Monday, July 20, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ഫസല്‍ ഗഫൂറിന്റെ ഇരവാദത്തിന്റെ പൊരുള്‍

ശാകല്യൻശാകല്യൻ
5 December 2025

സാമൂഹ്യസേവനത്തിന്റെ ബാനര്‍, വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ഒപ്പം മോദിവിരോധത്തിന്റെ ഒരു നുള്ള് മേമ്പോടിയും ചേര്‍ത്താല്‍ കോടികള്‍ വെട്ടിക്കാന്‍ എളുപ്പമാണ് എന്നാണ് മുസ്ലിം എഡുക്കേഷണല്‍ സൊസൈറ്റിയുടെ അഖിലലോക പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ കാണിച്ചുതരുന്നത്. എം.ഇ.എസ്സില്‍ നിന്നുതന്നെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ചോദ്യം ചെയ്യാന്‍ ഇ.ഡി. വിളിപ്പിച്ചിട്ടും അദ്ദേഹം മുങ്ങി നടക്കുകയാണ് എന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. ഇതിന്റെ പേരില്‍ മുസ്ലിം സമുദായ നേതാവിനെ ഇ.ഡി.വേട്ടയാടുന്നു എന്ന് ഇസ്ലാമിസ്റ്റുകള്‍ക്ക് രോഷംകൊള്ളാനും സ്വസ്ഥമായി കുടുംബസമേതം ആസ്‌ത്രേലിയയില്‍ പോകാന്‍ പോലും അദ്ദേഹത്തെ അനുവദിക്കുന്നില്ല എന്ന് മുസ്ലിം ലോകത്തോട് വിളിച്ചു പറയാനും നല്ല അവസരം കിട്ടിയിരുന്നു. എന്നാല്‍ ആരോപണം ഉയര്‍ന്നതും കോടികളുടെ വെട്ടിപ്പിനിരയായതും മുസ്ലിങ്ങള്‍ തന്നെയാണ് എന്നത് അവസരം മുതലെടുക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പേരില്‍ നാല്പതുപേരില്‍ നിന്ന് 28 കോടി രൂപ തട്ടിയെടുത്തു എന്ന പരാതി വന്നതും വഖഫ് സ്ഥലം കയ്യേറി വനിതാകോളേജ് പണിതു എന്ന ആരോപണയര്‍ന്നതും അതേ സമുദായത്തില്‍ നിന്നു തന്നെ.

Google NewsAdd Kesari Weekly as a preferred source on Google

മെഡിക്കലും എഞ്ചിനീയറിംഗും ആര്‍ട്‌സും സയന്‍സും ഉള്‍പ്പെടെ 150 ലേറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കേരളത്തില്‍ നടത്തുന്ന എം.ഇ.എസ്സിന്റെ തലപ്പത്ത് ഫസല്‍ ഗഫൂര്‍ എത്തുന്നത് അതിന്റെ സ്ഥാപകനായ ഡോ.പി.കെ. അബ്ദുള്‍ ഗഫൂറിന്റെ മകന്‍ എന്ന യോഗ്യത കൊണ്ടാണ്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനമെന്നത് നല്ല കറവപ്പശുവാണെന്ന് അദ്ദേഹം കാണിച്ചുതന്നു. അവിടെ നിന്നില്ല ഫസലിന്റെ മുസ്ലിം സമുദായ ബോധം. ഹിന്ദുക്കളെ അടക്കി ഭരിക്കാനുള്ള ചാണക്യതന്ത്രം എസ്.ഡി.പി.ഐ ക്കാര്‍ക്ക് അവ രുടെ സമ്മേളനത്തില്‍ ചെന്ന് ഉപദേശിച്ചുകൊടുത്തു അദ്ദേഹം. പിന്നാക്ക മുസ്ലിം – ഇടത് സഖ്യം വഴി ഭാരതത്തിന്റെ അധികാരം പിടിച്ചെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഫസലിന്റെ രാഷ്ട്രീയതന്ത്ര പ്രകാരം ഭാരതം ഇസ്ലാമികരാജ്യമാകുന്നതും സ്വപ്‌നം കണ്ടിരുന്നവര്‍ സ്വന്തം കീശ കൊള്ളയടിക്കപ്പെടുന്നത് തിരിച്ചറിഞ്ഞതേയില്ല.

ADVERTISEMENT
Tags: ഫസല്‍ ഗഫൂര്‍
Share1TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies