ശാകല്യൻ

ശാകല്യൻ

‘ക്രൈസ്തവ പുരോഹിതരേ കടക്ക് പുറത്ത് ‘

‘ക്രൈസ്തവ പുരോഹിതരേ കടക്ക് പുറത്ത് ‘

ക്രിസ്ത്യന്‍ മത പുരോഹിതന്മാര്‍ കോണ്‍ഗ്രസ്സുകാരെയും സഖാക്കളേയും പ്രകോപിപ്പിച്ചിരിക്കുന്നു. അവര്‍ ഇനി അനുഭവിക്കുക തന്നെ. മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ആവനാഴിയിലെ പരനാറി, നികൃഷ്ട ജീവി എന്നീ പദപ്രയോഗങ്ങളേക്കാള്‍ കനം...

ദേശീയ പാര്‍ട്ടി പദവി ഞങ്ങള്‍ക്ക് പുല്ലാണ്

ദേശീയ പാര്‍ട്ടി പദവി ഞങ്ങള്‍ക്ക് പുല്ലാണ്

സി.പി.ഐയുടെ ദേശീയ പാര്‍ട്ടിപദവി തിരഞ്ഞെടുപ്പു കമ്മീഷന്‍ വെട്ടിക്കളഞ്ഞിരിക്കുന്നു. പഴക്കവും പാരമ്പര്യവുമുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏതു പദവി നല്‍കണമെന്നു നിശ്ചയിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷനല്ലല്ലോ. അങ്ങനെ മാനദണ്ഡം നോക്കി പദവി...

കേരളം ഫിന്‍ലാന്‍ഡിന്റെ വഴിയില്‍

കേരളം ഫിന്‍ലാന്‍ഡിന്റെ വഴിയില്‍

കോവിഡിനെ നേരിട്ടതില്‍ കേരളം നമ്പര്‍ വണ്‍ എന്നതാണ് സംസ്ഥാന മുഖ്യന്‍ വിജയന്‍ സഖാവിന്റെ അവകാശവാദം. ഇതുപോലെ കോവിഡിനെ പ്രതിരോധിച്ചതിന്റെ അവകാശ വാദവുമായി തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് ഫിന്‍ലാന്‍ഡിലെ ഇടത്...

പു.ക.സ ഡിറ്റക്റ്റീവ് !

പു.ക.സ ഡിറ്റക്റ്റീവ് !

മുമ്പൊക്കെ പു.ക.സയുടെ തലപ്പത്തുള്ളവര്‍ക്ക് സാഹിത്യ ഭ്രമമായിരുന്നു. ഇന്ന് ആ കസേരയിലെത്തുന്നവര്‍ക്ക് ആര്‍.എസ്. എസ്. വിരോധം മൂത്ത് ഭ്രാന്താകുകയാണ്. ഇതിന് മുമ്പ് പു.ക. സയുടെ തലപ്പത്തിരുന്ന ഊശാന്താടിക്കാരന്‍ സംഘപരിവാര്‍...

ഇണ്ടംതുരുത്തി മന രാഹുല്‍ നമ്പൂതിരിപ്പാട്‌

ഇണ്ടംതുരുത്തി മന രാഹുല്‍ നമ്പൂതിരിപ്പാട്‌

വൈക്കം സത്യഗ്രഹവും രാഹുല്‍ ഗാന്ധിയുടെ എം.പി. സ്ഥാനം റദ്ദാകലും തമ്മില്‍ എന്തു ബന്ധം? കടലും കടലാടിയും പോലെയല്ലേ അത് എന്ന് ചോദിക്കുന്നവര്‍ക്ക് ചരിത്രബോധം കുറവാണെന്നേ കോണ്‍ഗ്രസ്സിന് പറയാനുള്ളൂ....

കുട്ടിയെ പുറത്താക്കിയതോടെ ചോദ്യം ഇല്ലാതായി!

കുട്ടിയെ പുറത്താക്കിയതോടെ ചോദ്യം ഇല്ലാതായി!

ഭാരതപാര്‍ലമെന്റ് എന്ന സ്‌കൂളിലെ 'ഏറ്റവും മിടുക്കനായ' വിദ്യാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ ചോദ്യം ചോദിച്ചതിന് ക്ലാസ് ടീച്ചര്‍ നരേന്ദ്രമോദി പുറത്താക്കി. രാഹുലിന്റേത് യമണ്ടന്‍ ചോദ്യങ്ങളായിരുന്നു. മോദിയും അദാനിയും തമ്മില്‍...

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

മാരീച വിദ്യ ബിഷപ്പിനെ വീഴ്ത്താന്‍

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അന്തംവിട്ട് നില്‍ക്കുകയാണ്. ബിഷപ്പിനും മലയോര കര്‍ഷകര്‍ക്കും മേല്‍ വാഗ്ദാന മഴ ആലിപ്പഴം പോലെ വീഴുകയാണ്. ഒരു വശത്ത് ഭരണക്കാരായ...

എല്ലാത്തിനും കാരണം സംഘപരിവാര്‍

എല്ലാത്തിനും കാരണം സംഘപരിവാര്‍

രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ കോടതി വിധിക്ക് കാരണക്കാര്‍ സംഘപരിവാറാണെന്ന് കേരള മുഖ്യന്‍ വിജയന്‍ സഖാവ് ഉറപ്പിച്ചു കഴിഞ്ഞു. വൈരുദ്ധ്യാത്മക ഭൗതികവാദ പ്രകാരം ജനാധിപത്യത്തിനെതിരെ...

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഓസ്‌കാര്‍ അവാര്‍ഡ് കൊണ്ട് ഒരു വിലയുമില്ല. വിലയുണ്ടാവണമെങ്കില്‍ കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റ് വേണം. എങ്കിലേ ഏതു ഓസ്‌കാറും അംഗീകരിക്കപ്പെടൂ. സിനിമാ സംവിധായകന്‍ കമല്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റാണ് കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റ്....

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

നിയമസഭക്കകത്തു വെച്ച് കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പിലിനോട് അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ തോറ്റു പോകുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് ചിലരുടെ പക്ഷം. ഷംസീര്‍...

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

ഗുരുവായൂരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം, കാടാമ്പുഴ ഭഗവതി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയ സ്റ്റിക്കറുകള്‍ ചില ഭക്തര്‍ വീട്ടില്‍ ഒട്ടിക്കാറുണ്ട്. ഇനി ഇതൊക്കെ പറിച്ചു കളഞ്ഞ് പകരം...

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

സിവില്‍ സര്‍വ്വീസ് കിഴവന്മാരുടെ തടയണ

ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നു. രണ്ടു സംസ്ഥാനങ്ങളില്‍ ഭരണ തുടര്‍ച്ച. ക്രിസ്ത്യന്‍ ന്യൂനപക്ഷം ബി.ജെ.പി.ക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലും ഈ...

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

സി.പി.എം. അണ്ടിപോയ അണ്ണാനെപ്പോലെ

ത്രിപുരയില്‍ കോണ്‍ഗ്രസ്സുമായുണ്ടാക്കിയ സഖ്യം ശരിയായിരുന്നു എന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാഷ് സിദ്ധാന്തിച്ചിരിക്കുന്നത്. എന്താണ് ഈ സിദ്ധാന്തത്തിലെ ശരിയെന്ന് ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എത്ര...

ജാതിഭൂതം കോണ്‍ഗ്രസ്സിന്റെ തലയില്‍

ജാതിഭൂതം കോണ്‍ഗ്രസ്സിന്റെ തലയില്‍

റായ്പൂരിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചത്തുപണിയെടുത്തത് ഒരു കു ടം തുറന്നുകിട്ടാനായിരുന്നു. പണ്ട് കടലില്‍ നിന്ന് മുക്കുവനു കിട്ടിയതുപോലുള്ള ഒരു കുടം. 1974-ല്‍ അന്നത്തെ...

ഡിഫി എന്നാല്‍ ദേവസ്വം ഭജനസംഘം

ഡിഫി എന്നാല്‍ ദേവസ്വം ഭജനസംഘം

ഡിവൈഎഫ്‌ഐ എന്നത് തൊട്ടാല്‍ തെറിക്കുന്ന, കമ്മ്യൂണിസ്റ്റ് വീര്യം പൊട്ടിത്തെറിക്കുന്ന വിപ്ലവ സംഘടനയൊന്നുമല്ല. വിപ്ലവവീര്യം പോയിട്ട് രാഷ്ട്രീയം പോലുമില്ല ആ യുവജനസംഘടനയ്ക്ക്. ദേവസ്വം ക്ഷേത്രങ്ങളില്‍ കൈമണി കൊട്ടി സന്ധ്യാവേളകളില്‍...

വിജയന്‍ സഖാവിന്റെ പോലീസിന് ആര്‍.എസ്.എസ്. ബന്ധം?

വിജയന്‍ സഖാവിന്റെ പോലീസിന് ആര്‍.എസ്.എസ്. ബന്ധം?

