ജയരാജന്റെ മോര്‍ച്ചറി പാര്‍ട്ടി
കണ്ണൂരിലെ സഖാക്കളാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ മാര്‍ക്‌സിസ്റ്റ് എന്ന പദത്തിന് വൈരുദ്ധ്യാത്മക ഭൗതികവാദ സൗന്ദര്യശാസ്ത്രപ്രകാരമുള്ള അര്‍ത്ഥം വ്യാഖ്യാനിച്ചത്. അക്കാര്യത്തില്‍ ജയരാജന്മാരാണ് മുമ്പന്മാര്‍. ഒരു ജയരാജന്‍ ശൂംഭന്‍ എന്ന...












































