ജയരാജന്റെ നായ; മോദിയുടെ നായക്കുട്ടി
നായ കടിക്കാന്‍ വന്നാല്‍ ആരും ഓടിക്കയറുക സ്വന്തം വീട്ടിലേക്കാണ്. അവിടെയാണ് സുരക്ഷിതസ്ഥലം. കുട്ടികള്‍ സുഖമായി ഉറങ്ങുക സ്വന്തം വീട്ടിലാണ്. കണ്ണൂരില്‍ കെ.എസ്.ടി.എ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഇ.പി. ജയരാജന്‍...
നായ കടിക്കാന്‍ വന്നാല്‍ ആരും ഓടിക്കയറുക സ്വന്തം വീട്ടിലേക്കാണ്. അവിടെയാണ് സുരക്ഷിതസ്ഥലം. കുട്ടികള്‍ സുഖമായി ഉറങ്ങുക സ്വന്തം വീട്ടിലാണ്. കണ്ണൂരില്‍ കെ.എസ്.ടി.എ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഇ.പി. ജയരാജന്‍...
രാജ്യത്തെ 'മതേതര' രാഷ്ട്രീയക്കാര്‍ക്കു വഴി കാട്ടാന്‍ വിശുദ്ധ ആന്റണി തിരുമേനി ഒരു സുവിശേഷം പുറത്തിറക്കിയിരിക്കുന്നു. മോദിയുടെ ഭരണം അവസാനിപ്പിക്കാനുള്ള സൂത്രവാക്യമാണ് ഈ സുവിശേഷത്തിലുള്ളത് എന്നതിനാല്‍ ഇത് നിസ്സാരമായി...
തമാശകേട്ടാല്‍ മനസ്സിലാകാത്ത അരസികന്മാര്‍ ഉണ്ടായാല്‍ എന്തു ചെയ്യും? അത്തരമൊരു ഗതികേടിലായി മുസ്ലിംലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുള്‍ വഹാബ്. സഭയ്ക്കകത്തെ പ്രസംഗത്തിനിടയില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തിന്റെ അംബാസിഡറാണ് എന്ന്...
സമസ്ത ഓഫീസില്‍ നിന്ന് കത്തീബുകള്‍ക്കയച്ച കത്ത് ചോര്‍ന്നെങ്കിലും കാബൂളിലെ താലിബാന്‍ ആസ്ഥാനത്തുനിന്നും സമസ്തയ്ക്ക് അയച്ച കത്ത് ആരും പത്രക്കാര്‍ക്ക് ചോര്‍ത്തിക്കൊടുത്തില്ല എന്ന സമാധാനത്തിലാണ് സമസ്ത നേതാക്കള്‍ എന്നാണ്...
കേരളത്തിലെ മുസ്ലിംസംഘടനകള്‍ സ്ഥലജലവിഭ്രാന്തിയിലാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഇസ്ലാമിനെ നശിപ്പിക്കുന്നവരാണ് എന്ന് സമുദായത്തെ പാടിപഠിപ്പിച്ചവര്‍ക്ക് ആകെ ആശയക്കുഴപ്പം. ഇപ്പോള്‍ അവരെക്കാള്‍ വലിയ സമുദായ സ്‌നേഹികളായിരിക്കുന്നു കമ്മ്യൂണിസ്റ്റുകാര്‍. വഖഫ് ബോര്‍ഡ് നിയമനം...
കേരള മുഖ്യന്‍ വിജയന്‍ സഖാവിന് ഭീകരരാജ്യവും സയണിസ്റ്റു രാഷ്ട്രവുമായ ഇസ്രായേലിനോട് ഇയ്യിടെയായി ഏറെ പ്രിയം തോന്നിത്തുടങ്ങിയിരിക്കുന്നു. ഇസ്രായേലിന്റെ ദക്ഷിണേന്ത്യന്‍ കൗണ്‍സല്‍ ജനറല്‍ തമ്മിബെന്‍ഹൈമിനെ സഖാവ് പൂച്ചെണ്ട് നല്‍കി...
ദളിത് മുസ്ലിങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കി സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്നു ദേവബന്ദിലെ ജംഇയ്യത്ത് ഉലമാ ഹിന്ദ് സുപ്രീം കോടതിയില്‍ പരാതി നല്കിയിരിക്കുന്നു. രാജ്യത്തെ മുസ്ലിങ്ങളുടെ...
സംവിധായകന്‍ കഥാപാത്രമായി പരിണമിക്കുക എന്നത് ചില്ലറ കാര്യമല്ല. അതുല്യ പ്രതിഭകള്‍ക്കേ അത് സാധിക്കൂ. ലോകസിനിമാരംഗത്ത് സത്യജിത്ത് റായിയെ പോലുള്ള ആള്‍ക്കാര്‍ക്ക് പോലും സാധിക്കാത്ത ഈ ദിവ്യമായ കഴിവ്...
ഭാരതം സുരക്ഷിത പ്രദേശമാണെന്നും മുംബൈയിലൂടെ യാത്രചെയ്യുമ്പോള്‍ തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയവരെ ഉടന്‍ തന്നെ പോലീസ് പിടികൂടിയെന്നും ഒരു ദക്ഷിണ കൊറിയന്‍ യുവതി ട്വിറ്ററില്‍ കുറിച്ചതു കണ്ട് കേരളത്തിലെ...
ജീവനുള്ള കളിപ്പാട്ടങ്ങളെക്കൊണ്ട് കളിക്കാന്‍ സി.പി.എമ്മിന് നല്ല ഹരമാണ്. ഈ കളിപ്പാട്ടം മുസ്ലിമാകണമെന്നകാര്യത്തിലും പാര്‍ട്ടിയ്ക്ക് നിര്‍ബ്ബന്ധമുണ്ട്. കുറെകാലം കളിച്ചത് ബാബരി കമ്മറ്റി എന്ന കളിപ്പാട്ടം കൊണ്ടായിരുന്നു. അതിനു കളിപ്പാട്ടത്തെ...
ഇന്ത്യാ മഹാരാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് സ്വര്‍ഗ്ഗ ഭൂമിയായ കേരളത്തില്‍ സര്‍വ്വത്ര നാസ്തിക ആത്മീയതയുടെ വിളയാട്ടം. വര്‍ഷങ്ങള്‍ക്കുമുമ്പ് പി.കൃഷ്ണപിള്ളയുടെ ജന്മഗൃഹം തീയിട്ടതും നാലു വര്‍ഷം മുമ്പ് മാര്‍ക്‌സിസ്റ്റ് സഹയാത്രികനായ...
കേരളത്തിനിപ്പോള്‍ പച്ച പ്രാന്താണ്. അല്ലെങ്കിലും കേരള രാഷ്ട്രീയം അങ്ങനെയാണ്; ദേശീയ രാഷ്ട്രീയത്തിനു നേരെ കുട്ടിസ്രാങ്കിനെ പോലെയേ നില്‍ക്കൂ. 1977-ല്‍ ''ഉത്തരേന്ത്യന്‍ നിരക്ഷര'' ഭാരതം ഇന്ദിരയുടെ ഫാസിസ്റ്റു ഭരണത്തെ...
ദല്‍ഹിയിലെ എ.ഐ.സി.സി. ആ സ്ഥാനത്ത് ഒരാള്‍ ഈച്ചയെയും ആട്ടി ഇരിപ്പുണ്ട് - മപ്പണ്ണ മല്ലികാര്‍ജുന ഖാര്‍ഗെ! സോണിയയും മകനും കൂടി 24 വര്‍ഷം ഇരുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ...
പാര്‍ട്ടി സാഹിത്യം നിര്‍ത്തി രാമായണം വായിക്കാന്‍ തുടങ്ങിയപ്പോഴാണ് ജി. സുധാകരന് 'നഷ്ടപ്പെടുവാനില്ലൊന്നും കൈവിലങ്ങുകളല്ലാതെ' എന്നതിന്റെ അര്‍ത്ഥം ശരിക്കും പിടികിട്ടിയത്. വലിയ സഖാക്കള്‍ കൈനിറയെ വാരിക്കൂട്ടിയപ്പോള്‍ സിദ്ധാന്തത്തിന്റെ കൈവിലങ്ങുമായി...
കേരളത്തില്‍ സര്‍വ്വ സംവിധാനങ്ങളോടും കൂടി 142 ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ പോകുന്നു. യൂനിസെഫില്‍ (യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്) നിന്നാണ് ഇതിനുള്ള ഫണ്ടും പരിശീലനവും...
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് മറവിരോഗം പടര്‍ന്നു പിടിക്കുന്നു. സാധാരണ മറവിരോഗമല്ല ഇത്. സംഗതി സ്വല്പം ഗൗരവമുള്ളതാണ്. ചെയ്ത കാര്യങ്ങളൊക്കെ ഓര്‍മ്മയുണ്ടെങ്കിലും ചിലതുമാത്രം എത്ര ഓര്‍ത്തിട്ടും മനസ്സില്‍ തെളിയുന്നില്ല....
ചൈനീസ് പൗരന്മാര്‍ക്ക് പാകിസ്ഥാനില്‍ രക്ഷയില്ലെങ്കിലും പാക് ഭീകരന്മാരെ രക്ഷിക്കുന്ന കാര്യത്തില്‍ ചൈന ഒരു കുറവും വരുത്തുന്നില്ല. കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട്...
ഗവര്‍ണര്‍മാര്‍ക്കെതിരെ ഒരു കെട്ടുപരാതിയുമായി സി.പി.എം. നേതാവ് സീതാറാം യച്ചൂരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ സംഘം രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ മുഖം കാണിച്ചുവത്രെ. ഗവര്‍ണര്‍മാരെ മുന്‍നിര്‍ത്തി ബി.ജെ.പി. രാഷ്ട്രീയക്കരുനീക്കം നടത്തുന്നു...
ദീപാവലിനാളില്‍ തന്റെ പൂജാമുറിയിലിരുന്ന് ലക്ഷ്മീപൂജ നടത്തുമ്പോള്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഒരു തോന്നല്‍. ലക്ഷ്മിയുടെ കയ്യിലെ നിധികുംഭം തന്റെ നേരെ വര്‍ഷിക്കുന്നു എന്ന്. അതില്‍ നിന്ന്...
വിദ്വേഷ പ്രസംഗകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി ദല്‍ഹി, യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാറുകളോട് ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ സുഖമായി സ്വപ്‌നം കണ്ടു; മോദിയും യോഗിയും ജയിലില്‍ പോകുന്നത്. കണ്ണുതുറന്നപ്പോള്‍...
ഇടതുനേതാക്കള്‍ മത്സരിച്ചു തേങ്ങയുടക്കുമ്പോള്‍ ഒരു ചിരട്ടയെങ്കിലും ഉടക്കേണ്ടേ എന്നാണ് എം.എ.ബേബി സഖാവിന്റെ ചിന്ത. അതിനൊരു അവസരം കോണ്‍ഗ്രസ് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. കുറച്ചു കാലത്തിനകം അസംതൃപ്തരായ മൂന്നു കോണ്‍ഗ്രസ്...
ശിവന്‍കുട്ടി സഖാവ് വിദ്യാഭ്യാസമന്ത്രിയായ കാലത്തെക്കുറിച്ച് പഠിക്കാന്‍ വിദേശത്തു നിന്നു ഗവേഷക സംഘം വരുന്നു എന്നു ചില ട്രോളര്‍മാര്‍ കുശുമ്പുപറയുന്നുണ്ട്. ഇടതു സര്‍ക്കാരിന്റെ നവോത്ഥാന വിപ്ലവവും വിദ്യാഭ്യാസ...
1962ല്‍ ഇ.എം.എസ്സിന് ഒരു നമ്പൂരിശങ്ക - ചൈന കയ്യേറിയ ഭാരതത്തിന്റെ മണ്ണ് 'അവര്‍ അവരുടെതെന്നും നാം നമ്മുടെതെന്നും പറയുന്ന' സ്ഥലമാണെന്ന്. റഷ്യക്കൊപ്പം നിന്നവരും ചൈനീസ് കമ്മ്യൂണിസം അലര്‍ജിയായി...
നവംബര്‍ ഒന്നിനു മുമ്പ് നിങ്ങളുടെ വാതിലില്‍ ഒരു മുട്ടു കേള്‍ക്കാം. 'പത്മ വേണോ ചേട്ടാ പത്മ' എന്ന ചോദ്യവും. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള പത്മകള്‍ നവംബര്‍...
ഹിന്ദുത്വവല്‍ക്കരണത്തെ പല്ലും നഖവും ഉപയോഗിച്ചു പ്രതിരോധിക്കുന്ന കക്ഷിയാണ് സി.പി.എം എന്നാണ് അവരുടെ അവകാശവാദം. കാവി കണ്ട സഖാവ് എന്നതു ചുകപ്പു കണ്ട കാളയ്ക്ക് തുല്യമാണത്രെ. തലശ്ശേരി കള്ള്...
ഒരു ത്രില്ലര്‍ സിനിമയിലെന്നപോലെ കാനം സഖാവ് വാള്‍ ആഞ്ഞു വീശി. ഇസ്മയില്‍ സഖാവും ദിവാകരന്‍ സഖാവും അതാ താഴെ വീണു പിടയുന്നു. ചോര ചീറ്റുന്ന നെഞ്ചില്‍ കയ്യമര്‍ത്തി...
പണ്ട് ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ അതേ സ്ലോമോഷനില്‍ ആണ് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട ഇപ്പോഴും മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ നീക്കം. സാവകാശത്തില്‍ മതി...
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോഴാണ് ആ തീവ്രവാദി സംഘടനയോട് ഹൃദയബന്ധം ഉള്ള എത്രപേരുണ്ട് ഈ സംസ്ഥാനത്തില്‍ എന്ന് കേരള ജനതയ്ക്ക് കൃത്യമായി ബോധ്യമായത്. കോണ്‍ഗ്രസിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതാക്കള്‍...
ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ദല്‍ഹിയിലെ ഹൃദയഭാഗത്തുള്ള കസ്തൂര്‍ബാ റോഡിലെ മുസ്ലിം പള്ളി സന്ദര്‍ശിച്ചു എന്നറിഞ്ഞപ്പോള്‍ ഹൈദരാബാദിലിരുന്ന് ഒവൈസി ഒന്നു ഞെട്ടി. ഞെട്ടല്‍ അവിടെയും നിന്നില്ല....
ഇറാനിലെ മുസ്ലിം സ്ത്രീകള്‍ അറപ്പോടെ വലിച്ചെറിയുന്ന ഹിജാബ് ഇവിടുത്തെ മുസ്ലിം സ്ത്രീകള്‍ അണിയണമെന്നു ഭാരതത്തിലെ മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡിനും ചില മുസ്ലിം സംഘടനകള്‍ക്കും നിര്‍ബ്ബന്ധം. അതിനായി അവര്‍...
Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]