ആര്‍.എസ്.എസ്സുകാര്‍ പ്രതികളായ കേസിലെ തെളിവുകള്‍ വിജയന്‍ സഖാവിന്റെ പോലീസ് നശിപ്പിക്കുന്നു? മാര്‍ക്‌സിസ്റ്റ് പോലീസിന് സംഘി ബന്ധമോ? കേസ് നിസ്സാരമായതല്ല, ഇടതു നേതാക്കളുടെ മാനസപുത്രന്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച...

ഊരുവിലക്കില്‍ തീരുമോ ജമാഅത്തെ ഇസ്ലാമിക്കുള്ള ശിക്ഷ?

ഊരുവിലക്കില്‍ തീരുമോ ജമാഅത്തെ ഇസ്ലാമിക്കുള്ള ശിക്ഷ?

കഴിഞ്ഞ ജനുവരി 14ന് ആര്‍.എസ്. എസ്സിനെ തൊട്ട് ഹറാമായിത്തീര്‍ന്നിരിക്കുന്നു ജമാഅത്തെ ഇസ്ലാമി. ഇത് ലീഗു തറവാട്ടിലെ ഒന്നാം കാര്യസ്ഥന്‍ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഫത്വയാണ്. ആര്‍.എസ്.എസ്സുകാരുമായി ദല്‍ഹിയില്‍ വെച്ച്...

കേരളത്തിനും വേണ്ടേ ഇതുപോലൊരു കോടതി വിധി?

കേരളത്തിനും വേണ്ടേ ഇതുപോലൊരു കോടതി വിധി?

പിന്‍വാതില്‍ നിയമനം വഴി സ്വന്തക്കാരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരുകിക്കയറ്റുന്ന ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ തലക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വക നല്ലൊരു കൊട്ട്. സര്‍വ്വീസില്‍ തിരുകിക്കയറ്റിയവരെ പിരിച്ചുവിടാന്‍ മാത്രമല്ല...

കേരളത്തിലെ ഉമ്മമാര്‍ കേള്‍ക്കട്ടെ ഈ കരച്ചില്‍

കേരളത്തിലെ ഉമ്മമാര്‍ കേള്‍ക്കട്ടെ ഈ കരച്ചില്‍

ലബനോണിലെ ഉമ്മമാരുടെ കരച്ചില്‍ കേരളത്തിലെ ഉമ്മമാരുടെ ചെവിയില്‍ എത്താത്തതെന്ത്? തൃശ്ശൂരില്‍ ഇയ്യിടെ നടന്ന ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ അവതരിപ്പിച്ച ലബനീസ് ഉമ്മമാരുടെ കഥപറയുന്ന ആ...

ആര്‍.എസ്.എസ്. പട്ടിണിയിലായതു തന്നെ

ആര്‍.എസ്.എസ്. പട്ടിണിയിലായതു തന്നെ

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ എന്ന മുസ്ലിം സംഘടന ഒരു ഉഗ്രപ്രതിജ്ഞയെടുത്തിരിക്കുന്നു. ഇനി അവരുടെ ഒരു പരിപാടിക്കും ആര്‍.എസ്.എസ്സുകാരെയോ ബി.ജെ.പിക്കാരെയോ വിളിക്കില്ല എന്നതാണ് ആ ഉഗ്രപ്രതിജ്ഞ. ഇത് കേട്ടാല്‍...

ആദ്യം മുസ്ലിം, പിന്നെ കമ്മ്യൂണിസ്റ്റ്

ആദ്യം മുസ്ലിം, പിന്നെ കമ്മ്യൂണിസ്റ്റ്

ഒരു കമ്മ്യൂണിസ്റ്റുകാരന്‍ തന്റെ വിശ്വാസ്യത തെളിയിക്കാന്‍ സത്യം ചെയ്യേണ്ടത് ചെങ്കൊടിയേയും അരിവാള്‍ ചുറ്റികയേയും പിടിച്ച് ആണയിട്ടു കൊണ്ടാണോ? നിയമസഭയില്‍ സഖാവ് ദൃഢപ്രതിജ്ഞയെടുത്തു എന്നൊക്കെ പറയുന്നത് ഹിന്ദുക്കള്‍ക്കു മാത്രം...

സച്ചിദാനന്ദന്‍ നക്ഷത്രമെണ്ണി

സച്ചിദാനന്ദന്‍ നക്ഷത്രമെണ്ണി

കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് പാദസേവകനായ സച്ചിദാനന്ദ കവി എന്ന സച്ചിദാനന്ദ മുക്രിക്ക് നക്ഷത്രമെണ്ണുന്ന വിധത്തിലുള്ള ഒരു പ്രഹരം കിട്ടി. ഒരു ഒന്നൊന്നര അടി. കൈ കൊണ്ടല്ല വാക്കു കൊണ്ടാണ്...

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

മഷിയിട്ട് നോക്കിയാലും കേരളത്തില്‍ ജാതിയെ കണികാണാന്‍ കിട്ടില്ല. കാരണം കേരളം ഭരിക്കുന്നത് വിജയന്‍ സഖാവാണ്. നൂറുകൊല്ലം മുമ്പ് ശ്രീനാരായണഗുരുദേവന്‍ പ്രഖ്യാപിച്ചത് 'നമുക്ക് ജാതിയില്ല' എന്നാണ്. എന്നാല്‍ വിജയന്‍...

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

ഹര്‍ത്താലിന്റെ പേരില്‍ പൊതുസ്വത്തു നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരുടെ സ്വത്തു കണ്ടുകെട്ടാന്‍ ഹൈക്കോടതി ശാസന നല്‍കിയപ്പോള്‍ ഏറ്റവുമധികം ഹൃദയവേദനയുണ്ടായത് ഇസ്ലാമിക തീവ്രവാദികള്‍ക്കായിരുന്നില്ല; കേരള സര്‍ക്കാരിനും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കുമായിരുന്നു. ഹൈക്കോടതി...

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

കെ.വി. തോമസ് പുണ്യാളന്റെ ചിത്രത്തിനു മുകളില്‍ 'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സമരണ' എന്നും താഴെ മുഖ്യമന്ത്രി വിജയന്‍ സഖാവ് എന്നും എഴുതിയ ഒരു പരസ്യം ചില നസ്രാണി...

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

വലതു കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണെങ്കിലും തങ്ങളാണ് യഥാര്‍ത്ഥ ഇടതന്മാര്‍ എന്നാണ് സി.പി.ഐയുടെ അവകാശവാദം. ഇയ്യിടെ ആ പാര്‍ട്ടിക്ക് വല്ലാത്ത സ്ഥലജലവിഭ്രാന്തി. തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നു നിശ്ചയമില്ലാത്ത സ്ഥിതി....

സ്വയം കൊല്ലുന്ന രാഹുല്‍

സ്വയം കൊല്ലുന്ന രാഹുല്‍

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര റിപ്പബ്ലിക് ദിനത്തില്‍ ശ്രീനഗറില്‍ എത്തുമ്പോഴേയ്ക്കും രാജ്യത്ത് വലിയ മാറ്റം സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ്സിലെ ജ്യോത്സ്യന്മാര്‍ പറയുന്നത്. ഈ മാറ്റം കാണാന്‍ ലോകനേതാക്കള്‍...

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

ഭരണഘടന പഠിപ്പിക്കാന്‍ സജി ചെറിയാനെ ഏല്പിക്കാം

കേരളത്തിലെ കുട്ടികള്‍ ഭരണഘടനാ മൂല്യങ്ങള്‍ പഠിക്കാത്തതുകൊണ്ടാണ് വഴിതെറ്റിപ്പോകുന്നത് എന്ന് ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസവകുപ്പിനു കലശലായ സംശയം. അതുകൊണ്ട് എസ്.സി.ഇ.ആര്‍.ടി സ്‌കൂള്‍ കുട്ടികളെ ഭരണഘടനപഠിപ്പിക്കാന്‍ പോകുകയാണ്. ഇതിനായി സ്‌കൂളുകളില്‍ ലീഗല്‍...

സഖാവ് കാരാട്ട് പാര്‍ട്ടിക്ക് പുറത്താകുമോ?

സഖാവ് കാരാട്ട് പാര്‍ട്ടിക്ക് പുറത്താകുമോ?

ഒഡീഷയില്‍ ആര്‍.എസ്.എസ്സുകാര്‍ ആയിരം സ്‌കൂളുകള്‍ നടത്തുന്നുണ്ടെന്നും ഇത്തരം മേഖലയില്‍ ഇടതുസാന്നിദ്ധ്യം ദുര്‍ബലമാണെന്നും ഒരു സഖാവ് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിനോട് പറഞ്ഞതിന്റെ പൊരുള്‍ സഖാവിന്റെ ബുദ്ധിയില്‍...

മുസ്ലിംലീഗ് കേവല വര്‍ഗ്ഗീയമല്ല; തീവ്രവര്‍ഗ്ഗീയം

മുസ്ലിംലീഗ് കേവല വര്‍ഗ്ഗീയമല്ല; തീവ്രവര്‍ഗ്ഗീയം

മുസ്ലിംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയല്ല, മതേതര പാര്‍ട്ടിയാണ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ സഖാവ് പ്രഖ്യാപിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത് ലീഗ് നേതാക്കന്മാരാണ്. അവര്‍ക്ക് ഗോവിന്ദന്റെ വാക്കില്‍ വിശ്വാസം...

Page 11 of 24 110111224

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.