Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

താലിബാന്‍ മോഡല്‍ ‘ചാതുര്‍വര്‍ണ്യം’ കേരളത്തിലും വേണം സഖാവേ?

ശാകല്യൻശാകല്യൻ
6 February 2026

ഇസ്ലാമിക അഫ്ഘാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ ജനുവരി ആദ്യം കൊണ്ടുവന്ന പുതിയ ക്രിമിനല്‍ നിയമം സംബന്ധിച്ച് മലയാള പത്രങ്ങള്‍ക്കൊക്കെ ഒരൊറ്റ തലക്കെട്ടാണ്: താലിബാന്‍ മോഡല്‍ ‘ചാതുര്‍വര്‍ണ്യം.’ ഇംഗ്ലീഷ് പത്രങ്ങള്‍ ഈ വാര്‍ത്ത കൊടുത്തപ്പോള്‍ എവിടെയും ‘ചാതുര്‍വര്‍ണ്യം’ എന്ന പ്രയോഗം നടത്തിയതായി കാണുന്നില്ല. മലയാളി എങ്ങനെ വാര്‍ത്ത വായിക്കണം എന്നു തീരുമാനിക്കുന്നത് ദില്ലിയിലെ സഖാക്കള്‍ നയിക്കുന്ന മീഡിയാ കോക്കസ്സുകളാണല്ലോ. താലിബാന്റെ പുതിയ ക്രിമിനല്‍ നിയമവും ചാതുര്‍വര്‍ണ്യവും തമ്മില്‍ കടലും കടലാടിയും പോലെയാണെങ്കിലും മാര്‍ക്‌സിസ്റ്റ് സഖാക്കള്‍ക്ക് അതിനെ കൂട്ടിക്കുഴക്കാനാണ് ഇഷ്ടം. ഇല്ലാത്ത ചാതുര്‍വര്‍ണ്യത്തിന്റെ പേര് പറഞ്ഞു ഹിന്ദുക്കളെ അവഹേളിക്കാന്‍ കിട്ടിയ അവസരമല്ലേ, അത് പാഴാക്കരുതല്ലോ. താലിബാന്റെ പരമോന്നത അധികാരി ഹിബത്തുള്ള അഖുന്ദ്‌സാദ പ്രഖ്യാപിച്ച നിയമപ്രകാരം ഉന്നതശ്രേണിയില്‍പെട്ട ഉലമകളും മുല്ലമാരും എന്തു കുറ്റം ചെയ്താലും അവര്‍ക്ക് ശിക്ഷയേയില്ല, ഒരു സാരോപദേശം മാത്രം. അവരുടെ സില്‍ബന്തികളായ ഗോത്രത്തലവന്മാര്‍ കുറ്റം ചെയ്താലോ വിളിച്ചു വരുത്തി ശാസിച്ച് വിടും. മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല; ഹദ്ദടിയും ജയില്‍ ശിക്ഷയും ഉള്‍പ്പെടെ കടുത്ത ശിക്ഷ തന്നെ കിട്ടും.

Google NewsAdd Kesari Weekly as a preferred source on Google

ഈ നിയമപ്രകാരം താലിബാന്‍കാര്‍ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവരാണ്. മററുള്ളവര്‍ അടിമകളും. സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ അനുമതിയില്ലാതെ പുറത്തുപോകാനാവില്ല. ഭര്‍ത്താവ് മര്‍ദ്ദിച്ചാല്‍ ഭാര്യക്ക് പരാതിപ്പെടാന്‍ പോലും പറ്റില്ല. ഈ നിയമ പ്രകാരം ഭാര്യയെ അടിക്കാന്‍ ഭര്‍ത്താവിന് അധികാരമുണ്ട്. പലസ്തീനില്‍ ഇസ്രാേയല്‍ വന്‍ അക്രമം നടത്തുന്നു എന്ന് നിരന്തരം വിലപിച്ചു കൊണ്ടിരിക്കുന്ന മുസ്ലിം ലീഗോ സുന്നി സംഘടനകളോ ജമാഅത്തെ ഇസ്ലാമിയോ ഈ നിയമത്തെ അനിസ്ലാമികം എന്നു പറഞ്ഞിട്ടില്ല. ഹിന്ദുക്കളെ അധിക്ഷേപിക്കാന്‍ ഉള്ള അവസരമാക്കി ഇതിനെ ഉപയോഗിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിപോലും ഈ കാടന്‍ നിയമത്തെ അപലപിച്ചിട്ടില്ല. അവര്‍ക്ക് ഇതിനോട് എതിര്‍പ്പില്ല എന്നതിലേറെ അത്തരമൊരു നിയമം കേരളത്തില്‍ നടപ്പാക്കാന്‍ പറ്റിയാല്‍ നല്ലതാണ് എന്ന പക്ഷം ഉണ്ടാവാനും സാധ്യത ഏറെയാണ്.

ഈ നിയമം കേരളത്തില്‍ നടപ്പാക്കിയാല്‍ ഗുണം സി.പി.എമ്മിനാണ്. ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കൊണ്ടുവരാം. മുഖ്യന്റെ മകള്‍ക്ക് പരസ്യമായി എക്‌സാലോജിക് ഇടപാട് ആകാം. സജി ചെറിയാന് ഭരണഘടനയെ തെറിവിളിച്ചാലും മന്ത്രിസ്ഥാനം പോകില്ല. പത്മകുമാറിനും വാസുവിനും ജയിലില്‍ കിടക്കേണ്ടി വരില്ല. കൊടി സുനിക്ക് കൊടി വെച്ച കാറില്‍ വിലസി ക്വട്ടേഷന്‍ പണി ചെയ്യാം. കരുവന്നൂര്‍ ബാങ്കിന്റെ പേരില്‍ കോടികള്‍ വെട്ടിച്ചതിന് എ.സി. മൊയ്തീന് കോടതി കയറേണ്ടി വരില്ല. ഇവരൊക്കെ ഭരണക്കാരായ വരേണ്യ വര്‍ഗ്ഗമാണ്. ഈ നിയമം വന്നാല്‍ സി.പി.എമ്മിന് ഇത്തരത്തില്‍ എണ്ണിയാല്‍ തീരാത്ത ഗുണങ്ങളുണ്ടാവും. അതേസമയം അടിമഗണത്തില്‍ പെടുത്തി ആര്‍.എസ്.എസ്സുകാരെ ജയിലിലിടാം. കേരളാസ്റ്റോറി രണ്ടാം ഭാഗം ട്രെയിലര്‍ വന്നപ്പോള്‍ രോഷം കൊണ്ടയാളാണ് സജി ചെറിയാന്‍. നര്‍ത്തകിയും കായിക താരവും ജോലിക്കാരിയുമായ മൂന്നു ഹിന്ദു യുവതികള്‍ പ്രേമത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടതിന്റെ കഥ പറയുന്ന ഈ സിനിമയെ വിലക്കാം. താലിബാന്‍ മോഡല്‍ ‘ചാതുര്‍വര്‍ണ്യം’ കേരളത്തില്‍ നടപ്പാക്കും എന്ന ഒറ്റപ്രഖ്യാപനം കൊണ്ട് മുസ്ലിം വോട്ടുബാങ്ക് പാര്‍ട്ടിയുടെ കീശയിലാവും. സംശയം വേണ്ട, മൂന്നാമതും കേരളത്തില്‍ പിണറായി ഭരണം തന്നെ!

ADVERTISEMENT
Tags: താലിബാന്‍ചാതുര്‍വര്‍ണ്യംപിണറായിCPM
ShareTweetSendShare

Related Posts

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

തരാതരം പോലെ മതേതരത്വ സര്‍ട്ടിഫിക്കറ്റ്

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

സി.പി.എമ്മിന്റെ വോട്ടുകച്ചവടം

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

ഭാരതം മാതൃകയാക്കേണ്ടത് വംശവെറിയുടെ അമേരിക്കന്‍ മാതൃകയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

പ്രിയദര്‍ശിനിയുടെ മുറ്റത്ത് കണ്ടത് മൂര്‍ഖനോ പെരിച്ചാഴിയോ?

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

കൈവിട്ട ‘റിയല്‍ കേരള സ്റ്റോറി’യും കിളിപോയ ഗോവിന്ദന്‍ സഖാവും

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies