ലേഖനം

പരാക്രമത്തിന്റെ കൊടുമുടിയില്‍ വിക്രം ബത്ര

ധീരതയുടെ ഇതിഹാസം! സാധാരണ സൈനികര്‍ക്ക് ഒരിക്കലും അനുകരിക്കാന്‍ കഴിയാത്ത ധീരതയുടെ കൊടുമുടിയിലാണ് വിക്രം ബത്രയുടെ സ്ഥാനം. കാര്‍ഗില്‍ യുദ്ധത്തില്‍ പരം വീര്‍ചക്ര നേടിയെന്നു മാത്രമല്ല അദ്ദേഹം സ്വജീവന്‍...

Read more

കോഴിക്കോട് സര്‍വ്വകലാശാലയില്‍ അക്കാദമിക താല്‍പര്യമോ ദേശവിരുദ്ധ രാഷ്ട്രീയമോ?

കോഴിക്കോട് സര്‍വ്വകലാശാല വീണ്ടും ദേശദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിവാദത്തില്‍ പെട്ടിരിക്കയാണ്. ബി.എ.ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കുളള മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയുടെ ഭാഗമായാണ് 'ബ്രേക്കിംഗ് ഇന്ത്യ' ശക്തികളുടെ പ്രമുഖ വക്താവായ...

Read more

രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മരണമണി (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 32)

പ്രൊട്ടസ്റ്റന്റ് സഭ വലിയവിളവെടുപ്പിന് വലവിരിച്ച ഒരു വിഭാഗമാണ് നാടാര്‍. മറ്റുള്ള എല്ലാ വിഭാഗങ്ങളെക്കാളും ജാതി അഭിമാനികളായിരുന്നു ഇവര്‍ എന്നുള്ളതുകൊണ്ടു തന്നെ സായിപ്പിന്റെ ജാതിക്കളി വന്‍തോതില്‍ ഇവര്‍ക്കിടയിലുണ്ടായി. ഇന്ത്യന്‍...

Read more

രാമായണത്തിലെ മാനേജ്‌മെന്റ് ചിന്തകള്‍

നിരവധി തവണ ചര്‍ച്ച ചെയ്യുമ്പോഴെല്ലാം പുത്തന്‍ ആശയങ്ങള്‍ ലഭ്യമാകുന്നു എന്നതാണ് രാമായണ കാവ്യത്തിന്റെ പ്രത്യേകത. രാമന്റെ ജീവിതയാത്രയാണ് രാമായണത്തിന്റെ ഇതിവൃത്തം. പുരുഷോത്തമനായ രാമന്‍ ധര്‍മ്മബോധത്തിന്റെയും കര്‍മ്മധീരതയുടെയും പൂര്‍ണ്ണരൂപമാണ്....

Read more

എന്തുകൊണ്ട് റാഫേല്‍?

അങ്ങനെ വലിയൊരു കാത്തിരിപ്പിന് ശേഷം റാഫേല്‍ വിമാനങ്ങള്‍ എത്തി. മള്‍ട്ടി റോള്‍ യുദ്ധവിമാനങ്ങളില്‍ ലോകത്തിലേറ്റവും മികച്ചത് എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തിയ വിമാനമാണിത്. ഭാരതം സ്വന്തമാക്കുന്ന ഈ യന്ത്രപ്പക്ഷിയെപ്പറ്റി...

Read more

പരമേശ്വരീയം 1195 കേരള ബാല്യത്തിന് കിളിപ്പാട്ടിന്റെ കരുതല്‍

മുന്‍പരിചയങ്ങളില്ലാത്തവിധം ലോകബാല്യം വീട്ടുതടങ്കലിലാക്കപ്പെട്ട രോഗവാഴ്ചയുടെ കാലത്താണ് നാം ജീവിക്കുന്നത്. പള്ളിക്കൂടത്തിലെ ഉല്ലാസങ്ങളും കളിക്കൂട്ടങ്ങളുമില്ലാതെ യാന്ത്രിക വിനോദങ്ങൡ ബന്ധിതരാകുന്ന കുട്ടികളുടെ മാനസികാരോ ഗ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. കേരളത്തില്‍ അറുപതിലേറെ...

Read more

മുറിഞ്ഞുപോയ വാല്‍ (സംഘവിചാരം 12)

സാഹോദര്യ ബന്ധത്തിന്റെ ആഴം വര്‍ണ്ണിക്കുന്ന രാമായണ ശീലുകള്‍ നാടെങ്ങുമുയരവേ, സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കുന്ന രക്ഷാബന്ധന മഹോത്സവവും കൂടി വന്നണഞ്ഞിരിക്കുകയാണല്ലോ. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ശക്തിയിലൂടെ മാത്രമേ സംഘടിപ്പിക്കാനും സാധിക്കൂ....

Read more

നിശ്ചലമായ കളിയിടങ്ങള്‍;നിശ്ശബ്ദമായ ഗ്യാലറികള്‍

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകം കെടുതികള്‍ അനവധി കണ്ടു; ചിലത് സര്‍വ്വസംഹാരകങ്ങളായ മഹായുദ്ധങ്ങളായിരുന്നു. മനുഷ്യവംശത്തെ തുടച്ചുനീക്കാനെന്ന വണ്ണം മഹാമാരികള്‍ പലതും വന്നു; ചുഴലിക്കാറ്റുകള്‍ പല പേരിലും താണ്ഡവമാടി....

Read more

സമയം (സംഘവിചാരം 11)

  വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്ര നിര്‍മ്മാണമെന്ന വളരെ വലിയൊരു ദൗത്യമാണ് രാഷ്ട്രീയ സ്വയംസേവക സംഘം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ പറയുംപോലെ ഇതത്ര എളുപ്പമല്ല. ഉദാഹരണത്തിന് ഒരു ശില്പി തന്റെ ഭാവനയില്‍...

Read more

പാലത്തായി കേസ്: മറഞ്ഞിരിക്കുന്നവരെ പുറത്തുകൊണ്ടുവരണം

ഇസ്ലാമിക ഭീകരവാദത്തിന്റെ പ്രയോക്താക്കള്‍ പുതിയ ചില പദപ്രയോഗങ്ങള്‍ സംഘടിതമായി പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാല കേരളത്തിലെ ഏറ്റവും പുതിയ വിശേഷം. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പ്രദേശത്താണ് 'ജിന്ന്...

Read more

രാമായണ ദര്‍ശനവും ദൌത്യവും

രാമായണം ഭാരതീയ ജനജീവിതത്തില്‍ നാളവും വെളിച്ചവുംപോലെ അലിഞ്ഞു ചേര്‍ന്നതാണ്. രാമായണത്തിലൂടെ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും നാം ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ നാടിനെ ഒന്നാക്കി നിര്‍ത്തുന്നതില്‍ രാമായണത്തിനുള്ള പങ്ക് അനിര്‍വചനീയമാണ്....

Read more

ക്ഷേത്രഗണിതം

മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ ക്ഷേത്രഗണിതം എന്നൊരു ഭാഗം പഠിക്കുന്നുണ്ട്. ചതുരം, ത്രികോണം, ഷഡ്ഭുജം, വൃത്തം, ദീര്‍ഘവൃത്തം തുടങ്ങിയ ജ്യാമിതീയ ഘടനകളാണ് ഇവടെ പഠിക്കുന്നത്. സംഗതി വേറൊന്നുമല്ല....

Read more

സമാജോദ്ധാരണത്തിന് സാഹോദര്യത്തിന്റെ കൈത്താങ്ങ്‌

ലോകത്തിന് ഭാരതം ഉദാത്തമായ നിരവധി ആശയങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്. 'ലോകാസമസ്താ സുഖിനോ ഭവന്തു', 'വസുധൈവ കുടുംബകം'തുടങ്ങി മാനവികതയുടെ പരകോടിയിലേക്കു വ്യക്തിയെ നയിക്കുന്ന ഉദാത്ത വീക്ഷണങ്ങള്‍ നിരവധിയുണ്ട്. ഇത്തരം...

Read more

തിലകന് സ്മാരകങ്ങള്‍ ഉയരട്ടെ

'സ്വാതന്ത്ര്യം എന്റെ ജന്‍മാവകാശമാണ് അത് ഞാന്‍ നേടുക തന്നെ ചെയ്യും.' ഇത്രയും വ്യക്തമായും സുദൃഢമായും നിര്‍വ്വചനം നല്‍കി സ്വാതന്ത്ര്യത്തിനുള്ള അഭിവാഞ്ഛ ജനങ്ങളിലേക്ക് എത്തിക്കാന്‍ മറ്റൊരു മുദ്രാവാക്യത്തിനും ഇന്നേവരെ...

Read more

മലപ്പുറം; അത് വേറെ ലെവലാണ് !

മലപ്പുറത്തെ അതിരുവിട്ട് തള്ളി ഉയര്‍ത്തേണ്ട. പരിധിയിലധികം ഊതിവീര്‍പ്പിച്ച് ഉയര്‍ത്തിയാല്‍ വീഴുമ്പോഴുള്ള ആഘാതം താങ്ങാന്‍ കഴിയില്ല. ശരിയാണ്, മേനകയടക്കം മലപ്പുറത്തെ കുറിച്ചു പറഞ്ഞതില്‍ പിശകുണ്ട്! അത് അവരുടെ കുറ്റവുമല്ല....

Read more

ഇന്ത്യയെ തകര്‍ക്കാന്‍ വ്യാജ ചരിത്രനിര്‍മ്മിതി (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 31)

മതപരിവര്‍ത്തനത്തിന് ദൈവ വചനങ്ങളെയോ മത ഗ്രന്ഥത്തെയോ ആശ്രയിക്കുന്നതിനെക്കാള്‍ എളുപ്പം ശ്വാസം മുട്ടിച്ച് പുറത്ത് ചാടിക്കുന്ന തന്ത്രത്തിനാണ് ഇംഗ്ലീഷ് സഭയും പദ്ധതി ഇട്ടത്. ഒരു രാജ്യത്തിന്റെ സംസ്‌കാരത്തെ നിരന്തരമായി...

Read more

കോവിഡ് കോമഡി

കോവിഡ് കാലം കോമഡിക്കാലം കൂടിയാകുന്നു. ദുരന്തങ്ങള്‍ക്കിടയിലെ കണ്ണീര്‍ മഴയത്തും ചിരിയുടെ കുട ചൂടുന്ന കാര്‍ട്ടൂണ്‍ രംഗങ്ങള്‍ കാണാം. ചരിത്രം ഈ കാലത്തെ ചില്ലു കൂട്ടിലാക്കിയെന്നുവരാം. എന്തായാലും മനുഷ്യന്റെ...

Read more

വില്‍പ്പന ചരക്കാണോ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍?

വിവാഹ കമ്പോളത്തില്‍ ഇത്ര പവന്‍ സ്വര്‍ണം, കാര്‍, തുക ഒക്കെ പറഞ്ഞുറപ്പിച്ചു കച്ചവടം നടത്താന്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ എന്താ വില്പന വസ്തുക്കളാണോ? ഒരു പെണ്‍കുഞ്ഞാണ് ജനിച്ചത് എന്ന്...

Read more

കാലം കാതോര്‍ത്ത വിധി

ശ്രീ ചിത്തിര തിരുനാള്‍ ബലരാമവര്‍മ്മ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭരണാധിപന്‍ എന്ന നിലയില്‍ നാട്ടു രാജ്യങ്ങള്‍ ഭാരതത്തിലേക്ക് ലയിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്നുള്ള ഒരു സംയുക്ത സംസ്ഥാനം...

Read more

ഹിന്ദുധര്‍മ്മ പ്രചാരണത്തിനായി പരമേശ്വര ജീവിതം

വ്യക്തിജീവിതത്തിന്റെ നിര്‍മ്മലതയും വിജ്ഞാനത്തിന്റെ പ്രഭയും ചതുരാശ്രമ നിഷ്ഠയുടെ വിശുദ്ധിയുംവഴി സനാതന ധര്‍മ്മത്തിന്റെ മഹത്വം ലോകത്തിനു മുമ്പില്‍ ഉദ്‌ഘോഷിച്ച സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ ജന്മശതാബ്ദിയാണ് ജൂലായ് 22ന്‌ തിരുവനന്തപുരം...

Read more

രാജ്യസുരക്ഷ വെല്ലുവിളികള്‍ക്ക് നടുവില്‍

ഇന്ത്യ ഇന്ന് വീണ്ടും വലിയൊരു വെല്ലുവിളിയുടെ നടുവില്‍ നില്‍ക്കുകയാണ്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെങ്കിലും അത് ശാശ്വത പരിഹാരമാണ് എന്ന് ആര്‍ക്കെങ്കിലും പറയാനാവുമെന്ന് തോന്നുന്നില്ല. കാരണം...

Read more

ചിരന്തനമായ അസ്തിത്വം (ഇത് ഉണരുന്ന ഭാരതം-തുടര്‍ച്ച)

വിദേശനയത്തിന്റെ കാര്യമെടുത്താല്‍, ഇടയ്ക്കിടെ ചേരിചേരാ നയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു. മുഴുവന്‍ ലോകരാഷ്ട്രങ്ങളുടെയും മുന്നില്‍ ഭാരതം മികച്ച രാഷ്ട്രമാവുന്നതുവരെ ഒരു യുദ്ധതന്ത്രം എന്ന നിലയില്‍ ചേരിചേരാനയം പറയുന്നത് മനസ്സിലാക്കാം. എന്നാല്‍...

Read more

സച്ചി എന്ന സ്‌നേഹിതനും സംവിധായകനും

1992ല്‍ എറണാകുളം ഗവണ്മെന്റ് ലോ കോളേജില്‍ ഒരു ക്ലാസില്‍ പഠിക്കാനെത്തിയവരായിരുന്നു ഞാനും സച്ചിയും. സച്ചി അന്ന് കൊടുങ്ങല്ലൂരിലാണ് താമസം. മാല്യങ്കര എസ്.എന്‍.എം. കോളേജില്‍ നിന്നും ബികോം ബിരുദം...

