ലേഖനം

വൈകാരികത നഷ്ടപ്പെടുന്ന ആധുനിക കുടുംബം

വര്‍ത്തമാന കാലത്തെ മലയാളിയുടെ മനസ്സിനു നേരെ നീട്ടിയ കണ്ണാടിയാണ് ഹോം എന്ന സിനിമ. പേര് അന്വര്‍ത്ഥമാക്കും വിധം ഏതൊരു സാധാരണക്കാരന്റെയും വീടുതന്നെയാണ് ഈ ചിത്രം. സ്മാര്‍ട്ട് ഫോണിന്റെ...

Read more

ഐഎന്‍എസ് വിക്രാന്ത് -കരുത്തനായ കടല്‍രാജാവ്

സ്വന്തമായി വിമാനവാഹിനി രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കാന്‍ കഴിയുന്ന വിരലിലെണ്ണാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി സീ ട്രയലുകള്‍ ആരംഭിച്ച കൂറ്റന്‍ വിമാനവാഹിനി അടുത്ത...

Read more

കര്‍ഷക രക്ഷയിലൂടെ നാടിന്റെ രക്ഷ

കൃഷി ഒരു ജീവിതോപാധി എന്നതിലുപരി മാനവ സംസ്‌കാരത്തിന്റെ അടിത്തറയാണ്. ജീവിതത്തിന്റെ സമസ്തതല സ്പര്‍ശിയായ കൃഷിയും കാര്‍ഷികമേഖലയും നമ്മുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലയെയാകെ സ്വാധീനിക്കുന്നുണ്ട്. നാടിന്റെ ഉത്സവങ്ങളില്‍...

Read more

ഒറ്റുകാരുടെ ആഘോഷം

ചതിയുടെ ചരിത്രവഴികളെ നുണകളുടെ കരിമ്പടം കൊണ്ട് മറക്കാന്‍ ശ്രമിച്ചുകൊണ്ട് കമ്മൂണിസ്റ്റുകള്‍ ദേശീയ പതാക ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരം നയിച്ചതാരെന്ന പി.എസ്.സി ചോദ്യത്തിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി...

Read more

എട്ടാംനൂറ്റാണ്ടെന്ന വാദം ദുര്‍ബ്ബലം (ശ്രീശങ്കരന്റെ കാലം വിവാദങ്ങളും വസ്തുതകളും-2)

ശങ്കരന്റെ ജീവിതകാലമായി ജി.സി.പാണ്ഡെ കല്‍പ്പിക്കുന്ന എ.ഡി. 7-ാം നൂറ്റാണ്ടിലാണ് വൈദിക പാരമ്പര്യത്തിന് മേല്‍ക്കോയ്മ ഉണ്ടായിരുന്നതെന്ന്. ആള്‍വാര്‍-നായനാര്‍ ഭക്തിപ്രസ്ഥാനം തെന്നിന്ത്യയില്‍ 5- 6 നൂറ്റാണ്ടുകളില്‍ വളരെ ശക്തമായിരുന്നുവെന്നതിന് തേവാരവും...

Read more

മലബാര്‍ കലാപം സാമ്രാജ്യത്വവിരുദ്ധമോ?

മലബാര്‍ കലാപം പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കും എതിരായിരുന്നുവെന്ന് ഡോ.കെ.എന്‍. പണിക്കര്‍ എഴുതിയിട്ടുണ്ട്. പ്രഭു എന്നതുകൊണ്ട് പണിക്കരുദ്ദേശിച്ചത് മലബാറിലെ ഹിന്ദു ജന്മിയെയാണ്. രാജവാഴ്ച എന്നതു കൊണ്ടുദ്ദേശിച്ചത് ബ്രിട്ടീഷ് ഭരണത്തെയും. പ്രഭുത്വവും...

Read more

ബിനോയ് വിശ്വത്തിന്റെയും എളമരം കരീമിന്റെയും കേരള മോഡല്‍

കേരളാ മോഡല്‍ ഒരുകാലത്ത് ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ-സാങ്കേതിക മേഖലകളിലൊക്കെ തന്നെ കേരള വികസനമാതൃക ദേശീതലത്തില്‍ തന്നെ ശ്രദ്ധേയമായി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് വകുപ്പ് സെക്രട്ടറിയായിരുന്ന കെ.പി.പി. നമ്പ്യാരെ...

Read more

ജി.എസ്.എല്‍.വി എ ഫ്10 പരാജയമല്ല, പാഠമാണ്

ഏറെ കാത്തിരുന്ന ഭാരതത്തിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ജിഎസ്എല്‍വി റോക്കറ്റില്‍ വിക്ഷേപിച്ച ഉപഗ്രഹം ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി അവസാന ക്രയോജനിക് ഘട്ടത്തിലെത്തിയപ്പോഴാണ്...

Read more

ത്യാഗത്താല്‍ കത്തിജ്വലിച്ച വ്യക്തിത്വം (ആഗമാനന്ദസ്വാമികള്‍ ഒരപൂര്‍വ്വ ജീവിതമാതൃക-2)

കാലടിയുടെ പണ്ടത്തെ അവസ്ഥയെക്കുറിച്ച് മഹാകവി ജി.ശങ്കരക്കുറുപ്പ് ഇപ്രകാരം പറയുന്നു, ''ശങ്കരാചാര്യരുടെ ജന്മസ്ഥലത്തിന്റെ മുഖച്ഛായതന്നെ മാറ്റിയെടുത്തത് ആഗമാനന്ദജിയായിരുന്നു. താന്നിപ്പുഴയുടെ കരയില്‍ കേവലം പ്രാകൃതമായ ഒരു കുഗ്രാമമായി കിടന്നിരുന്ന കാലടിയെ...

Read more

കണ്ണൂരിലുണ്ട്; ശ്രീ ദ്രൗപദിയമ്മൻ കോവിൽ

മുനീശ്വരന്‍ കോവില്‍ - കണ്ണൂര്‍ നഗരത്തിന്റെ കേന്ദ്ര ബിന്ദുവാണത്. റെയില്‍വേ സ്റ്റേഷന്റെ വടക്കേ അറ്റത്തു, പടിഞ്ഞാറുഭാഗത്തായി, നാലുവഴികള്‍ക്കും നായകത്വം വഹിക്കുന്ന പോലെ മുനീശ്വരന്‍! ഈ നാമം, നാലുവയസ്സാകും...

Read more

ഐ.എന്‍.എസ് വിക്രാന്ത് പുനര്‍ജ്ജനിക്കുമ്പോള്‍

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഏറെക്കുറെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്തിന് ഇത് രണ്ടാം ജന്മമാണ്. ആയിരത്തി തൊള്ളായിരത്തി അറുപതുകളില്‍ ബ്രിട്ടണില്‍ നിന്നും...

Read more

ഭീകരാക്രമണത്തിന്റെ പുതിയ പോര്‍മുഖം

ഭീകരവാദം എല്ലായ്‌പ്പോഴും പലതരം ആവരണങ്ങളും ആക്രമണ ശൈലികളും സ്വീകരിച്ചുകൊണ്ടാണ് അവതരിക്കാറുള്ളത്. തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ പുതിയ പുതിയ സന്നാഹങ്ങള്‍ തേടുകയെന്നത് അവരുടെ പതിവു രീതിയാണ്....

Read more

നവീന ചാര്‍വാകന്മാര്‍

ബുദ്ധന്റെ കാലത്തിനു മുമ്പു തന്നെ, എണ്ണത്തില്‍ കുറവെങ്കിലും 'ചാര്‍വാകന്മാര്‍' എന്നൊരു കൂട്ടര്‍ ഭാരതത്തില്‍ ഉണ്ടായിരുന്നതായാണ് രേഖകള്‍ കാട്ടുന്നത്. സംസ്‌കാര ശൂന്യരും അധമജീവിതം നയിച്ചവരുമായ ഇവര്‍ 'ലോകായതന്മാര്‍'’ എന്നും...

Read more

നാനാസാഹേബ് ഭാഗവത് -തലമുറകളുടെ സമര്‍പ്പണം

നാരായണ പാണ്ഡുരംഗ ഭാഗവത് 1884-ല്‍ മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലാണ് ജനിച്ചത്. സ്വന്തം വീട്ടിലെ കടുത്ത ദാരിദ്യം കാരണം നാഗ്പൂരിലുള്ള അമ്മാവന്റെ വീട്ടിലാണ് താമസിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം...

Read more

ഹിന്ദുവിന്റെ കാഴ്ചപ്പാട് വസുധൈവ കുടുംബകം -ഡോ.മോഹന്‍ ഭാഗവത്

മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ 2021 ജൂലായ് 4ന് യു.പിയിലെ ഗാസിയാബാദില്‍ വെച്ചു നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ഭാഗവത് നടത്തിയ പ്രഭാഷണത്തിന് മാധ്യമങ്ങള്‍ വലിയ...

Read more

ആഗമാനന്ദസ്വാമികള്‍ ഒരപൂര്‍വ്വ ജീവിതമാതൃക

ആഗസ്റ്റ് 27 സ്വാമി ആഗമാനന്ദ ജന്മദിനം ഇരുളിലൂടെ സഞ്ചരിക്കുന്ന മനുഷ്യരാശിക്ക് വഴിവിളക്കായിത്തീരുന്നവരെ നാം മഹാത്മാക്കളെന്നാണ് വിളിക്കാറ്. അത്തരത്തില്‍ കേരളത്തിലെമ്പാടുമുള്ള ജനതക്കുവേണ്ടി സ്വയം വിളക്കായി കത്തിയെരിഞ്ഞ ഒരു അപൂര്‍വ്വ ജീവിതമായിരുന്നു...

Read more

ഡോക്ടര്‍ജിയുടെ മാനസപുത്രന്‍ (ദാദാറാവു പരമാര്‍ത്ഥ് -2)

1943-ല്‍ മദിരാശി പ്രാന്തത്തിലേയ്ക്ക് പ്രചാരകനായി നിയോഗിക്കപ്പെട്ട ദത്താജി ഡിഡോള്‍ക്കര്‍ കര്‍മ്മ ക്ഷേത്രത്തില്‍ ഏതുരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് ദാദാറാവുവിനോട് ചോദിച്ചു. രൂക്ഷമായ ഒരു നോട്ടമല്ലാതെ അദ്ദേഹം പ്രതീക്ഷിച്ച തരത്തിലുള്ള ഉപദേശമൊന്നും...

Read more

കമ്മ്യൂണിസ്റ്റുകള്‍ വീണ്ടും ഒറ്റുകാരാകുമ്പോള്‍

ഇന്ത്യ-അമേരിക്ക ആണവകരാറിനെ അട്ടിമറിക്കാന്‍ ചൈന ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് മുന്‍ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയുടെ പുതിയ പുസ്തകം 'ദി ലോംഗ് ഗെയിം: ഹൗ...

Read more

കൊറോണയില്‍ കേരളത്തിന്റെ കൈവിട്ട കളികള്‍

കൊറോണ രോഗനിയന്ത്രണത്തില്‍ കേരളം ലോകത്തിന് മാതൃകയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയ്ക്കും അന്താരാഷ്ട്ര അംഗീകാരം.... തുടങ്ങി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ തള്ളുകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. അമേരിക്കയിലെ...

Read more

അപ്പോളോ-13 ദൃഢനിശ്ചയം വഴിമാറ്റിയ മഹാദുരന്തം

മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയതിന്റെ അമ്പത്തിരണ്ടാം വാര്‍ഷികം ലോകം മുഴുവന്‍ ആഘോഷിക്കുകയാണ്. ആ ഇതിഹാസതുല്യമായ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഏട് നമുക്കിന്നു ചര്‍ച്ച ചെയ്യാം. മനുഷ്യരാശി കണ്ട എറ്റവും...

Read more

ശ്രീശങ്കരന്റെ കാലം -വിവാദങ്ങളും വസ്തുതകളും

കേരളത്തില്‍ എറണാകുളം ജില്ലയില്‍ ആലുവപ്പുഴയുടെ തീരത്തെ കാലടിയില്‍ ജനിച്ച് വേദാന്തദര്‍ശനത്തില്‍ തനത് വഴിതെളിച്ച്, സര്‍വജ്ഞപീഠം കയറിയ ശങ്കരാചാര്യരുടെ പേരും മാതാപിതാക്കളുടെ പേരുകളുമൊഴികെ എല്ലാകാര്യങ്ങളും സംശയഗ്രസ്തമോ, വിവാദപൂര്‍ണമോ ആണ്....

Read more

മാധാപൂരിലെ വീരാംഗനമാര്‍

ഡിസംബര്‍ 8, 1971 ഭുജ് എയര്‍ഫോഴ്‌സ് ബേസ്, ഗുജറാത്ത്. സമയം സന്ധ്യയാവാന്‍ തുടങ്ങുന്നു. ഷിഫ്റ്റ് കഴിഞ്ഞു വന്നതിനാല്‍ എയര്‍ഫോഴ്‌സ് ക്യാമ്പില്‍ എല്ലാവരും ഗാഢനിദ്രയിലാണ്. എന്നാല്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍...

Read more

നിലവിളി നിലയ്ക്കാത്ത കിണറുകള്‍

ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ മറവില്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും കോഴിക്കോട്, പൊന്നാനി താലൂക്കുകളുടെ പാര്‍ശ്വഭാഗങ്ങളിലും മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ സമാനതകളില്ലാത്ത വംശഹത്യ കേരള ചരിത്രത്തിലെ ഇന്നും നടുക്കുന്ന അദ്ധ്യായങ്ങളാണ്....

Read more

ഖിലാഫത്തിന് ഭാരതസ്വാതന്ത്ര്യസമരവുമായി എന്തുബന്ധം?

ഖിലാഫത്ത് എന്തായിരുന്നു എന്നതിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ പരക്കെ നിലനില്‍ക്കുന്നുണ്ട്. ഒരു വിഭാഗം അവകാശപ്പെടുന്നത് അത് സ്വാതന്ത്ര്യസമരമായിരുന്നു എന്നാണ്. മറ്റുചിലര്‍ക്ക് സ്വാതന്ത്ര്യസമരമായി തുടങ്ങി പിന്നീട് വഴിതെറ്റിപ്പോയ ഇംഗ്ലീഷ്...

Read more

മാപ്പിളലഹളയും കമ്മ്യൂണിസ്റ്റ് വ്യാജ ചരിത്രവും

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള ലോകസഭയില്‍ സിപിഐ(എം) ന് 3 സീറ്റും സിപിഐക്ക് 2 സീറ്റുമാണുള്ളത്. 30 കൊല്ലത്തോളം ബംഗാള്‍ അടക്കിവാണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 2021-ലെ...

Read more

മാപ്പിളലഹള: നേതാക്കളുടെ ഒറ്റ്

മാപ്പിള ലഹളയുമായി നേരിട്ട് ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ അധികമില്ല. കോണ്‍ഗ്രസ് അന്ന് മലബാറില്‍ ശക്തമല്ല. ഗാന്ധി, ഷൗക്കത്ത് അലിക്കൊപ്പം 1920 ആഗസ്റ്റില്‍ കോഴിക്കോട് വന്ന് പ്രസംഗിച്ചു പോയ...

Read more

മലബാര്‍ ലഹളയിലെ മതവികാര തീക്ഷ്ണത

ബ്രിട്ടീഷ് വാഴ്ചയിലിരുന്ന മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് എന്നീ ദക്ഷിണ താലൂക്കുകളിലായി 1921ല്‍ നടന്നതും അഞ്ചുമാസക്കാലത്തോളം നീണ്ടുനിന്നതുമായ ലഹളയെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെയും...

Read more
Page 40 of 72 1 39 40 41 72

Latest