Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ലിംഗസമത്വം ഹിന്ദുവിനു മാത്രമോ?

ശാകല്യൻശാകല്യൻ
Jul 18, 2025

സംയുക്ത ഹിന്ദുകുടുംബ സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശം എന്ന ഇയിടെ ഉണ്ടായ ഹൈക്കോടതി വിധി വിലയിരുത്തപ്പെട്ടത് ലിംഗസമത്വത്തിന്റെ വിജയമായിട്ടാണ്. ഒരു പെണ്‍കുട്ടി പത്തു ആണ്‍കുട്ടിക്കു തുല്യമാണ് എന്ന പുരാണവാക്യം ജസ്റ്റിസ് ഈശ്വരന്‍ ഉദ്ധരിച്ചതും പല വാര്‍ത്തകളിലും എടുത്തു പറയുകയുണ്ടായി. ഈ വിധിക്കെതിരെ ഏതെങ്കിലും ഹിന്ദുമതാചാര്യനോ സന്യാസിയോ പ്രതികരിച്ചതായി കണ്ടിട്ടില്ല. എന്നിട്ടും ഏതവസരം കിട്ടിയാലും, മനുസ്മൃതിയുടെ പേരില്‍ ഹിന്ദുക്കളെ പിന്തിരിപ്പന്മാര്‍ എന്ന് അധിക്ഷേപിക്കുന്ന പുരോഗമനക്കാര്‍ കാലത്തിനനുസരിച്ചുള്ള നിയമപരിഷ്‌കരണത്തേയും ലിംഗസമത്വത്തേയും അവകാശതുല്യതയേയും ഹിന്ദുസമൂഹം എപ്പോഴും ഒരുപോലെ സ്വാഗതംചെയ്തു എന്ന് തുറന്നു സമ്മതിക്കാന്‍ എന്തിനു മടിക്കുന്നു? 1956-ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം ആണ്‍കുട്ടികള്‍ക്കേ പൂര്‍വ്വിക സ്വത്തില്‍ ജന്മാവകാശം ഉണ്ടായിരുന്നുള്ളു. 2003-ലെ ഭേദഗതി പ്രകാരം പെണ്‍മക്കള്‍ക്കും തുല്യാവകാശം ലഭിച്ചു. ഇതുപോലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ പല തവണ കാലികമായ പരിഷ്‌കാരം കോടതി ഇടപെടലുകളിലൂടെ ഉണ്ടായി. ഇതിനെ മതവിശ്വാസത്തിലുള്ള ഇടപെടലായി ആരും വ്യാഖ്യാനിച്ചിട്ടുമില്ല.

Google NewsAdd Kesari Weekly as a preferred source on Google

ഇതാണോ മുസ്ലിം സമുദായത്തിലെ സ്ഥിതി? ഇസ്ലാമിക നിയമത്തില്‍ ലിംഗസമത്വം എവിടെയാണുള്ളത്? മുസ്ലിം മതം ഉപേക്ഷിച്ചവര്‍ക്കു പോലും മതനിയമത്തിന്റെ വലയത്തില്‍ നിന്നു പുറത്തുകടക്കാനാവാത്ത അവസ്ഥയാണ്. മുസ്ലിം സമുദായത്തില്‍ ജനിച്ചെങ്കിലും അവിശ്വാസിയായി മാറിയവര്‍ക്ക് ശരീയത്ത് ബാധകമാക്കരുത് എന്ന് ആവശ്യപ്പെട്ടു മലയാളിയായ പി.എം. സഫിയ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയില്‍ കിടക്കുകയാണ്. വില്‍പ്പത്രം തയ്യാറാക്കുമ്പോള്‍ മുസ്ലിം വ്യക്തിനിയമത്തിന്റെ നിയന്ത്രണത്തില്‍ നിന്നു മാറി തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന ഹര്‍ജിയും കോടതിക്കു മുമ്പില്‍ ഉണ്ട്. വ്യക്തിനിയമം സംബന്ധിച്ച പരാതി കോടതിയില്‍ എത്തിയാല്‍ മതപണ്ഡിതന്മാര്‍ ഹാലിളകിവരും. ഇവരോട് ഇതു മതേതര രാജ്യമാണ്, മതനിയമം പള്ളികാര്യത്തില്‍ മതി, സിവില്‍ കാര്യത്തില്‍ വേണ്ട, ഇവിടെ എല്ലാ പൗരന്മാര്‍ക്കും ഒരു നിയമം മതി എന്നു ചങ്കുറപ്പോടെ പറയാന്‍ ത്രാണിയില്ലാത്തവരാണ് ചാഞ്ഞ മരമെന്ന തോന്നലില്‍ ഹിന്ദുക്കളുടെമേല്‍ കുതിരകയറുന്നത്.

ADVERTISEMENT
Tags: ഹിന്ദുമുസ്ലിംലിംഗസമത്വം
Share17TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies