Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

‘കേരളാസ്റ്റോറി’യെ വിജയന്‍ സഖാവ് ഭയക്കുന്നതെന്തിന്?

ശാകല്യൻശാകല്യൻ
6 March 2026

ഇറാനിലെ ഉന്നതനായ ഷിയാ മതനേതാവ് ആയത്തുള്ള അലി ഖൊേമനി കൊല്ലപ്പെട്ട തില്‍ ഷിയാ മുസ്ലിങ്ങള്‍ക്കുള്ളതിനേക്കാള്‍ പത്തിരട്ടി രോഷവും അമര്‍ഷവും കേരള മുഖ്യന്‍ വിജയന്‍ സഖാവില്‍ നിന്നും അദ്ദേഹത്തിന്റെ കൈവെള്ളയിലിരിക്കുന്ന സി.പി.എം എന്ന ഭരണകക്ഷിയില്‍ നിന്നും കേരളം മൊത്തം വമിക്കുകയാണ്. കേരള സ്റ്റോറി – 2 എന്ന സിനിമയുടെ ട്രൈലെര്‍ കണ്ടതോടെ മുഖ്യന്റെ കേരളാഭിമാനം അണക്കെട്ട് തകര്‍ത്ത് രണ്ടുതവണ പരന്നൊഴുകിയതിന്റെ ക്ഷീണം തീരുംമുമ്പാണ് ഖൊേമനിയുടെ വധം നടന്നിരിക്കുന്നത്. മുമ്പ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന സമയത്ത് ലോകത്തൊരിടത്തും ഇല്ലാത്ത വിധം കേരളത്തില്‍ ഹര്‍ത്താല്‍ നടപ്പാക്കിയ പാര്‍ട്ടിയാണ് സി.പി.എം. കേരള സ്റ്റോറി – 1 ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കരുത് എന്ന് കത്തെഴുതി വിപ്ലവ വീര്യം പ്രദര്‍ശിപ്പിച്ച മുഖ്യന്‍ സഖാവ് ആ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ രാജ്യത്തിന്റെ സിനിമയുടെ മതേതര പാരമ്പര്യം തന്നെ തകര്‍ന്നു പോയി എന്ന് വിലപിച്ചു കണ്ണീരൊഴുക്കിയിരുന്നു. സ്വന്തം പാര്‍ട്ടിക്കാരിയായ ഒരു യുവതിയുടെ കഥയാണ് ഈ സിനിമ എന്ന് ലോകം അറിഞ്ഞുപോകുമോ എന്ന ഭയം സഖാവിനെ വേട്ടയാടുന്നുണ്ടോ?

Google NewsAdd Kesari Weekly as a preferred source on Google

2015 മെയ് 15 ന് കളമശ്ശേരിയില്‍ എസ്.എഫ്.ഐക്കാരിയായ അനുജ കൊല്ലപ്പെട്ടത് ‘ലൗ ജിഹാദി’ ന്റെ ഇരയായാണ് എന്ന് ആ കുട്ടിയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതിനെ ആത്മഹത്യ എന്ന് രേഖപ്പെടുത്താനേ വിജയന്‍ സഖാവിന്റെ പോലീസ് തയ്യാറായിട്ടുള്ളു. മൃതദേഹത്തിന്റെ കാല്‍ നിലത്ത് മുട്ടി കിടക്കുന്നതും മുറിയില്‍ പിടിവലി നടന്നതിന്റെ ലക്ഷണം കണ്ടതും ഒന്നും പരിഗണിക്കാത്ത പോലീസ് അവളുടെ മൊബൈല്‍ ഫോണും പരിശോധിച്ചില്ല എന്നും പരാതിയുണ്ട്. എന്‍.ഡി.എഫുകാരനായ സലീംഖലീല്‍ സ്‌നേഹം നടിച്ച് മതം മറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് അനൂജയുടെ മരണം സംഭവിക്കുന്നത് എന്നതുള്‍പ്പെടെ ദൂരൂഹതകള്‍ ഏറെയുള്ള ഈ സംഭവത്തില്‍ അല്‍ഖ്വയ്ദയുടെ വനിതാ വിഭാഗമായ ഷഹീന്‍ഫോഴ്‌സിനും പങ്കുണ്ട് എന്നും വാര്‍ത്ത വന്നിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഏറ്റെടുത്ത കേസ് ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. എസ്.എഫ്. ഐക്കാരിയായ അനൂജക്ക് നീതി കിട്ടാത്ത സംസ്ഥാനത്ത് മറ്റുള്ളവരുടെ കാര്യം പറയണോ?

സലീം തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് അനൂജ അറിഞ്ഞത് വൈകിയാണ്. ഭാര്യയും കുട്ടികളും ഉള്ളയാളാണ് സലീം. യുവമോര്‍ച്ച നേതാവിനെ വധിച്ച കേസ്സിലെ പ്രതിയുമാണ്. ഹിന്ദുപെണ്‍കുട്ടികളെ വശീകരിക്കാന്‍ ഭീകര സംഘടനകളുടെ സഹായത്തോടെ വലവീശുന്ന ഇയാളുടെ തന്ത്രത്തില്‍ വീഴുകയായിരുന്നു അനൂജ എന്ന് സംശയിക്കുന്നു. മതംമാറ്റം സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായതായും മര്‍ദ്ദനമേറ്റതായും പറയപ്പെടുന്നു. തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കൊലപാതക കേസ് മരവിപ്പിച്ച് തേച്ചുമായ്ച്ചുകളയാന്‍ പോലീസിന് സാധിക്കും. അതും പോര, സിനിമയിലൂടെ പോലും അത് ജനങ്ങളിലെത്തരുത് എന്ന് മുഖ്യന്‍ വാശിപിടിക്കുന്നതിന് പിന്നില്‍ വല്ല ബിരിയാണിച്ചെമ്പും ഉണ്ടോ?

ADVERTISEMENT

തലക്കുറി:
വന്ദേമാതരം ഹിന്ദുത്വദേശീയതയുടെ ഗീതമാണെന്ന് എം.എന്‍. കാരശ്ശേരി. ഹിന്ദുത്വമാണ് ഈ നാടിന്റെ ദേശീയത എന്നു അംഗീകരിക്കുന്നതിലേക്കുള്ള ആദ്യ ചുവടു കാരശ്ശേരി മാഷ് വെച്ചുകഴിഞ്ഞു.

 

Tags: കേരളാ സ്റ്റോറി
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies