Friday, June 9, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഇതുകേട്ടില്ലേ?

പു.ക.സ ഡിറ്റക്റ്റീവ് !

ശാകല്യന്‍

Print Edition: 14 April 2023

മുമ്പൊക്കെ പു.ക.സയുടെ തലപ്പത്തുള്ളവര്‍ക്ക് സാഹിത്യ ഭ്രമമായിരുന്നു. ഇന്ന് ആ കസേരയിലെത്തുന്നവര്‍ക്ക് ആര്‍.എസ്. എസ്. വിരോധം മൂത്ത് ഭ്രാന്താകുകയാണ്. ഇതിന് മുമ്പ് പു.ക. സയുടെ തലപ്പത്തിരുന്ന ഊശാന്താടിക്കാരന്‍ സംഘപരിവാര്‍ വിരോധം മൂത്ത് ഇസ്ലാമിസ്റ്റുകളുടെ സാഹിത്യ ചാവേറായി മാറി. ഇപ്പോഴത്തെ ജന. സെക്രട്ടറി അശോകന്‍ ചെരുവില്‍ സംഘപരിവാര്‍ വിരോധം മൂത്ത് ബ്രാഹ്‌മണിക്കല്‍, മത ഭീകരരാഷ്ട്രീയം എന്നൊക്കെ പിച്ചും പേയും പറയുന്ന പരുവത്തിലാണ്. എന്നാലും അദ്ദേഹം സ്റ്റാലിന്റെ രഹസ്യാന്വേഷണ സംഘത്തെ തോല്പിക്കുന്ന ഡിറ്റക്റ്റീവാണ്. വലിയൊരു പ്രഹേളികക്കല്ലേ അദ്ദേഹം രണ്ടു നാള്‍ കൊണ്ട് വഴി കണ്ടെത്തിയത്. ആംഗ്ലോ ഇന്ത്യന്‍ സാഹിത്യകാരന്‍ ഫ്രാന്‍സിസ് നെറോണ സര്‍ക്കാര്‍ സര്‍വ്വീസിലെ ജോലി രാജിവെക്കുന്നു. ഉപജീവനമോ അതിജീവനമോ ഏതു വേണമെന്ന ചോദ്യം വന്നപ്പോള്‍ ജോലി ഉപേക്ഷിച്ചു എന്നാണദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അവിടെ നിന്നും അശോകന്‍ ഡിറ്റക്റ്റീവിന്റെ അന്വേഷണം ആരംഭിക്കുന്നു. നെറോണയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള കക്കുകളി എന്ന നാടകത്തിനെതിരെ പാതിരിമാര്‍ പരാതിപ്പെട്ടതും നെറോണ മാപ്പു പറഞ്ഞതായി കേള്‍ക്കുന്നതും അന്വേഷണ വിഷയമല്ല. മാസ്റ്റര്‍പീസ് നോവലിനെതിരെ ഒരു ഇടതു സാഹിത്യകാരനും പ്രവാസി ജീവിതം കഥയാക്കിയ നോവലിസ്റ്റും നിരവധി പുരസ്‌കാരം നേടിയ ആളുമായ വ്യക്തി പരാതി നല്‍കി എന്ന ജനസംസാരവും അന്വേഷണ വിഷയമല്ല. ഇതൊന്നും അശോകന്‍ ഡിറ്റക്റ്റീവിന്റെ ഭൂതക്കണ്ണാടിയില്‍ തെളിയില്ല. ഇടതുസര്‍ക്കാറിന്റെ സര്‍വ്വീസിലെ ഒരു എഴുത്തുകാരനും ഒരു പ്രശ്‌നവുമില്ല എന്ന് സഖാവ് അശോകന് ഉറപ്പുള്ളതിനാല്‍ ആ വശം നോക്കുകയേ വേണ്ട. ജനകീയ സര്‍ക്കാര്‍ എഴുത്തിന് അനുകൂല നിലപാടേ എടുക്കൂ എന്ന ചുകപ്പന്‍ തിമിരം കാരണം ഭൂതക്കണ്ണാടിയില്‍ ഈ വശം ക്ലിയര്‍. പിന്നെ നോട്ടം നെറോണ ജോലി ചെയ്ത ജുഡീഷ്യറിയിലേക്കാണ്. അവിടെ സഖാവ് കണ്ടത് ഫ്യൂഡല്‍ മേധാവിത്തമാണ്. എന്നാലും കുഴപ്പമില്ല. അതും കഴിഞ്ഞ് ഭൂതക്കണ്ണാടിയില്‍ തെളിഞ്ഞത് ഭീകര ദൃശ്യങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന മതഭീകര രാഷ്ട്രീയ പാര്‍ട്ടിക്കു കീഴില്‍ രാജ്യത്തെ ജയില്‍ നിറയെ എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും. ഇത്തരം ഭരണത്തില്‍ എങ്ങനെ നെറോണയ്ക്ക് ജോലിയില്‍ തുടരാനാകും? പുകസ തലപ്പത്തു നിന്ന് ഇദ്ദേഹത്തെ സംസ്ഥാന പോലീസിന്റെ ഇന്റലിജന്റസ് തലപ്പത്തേക്ക് മാറ്റേണ്ട കാലം അതിക്രമിച്ചില്ലേ വിജയന്‍ സഖാവേ?

അശോകന്‍ സഖാവിന്റെ കുറ്റാന്വേഷണ ഗവേഷണം കണ്ടു ജനം അന്തിച്ചു നില്ക്കുമ്പോള്‍ സാഹിത്യ ലോകത്തെ ചിലര്‍ ചോദിക്കുകയാണ് ആരാണ് നെറോണയെ വേട്ടയാടുന്നതെന്ന്. ജോലി രാജി വെച്ചിട്ടും തുറന്നു പറയാന്‍ അയാള്‍ക്കെന്താണ് മടി? ഒരു വിവാദമുണ്ടാക്കി പുസ്തകം വിറ്റഴിയാന്‍ നോവലിസ്റ്റും പ്രസാധകരും കളിച്ച കളിയല്ലേ ഈ രാജി നാടകം? അതല്ലേ പ്രസാധകരുടെ പത്രത്തില്‍ മാത്രം അഭിമുഖം വന്നത്. അവിടെയും പരാതിക്കാരനെ വെളിപ്പെടുത്താന്‍ മടിയെന്തിന്? ഇത് സാഹിത്യകാരന്മാര്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ നെറോണയ്ക്ക് പിന്തുണയുമായി ഒരു പട തന്നെ രംഗത്തു വരില്ലായിരുന്നോ?

ShareTweetSendShare

Related Posts

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

മമതക്ക് തലവേദനയായി ഹൈക്കോടതി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

മോദിയുഗത്തിലെ വിദേശനയം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies