ലേഖനം

ഉണരുന്ന ഹിന്ദുത്വവും കേരള രാഷ്ട്രീയവും

ഉണ്ടിരുന്ന നായര്‍ക്ക് വിളി തോന്നുമ്പോലെ എന്ന പഴഞ്ചൊല്ലിന് തുല്യമായാണ് തൃശ്ശൂര്‍ എംഎല്‍എ സഖാവ് ബാലചന്ദ്രന് രാമായണത്തെക്കുറിച്ച് പുതിയ കഥ എഴുതാന്‍ തോന്നിയത്. രാമായണവും മഹാഭാരതവും മുഴുവന്‍ ഭാരതീയരുടെയും...

Read more

രാമായണത്തിലെ ജൈവ-ഭൗമയാഥാര്‍ത്ഥ്യങ്ങള്‍

ചെന്നൈയിലുള്ള സി.പി.രാമസ്വാമി ഫൗണ്ടേഷനിലെ എം.അമൃതലിംഗം രാമായണ കഥയില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രദേശങ്ങള്‍ മുഴുവന്‍ യാത്ര ചെയ്തു നടത്തിയ ഗവേഷണ പഠനത്തില്‍ (2013) പറയുന്നു; 'രാമായണം സസ്യശാസ്ത്രപരമായും ഭൂമിശാസ്ത്രപരമായും ശരിയാണ്'...

Read more

ആത്മീയതയുടെ  നാട്ടുവെളിച്ചങ്ങള്‍

പ്രാദേശിക ജീവിതത്തിന്റെ ചൂടും ചൂരും അലൗകിക സ്വഭാവമുള്ള ഭാഷയുംപോലെ തന്നെ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം ആത്മീയതയുടെ നാട്ടുവെളിച്ചമാണ്. രവിയുടെയും മാധവന്‍നായരുടെയും വേദാന്തമോ...

Read more

ശുദ്ധികലശം നടത്തേണ്ട സര്‍വ്വകലാശാലകള്‍

ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏതൊരു സമൂഹത്തേയും കൂടുതല്‍ മെച്ചപ്പെട്ട ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സാമൂഹിക-സാംസ്‌കാരിക സ്ഥാപനങ്ങളാണ്. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു വ്യക്തിയുടെ അടിസ്ഥാന വികസനത്തിന് ഉപകരിക്കുമ്പോള്‍, സമൂഹത്തിന്റെ പൊതുവായ വളര്‍ച്ചയ്ക്കും...

Read more

തമിഴ് രാജാക്കന്മാരുടെ ഹിമാലയ പര്യടനങ്ങള്‍ (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 7)

തമിഴകത്തെ സംബന്ധിച്ച കാലങ്ങളായുള്ള തെറ്റിദ്ധാരണകളിലൊന്നാണ് വിശാലഭാരതത്തിന്റെ സംസ്‌കാരവുമായും രാഷ്ട്രീയവുമായും അതിന് വലിയ ബന്ധമൊന്നുമില്ല എന്നത്. ഈ ആശയം പലതരത്തില്‍ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പ് ഫലത്തെ മുന്‍നിര്‍ത്തി...

Read more

കാലചക്രത്തിന്റെ ഗതിമാറ്റം

അമ്പലത്തിലെ പരിപാടി കഴിഞ്ഞു മടങ്ങുകയാണ് ഞങ്ങള്‍. മൈക്കിലൂടെയുള്ള 'ജയ് ശ്രീരാം' വിളികള്‍ അപ്പോഴും അവസാനിച്ചിട്ടില്ല. നമ്പ്യാരങ്കിള്‍ പറഞ്ഞു 'പരിപാടി നന്നായിരുന്നു. എന്നാലും ക്ഷേത്ര സംരക്ഷണ സമിതി നടത്തുന്ന...

Read more

സംഘാടനത്തിന്റെ സ്‌നേഹസ്വരൂപം -എസ്. സുദര്‍ശന്‍

ഭാസ്‌കര്‍റാവുജിയുമായി അധികമൊന്നും അടുത്തിടപഴകാന്‍ അവസരം ലഭിക്കാത്ത ഒരാളാണ് ഞാന്‍. 1996 മുതലാണ് ഞാന്‍ പ്രചാരകനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. അപ്പോഴേക്കും ഭാസ്‌കര്‍റാവുജി കേരളം വിട്ടിരുന്നു. പക്ഷേ ഭാസ്‌കര്‍റാവുജിയെ ഞാന്‍...