Read more

യുദ്ധങ്ങളും ശാസ്ത്രമുന്നേറ്റങ്ങളും

യുദ്ധങ്ങളുടെ ചരിത്രത്തിനു മാനവരാശിയോളം പഴക്കമുണ്ട്. മനുഷ്യന്റെ അന്വേഷണത്വരയും നിരീക്ഷണപാടവവും ഒക്കെത്തെന്നയാണ് അവനില്‍ മത്സരബുദ്ധിയും വളര്‍ത്തിയത്. ആ മത്സരബുദ്ധിയാണ് കിടമത്സരങ്ങളിലേക്കും യുദ്ധങ്ങളിലേക്കുമൊക്കെ നയിച്ചതും. ഇക്കാര്യത്തില്‍ പൗരാണികമനുഷ്യനും ആധുനിക മനുഷ്യനും...

Read more

സൂചന (സംഘവിചാരം 10)

ചെരുപ്പടുക്കലില്‍ തുടങ്ങി, നേരം പോകുവതറിയാതെ ശാഖയില്‍ ലയിച്ച് ചേര്‍ന്ന്, ദക്ഷയിലൂടെയും ആരമയിലൂടെയും പഠിച്ചതൊക്കെ സ്മരിച്ച്, മറവിയിലൂടെ ഉള്ളിലെ സ്വാര്‍ത്ഥ ചിന്തകളെ അപ്രസക്തമാക്കി, ആജ്ഞാബദ്ധരായി വളര്‍ത്തി ജീവിതത്തിന് വലിയൊരടിവരയിട്ട്...

Read more

ശ്രീപത്മനാഭം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പത്മനാഭ ദാസന്മാരായ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന സുപ്രീംകോടതി വിധി അപ്രതീക്ഷിതം എന്ന് പറയാനാകില്ല. കാരണം, കേന്ദ്രസര്‍ക്കാരും തിരുകൊച്ചിയുടെ രാജപ്രമുഖനായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ...

Read more

ഹിന്ദുമതത്തെ കടപുഴക്കാനുള്ള തന്ത്രം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 30)

1663ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍ വെച്ചുണ്ടായ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്നതോട് കൂടിയാണ് പ്രോട്ടസ്റ്റന്റ് സഭ ഔദ്യോഗികമായി ഇന്ത്യയിലെത്തുന്നത്. കാരണം ഡച്ച് ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസ രാജ്യമായിരുന്നു. പതിനാറാം നൂറ്റാണ്ട്...

Read more

ഭഗവത്‌പ്രേമം അവാച്യം (ഭക്തിലക്ഷണം എഴുത്തച്ഛന്‍ കൃതികളില്‍ 3)

ആകാശത്തിനും അന്തരീക്ഷത്തിനും പൃഥ്‌വിക്കും ജലത്തിനും സസ്യങ്ങള്‍ക്കും സമസ്ത ദേവന്മാര്‍ക്കും ശാന്തി മുഴക്കുന്ന യജുര്‍വേദീയ പ്രാര്‍ത്ഥനയുടെ തത്ത്വശാസ്ത്രം തന്നെയാണ് രാമായണത്തിലെ ആദിത്യഹൃദയത്തിലും ഉള്ളത്. സമസ്തപദാര്‍ത്ഥങ്ങളുടേയും ഉള്ളിലും പുറത്തും നിറഞ്ഞിരിക്കുന്നത്...

Read more

ജാതി ഉപയോഗിച്ചുള്ള മതംമാറ്റം (മതപരിവര്‍ത്തനത്തിന്റെ രാഷ്ട്രീയം 29)

ജാതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ക്രൈസ്തവ മിഷണറിമാര്‍ അതേ ജാതി വ്യവസ്ഥയുടെ വക്താക്കളും നായകരുമായതാണ് ഇന്ത്യയിലെ മിഷണറി ചരിത്രം. ജാതി ഉപേക്ഷിച്ച് ക്രിസ്ത്യാനിയാകുവാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങള്‍ ആ...

Read more

കോഴിക്കോട് സര്‍വ്വകലാശാല മതതീവ്രവാദികള്‍ക്ക് തീറെഴുതിയോ ?

കേരളത്തിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ ഒന്നായ കോഴിക്കോട് സര്‍വ്വകലാശാല ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് തീറെഴുതിക്കൊടുത്തുവോ എന്ന ചോദ്യം പ്രസക്തമാകുന്ന രീതിയിലാണ് ഈ അടുത്തകാലത്ത് അവിടെ നടന്ന ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്....

Read more
Page 57 of 72 1 56 57 58 72

Latest