്സില്‍ കണ്ടിട്ടായിരുന്നോ എന്നറിയില്ല. മററുള്ളവരുടെ വേദന...

രാഹുലിന്റെ നാവിന് പൂട്ടു വീണു!

രാഹുലിന്റെ നാവിന് പൂട്ടു വീണു!

വി.ഡി.സവര്‍ക്കര്‍ക്കെതിരെ വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നാവിന് സുപ്രീം കോടതി നല്ലൊരു പൂട്ടിട്ടിരിക്കയാണ്. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ അപമാനകരമായ പ്രസ്താവന തുടര്‍ന്നാല്‍...

വഖഫ് വിവാദം തൊണ്ടയില്‍ കുടുങ്ങി മുസ്ലിംലീഗ്!

വഖഫ് വിവാദം തൊണ്ടയില്‍ കുടുങ്ങി മുസ്ലിംലീഗ്!

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് നിയമഭേദഗതി തലവേദനയായത് ബി.ജെ.പിക്കല്ല; മുസ്ലീംലീഗിനാണ്. ഈ നിയമഭേദഗതി ലീഗിന്റെ തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ്. അത് എടുത്തു മാറ്റാന്‍ പാണക്കാട്ടുതങ്ങളും കുഞ്ഞാലിക്കുട്ടിയും കിണഞ്ഞു...

സിദ്ധരാമയ്യ കഴുത്തിലിട്ട ജാതിസെന്‍സസ് പാമ്പ്

സിദ്ധരാമയ്യ കഴുത്തിലിട്ട ജാതിസെന്‍സസ് പാമ്പ്

പ്രധാനമന്ത്രിക്കസേരയിലിരിക്കെ, മന്‍മോഹന്‍സിംഗ് സോണിയ മൈനോയുടെ റിമോട്ട് കണ്‍ട്രോളിലായിരുന്നെങ്കില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാഹുലിന്റെ വിദൂര നിയന്ത്രണത്തിലാണ്. രണ്ടാളുടെ കഴുത്തിലെ സെന്‍സറിന്റെയും നിയന്ത്രണ കേന്ദ്രം ഒരേ സ്ഥലം തന്നെ....

രാഷ്ട്രീയാവശ്യത്തിനല്ലെങ്കില്‍ പിന്നെ എന്തിന് പാര്‍ട്ടി ക്ഷേത്രം ഭരിക്കണം?

രാഷ്ട്രീയാവശ്യത്തിനല്ലെങ്കില്‍ പിന്നെ എന്തിന് പാര്‍ട്ടി ക്ഷേത്രം ഭരിക്കണം?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെവിക്കുപിടിച്ച് കേരള ഹൈക്കോടതി പറഞ്ഞിരിക്കയാണ് ക്ഷേത്രങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുതെന്ന്. രാഷ്ട്രീയാവശ്യത്തിനായി മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്ന മതസ്ഥാപന ദുരുപയോഗം തടയല്‍ ചട്ടം...

കരീം സഖാവ് കരീം മൗലവിയാകുന്നു!

കരീം സഖാവ് കരീം മൗലവിയാകുന്നു!

സി.ഐ.ടി.യു നേതാവ് ഇളമരം കരീം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത് 'കരിംകാ' ആയിട്ടാണ്. പോസ്റ്ററുകളില്‍ കരീമിന്റെ ചിരിക്കുന്ന ചിത്രത്തോടൊപ്പം 'പ്രിയങ്കരനായ കരിംകാ' എന്നാണ്...

രക്ഷാമാര്‍ഗ്ഗം ഹിന്ദുത്വത്തിന്റേത്

രക്ഷാമാര്‍ഗ്ഗം ഹിന്ദുത്വത്തിന്റേത്

35 വര്‍ഷമായി ഹൂരിയത്ത് രാഷ്ട്രീയത്തിന്റെ ഭീകരപാത പിന്തുടര്‍ന്ന, കാശ്മീരിലെ രണ്ടു സംഘടനകള്‍ക്ക് അവസാനം തലയില്‍ വെളിച്ചം വന്നിരിക്കുന്നു. ജന്മുകാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ്, ഡെമോക്രാറ്റിക് പൊളിറ്റിക്കല്‍ മൂവ്‌മെന്റ് എന്നീ...

പ്രകാശ് കാരാട്ടിന്റെ കായകല്പ ചികിത്സ

പ്രകാശ് കാരാട്ടിന്റെ കായകല്പ ചികിത്സ

അന്താരാഷ്ട്ര വിഡ്ഢിദിനത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ഇന്റീരിയം കോ-ഓഡിനേറ്ററുമായ പ്രകാശ്കാരാട്ടിന് മധുരയില്‍ കായകല്പ ചികിത്സയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കാനുള്ള ചികിത്സ മാത്രമാണ്...

ഗാസയ്ക്കുവേണ്ടി വാദിക്കുന്ന രഞ്ജിനിമാര്‍ സൂക്ഷിക്കുക!

ഗാസയ്ക്കുവേണ്ടി വാദിക്കുന്ന രഞ്ജിനിമാര്‍ സൂക്ഷിക്കുക!

അമേരിക്കയില്‍ ഉന്നതപഠനത്തിനു പോയ രണ്ട് ഇന്ത്യന്‍ വംശജരാണ് രഞ്ജിനി ശ്രീനിവാസനും ബദര്‍ ഖാന്‍ സൂരിയും. രഞ്ജിനി പാലസ്തീനു വേണ്ടി ശബ്ദമുയര്‍ത്തി. 'ഹിംസയേയും ഭീകരവാദത്തേയും പ്രോത്സാഹിപ്പിച്ചു' എന്ന് ആരോപണമുന്നയിച്ച്...

സ്റ്റാലിന്‍ എന്ന ജോക്കര്‍!

സ്റ്റാലിന്‍ എന്ന ജോക്കര്‍!

കരുണാനിധിയുടെ പഴയ തട്ടുപൊളിപ്പന്‍ സിനിമയിലെ നായകനെ വെല്ലുന്ന രീതിയില്‍ മുത്തുവേല്‍ കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ ഒരു പടപ്പുറപ്പാടിന് ഇറങ്ങിയിരിക്കയാണ്. സ്റ്റാലിന്റെ നേതൃത്വത്തില്‍ വിരചിക്കുന്നത് പുതിയകാല രാവണായനം. ഇരുപത്തിയൊന്നാം...

കെ.ടി. ജലീലിനെ ആര്‍.എസ്.എസ്. ജിന്ന് പിടിച്ചു!

കെ.ടി. ജലീലിനെ ആര്‍.എസ്.എസ്. ജിന്ന് പിടിച്ചു!

മുന്‍ന്യൂനപക്ഷകാര്യ മന്ത്രി കെ.ടി.ജലീലിന്റെ ശരീരത്തില്‍ ഒരു ജിന്ന് കയറിക്കൂടിയിരിക്കുന്നു. ആര്‍.എസ്.എസ്സാണ് ആ ജിന്ന് എന്നും മഷിനോട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. കുറച്ചു കാലമായി ഈ ജിന്ന് ജലീലിനെ പിടികൂടിയിട്ട്. സ്വര്‍ണ്ണകള്ളക്കടത്തും...

ഇനി പിണറായിദൈവത്തിന്റെ കാലം!

ഇനി പിണറായിദൈവത്തിന്റെ കാലം!

നെയ്യാറ്റിന്‍കര ഗോപന്‍സ്വാമി സമാധിയായതിനെ തുടര്‍ന്നു ദൈവമായി മാറി എന്നു കളിയാക്കിയ സഖാക്കള്‍ക്ക് കൊല്ലത്തു നിന്ന് ഒരു വെളിപാടുണ്ടായിരിക്കുന്നു. അവിടെ നടന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടെ അവര്‍ക്കായി ജീവിച്ചിരിക്കുന്ന...

രാഷ്ട്രീയ ഗവേഷണ വഴിയില്‍ സി.പി.ഐയും!

രാഷ്ട്രീയ ഗവേഷണ വഴിയില്‍ സി.പി.ഐയും!

കള്ളും കമ്മ്യൂണിസവും തമ്മില്‍ ഇഴപിരിയാനാവാത്തവിധം ഒട്ടിച്ചേര്‍ന്നു നിന്ന കാലം അസ്തമിച്ചു വരികയാണ് എന്ന് ഇടത് സഖാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ മദ്യപിക്കരുത് എന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി...

സിറിയന്‍ കുട്ടികള്‍ക്കും നീതി കിട്ടണ്ടേ?

സിറിയന്‍ കുട്ടികള്‍ക്കും നീതി കിട്ടണ്ടേ?

ഈ നോമ്പുകാലത്ത് സിറിയയില്‍ സൈനിക ഭരണകൂടം ആയിരക്കണക്കിന് അലവൈറ്റുകളെ വീട്ടില്‍ കയറി പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലുന്നു എന്ന വാര്‍ത്ത കേട്ടിട്ട് കേരളത്തിലെ ഒരു മുസ്ലിം പണ്ഡിതന്റെയും...

ആര്‍എസ്എസ്സിനെ നിരോധിക്കാനുള്ള ആവേശം

ആര്‍.എസ്.എസ്സിന്റെ ഗ്രേഡ് കൂടുന്നുണ്ട്.!

ആര്‍.എസ്.എസ്സിന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കഴിഞ്ഞ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ നല്‍കിയത് ഫാസിസ്റ്റ് ഗ്രേഡായിരുന്നു. ഇപ്പോള്‍ അല്പം ഉയര്‍ത്തി നിയോ ഫാസിസ്റ്റ് ഗ്രേഡ് നല്‍കിയിരിക്കുന്നു. മോദിയുടെ ഭരണത്തിന്...

ഇതാണ് മാര്‍ക്‌സിന്റെ പാര്‍ട്ടി; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ഇതാണ് മാര്‍ക്‌സിന്റെ പാര്‍ട്ടി; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ആശാവര്‍ക്കര്‍മാര്‍ വെയിലും മഴയും കൊണ്ട് സെക്രട്ടറിയേറ്റ് നടയിലിരുന്ന് പട്ടിണി സമരം നടത്തുമ്പോള്‍ പത്തരമാറ്റ് മാര്‍ക്‌സിസ്റ്റായ വിജയന്‍ സഖാവിന് ക്ലിഫ്ഹൗസില്‍ എങ്ങനെ സുഖമായി ഉറങ്ങാന്‍ കഴിയുന്നു എന്ന് ചോദിക്കുന്ന...

പോലീസിനെ തല്ലിയത് വിജയന്‍ സഖാവിന്റെ പ്രേരണയില്‍ !

പോലീസിനെ തല്ലിയത് വിജയന്‍ സഖാവിന്റെ പ്രേരണയില്‍ !

മുഖ്യമന്ത്രി വിജയന്‍ സഖാവ് എസ്. എഫ്. ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ അവര്‍ക്ക് നല്‍കിയ ഉപദേശമുണ്ട്. അത് എസ്.എഫ്.ഐയുടെ മാത്രമല്ല, പാര്‍ട്ടിയുടെയും ഡിഫിയുടെയും ഓഫീസുകളില്‍ ചില്ലിട്ടു സൂക്ഷിച്ചു...

ലാലു യാദവന്റെ നാക്ക് വിശേഷം!

ലാലു യാദവന്റെ നാക്ക് വിശേഷം!

ചിലരുടെ നാക്കിന് വലിയ ശക്തിയാണ്. പറഞ്ഞ് നാക്ക് വായിലിടും മുമ്പ് ഫലിച്ചിരിക്കും. ബീഹാറിലെ ആര്‍.ജെ. ഡി കാരണവരും മുന്‍മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് അങ്ങനെയാണ്. പക്ഷേ ഒരു കാര്യമുണ്ട്;...

ഇതാണ് ന്യൂനപക്ഷക്ഷേമം കേരള മോഡല്‍!

ഇതാണ് ന്യൂനപക്ഷക്ഷേമം കേരള മോഡല്‍!

കഴിഞ്ഞ ദിവസം വഖഫ് ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രി വിജയന്‍ സഖാവിന് ഒരു സംശയം കലശലായി വന്നു; രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഇവിടെ...

മീരവൈദ്യര്‍ കുറിപ്പടി എഴുതുകയാണ്

മീരവൈദ്യര്‍ കുറിപ്പടി എഴുതുകയാണ്

ധനമന്ത്രി ബാലഗോപാലന്‍ സഖാവ് നാട്ടുവൈദ്യത്തിന് ബജറ്റില്‍ ഫണ്ട് വാഗ്ദാനം ചെയ്യുന്നുവെന്ന കാര്യം ഭാവനയില്‍ കണ്ടെത്തിയാണോ അതോ സാഹിത്യത്തിന്റെ ഉറവ മുട്ടിയതു കൊണ്ടാണോ എന്നറിയില്ല, കെ.ആര്‍. മീര കഥയെഴുതുന്നതു...

ഹിന്ദുത്വം കമ്മ്യൂണിസത്തെ വിഴുങ്ങുന്നു!

ഹിന്ദുത്വം കമ്മ്യൂണിസത്തെ വിഴുങ്ങുന്നു!

ഹിന്ദുത്വത്തെ നേരിടുന്നതില്‍ കേരളത്തിലെ സി.പി.എമ്മിന് ആശയപരമായ വീഴ്ചപറ്റി എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായി ദല്‍ഹിയില്‍ പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്. ഇതെന്ത് കഥ? ഹിന്ദുത്വക്കാരെ ചെറുക്കാന്‍...

മുസ്ലിം ലീഗിന് വിജയന്‍ സഖാവിന്റെ സ്റ്റഡിക്ലാസ് !

മുസ്ലിം ലീഗിന് വിജയന്‍ സഖാവിന്റെ സ്റ്റഡിക്ലാസ് !

മുസ്ലിം ലീഗിനെ ബാധിച്ച വര്‍ഗ്ഗീയ ദൂഷ്യം മാറ്റി മതേതരകക്ഷിയാക്കിയെടുക്കാന്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിന് അടങ്ങാത്ത ആഗ്രഹമുണ്ട്. ലീഗ് വര്‍ഗ്ഗീയകക്ഷിയല്ല എന്ന് ഗോവിന്ദന്‍ സഖാവ് പലവട്ടം സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്....

Page 4 of 24 134524

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.