Read more

രാമനോടൊപ്പമോ ബാബറോടൊപ്പമോ?

അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിനോടനുബന്ധിച്ച് നമ്മുടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍ രാമനോടും സനാതനധര്‍മ്മത്തോടുമുള്ള അവരുടെ സമീപനമെന്തെന്ന് വ്യക്തമാകും. കോണ്‍ഗ്രസ് പാര്‍ട്ടി പ്രാണപ്രതിഷ്ഠാചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണുണ്ടായത്....

Read more

ഹിന്ദുവിശ്വാസികളെ വേട്ടയാടുന്ന മതേതരഭീകരര്‍

ക്ഷാത്രവംശത്തിന്റെ പതനം സാധ്യമാക്കിയ രക്തം പുരണ്ട വെണ്‍മഴുവുമായി ഭൃഗുരാമന്‍ ദക്ഷിണേന്ത്യയിലെ സമുദ്രതീരത്ത് നില്‍ക്കുന്ന രംഗം മാതൃത്വത്തിന്റെ കവയിത്രിയായ ബാലാമണിയമ്മ 'മഴുവിന്റെ കഥ' എന്ന കവിതയില്‍ വിവരിക്കുന്നുണ്ട്. കാര്‍ത്തവീര്യന്റെയും...

Read more

വിശാല തമിഴകത്തിന്റെ സാംസ്‌കാരിക അതിരുകള്‍ (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 6)

ഭാരതത്തിന്റെ വടക്കും തെക്കും വ്യത്യസ്തമാണെന്നു സ്ഥാപിച്ചെടുക്കാന്‍ ചില ചരിത്രകാരന്മാരും ഭാഷാപണ്ഡിതന്മാരും ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്ന കുറെ ദ്വന്ദ്വങ്ങളുണ്ട്. ഹിമാലയം/പശ്ചിമഘട്ടം, ഗംഗ/കാവേരി, സംസ്‌കൃതം/തമിഴ്, ഭഗവദ്ഗീത/തിരുക്കുറള്‍, മഹാഭാരതം/ചിലപ്പതികാരം, പാണിനീയം/തൊല്‍കാപ്പിയം, മഹാവിഷ്ണു/മുരുകന്‍ എന്നിങ്ങനെ...

Read more

അന്തിമവിജയം രാമധര്‍മ്മത്തിന്‌

1989 - 1990 കാലഘട്ടം. അന്ന് കേരളവും ഭാരതവും ഭക്തിസാന്ദ്രമായിരുന്നു. രാമഭക്തിയാല്‍ ഓരോ ഭാരതീയനും അനുഭൂതിയുടെ മലകയറുന്ന കാലം. എവിടെ നോക്കിയാലും രാമന്‍. എല്ലാവരുടെയും ചുണ്ടുകളില്‍ രാമനാമം....

Read more

ശ്രീരാമന്റെ മൂന്നാംവരവ്

പുരാണങ്ങളുടെ രചനാശൈലി തന്നെയാണ് ഇതിഹാസങ്ങള്‍ക്കെങ്കിലും പുരാണങ്ങള്‍ ദേവകേന്ദ്രിതവും ഇതിഹാസങ്ങള്‍ മനുഷ്യകേന്ദ്രിതവുമാണ്. രണ്ടിതിഹാസങ്ങളിലും മനുഷ്യരൂപംപൂണ്ട ഭഗവാനും ദേവകളും ഉണ്ട്. കഥാവിസ്താരത്തിനേക്കാള്‍ തത്വങ്ങളുടെ വിചാരപ്രചാരണങ്ങള്‍ക്കാണ് ഇതിഹാസങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്....

Read more

പ്രാണപ്രതിഷ്ഠാവേള കര്‍മ്മാരംഭത്തിനുള്ള ശുഭമുഹൂര്‍ത്തം

2024 ജനുവരി 22ന് അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തില്‍ രാമലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്നിരിക്കുകയാണ്. ഭാരതത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ ഉത്സാഹത്തിന്റേയും ഉത്സവത്തിന്റേയും സന്തോഷത്തിന്റേയും അന്തരീക്ഷമാണ് തദവസരത്തില്‍ അലയടിക്കുന്നത്. 2020...

Read more

ഭീകരതയ്ക്ക് കാവലൊരുക്കുന്ന കേരളം

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ എത്രയും വേഗം സുരക്ഷിത താവളം തേടി സഞ്ചരിക്കുമെന്നാണ് ക്രിമിനല്‍ കേസ് അന്വേഷിക്കുന്നവരുടെ നിഗമനം. അതിനനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്പോഴും നീങ്ങുന്നതും. അങ്ങനെ ഇതര ജില്ലകളില്‍,...

Read more

എക്‌സാലോജിക് കുംഭകോണം അന്വേഷിക്കാന്‍ എന്തിനു മടിക്കണം?

കേരളരാഷ്ട്രീയത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത, സമാനതയില്ലാത്ത അഴിമതിയുടെയും ജീര്‍ണ്ണതയുടെയും വാര്‍ത്തകളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഭരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിമാരെ കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പ്രതിച്ഛായാ...

Read more

മാമാങ്കം ഭാരതപ്പുഴയുടെ കുംഭമേള

പ്രയാഗ്‌രാജിലും ഉജ്ജയനിയിലും മറ്റും നടന്നുവരാറുള്ള കുംഭമേളയ്ക്ക് സമാനമായ ഒരു നദീ ഉത്സവം പൗരാണികമായി കേരളത്തിലും നടന്നിരുന്നു. കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ അടഞ്ഞ അദ്ധ്യായമായ മാമാങ്ക മഹോത്സവമാണ് കേരളത്തിലെ...

Read more

ഭാരതത്തിന്റെ കരുത്തും നയതന്ത്രവും സമ്മാനിച്ച വിജയം

മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഒഴിവാക്കി ഖത്തര്‍ മേല്‍ക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. വധശിക്ഷ ജയില്‍ ശിക്ഷയാക്കി കുറച്ചെങ്കിലും നാവികരുടെ മോചനം പൂര്‍ത്തിയാകും വരെ ദൗത്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന്...

Read more

‘ഇഴഞ്ഞെത്തുന്ന വ്രണിത നാഗങ്ങള്‍’

കാക്കൂര്‍ ശ്രീധരന്‍മാഷുടെ വീട്ടില്‍ ചര്‍ച്ചയിലാണ് ഞാന്‍. മാഷ് പഴയ സോഷ്യലിസ്റ്റ് ആണെന്നറിഞ്ഞുകൊണ്ടു തന്നെയാണ് സബ് ആള്‍ട്ടണ്‍ ചര്‍ച്ചയില്‍ പോയിരുന്നുവോ എന്ന് ചോദിച്ചത്. 'ഇല്ല എനിക്കതിനെപ്പറ്റി ഒന്നുമറിയില്ല.' മാഷ്...

Read more

മാലിദ്വീപിന്റെ മനംമാറ്റവും ഭാരതത്തിന്റെ നയംമാറ്റവും

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'ആപ് കി അദാലത്ത്' എന്ന പ്രസിദ്ധമായ അഭിമുഖ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയോട് അവതാരകനായ രജത് ഗുപ്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന...

Read more

പ്രാണപ്രതിഷ്ഠ എന്ന സ്വത്വപ്രതിഷ്ഠ

അയോധ്യ ശ്രീരാമജന്മഭൂമിയില്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുകയാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ഭാരതത്തിലെ പൊതുസമൂഹത്തിന്റെ ഒരു പരിച്ഛേദത്തെ ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ഈ ക്ഷണത്തെ ചൊല്ലിയാണ്...

Read more

തമിഴകത്തെ ഭാരതത്തനിമകള്‍ (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 5)

ദ്രാവിഡ സംസ്‌കാരം വ്യത്യസ്തമാണെന്നും, ഹിന്ദുധര്‍മത്തിന് വിരുദ്ധമാണെന്നുമുള്ള ചിന്താഗതിക്ക് അടിത്തറയിട്ടത് ക്രൈസ്തവ മിഷനറിമാരാണ്. മതപരിവര്‍ത്തന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ഇത്. തമിഴ് ഭാഷയെയും ആ ഭാഷയിലെ കൃതികളെയും ഇതിനുവേണ്ടി ദുര്‍വ്യാഖ്യാനിച്ചു....

Read more

നാലു തലമുറകളുടെ സ്വന്തം ഹരിയേട്ടന്‍ (അമ്മ മനസ്സുകളിലെ അമരസ്മൃതികള്‍ 8)

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹരിയേട്ടനെപ്പറ്റി സംസാരിക്കാതെ ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. വീട്ടിലായാലും ക്ലാസിലായാലും വിഷയമേതായാലും അതില്‍ എവിടെയെങ്കിലും ഹരിയേട്ടനോ അദ്ദേഹം പറഞ്ഞ വാക്കുകളോ സ്വാഭാവികമായി...

Read more

ഭാരതത്തിന്റെ ഭാവിഭാഗധേയം

സാവര്‍ക്കറുടെ അവസാനത്തെ അഭിമുഖം 1965ലെ ഓര്‍ഗനൈസര്‍ ദീപാവലി പതിപ്പിന് വേണ്ടി സാവര്‍ക്കര്‍ നല്‍കിയ അഭിമുഖത്തിന്റെ മലയാള പരിഭാഷ. സാവര്‍ക്കറുടെ അവസാനത്തെ അഭിമുഖങ്ങളില്‍ ഒന്നാണിത്. സാവര്‍ക്കറുടെ ത്യാഗോജ്വലമായ ജീവിതത്തിലേക്കുള്ള...

Read more

അവഹേളനത്തിന്റെ അപശബ്ദങ്ങള്‍

കേരളത്തിന്റെ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ സജി ചെറിയാന്‍ അടുത്തിടെ വളരെ ഗുരുതരമായ ഒരു പരാമര്‍ശം നടത്തുകയു ണ്ടായി. 'ചില ബിഷപ്പുമാര്‍ക്ക് ബി.ജെ.പി...

Read more

യുധിഷ്ഠിരന്റെ സ്വത്വം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 24)

രാജത്വത്തിനൊരു മാതൃക കൈതപ്പൂവിന്റെ വര്‍ണ്ണമുള്ള ശരീരം, ചെന്താമരനിറത്തില്‍ നീണ്ട കണ്ണുകള്‍, സ്വല്‍പ്പം വലിയ മൂക്ക്, മെലിഞ്ഞ ഉടല്‍. ദേഹദൃഷ്ട്യാ ഇതായിരുന്നു യുധിഷ്ഠിരന്‍. (ആശ്രമപര്‍വം. - 25 -...

Read more

വിവരദോഷമല്ല വിദ്യാഭ്യാസം

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ തകര്‍ച്ച വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇത്തവണ അതിനു തുടക്കം കുറിച്ചത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് തന്നെയാണ്. അദ്ദേഹം ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയ...

Read more

റൊമേ റൊളാങ്ങും ഭാരതവും

'മനുഷ്യന്‍ നിലനില്പിനെക്കുറിച്ചു സ്വപ്നം കാണാന്‍ തുടങ്ങിയ അതി പ്രാചീനകാലം മുതല്‍ അവരുടെ കിനാക്കള്‍ക്കെല്ലാം ഈ ജഗത്തില്‍ ഏക അഭയസ്ഥാനമായതു ഭാരതമായിരുന്നു. മുപ്പതില്‍പരം നൂറ്റാണ്ടുകളായി, ആയിരക്കണക്കിന് ശാഖകളും ദശലക്ഷക്കണക്കിനു...

Read more

സംഘകാലത്തിന്റെ ഭാരത സങ്കല്‍പ്പം (ബ്രിഡ്ജിംഗ് സൗത്തില്‍ വിശാല ഐക്യം 4)

ഭാരതം എന്ന സങ്കല്‍പ്പം സ്മരണാതീതകാലം മുതല്‍ നിലനില്‍ക്കുന്നതാണ്. വേദോപനിഷത്തുകളും ഇതിഹാസങ്ങളുമടക്കം സാഹിത്യകൃതികളും സഞ്ചാരക്കുറിപ്പുകളും ചരിത്ര രേഖകളുമൊക്കെ ഇതിന് തെളിവായിട്ടുണ്ട്. എന്നാല്‍ ഭാരതത്തിന്റെ സാംസ്‌കാരിക ഐക്യവും ഇത്രതന്നെ പൗരാണികമാണെന്ന...

Read more

അവസാനിക്കാത്ത അസ്പൃശ്യത

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശ്ശൂരില്‍ സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുത്തു. ഒരുപക്ഷേ, കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സ്ത്രീ സംഗമമാണിത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും...

Read more

‘ക്ഷാത്രവീര്യവും താമരയും’

ചന്ദ്രനുണ്ണി എന്നെപ്പോലെ റിട്ടയര്‍ ആയി വീട്ടില്‍ ഇരിക്കയാണ്. എന്നാലും വെറുതെ ഇരിക്കുന്ന പണി ഇല്ല. ഈയിടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം എടുത്തു എന്ന് കേട്ട് അഭിനന്ദിക്കാന്‍ അദ്ദേഹത്തിന്റെ...

Read more
Page 4 of 72 1 3 4 5 72

Latest