ലേഖനം

കമ്മ്യൂണിസ്റ്റുകള്‍ വീണ്ടും ഒറ്റുകാരാകുമ്പോള്‍

ഇന്ത്യ-അമേരിക്ക ആണവകരാറിനെ അട്ടിമറിക്കാന്‍ ചൈന ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുന്‍ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയുടെ പുതിയ പുസ്തകം 'ദി ലോംഗ് ഗെയിം: ഹൗ...

Read more

കൊറോണയില്‍ കേരളത്തിന്റെ കൈവിട്ട കളികള്‍

കൊറോണ രോഗനിയന്ത്രണത്തില്‍ കേരളം ലോകത്തിന് മാതൃകയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയ്ക്കും അന്താരാഷ്ട്ര അംഗീകാരം.... തുടങ്ങി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ തള്ളുകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. അമേരിക്കയിലെ...

Read more

അപ്പോളോ-13 ദൃഢനിശ്ചയം വഴിമാറ്റിയ മഹാദുരന്തം

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ അമ്പത്തിരണ്ടാം വാര്‍ഷികം ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. ആ ഇതിഹാസതുല്യമായ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഏട് നമുക്കിന്നു ചര്‍ച്ച ചെയ്യാം. മനുഷ്യരാശി കണ്ട എറ്റവും...

Read more

ശ്രീശങ്കരന്റെ കാലം -വിവാദങ്ങളും വസ്തുതകളും

കേരളത്തില്‍ എറണാകുളം ജില്ലയില്‍ ആലുവപ്പുഴയുടെ തീരത്തെ കാലടിയില്‍ ജനിച്ച് വേദാന്തദര്‍ശനത്തില്‍ തനത് വഴിതെളിച്ച്, സര്‍വജ്ഞപീഠം കയറിയ ശങ്കരാചാര്യരുടെ പേരും മാതാപിതാക്കളുടെ പേരുകളുമൊഴികെ എല്ലാകാര്യങ്ങളും സംശയഗ്രസ്തമോ, വിവാദപൂര്‍ണമോ ആണ്....

Read more

മാധാപൂരിലെ വീരാംഗനമാര്‍

ഡിസംബര്‍ 8, 1971 ഭുജ് എയര്‍ഫോഴ്‌സ് ബേസ്, ഗുജറാത്ത്. സമയം സന്ധ്യയാവാന്‍ തുടങ്ങുന്നു. ഷിഫ്റ്റ് കഴിഞ്ഞു വന്നതിനാല്‍ എയര്‍ഫോഴ്‌സ് ക്യാമ്പില്‍ എല്ലാവരും ഗാഢനിദ്രയിലാണ്. എന്നാല്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍...

Read more

നിലവിളി നിലയ്ക്കാത്ത കിണറുകള്‍

ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മറവില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട്, പൊന്നാനി താലൂക്കുകളുടെ പാര്‍ശ്വഭാഗങ്ങളിലും മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമാനതകളില്ലാത്ത വംശഹത്യ കേരള ചരിത്രത്തിലെ ഇന്നും നടുക്കുന്ന അദ്ധ്യായങ്ങളാണ്....

Read more

ഖിലാഫത്തിന് ഭാരതസ്വാതന്ത്ര്യസമരവുമായി എന്തുബന്ധം?

ഖിലാഫത്ത് എന്തായിരുന്നു എന്നതിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ പരക്കെ നിലനില്‍ക്കുന്നുണ്ട്. ഒരു വിഭാഗം അവകാശപ്പെടുന്നത് അത് സ്വാതന്ത്ര്യസമരമായിരുന്നു എന്നാണ്. മറ്റുചിലര്‍ക്ക് സ്വാതന്ത്ര്യസമരമായി തുടങ്ങി പിന്നീട് വഴിതെറ്റിപ്പോയ ഇംഗ്ലീഷ്...

Read more

മാപ്പിളലഹളയും കമ്മ്യൂണിസ്റ്റ് വ്യാജ ചരിത്രവും

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള ലോകസഭയില്‍ സിപിഐ(എം) ന് 3 സീറ്റും സിപിഐക്ക് 2 സീറ്റുമാണുള്ളത്. 30 കൊല്ലത്തോളം ബംഗാള്‍ അടക്കിവാണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 2021-ലെ...

Read more

മാപ്പിളലഹള: നേതാക്കളുടെ ഒറ്റ്

മാപ്പിള ലഹളയുമായി നേരിട്ട് ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അധികമില്ല. കോണ്‍ഗ്രസ് അന്ന് മലബാറില്‍ ശക്തമല്ല. ഗാന്ധി, ഷൗക്കത്ത് അലിക്കൊപ്പം 1920 ആഗസ്റ്റില്‍ കോഴിക്കോട് വന്ന് പ്രസംഗിച്ചു പോയ...

Read more

മലബാര്‍ ലഹളയിലെ മതവികാര തീക്ഷ്ണത

ബ്രിട്ടീഷ് വാഴ്ചയിലിരുന്ന മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ ദക്ഷിണ താലൂക്കുകളിലായി 1921ല്‍ നടന്നതും അഞ്ചുമാസക്കാലത്തോളം നീണ്ടുനിന്നതുമായ ലഹളയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെയും...

Read more

മാപ്പിള കലാപം മലയാളസാഹിത്യത്തില്‍

ബ്രിട്ടീഷ്ഭരണം നിലനിന്ന മലബാര്‍ ജില്ലയിലെ ഏറനാട് താലൂക്കില്‍ തിരൂരങ്ങാടി, പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍, പൂക്കോട്ടൂര്‍ ഭാഗങ്ങളില്‍ 1921-ല്‍ അരങ്ങേറിയ മാപ്പിള കലാപമെന്ന ഹിന്ദുവംശഹത്യക്ക് നൂറുവയസ്സാവുന്ന ചരിത്രഘട്ടത്തിലാണ് നാമിന്ന്...

Read more

ഖിലാഫത്ത്: പരാജയപ്പെട്ട ഗാന്ധിയന്‍ സമരം

ഖിലാഫത്ത് പ്രസ്ഥാനം പരാജയപ്പെട്ട സത്യാന്വേഷണ പരീക്ഷണമായിരുന്നു. ഗാന്ധിജി നടത്തിയ പല സത്യാന്വേഷണ പരീക്ഷണങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അദ്ദേഹം ഒരിക്കലും വിസമ്മതിച്ചിരുന്നില്ല. സത്യാന്വേഷണ പരാജയങ്ങള്‍...

Read more

ആര്യസമാജവും മാപ്പിള ലഹളയും

1921ല്‍ മലബാറിലുണ്ടായ രക്തരൂക്ഷിതവും ഏകപക്ഷീയവുമായ ആക്രമണം ആയിരുന്നു മാപ്പിള ലഹള. ഹൈദരാലി, ടിപ്പു തുടങ്ങിയവരുടെ പടയോട്ടങ്ങള്‍ മുതല്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന മാപ്പിളമാരുടെ ഹാലിളക്കത്തിന്റെ തുടര്‍ച്ചയായിരുന്നു 1921 ആഗസ്റ്റ്...

Read more

1921 മാപ്പിളലഹള: സംവാദത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും പാഠങ്ങള്‍

ഹിന്ദുസമൂഹത്തിന്റെ മേല്‍ ഇസ്ലാമിക മുഷ്‌ക് വിജയിപ്പിച്ചെടുത്ത സംഭവമായിട്ടാണ് ഇന്നും പല ഇസ്ലാമിസ്റ്റുകളും 1921 ലെ ലഹളയെ കാണുന്നത്. അതുകൊണ്ടുതന്നെ അത് ആഘോഷിക്കാനും ആക്രോശിക്കുവാനും അക്രമോല്‍സുകരായി അണികളെ ഉണര്‍ത്തുവാനും...

Read more

ടിപ്പുവിന്റെ അധിനിവേശവും മലബാറിന്റെ സാമ്പത്തിക തകര്‍ച്ചയും

1766 മുതല്‍ 1792 വരെയുള്ള 26 വര്‍ഷക്കാലമാണ് ഹൈദരാലിയും ടിപ്പുവും മലബാറില്‍ അധിനിവേശം നടത്തിയത്. ഇതില്‍ ടിപ്പുവിന്റെ ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും കാലത്താണ് മലബാറിന്റെ രാഷ്ട്രീയ-സാമൂഹ്യ-പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെട്ടത്. 1790...

Read more

1921 അന്നും ഇന്നും

1921ലെ മാപ്പിള ലഹളയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രാഥമികമായി മനസ്സിലാക്കേണ്ട ഒരു വസ്തുത അത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല എന്നതാണ്. ഈ സത്യം അംഗീകരിക്കാന്‍ പല ചരിത്രകാരന്മാരും മടിക്കുകയോ പേടിക്കുകയോ...

Read more

മതേതര കേരളമെവിടെ?

''വിവിധ മതക്കാര്‍ പാര്‍ക്കുന്ന ഈ രാജ്യത്ത് ജനങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം പുലരുന്നതിന് മതസഹിഷ്ണുത ആവശ്യമാണ്. ഏതെങ്കിലും ചില മനുഷ്യരെ കൊന്നാല്‍, അവരെ എങ്ങിനെയെങ്കിലും-വാളുകാണിച്ചായാലും ശരി- മതപരിവര്‍ത്തനം ചെയ്താല്‍,...

Read more

മാപ്പിള കലാപം ചരിത്രരേഖകളിലൂടെ

മാപ്പിള ലഹളകള്‍ സ്വാതന്ത്ര്യ സമരമായിരുന്നു എന്നും കാര്‍ഷിക സമരമായിരുന്നു എന്നും ബ്രിട്ടീഷുകാര്‍ക്കും വെള്ളക്കാര്‍ക്കും എതിരായ പോരാട്ടമായിരുന്നു എന്നും ഒക്കെ വെള്ള പൂശാനും മഹത്വവത്കരിക്കാനുമുള്ള ശ്രമങ്ങള്‍ ഏറെ നാളായി...

Read more

ഖിലാഫത്തും ജനസംഖ്യാവ്യതിയാനവും

കേരളത്തിലെ വിവിധ മതവിഭാഗങ്ങളുടെ ജനസംഖ്യാപരമായ ഘടനയില്‍ ശ്രദ്ധേയമായ മാറ്റം സംഭവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിനുശേഷമാണ്. മൈസൂര്‍ സുല്‍ത്താന്മാരായ ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാറിലെ പടയോട്ടവും ആധിപത്യവും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും ക്ഷേത്രധ്വംസനങ്ങളും...

Read more

കര്‍ഷകസമരമല്ല; മതഭ്രാന്ത് തന്നെ

ഇടതുപക്ഷ ബുദ്ധിജീവികളുടെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള വിലയിരുത്തലിനാധാരം പലപ്പോഴും ചെറുകാടിന്റെ ജീവിതപ്പാതയാണ്. അതില്‍ ജന്മികുടിയാന്‍ ബന്ധങ്ങളൊക്കെ വിശദമാക്കുന്നുണ്ട്. ഇത് ആ നിലയില്‍ ഇടതു ബുദ്ധിജീവികളുടെ ബൈബിളാണ് എന്ന് പറയാം....

Read more

ഖിലാഫത്തും ജിഹാദും നൂറ്റാണ്ടുകളിലൂടെ

അല്ലാഹു എന്ന ദൈവം പ്രവാചകന്‍ മുഹമ്മദിന് വെളിപാട് ചെയ്തതെന്ന് പറയപ്പെടുന്ന വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. പ്രവാചകന്റെ സ്വന്തമായുള്ള ഉപദേശങ്ങളും പ്രവര്‍ത്തനങ്ങളും അദ്ദേഹം അംഗീകരിച്ച കാര്യങ്ങളും പില്‍ക്കാലത്ത് ക്രോഡീകരിക്കപ്പെട്ടു....

Read more

ചരിത്രവക്രീകരണത്തിന്റെ വികലഭാഷ്യങ്ങള്‍

ഹിന്ദുസമൂഹത്തിന്റെ ഹൃദയവികാരങ്ങളുടെ കണ്ണുനീര്‍ കാണാന്‍ വോട്ടുബാങ്കിന്റെ പട്ടുമെത്തയില്‍ കിടക്കുന്ന രാഷ്ട്രീയക്കാരന് കണ്ണില്ലാതെ പോയി.

Read more

സ്ത്രീകളുടെ സംരക്ഷണം രാഖിയിലൂടെ

ആഗസ്റ്റ് 22 രക്ഷാബന്ധന്‍ ഏകാത്മകതയുടെ ഭാവമുണര്‍ത്തുന്ന മഹോത്സവമാണ് രക്ഷാബന്ധന്‍. ശ്രാവണപൗര്‍ണ്ണമി ദിനത്തിലെ ഈ ഉത്സവം സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും സാഹോദര്യ ബന്ധത്തിന്റെയും സന്ദേശവുമായാണെത്തുന്നത്. സംസ്‌കാരവും മൂല്യങ്ങളും ജീവിതത്തില്‍ പകര്‍ത്തുന്ന...

Read more

ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ കേരളഗാന്ധി

നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ച ഏറനാടിന്റെ മണ്ണില്‍ 1921 ലെ കലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഒരു ദിവസം മാപ്പിള കലാപകാരികള്‍ തോക്കുകളും ആയുധങ്ങളുമായി പൊന്നാനി ലക്ഷ്യമാക്കി ചമ്രവട്ടം കേന്ദ്രീകരിച്ച് സംഘടിച്ചു....

Read more

നിത്യസിദ്ധശക്തിനിര്‍മ്മാണ പ്രക്രിയ ത്വരിതപ്പെടുത്തണം

കഴിഞ്ഞ രണ്ട് വര്‍ഷമായി മുഴുവന്‍ ലോകവും പ്രയാസം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാം തുടര്‍ന്നുവന്നിരുന്ന ജീവിതക്രമത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കൊറോണബാധയ്ക്കുമുമ്പ് എന്തായിരുന്നു അവസ്ഥ എന്നുപോലും നാം...

Read more

ദാദാറാവു പരമാര്‍ത്ഥ്- സംഘാവധൂതന്‍

1920 ആഗസ്റ്റ് 1, തിലകന്റെ വിയോഗത്തില്‍ ഭാരതമാസകലം ദുഃഖത്തിലാണ്ടിരിക്കുന്ന സമയം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഡോക്ടര്‍ജി, അന്നേദിവസം വീട്ടില്‍നിന്ന് പുറത്തു പോകുന്നതിനിടയില്‍ കുറച്ചു കുട്ടികള്‍ വഴിവക്കില്‍ പന്തുകളിക്കുന്നത് കണ്ടു....

Read more
Page 41 of 73 1 40 41 42 73

Latest