Friday, September 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ഹിന്ദുത്വത്തെ ചെറുക്കാന്‍ കാരാട്ട് സഖാവിന്റെ ലാടചികിത്സ !

ശാകല്യൻശാകല്യൻ
24 October 2025

ഇല്ലാത്ത രോഗത്തിന് കിട്ടാത്ത പുലിപ്പാല്‍ മരുന്നാക്കി ചികിത്സ വിധിച്ച വൈദ്യന്റെ കഥ ശബരിമല അയ്യപ്പന്റെ ചരിതത്തില്‍ പറയുന്നുണ്ട്. ഈ ഐതിഹ്യത്തെ വെല്ലുന്ന ലാടചികിത്സയുമായി ഇറങ്ങിയിരിക്കയാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ആസ്ഥാന വൈദ്യന്‍ പ്രകാശ് കാരാട്ട്. ജെ.എന്‍.യു വില്‍ നിന്ന് അദ്ദേഹത്തിന് മാര്‍ക്‌സിയന്‍ ലാട ചികിസയില്‍ ഡോക്ടര്‍ ബിരുദം ഉണ്ടോ എന്നാരും ചോദിച്ചതായി അറിയില്ല. എന്തായാലും അദ്ദേഹം ഈ നാടിന്റെ നാഡി തൊട്ടുനോക്കി രോഗം കണ്ടെത്തിയിരിക്കുന്നു. നവഫാസിസം എന്ന ശാസ്ത്രീയനാമമാണ് വൈദ്യര്‍ ഇതിന് നല്‍കിയിരിക്കുന്നത്. ഹിന്ദുത്വം എന്നാണ് ഇത് ഇന്ത്യയില്‍ അറിയപ്പെടുന്നത് എന്നും സഖാവ് പറയുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് വളരെ വേഗം പടരുന്നു എന്നും കേരളത്തിലേക്ക് ഇത് തള്ളിക്കയറിക്കൊണ്ടിരിക്കുകയാണെന്നും വൈദ്യര്‍ സഖാവ് സൂക്ഷ്മനിരീക്ഷണത്തിലൂടെ കണ്ടെത്തിക്കഴിഞ്ഞു. എന്നാലും തെല്ല് ആശ്വാസത്തോടെ അദ്ദേഹം പറയുന്നത് കേരളം അതിനെ പുറന്തള്ളിക്കൊണ്ടിരിക്കയാണെന്നാണ്.

Google NewsAdd Kesari Weekly as a preferred source on Google

എന്നാലും ഗവര്‍ണര്‍, യു.ജി.സി, പാഠ്യപദ്ധതി തുടങ്ങിയ വഴിക്കൊക്കെ അത് കടന്നുകയറാന്‍ ശ്രമിക്കുന്നുണ്ടത്രേ. അതുകൊണ്ട് ഇതിനെ ചെറുക്കാനുള്ള മരുന്ന് പ്രയോഗിച്ചുകൊണ്ടിരിക്കണം എന്നാണ് വൈദ്യരുടെ മുന്നറിയിപ്പ്. മാര്‍ക്‌സിസ്റ്റ് പോരാട്ടം എന്നതാണ് ഇതിനു വൈദ്യര്‍ വിധിച്ച ലാടചികിത്സാവിധി. പോരാടുന്ന സഖാക്കള്‍ക്ക് വീര്യം കിട്ടാന്‍ പുലിപ്പാല്‍ പോലെ അപൂര്‍വ്വമായ ഒരു മരുന്നു വേണം. ശബരിമല ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ ഉരുക്കിക്കിട്ടുന്നതാണ് ഈ മരുന്ന്. (ഇത് പാര്‍ട്ടി രഹസ്യമായതിനാല്‍ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ തട്ടിയെടുക്കാനുള്ള വഴി പരസ്യമായി സഖാവ് കാരാട്ട് നിര്‍ദ്ദേശിച്ചിട്ടുണ്ട്). ആരാധനാലയങ്ങളില്‍ നുഴഞ്ഞുകയറി അധികാരത്തിലെത്തുക, ഭക്തജനങ്ങളിലും വിശ്വാസികള്‍ക്കിടയിലും പ്രവര്‍ത്തിക്കുക എന്ന് സഖാവ് കുറിപ്പടിയില്‍ എഴുതിയത് ഈ ഉദ്ദേശ്യത്തിലാണ്. അതുവഴി അമ്പലങ്ങളിലെ സ്വര്‍ണ്ണം ആരുമറിയാതെ കവര്‍ച്ച നടത്താം. വിജയന്‍ സഖാവിന്റെ ഭരണത്തില്‍ മാര്‍ക്‌സിസ്റ്റ് ദേവസ്വം മന്ത്രിയും ദേവസ്വം കമ്മറ്റിക്കാരും കൂടി ചില പോറ്റിമാരെയും ഉദ്യോഗസ്ഥന്മാരെയും ഉപയോഗിച്ച് ഇത് വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ ലാട ചികിത്സ ഫലിച്ചതിന്റെ ഫലമായിട്ടാവാം കേരളത്തിന് ഹിന്ദുത്വത്തെ പുറന്തളളാന്‍ കഴിയുന്നു എന്നും മറ്റു പ്രദേശങ്ങള്‍ക്ക് കേരളം മാതൃകയാണെന്നും അദ്ദേഹം സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്. കോഴിക്കോട് കേളുവേട്ടന്‍ പഠനകേന്ദ്രത്തില്‍ ‘ഹിന്ദുത്വം: ചരിത്രവും പ്രത്യയ ശാസ്ത്രവും’ എന്ന ലാടചികിത്സാ കോഴ്‌സ് തന്നെ പാര്‍ട്ടി ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 13ന് പ്രധാന ലാടവൈദ്യന്‍ സഖാവ് കാരാട്ട് നടത്തിയ ഉദ്ഘാടന പ്രസംഗം ഈ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ്.

ADVERTISEMENT
Tags: ശബരിമലദേവസ്വംകാരാട്ട്
Share
Tweet
SendShare

Related Posts

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

വന്ദേമാതരം പാടുമ്പോള്‍ സതീശനും വിജയനും എന്തുചെയ്യും?

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

സര്‍സംഘചാലകിന്റെ വാക്കുകളോട് മുത്തശ്ശി പത്രത്തിന് എന്തൊരു സ്‌നേഹം!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

ശശികല ടീച്ചറെ വെറുതെ വിട്ടേക്കു സമസ്ത താടിക്കാരേ!

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

കേരളത്തില്‍ മദനിയുടെ ഖലീഫാഭരണം?

Shopping Cart

Latest

ജന്‍ സീ വിഭജനം ഭാരതീയമല്ല

ജന്‍ സീ വിഭജനം ഭാരതീയമല്ല

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

ആർഎസ്എസ് പ്രവർത്തനത്തെ മുന്നോട്ടുനയിക്കുന്നത് ഭാരതീയ തത്ത്വചിന്ത: ഡോ. കൃഷ്ണഗോപാല്‍

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

വൈവിധ്യവും ഏകതയും ഭാരതത്തിന്റെ ഡിഎന്‍എയിലുള്ളത്: ഡോ. മോഹന്‍ ഭാഗവത്

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ഭീകരബന്ധങ്ങളുടെ അടിവേരറുക്കണം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ചട്ടമ്പിസ്വാമികളുടെ സാര്‍വജനീന വിജ്ഞാന ദര്‍ശനം

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

വിദ്യാര്‍ത്ഥി സമരത്തിലെ വിരോധാഭാസങ്ങള്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

മായാലോകത്തെ ജയിച്ച വിശ്വമാനവന്‍

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies