ഇസ്ലാമിക ബാങ്കും സഖാക്കള്‍ വിഴുങ്ങി !
2017 ഡിസംബര്‍ 25 ന് കണ്ണൂരില്‍ കൊട്ടിഘോഷിച്ചുകൊണ്ട് അന്നത്തെ മുഖ്യന്‍ വിജയന്‍ സഖാവ് ഉദ്ഘാടനം ചെയ്ത ഹലാല്‍ ഫായിദ ഇസ്ലാമിക ബാങ്ക് സി.പി.എം എന്ന പെരുമ്പാമ്പ് വിഴുങ്ങിക്കഴിഞ്ഞു....
2017 ഡിസംബര്‍ 25 ന് കണ്ണൂരില്‍ കൊട്ടിഘോഷിച്ചുകൊണ്ട് അന്നത്തെ മുഖ്യന്‍ വിജയന്‍ സഖാവ് ഉദ്ഘാടനം ചെയ്ത ഹലാല്‍ ഫായിദ ഇസ്ലാമിക ബാങ്ക് സി.പി.എം എന്ന പെരുമ്പാമ്പ് വിഴുങ്ങിക്കഴിഞ്ഞു....
നോക്കണേ സാവര്‍ക്കറുടെ ഒരു ശക്തി! മരിച്ച് അറുപത് വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹം ഉണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം തലവേദന ഉണ്ടാക്കിയത് ബ്രിട്ടീഷുകാര്‍ക്കായിരുന്നു. മരിച്ചപ്പോള്‍ ആ തലവേദന...
വരാനിരിക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിക്കുമ്പോള്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് വിജയന്‍ സഖാവും പ്രതിഷേധിച്ച് സ്വാതന്ത്ര്യദിന ചടങ്ങ് ബഹിഷ്‌കരിക്കുമോ? അതോ, രാജ്യത്തെ നിയമം പാലിക്കുന്ന,...
മലയാളത്തിലെ മുത്തശ്ശിപത്രത്തിന് ആര്‍എസ് എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിനോട് എന്തെന്നില്ലാത്ത സ്‌നേഹം! അത് എത്രയെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. മുപ്പത്താറു ദിവസത്തെ പാറ്റാ സമരത്തിനുശേഷം ആളൊഴിഞ്ഞ ജന്തര്‍മന്ദറില്‍ ഉടമസ്ഥനെ...
ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് ശശികല ടീച്ചറും കേരളത്തിലെ വഖഫ് ബോര്‍ഡു വിവാദവും തമ്മില്‍ എന്തു ബന്ധം? ബോര്‍ഡില്‍ തന്നെ അംഗമാക്കണമെന്ന് ടീച്ചര്‍ ആരോടെങ്കിലും ആവശ്യപ്പെട്ടോ? ഹിന്ദു...
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഓഫീസിന് മുമ്പില്‍ 'നിങ്ങള്‍ സി.സി.ടി.വി നിരീക്ഷണത്തിലാണ്' എന്ന് ബോര്‍ഡില്ലെങ്കിലും അവിടെ വരുന്നവരേയും പോകുന്നവരെയും നിരീക്ഷിക്കാന്‍ പലരുടെയും ക്യാമറകള്‍ ഉണ്ടെന്ന് മനസ്സിലായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍...
ഹിന്ദുത്വത്തിന്റെ ശക്തി ഒന്ന് നോക്കണേ, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ഒന്നു തൊട്ടതേയുള്ളു, ബുദ്ധമതക്കാരനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ധുരന്ധര്‍ ആയി മാറി! ഈ ധുരന്ധര്‍ എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ കെട്ടിപ്പൊക്കിയ...
ചുമട്ടുതൊഴിലാളിയുടെയും ആശാവര്‍ക്കര്‍മാരുടെയും മറ്റും വിയര്‍പ്പിന്റെ മണമുള്ള സി.ഐ.ടി. യുവിനെ ന്യൂജന്‍ അത്തര്‍ മണമുള്ള തൊഴിലാളി സംഘടനയാക്കാന്‍ എളമരം കരീമിന്റെയും തോമസ് ഐസക്കിന്റെയും കായകല്പ ചികിത്സ ഈ കര്‍ക്കടക...
ഉലക്ക വീണു ചത്ത കോഴീന്റെ കറിയും പി.എം.ശ്രീ കരാറും തമ്മില്‍ എന്തു ബന്ധം എന്ന് മറ്റാര്‍ക്ക് സംശയം തോന്നിയാലും മലപ്പുറത്തെ ലീഗ് നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവും...
രണ്ടാഴ്ചയോളം ഹൈക്കമാണ്ടിനോട് പൊരുതി മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചെടുത്ത് ഡോണ്‍കിറ്റ്‌സോട്ടായി വിരാജിക്കുന്ന വി.ഡി. സതീശന്‍ തൊടുന്നതൊക്കെ കുഴപ്പം! പഴയ മാവേലി നാടന്‍പാട്ടിലെ പോലെ 'സതീശന്‍ നാടുവാണീടും കാലം സ്വജനപക്ഷ പാതം...
ഇസ്ലാം സൗഹൃദ ജിം ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഹീറോ. ആണും പെണ്ണും ഇടകലരാതെ, സ്ത്രീകള്‍ക്ക് പ്രത്യേക സ്ത്രീ ട്രെയിനര്‍മാരെ വെച്ചു പരിശീലനം കൊടുക്കുന്ന ഇത്തരം ജിം...
ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണതിന്റെ ആഘാതം ഉണ്ടാക്കിയ വെളിപാടാണ് ഗുരുത്വാകര്‍ഷണസിദ്ധാന്തം. അതിനുമുമ്പ് പലരുടെ തലയിലും ആപ്പിള്‍ വീണിട്ടുണ്ട്. അതൊന്നും വെളിപാടായി മാറിയിട്ടില്ല. അതുപോലെ കേന്ദ്ര ഏജന്‍സിയായ ഇഡി...
നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വന്തം രാഷ്ട്രീയ താല്പര്യത്തിന്റെ കലത്തിലിട്ട് മുന്നണി ബന്ധങ്ങളുടെ അടുപ്പില്‍ വേവിച്ച് മതേതര മെമ്പൊടിയും ചേര്‍ത്ത് കുപ്പിയിലാക്കി വില്‍ക്കുന്ന രാഷ്ട്രീയ ലാടവൈദ്യന്മാരെക്കൊണ്ട് തട്ടിയും മുട്ടിയും നടക്കാന്‍...
നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനുപകരം നേറ്റിവിറ്റി കാര്‍ഡ് നല്‍കും എന്നു പ്രഖ്യാപിക്കുകയും 2026-ലെ നിയമസഭാ സമ്മേളനത്തില്‍ നേറ്റിവിറ്റി കാര്‍ഡ് ബില്‍ പാസ്സാക്കുകയും ചെയ്ത് അതിന്റെ കുത്തക തനിക്കാണെന്നു അവകാശപ്പെട്ടയാളാണ് മുന്‍...
കുഞ്ഞി മാണിക്ക് പളളിവോട്ടും പോയി. എന്നാലും ജോസ് കെ. മാണി ഇത്ര വലിയ ചതി പ്രതീക്ഷിച്ചില്ല. മാര്‍ക്‌സിസ്റ്റു നേതാക്കന്മാരുടെ വെളുത്ത ചിരിയിലും തങ്ങളുടെ വോട്ടുനിക്ഷേപത്തിന് കൊള്ള പലിശ...
ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ വലിയ ഭീഷണി നേരിടുകയാണെന്ന് ആവര്‍ത്തിച്ചു പറയുന്ന അന്താരാഷ്ട്ര ലോബികള്‍ ഉയര്‍ത്തിക്കാട്ടുന്ന മാതൃക ഏതു രാജ്യത്തിന്റേതാണ്? ന്യൂനപക്ഷമായ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു തിരഞ്ഞെടുപ്പില്‍ സംരക്ഷണം നല്‍കിയിരുന്ന വോട്ടവകാശനിയമത്തെ...
ഈ അത്യുഷ്ണകാലത്ത് പാമ്പുകടിയുടെ വാര്‍ത്തയില്ലാത്ത ദിവസങ്ങളില്ല. പാമ്പുകള്‍ തണുപ്പ് തേടി വീടുകളുടെ പരിസരത്ത് എത്താമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണം എന്ന ഔദ്യോഗിക നിര്‍ദ്ദേശവും ഉണ്ട്. കുറച്ച് നാളായി കോണ്‍ഗ്രസ്സിന്റെ...
കുംഭമേള വൈറല്‍ താരവും അവരുടെ ഭര്‍ത്താവ് റോളിലുള്ള ഫര്‍മാന്‍ ഖാനും മുഖ്യകഥാപാത്രങ്ങളായി എ.കെ.ജി. സെന്റര്‍ അവതരിപ്പിച്ച 'റിയല്‍ കേരള സ്റ്റോറി'എന്ന ഹ്രസ്വ സിനിമ സംവിധായകരുടെ പിടിയില്‍ നിന്നും...
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞപ്പോള്‍ കോഴിക്കോട് സൗത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ടി. രനീഷിന്റെ നേതൃത്വത്തില്‍ കൊട്ടിക്കലാശം നടന്ന സ്ഥലത്തെ സകല മാലിന്യങ്ങളും നീക്കം ചെയ്യുന്നത് പത്രമാധ്യമങ്ങളില്‍...
2017ല്‍ മൂന്നാറില്‍ പെമ്പിളൈ ഒരുമെ സ്ത്രീകള്‍ക്കെതിരെ അന്ന് മന്ത്രിയായിരുന്ന എം.എം.മണി നടത്തിയ ലൈംഗിക അധിക്ഷേപത്തിന്റെ പേരില്‍ നടന്ന മുല്ലപ്പൂവിപ്ലവം 20 ദിവസം കൊണ്ട് അവസാനിച്ചു. തോട്ടം തൊഴിലാളികള്‍ക്ക്...
കായംകുളം എം.എല്‍.എ യു. പ്രതിഭയെ അധിക്ഷേപിച്ചുകൊണ്ട് സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ മുസ്ലിംലീഗിന്റെ കായംകുളം മണ്ഡലം പ്രസിഡന്റും യു.ഡി.എഫ് മണ്ഡലം ചെയര്‍മാനുമായ ഇര്‍ഷാദിനെ ലീഗില്‍ നിന്നു പുറത്താക്കി എന്ന...
സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി ദല്‍ഹിയിലെ എ.കെ.ജി. സെന്ററിലെ ശീതീകരിച്ച മുറിയിലിരുന്ന് തലപുകഞ്ഞ് ഗവേഷണം നടത്തി കമ്മ്യൂണിസ്റ്റ് സംസ്‌കാരത്തെക്കുറിച്ചും മൂല്യച്യുതിയെക്കുറിച്ചും ഒരു സിദ്ധാന്തം ആവിഷ്‌ക്കരിച്ചിരിക്കുന്നു. പാര്‍ട്ടി...
കേരളാ സ്റ്റോറി ഒന്നും രണ്ടും ഷൂട്ടിങ് നടന്നത് കേരളത്തിന് പുറത്താണ്. കേരളാസ്റ്റോറി ഒന്നിന് ദേശീയ ചലച്ചിത്ര പുരസ്‌കാരവും കിട്ടി. അപ്പോഴൊക്കെ മുഖ്യമന്ത്രി വിജയന്‍ സഖാവ് ഇതല്ല 'റിയല്‍...
ഗുരുവായൂര്‍ ദേവസ്വത്തിന്റെ പുതിയ ചെയര്‍മാന്‍ എ.വി. ഗോപിനാഥ് പറഞ്ഞത് മുഖ്യമന്ത്രി വിജയന്‍ സഖാവ് പറഞ്ഞാല്‍ താന്‍ എന്തും ചെയ്യും എന്നാണ്. വിജയന്‍ സഖാവ് വിളിച്ചു പറഞ്ഞു ഗുരുവായൂര്‍...
ഇറാനിലെ ഉന്നതനായ ഷിയാ മതനേതാവ് ആയത്തുള്ള അലി ഖൊേമനി കൊല്ലപ്പെട്ട തില്‍ ഷിയാ മുസ്ലിങ്ങള്‍ക്കുള്ളതിനേക്കാള്‍ പത്തിരട്ടി രോഷവും അമര്‍ഷവും കേരള മുഖ്യന്‍ വിജയന്‍ സഖാവില്‍ നിന്നും അദ്ദേഹത്തിന്റെ...
സി.പി.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവ് നയിച്ചതടക്കം മൂന്നു മേഖലാ വികസന ജാഥകള്‍ക്കോ, എന്തിന് രാജേഷ് സഖാവ് പുതുതായി ഇറക്കിയ മുന്തിയ ഇനം ബ്രാന്‍ഡ് മദ്യങ്ങള്‍ക്കോ ഒന്നിനും,...
ദേശീയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘം ഒറീസയിലെ പുരിയില്‍ ഈ മാസത്തെ ആദ്യദിനങ്ങളില്‍ നടത്തിയ ദേശീയ സമ്മേളനത്തില്‍ പത്തോളം വിദേശരാജ്യങ്ങളിലെ തൊഴിലാളി പ്രതിനിധികള്‍ പങ്കെടുക്കുകയും അവര്‍...
മുഖ്യമന്ത്രി വിജയന്‍ സഖാവും മുഖ്യമന്ത്രി കുപ്പായം തുന്നിച്ചു അതിടാന്‍ കാത്തിരിക്കുന്ന വി.ഡി സതീശനും സകലവിധ ആശംസകളും നേര്‍ന്ന് പച്ചക്കൊടി കാട്ടി വിട്ട സമസ്തയുടെ നൂറാം വാര്‍ഷിക തേരോട്ടത്തിന്...
ഇസ്ലാമിക അഫ്ഘാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ ജനുവരി ആദ്യം കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമം സംബന്ധിച്ച് മലയാള പത്രങ്ങള്‍ക്കൊക്കെ ഒരൊറ്റ തലക്കെട്ടാണ്: താലിബാന്‍ മോഡല്‍ 'ചാതുര്‍വര്‍ണ്യം.' ഇംഗ്ലീഷ് പത്രങ്ങള്‍...
ജനുവരി 22 ന് കോണ്‍ഗ്രസ്സുകാര്‍ ദല്‍ഹിയിലെ ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച തൊഴിലുറപ്പു തൊഴിലാളി സംഗമത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ രാഹുലിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും തലേക്കെട്ടും പിക്കാസും നല്‍കി തൊഴിലുറപ്പു...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]