Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ഇത്ര വലത്തോ ഇടത് നവോത്ഥാനം?

ശാകല്യൻശാകല്യൻ
10 October 2025

കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നവോത്ഥാനം കണ്ട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കാര്‍ പുളകം കൊള്ളുകയാണെങ്കിലും അവരുടെ ചൂട്ടിന്റെ വെളിച്ചത്തില്‍ ഈ നവോത്ഥാനത്തിന് സിന്ദാബാദ് വിളിക്കുന്ന ചില ഇടത് ചിന്തകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും കലശലായ സംശയം ഇത്ര വലത്താണോ ഇടത് നവോത്ഥാനം എന്ന്. രണ്ടു കൂട്ടരാണ് പ്രസ്താവന വഴി ഈ ശങ്ക പുറത്തറിയിച്ചത്. മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ നുഴഞ്ഞുകയറി മറ്റുള്ളവരെ ചവിട്ടിപ്പുറത്താക്കി സ്വന്തമാക്കിയ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാരവാഹികളാണ് ഒരുകൂട്ടര്‍. സി.പി.ഐക്ക് തല പണയം വെച്ച സാഹിത്യകാരന്മാര്‍ വാഴുന്ന യുവകലാസാഹിതി ആണ് രണ്ടാമത്തെ കൂട്ടര്‍. ഇടത് സര്‍ക്കാരിലെ സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമം സന്ദര്‍ശിച്ചതും അവരുടെ ആശീര്‍വാദം നേടിയതും പമ്പയില്‍ സര്‍ക്കാര്‍ നടത്തിയ അയ്യപ്പസംഗമവും ഒന്നും ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ക്ക് തീരെ പിടിച്ചിട്ടില്ല. കേരളത്തിന്റെ ഇടത് നവോത്ഥാനത്തിന്റെ അന്തസ്സത്തക്ക് ചേര്‍ന്നതല്ല ഈ നടപടി എന്നാണ് ഇരുകൂട്ടരുടെയും അഭിപ്രായം. ഒന്നൂ കൂടി കൂട്ടി ഇത് നവോത്ഥാനത്തെ പുറകോട്ടടുപ്പിക്കും എന്ന ശങ്ക യുവകലാസാഹിതികാര്‍ക്ക് കലശലായിത്തന്നെ ഉണ്ട്. കേരളത്തിന്റെ ഇടതുപക്ഷ ബോധം സാമൂഹിക നവോത്ഥാന പ്രക്രിയക്കൊപ്പം വളര്‍ന്നുവരികയും നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നതുമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്തുകാരും കരുതുന്നു. വിജയന്‍ സഖാവിന്റെ ഇടതുഭരണം ക്ലോക്കിന്റെ സൂചി പുറകോട്ടു വലിക്കുന്നു എന്ന തുറന്നുപറച്ചിലാണ് ഇത്.

Google NewsAdd Kesari Weekly as a preferred source on Google

ശബരിമല ആചാരലംഘനവും വനിതാമതിലുമൊക്കെ കണ്ട് പുളകമണിഞ്ഞവരാണ് ഈ ഇടത് ബുജികള്‍. അതിന് കാരണഭൂതനെ വാനോളം പുകഴ്ത്തിയ സുനില്‍ ഇളയിടം, പി.കെ. പോക്കര്‍ കെ.ഇ.എന്‍ തുടങ്ങിയവര്‍ അയ്യപ്പസംഗമത്തിലെ നവോത്ഥാനം കണ്ട് ബോധം നഷ്ടമായി ഐ.സി.യുവിലായി എന്നാണ് കേള്‍ക്കുന്നത്. ഇടതുപക്ഷത്തെ ഏതോ പാറയിടുക്കില്‍ കിടന്ന് പോക്രോം എന്ന് കരയുന്നത് ഈ രണ്ടു കൂട്ടരാണ്. വിജയന്‍ സഖാവിന്റെ നവോത്ഥാനം വനിതാ മതിലില്‍ തുടങ്ങി അയ്യപ്പ സംഗമത്തിലൂടെ മുന്നേറി ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളി ആവിയാവുന്നതില്‍ വരെ എത്തിയ സാഹചര്യത്തില്‍ പരിഷത്തിന് ഇതിലെ ശാസ്ത്രം തേടി ഒരു ഗവേഷണമാകാം; യുവകലാസാഹിതിക്കാര്‍ക്ക് ഒരു ഭജനയോ കാവ്യകേളിയോ സംഘടിപ്പിക്കാം. സാംസ്‌കാരിക വകുപ്പു വഴി ഫണ്ട് സംഘടിപ്പിക്കാനും പ്രയാസമില്ല

ADVERTISEMENT
Tags: ശാസ്ത്ര സാഹിത്യ പരിഷത്ത്യുവകലാസാഹിതി
Share34TweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies