നാടിന്റെ വേരുതേടുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ചൈനാനോക്കികളാണല്ലോ നമ്മുടെ മാര്‍ക്‌സിസ്റ്റു സഖാക്കള്‍. ഹൈന്ദവ സംസ്‌കാരത്തേയും പൈ തൃകത്തേയും അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സ്വഭാവം. യെച്ചൂരി മുതല്‍ സുനില്‍ ഇളയിടംവരെയുള്ളവര്‍ ഇക്കാര്യത്തില്‍ വിദഗ്ദ്ധന്മാരാണ്....
















