Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

പൂച്ചസന്യാസിയുടെ ആത്മീയ പ്രഭാഷണം

ശാകല്യൻശാകല്യൻ
26 September 2025

പമ്പയുടെ തീരത്ത് നിരവധി ആത്മീയ സംഗമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇടത് സര്‍ക്കാരിന്റെ ഒമ്പതാം വര്‍ഷത്തില്‍ മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ കീഴിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച അഖില ലോക അയ്യപ്പ സംഗമം എന്ന ആത്മീയ സംഗമത്തിന് മുമ്പില്‍ അവയൊക്കെ നിഷ്പ്രഭം. ഈ സംഗമത്തിന്റെ സവിശേഷത ഉദ്ഘാടന പ്രസംഗം എന്ന നിലക്ക് മുഖ്യന്‍ നടത്തിയ ആത്മീയ പ്രഭാഷണമാണ്. കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഇതിന്റെ ചെലവ് വഹിക്കാന്‍ പാടില്ലാത്തതിനാല്‍ സ്‌പോണ്‍സര്‍മാരാണ് ചെലവു വഹിച്ചത് എന്നാണ് ദേവസ്വം ബോര്‍ഡ് അവകാശപ്പെട്ടത്. പ്രശസ്ത ജോത്സ്യന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ശബരിമല ആചാരലംഘന പാപം തീര്‍ക്കാന്‍ വിജയന്‍ സഖാവ് തന്നെ പമ്പയിലെ അയ്യപ്പസംഗമത്തിലെ സ്‌പോണ്‍സറായി എന്നും അന്നദാനം വഴി തന്റെ പാപവിതരണം നടത്തി പ്രായശ്ചിത്തം ചെയ്തുഎന്നുമാണ് സോഷ്യല്‍ മീഡിയക്കാര്‍ പ്രചരിപ്പിച്ചത്. അത് എന്തായാലും ശരി സഖാവിന്റെ ഉദ്ഘാടന പ്രസംഗം ഗീതയും തത്വമസി വാക്യവും ശബരിയുടെ കഥയുമൊക്കെയായി ഒന്നാന്തരം ആത്മീയ പ്രസംഗം തന്നെ. കുറച്ചു കാലമായി ഷിബു സ്വാമിയുടെ സഹവാസം സഖാവിന് ഉണ്ടായിട്ടുണ്ട്. മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം ഒരു സൗരഭ്യം എന്നാണല്ലോ പഴഞ്ചൊല്ല്. ഏതായാലും ആ മുല്ലയുടെ സൗരഭ്യം മലയാളി ഒരൊറ്റ ആത്മീയ പ്രഭാഷണം കൊണ്ട് മൂക്കറ്റം ആസ്വദിച്ചു. പ്രഭാഷണം പകുതിയായപ്പോഴേക്കും ശ്രോതാക്കള്‍ സൗരഭ്യത്തില്‍ ശ്വാസംമുട്ടി പന്തലിന് പുറത്തേക്ക് ഓടിയതുകൊണ്ടാവാം കസേരകള്‍ കാലിയായി കിടക്കുന്നതാണ് ചാനലുകള്‍ ജനങ്ങളെ കാണിച്ചത്.

Google NewsAdd Kesari Weekly as a preferred source on Google

വിദേശസന്ദര്‍ശന വേളയില്‍ മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ ചെന്ന് തത്വമസി എന്ന് വിജയന്‍ സഖാവ് ഉപദേശിച്ചതോടെ മാര്‍ക്‌സ് സഖാവിന് മുമ്പില്‍ സാഷ്ടാംഗ നമസ്‌കാരം ചെയ്തു എന്നും കേള്‍ക്കുന്നു. തത്വമസി എന്നാല്‍ അയ്യപ്പന്റെ സ്വത്തെല്ലാം പാര്‍ട്ടിയുടെതാണ് എന്ന് പി. ആര്‍. വിഭാഗം ഇറക്കിയ ക്യാപ്‌സ്യൂളുകള്‍ കൂടിയായപ്പോള്‍ ദേവസ്വം പാര്‍ട്ടിയുടെ വകുപ്പായി. ഇതിന്റെ ബാക്കിയാണ് മുഖ്യന്‍ സഖാവിന്റെ പമ്പാ പ്രഭാഷണത്തിലെ വെളിപാട്. ദേവരാജന്‍ മാസ്റ്റര്‍ എന്ന നിരീശ്വരവാദി എഴുതി യേശുദാസ് എന്ന ക്രിസ്ത്യാനി പാടിയ ഹരിവരാസനം ആലപിക്കുന്നതും എല്ലാ വിശ്വാസികളും ദര്‍ശനത്തിന് എത്തുന്നതും കൊണ്ട് ശബരിമല മതാതീയ ആത്മീയ കേന്ദ്രമാണെന്നും ഹിന്ദു ക്ഷേത്രമല്ലെന്നുമാണ് വിജയന്‍ സഖാവിന്റെ വെളിപാട്. അതിനൊപ്പം താനാണ് ദേവസ്വങ്ങളുടെ രക്ഷകന്‍ എന്ന അവകാശവാദവും ഉണ്ട്. ദേവസ്വങ്ങള്‍ക്കായി കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് 2400 കോടി സര്‍ക്കാര്‍ വാരിക്കോരി കൊടുത്തു എന്നും പ്രഭാഷണത്തില്‍ അവകാശപ്പെടുന്നുണ്ട്. ഇതൊക്കെ വിശ്വസിച്ച് പഴയ പൂച്ച സന്യാസിയുടെ കഥയിലെ നിഷ്‌കളങ്ക എലികളെ പോലെ ഭക്തര്‍ പ്രഭാഷണത്തില്‍ ലയിച്ചിരിക്കെ ഭക്തര്‍ നല്‍കിയ സ്വര്‍ണ്ണമടക്കം പലതും ഇടത് ദേവസ്വത്തിന്റെ കസ്റ്റഡിയില്‍ നിന്ന് ആവിയായി പോകുകയാണ്.

ADVERTISEMENT
Tags: അയ്യപ്പസംഗമംശബരിമല
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies