ഇടത്-വലത് വീടിന്റെ ഐശ്വര്യം പോറ്റി തന്നെ !
മണ്ഡലമാസ വ്രതം കഴിഞ്ഞതോടെ അമ്പലങ്ങളിലെ ശരണം വിളിയും ഭജനയുമൊക്കെ കുറഞ്ഞുകൊണ്ടിരിക്കയാണെങ്കിലും ഏ.കെ.ജി സെന്ററുകളിലും ഇന്ദിരാ ഭവനങ്ങളിലും പാരഡി കീര്‍ത്തനങ്ങള്‍ ദിവസം കഴിയും തോറും ഊര്‍ജ്ജിതമായിവരികയാണ്. കോണ്‍ഗ്രസ് ആപ്പീസുകളില്‍...












































