വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തില്‍, ആരോഗ്യപാലനത്തില്‍, ശുചിത്വത്തില്‍, സാക്ഷരതയില്‍, മലയാളികള്‍ക്ക് എന്തൊരു അഭിമാനബോധമായിരുന്നു! ഉത്തരേന്ത്യക്കാരെ മാത്രമല്ല, തമിഴന്മാരെ വരെ വൃത്തിയില്ലാത്തവരെന്നും കുളിക്കാത്തവരെന്നും പറഞ്ഞ് ആക്ഷേപിക്കാനും യാതൊരു മടിയും ഉണ്ടായിരുന്നില്ല....
Read moreDetailsഇന്ധനവില കൂടിയതിനെതിരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ റോഡ് ഉപരോധവും അതിനെതിരെ നടന്‍ ജോജു ജോര്‍ജ്ജ് നടത്തിയ പ്രതിഷേധവും അദ്ദേഹത്തെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ കോണ്‍ഗ്രസ്സുകാര്‍ കൈകാര്യം ചെയ്തതും...
Read moreDetailsപ്രമുഖ എസ്എഫ്‌ഐ നേതാവ് അനുപമയുടെ, അവിവാഹിതയായിരിക്കുമ്പോഴുള്ള പ്രസവവും സി പിഎം നേതാവായ അച്ഛന്‍ ജയചന്ദ്രന്റെ നേതൃത്വത്തില്‍ സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഉപയോഗിച്ച് കുഞ്ഞിനെ കടത്തിയതുമാണ് കഴിഞ്ഞ കുറേ...
Read moreDetailsഭാരതത്തിലെ ഹിന്ദുസമൂഹം നേരിടാന്‍ പോകുന്ന ഗുരുതരമായ പ്രതിസന്ധിയുടെ സൂചനകളാണ് ഇന്ന് ബംഗാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ജമ്മു കാശ്മീരില്‍ നിന്നും ഉയരുന്നത്. ജമ്മുകാശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റി ഭീകരതയ്ക്ക്...
Read moreDetailsമോന്‍സണ്‍ മാവുങ്കല്‍ നടത്തിയ വലിയ തട്ടിപ്പാണ് ഇപ്പോള്‍ കേരളത്തിലെ സുവിശേഷം. ചാനലുകളും പത്രങ്ങളും ഇതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. കേരളത്തിലെ പോലീസ് സേനയുടെ അധിപന്മാരും പ്രമുഖ രാഷ്ട്രീയ...
Read moreDetailsആദരണീയനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് കുറവിലങ്ങാട്ട് നടത്തിയ പ്രസംഗത്തിലാണ് കേരളത്തിലെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന സംഭവത്തെ കുറിച്ച് ആദ്യം പ്രതികരിക്കുന്നത്. കേരളത്തില്‍ ഇസ്ലാമിക ഭീകരസംഘടനകളും...
Read moreDetailsസ്വാമി ചിദാനന്ദപുരി സിപിഎമ്മിന്റെ ഹിറ്റ്‌ലിസ്റ്റിലായിട്ട് ഏറെക്കാലമായി. കൊളത്തൂര്‍ അദ്വൈതാശ്രമം ആരംഭിച്ച കാലം മുതല്‍ തന്നെ സിപിഎമ്മും ഇടതുമുന്നണിയും സ്വാമിജിയെ ലക്ഷ്യമിട്ട് രംഗത്തുണ്ട്. സ്വാമിജിയോടുള്ള വിരോധം വെറുതെ ഒരുദിവസം...
Read moreDetailsഓരോ തലമുറ മാറുമ്പോഴും സിപിഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയിലുണ്ടാകുന്ന അപചയം വ്യക്തമാവുകയാണ്. കേരളത്തിന്റെ നിയമസഭാ സ്പീക്കര്‍ എന്ന പദവി പണ്ട് വിവാദങ്ങള്‍ക്ക് അതീതമായിരുന്നു. സ്പീക്കറായാല്‍ പിന്നെ രാഷ്ട്രീയ...
Read moreDetailsകേരളാ മോഡല്‍ ഒരുകാലത്ത് ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. ആരോഗ്യ-വിദ്യാഭ്യാസ-സാങ്കേതിക മേഖലകളിലൊക്കെ തന്നെ കേരള വികസനമാതൃക ദേശീതലത്തില്‍ തന്നെ ശ്രദ്ധേയമായി. കേന്ദ്ര ഇലക്‌ട്രോണിക്‌സ് വകുപ്പ് സെക്രട്ടറിയായിരുന്ന കെ.പി.പി. നമ്പ്യാരെ...
Read moreDetailsകൊറോണ രോഗനിയന്ത്രണത്തില്‍ കേരളം ലോകത്തിന് മാതൃകയാകുന്നു, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയ്ക്കും അന്താരാഷ്ട്ര അംഗീകാരം.... തുടങ്ങി കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ തള്ളുകള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. അമേരിക്കയിലെ...
Read moreDetailsലോകത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഒരു സാമൂഹ്യ മാധ്യമമാണ് ട്വിറ്ററും. ട്വിറ്ററിന്റെ മുഖമുദ്ര ഇന്ത്യാ വിരുദ്ധതയാണോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ട്വിറ്ററും കേന്ദ്രസര്‍ക്കാരും ഐ ടി കാര്യങ്ങള്‍ക്കായുള്ള...
Read moreDetails2013 നവംബറില്‍ പാലക്കാട് നടന്ന സി പി എം സംസ്ഥാന പ്ലീനം പാര്‍ട്ടിയിലെ നയവ്യതിയാനത്തിനും പാര്‍ട്ടിപ്രവര്‍ത്തകരുടെ പെരുമാറ്റത്തിനും നിയന്ത്രണം കൊണ്ടുവരാനുള്ള, നേര്‍വഴിക്കാക്കാനുള്ള പരിശ്രമമായിരുന്നു. സി പി എം...
Read moreDetailsകേരളത്തിലെ സ്ത്രീകളോടുള്ള സമീപനത്തിലും നിലപാടിലും മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയായിരിക്കുന്നു. സ്ത്രീകളോടുള്ള ഈ സമീപനത്തില്‍ മതമോ ജാതിയോ രാഷ്ട്രീയമോ സാമ്പത്തിക കാര്യങ്ങളോ പ്രസക്തമല്ല. എവിടെയാണോ സ്ത്രീകള്‍ പൂജിക്കപ്പെടുന്നത് അവിടെ...
Read moreDetailsആമസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ തീ അണയ്ക്കാന്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കേരളത്തില്‍ പ്രകടനം നടത്തിയ ഒരു അന്തര്‍ദേശീയ സംഘടനയുണ്ട്, ഡി വൈ എഫ് ഐ. കാടുകളും മഴക്കാടുകളും പരിസ്ഥിതിയും...
Read moreDetailsകെ.ആര്‍. ഗൗരിയമ്മ വിടപറഞ്ഞു. ചുവന്ന പട്ട് പുതപ്പിച്ച് ആലപ്പുഴ വലിയ ചുടുകാട്ടിലെ ടി.വി. തോമസിന്റെ കല്ലറയ്ക്കു സമീപം വിപ്ലവത്തിന്റെ വെള്ളിനക്ഷത്രം എരിഞ്ഞടങ്ങിയപ്പോള്‍ പൊട്ടിക്കരഞ്ഞത് സാധാരണക്കാര്‍ മാത്രമായിരുന്നില്ല. കേരളത്തിന്റെ...
Read moreDetailsശാന്തിനികേതനത്തിന്റെ വംഗദേശം കത്തിയെരിയുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പിറ്റേദിവസം മുതല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായ ജിഹാദികള്‍ വംഗദേശത്തെ അശാന്തിയുടെ മുള്‍മുനയില്‍ എരിതീയില്‍ ആഴ്ത്തുകയാണ്. മെയ് വരെ 14 പേര്‍ കൊല്ലപ്പെട്ടു....
Read moreDetailsപോപ്പുലര്‍ ഫ്രണ്ട് നേതാവായ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യ നല്‍കുകയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കാപ്പന്റെ ഭാര്യ റെയ്ഹാനത്തും കേരള പത്രപ്രവര്‍ത്തക യൂണിയനും ഹര്‍ജി നല്‍കി....
Read moreDetailsമുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടച്ചങ്കനാണെന്ന് സര്‍ക്കാര്‍ അനുകൂലികളും പാര്‍ട്ടിയിലെ പിണറായി ഭക്തരും പ്രചരിപ്പിക്കുന്നത്. ഇരട്ടച്ചങ്കന്‍ പോയിട്ട് വെറും ഓട്ടച്ചങ്കന്‍ മാത്രമാണെന്ന് പ്രചരിപ്പിക്കുന്ന പാര്‍ട്ടിയിലെ തന്നെ എതിരാളികളും മറ്റൊരു...
Read moreDetailsതീവ്ര ഇസ്ലാമിക സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി രാഷ്ട്രീയത്തിലെത്തിയ ആളാണ് രാജിവെച്ച മന്ത്രി കെ.ടി ജലീല്‍. നിരോധിത ഇസ്ലാമിക തീവ്രവാദ സംഘടനയായ സിമിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന ജലീല്‍ സംഘടനാ തത്വശാസ്ത്രം...
Read moreDetailsനിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേ വിവാദമായിരിക്കുകയാണ്. സര്‍വ്വേ നടത്തിയ മാധ്യമങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ കോഴ...
Read moreDetailsകേരളത്തിലെ സമാധാനത്തിനും വികസനത്തിനും ഏറ്റവും വലിയ ശാപം, ഏറ്റവും വലിയ രാഷ്ട്രീയപ്പാര്‍ട്ടി എന്ന് അഭിമാനിക്കുന്ന സി പി എമ്മിന്റെ വൈരനിര്യാതന ബുദ്ധിയും അധികാര ഗര്‍വ്വും താന്‍പോരിമയുമാണ്. തങ്ങള്‍ക്ക്...
Read moreDetailsസുനില്‍ പി. ഇളയിടം എന്ന ഇടത് ബുദ്ധിജീവിയുടെ അധാര്‍മ്മികതയും സത്യസന്ധതയില്ലായ്മയും സാംസ്‌കാരിക ഹീനതയും തുറന്നുകാട്ടുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നത് കേരളത്തിലെ പൊതു മാധ്യമങ്ങള്‍ തമസ്‌ക്കരിച്ചു. ഇടത് സാംസ്‌കാരിക...
Read moreDetailsകര്‍ഷകസമരത്തിന്റെ പേരില്‍ ഭാരതത്തെ അപമാനിക്കാനും അന്താരാഷ്ട്രതലത്തില്‍ പ്രതിച്ഛായ നഷ്ടപ്പെടുത്താനും ദുര്‍ബ്ബലപ്പെടുത്താനും നടത്തുന്ന ശ്രമങ്ങള്‍ വളരെ ആസൂത്രിതവും ദേശദ്രോഹശക്തികളുടെ പിന്തുണയുള്ളതുമാണ്. ഈ അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കു പിന്നില്‍ അന്താരാഷ്ട്രതലത്തില്‍ കോണ്‍ഗ്രസ്സിനു...
Read moreDetailsഭാരതം ഒരു രാഷ്ട്രമെന്ന നിലയില്‍ രൂപം കൊണ്ടിട്ട് സഹസ്രാബ്ദങ്ങളായി. വേദങ്ങളിലും ഇതിഹാസങ്ങളിലും മാത്രമല്ല, പാശ്ചാത്യ-പൗരസ്ത്യ സഞ്ചാരികളുടെ ഗ്രന്ഥങ്ങളിലും ലേഖനങ്ങളിലും ഭാരതവര്‍ഷത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഹിമാലയം മുതല്‍ കന്യാകുമാരി...
Read moreDetailsചൈന ലോകത്തിനു നല്‍കിയ വിനാശത്തിന്റെ മഹാമാരിയാണ് കൊറോണ വൈറസ്. വുഹാനില്‍ നിന്ന് കൊറോണ ബാധ പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് പല പല കഥകളും പ്രചരിച്ചിരുന്നു. കൊറോണയ്ക്ക് എതിരെ ലോകത്തെ...
Read moreDetailsഭരണം തീരാന്‍ ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. മൂന്നോ നാലോ മാസത്തിനകം മുഖ്യമന്ത്രി വീണ്ടും ജനവിധി തേടണം. പക്ഷേ, അഞ്ചുവര്‍ഷം കൊണ്ട് മുഖ്യമന്ത്രി എന്ത് പഠിച്ചു എന്ന ചോദ്യത്തിന്റെ...
Read moreDetailsനെയ്യാറ്റിന്‍കരയിലെ രാജന്‍-അമ്പിളി ദമ്പതിമാരുടെ മരണം കേരളത്തിന്റെ മാറി മാറി വന്ന ഭരണകൂടങ്ങളെ നയിച്ച രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചെകിടത്ത് ഏറ്റ അടിയാണ്. മൂന്നുസെന്റ് വരുന്ന കോളനിയില്‍ കുടുംബത്തോടൊപ്പം ജീവിച്ചുകൊണ്ട് ആശാരിപ്പണി...
Read moreDetailsഇസ്ലാമിക തീവ്രവാദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനരീതിയാണ് തങ്ങള്‍ എത്തിച്ചേരുന്ന സംസ്‌കാരത്തെ നശിപ്പിക്കുക എന്നത്. ലോകത്തെ മറ്റു സംസ്‌കാരങ്ങളെല്ലാം തന്നെ ഇസ്ലാമിന്റെ ഈ തീവ്ര വര്‍ഗ്ഗീയ നിലപാടില്‍...
Read moreDetailsമഗധയുടെ മണ്ണില്‍ ഭരണത്തിന്റെ രഥം ആരു കയറുമെന്ന ചോദ്യത്തിന് മൂന്നു ഘട്ടത്തിലായി നടന്ന തിരഞ്ഞെടുപ്പിനുശേഷം ബഹുഭൂരിപക്ഷം മാധ്യമങ്ങളും എക്‌സിറ്റ് പോളുകളെ ആസ്പദമാക്കി നല്‍കിയ ഉത്തരം തേജസ്വി യാദവ്...
Read moreDetailsസാമൂഹ്യമാധ്യമങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങളിലെ പദപ്രയോഗങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഓണ്‍ലൈന്‍ മാധ്യമങ്ങളെ മാത്രമല്ല, എല്ലാ മാധ്യമങ്ങളെയും ലക്ഷ്യമിട്ടിട്ടുള്ള ഒരു വല തന്നെയാണ്. മാധ്യമസ്ഥാപനങ്ങളെയും മാധ്യമ...
Read moreDetailsKesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]