Tuesday, August 25, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വാർത്ത

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

കേസരി ഡെസ്ക്കേസരി ഡെസ്ക്
Aug 21, 2026

വിശാഖപട്ടണം: ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണമെന്ന് ആര്‍എസ്എസ് സമന്വയ ബൈഠക് അഭിപ്രായപ്പെട്ടതായി സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Google NewsAdd Kesari Weekly as a preferred source on Google

സമന്വയ ബൈഠക്ക് ഈ വിഷയത്തില്‍ സമഗ്രമായ ചര്‍ച്ച നടത്തി. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും പ്രായമാകുന്ന ജനസംഖ്യയും ഫെര്‍ട്ടിലിറ്റി നിരക്കും ഉയര്‍ത്തുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് ഭാരതത്തിലെ സ്ഥിതി വിലയിരുത്തിയത്. വിവിധ പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും ജനസംഖ്യാ അനുപാതത്തിലെ മാറ്റങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും യോഗം ചര്‍ച്ച ചെയ്തു. സന്തുലിതാവസ്ഥയും ഐക്യവും നിലനിര്‍ത്തുന്നതിനുള്ള നടപടികളും യോഗം ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ഗുഡിലോവ വിജ്ഞാന്‍വിഹാറില്‍ സമാപിച്ച സമന്വയ ബൈഠക്കിന്റെ വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു സഹസര്‍കാര്യവാഹ്.

സിസ്റ്റത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരും സമൂഹവും ഒരുപോലെ ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നീറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളടക്കമുള്ളവ യുവാക്കളില്‍ ഭാവിയെപ്പറ്റി ഉത്കണ്ഠ സൃഷ്ടിക്കുന്നു. ഇത് മനസ്സിലാക്കുകയും പരിഹരിക്കുകയും വേണം. സിസ്റ്റത്തെ ക്രിയാത്മകമായ രീതിയില്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മുകുന്ദ ചൂണ്ടിക്കാട്ടി.

ADVERTISEMENT

ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും യുവാക്കള്‍ക്കിടയിലാണ് വ്യാപകമായി നടക്കുന്നത്. ഈ വര്‍ഷം തന്നെ 21000 യുവസ്വയംസേവകരാണ് 21 ദിവസത്തെ പരിശീലനവര്‍ഗുകളില്‍ പങ്കെടുത്തത്. നിത്യശാഖയിലെത്തുന്നവരില്‍ 60 ശതമാനത്തിലേറെയും യുവാക്കളാണ്. പ്രസംഗങ്ങളിലൂടെയും പ്രചരണങ്ങളിലൂടെയും മാത്രം യുവാക്കളില്‍ മൂല്യങ്ങള്‍ വളര്‍ത്താനാവില്ല. അവരുടെ വികാരങ്ങള്‍ മനസിലാക്കി, ആശയവിനിമയം നടത്തണം. അതുവഴി, ഭാരതത്തിന്റെ മഹത്വവും സാംസ്‌കാരിക പൈതൃകവും അവരില്‍ അനുഭവവേദ്യമാകേണ്ടതുണ്ട്. എബിവിപി, ബജ്രംഗ്ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച് തുടങ്ങി നിരവധി സംഘടനകള്‍ വഴി യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇന്നത്തെ സാധ്യതയും ക്രിയാത്മകവുമായ പ്രതികരണവും കണക്കിലെടുക്കുമ്പോള്‍, ഭാരതത്തിന്റെ ഭാവി യുവാക്കളുടെ കൈകളിലാണ് എന്ന് സംഘം വിശ്വസിക്കുന്നു. യുവാക്കള്‍ക്കിടയില്‍ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ധാര്‍മ്മിക, സാമൂഹിക സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും പങ്കെടുത്തു.

 

Tags: സി.ആര്‍. മുകുന്ദ
Share
Tweet
SendShare

Related Posts

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

യുവാക്കള്‍ മഹാത്മാക്കളുടെ ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി മോദി

അഭിപ്രായസ്വാതന്ത്ര്യം പറഞ്ഞ് ആര്‍.എസ്.എസ്സിനെ തോണ്ടാന്‍ വരേണ്ട

ആർഎസ്എസ് സമന്വയ ബൈഠക് 19 മുതൽ 21 വരെ വിശാഖപട്ടണത്ത്

രാഷ്ട്രം വിശ്വഗുരുവാകാൻ അവഗണിക്കപ്പെട്ടവർ മുഖ്യധാരയിലെത്തണം : ഡോ. മോഹൻ ഭാഗവത്

രാഷ്ട്രം വിശ്വഗുരുവാകാൻ അവഗണിക്കപ്പെട്ടവർ മുഖ്യധാരയിലെത്തണം : ഡോ. മോഹൻ ഭാഗവത്

വന്ദേമാതരത്തിനുള്ള ജനപ്രീതി ദേശീയ ചിന്താധാരകളോടുണ്ടായിരുന്ന വിമുഖത മാറിയതിന്റെ തെളിവ്: സുനിൽ ആംബേക്കർ

വന്ദേമാതരത്തിനുള്ള ജനപ്രീതി ദേശീയ ചിന്താധാരകളോടുണ്ടായിരുന്ന വിമുഖത മാറിയതിന്റെ തെളിവ്: സുനിൽ ആംബേക്കർ

Shopping Cart

Latest

ഓണം: മിത്തും പൊരുളും

ഓണം: മിത്തും പൊരുളും

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

ജനസംഖ്യാ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ ഗൗരവപൂര്‍വം കാണണം: സി.ആര്‍. മുകുന്ദ

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

നവോത്ഥാനത്തിന്റെ മാധവമുദ്രകള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

 ഓണാഘോഷത്തിന്റെ അന്തരാര്‍ത്ഥങ്ങള്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

ഓണാചരണം ക്ഷേത്രങ്ങളില്‍

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

വിദ്യാനികേതൻ സംസ്ഥാനതല കായികമേള ആഗസ്റ്റ് 21,22,23 തീയ്യതികളിൽ

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

സംഘം ചെയ്യുന്നത് സമാജപരിവർത്തനത്തിനായി സമൂഹത്തെ സംഘടിപ്പിക്കൽ: അരുണ്‍കുമാര്‍

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

ചരിത്രം ഉയർത്തുന്ന ചോദ്യങ്ങൾ

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

സാവര്‍ക്കര്‍ ഉണ്ടാക്കിയ ഭൂമികുലുക്കം!

ഏകഭാരതഭാവനയുടെ സമാജോത്സവം

ഏകഭാരതഭാവനയുടെ സമാജോത്സവം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies