Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ഇടത്-വലത് വീടിന്റെ ഐശ്വര്യം പോറ്റി തന്നെ !

ശാകല്യൻശാകല്യൻ
9 January 2026

മണ്ഡലമാസ വ്രതം കഴിഞ്ഞതോടെ അമ്പലങ്ങളിലെ ശരണം വിളിയും ഭജനയുമൊക്കെ കുറഞ്ഞുകൊണ്ടിരിക്കയാണെങ്കിലും ഏ.കെ.ജി സെന്ററുകളിലും ഇന്ദിരാ ഭവനങ്ങളിലും പാരഡി കീര്‍ത്തനങ്ങള്‍ ദിവസം കഴിയും തോറും ഊര്‍ജ്ജിതമായിവരികയാണ്. കോണ്‍ഗ്രസ് ആപ്പീസുകളില്‍ നിന്ന് ഉയരുന്നത് ‘പോറ്റിയേ കേറ്റിയേ’ ആണെങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ നിന്ന് കേള്‍ക്കുന്നത് ‘ആദ്യം കേറ്റിയത് നിങ്ങളല്ലേ? കൂടെ പോയത് പ്രകാശനല്ലേ?’ എന്ന മുദ്രാവാക്യ രൂപത്തിലുള്ള പാരഡിയാണ്. പത്രസമ്മേളനത്തിനു മുമ്പ് ഈ പാരഡി പാടിയാലേ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കള്‍ക്കു വരെ ഊര്‍ജം കിട്ടൂ. മുഖ്യമന്ത്രിക്കും മണിക്കൂര്‍ നീണ്ട പത്രസമ്മേളനത്തില്‍ ഉഷാര്‍ കിട്ടാന്‍ വെള്ളം കുടിച്ചാല്‍ മാത്രം പോര, പുതിയ പാരഡി മുദ്രാവാക്യം കൂടി വിളിക്കണം. ഇരു മുന്നണി നേതാക്കളും ‘ഈ വീടിന്റെ ഐശ്വര്യം ഉണ്ണികൃഷ്ണന്‍ പോറ്റി’ എന്ന് പാര്‍ട്ടി ഓഫീസില്‍ എഴുതിവെച്ചോ എന്നറിയില്ല.

Google NewsAdd Kesari Weekly as a preferred source on Google

ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ട വിശിഷ്ട വസ്തുക്കളുടെ കണക്കാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇതൊക്കെ ഏതു ഗോഡൗണിലേക്കാണ് പോയത് എന്നു എസ്.ഐ.ടിക്ക് അറിയില്ല. മോഹവിലയുള്ള പുരാവസ്തു മാര്‍ക്കറ്റിലേക്ക് ഇത് പോയി എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. വിജയന്‍ സഖാവിന്റെ സ്വന്തക്കാരനായ മോണ്‍സണ്‍ മാവുങ്കല്‍ പീഡനക്കേസ്സില്‍ അകത്തായതിനാലാവാം ഡിണ്ടിക്കല്‍ മണി ഇടനിലക്കാരനായത്. ആ കച്ചവടത്തിനിടക്ക് പോറ്റി എന്തിന് അടൂര്‍ പ്രകാശിനേയും ആന്റോ ആന്റണിയെയും കൂട്ടി സോണിയയെ കാണാന്‍ പോയി എന്നാണ് വിജയന്‍ സഖാവ് ചോദിക്കുന്നത്? അതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉത്തരമില്ല. സോണിയയുടെ സഹോദരിക്ക് ഇറ്റലിയില്‍ വന്‍ പുരാവസ്തു കച്ചവടമുണ്ട് എന്നാണ് വാര്‍ത്ത. പോറ്റി തങ്ങളുടെ ഡീല്‍ ഒഴിവാക്കി സോണിയയുമായി പുതിയ ഡീല്‍ ഉണ്ടാക്കിയോ എന്ന് സഖാവിന് അറിയണം. വിജയന്‍ സഖാവും സതീശനും കൊള്ള മുതലില്‍ കണ്ണുവെച്ച് ചക്കളത്തിപോരു കളിക്കുന്നു; കഥയറിയാതെ മലയാളി ആട്ടം കാണുന്നു.

ADVERTISEMENT
Tags: ശബരിമലപോറ്റിയേ കേറ്റിയേപോറ്റി
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies