No products in the cart.
കാര്യങ്ങളെല്ലാം ശരിയാക്കി പെട്ടെന്ന് മടങ്ങാമെന്ന് കരുതി ഇന്ത്യയിലെത്തിയ പാത്രിയാര്‍ക്കിസ് പത്രോസിന് ഇവിടെ വന്നപ്പോഴാണ് സംഗതികളുടെ പരപ്പും ആഴവും മനസ്സിലായത്. രണ്ട് വര്‍ഷമാണ് പാത്രിയാര്‍ക്കിസ് ഈ മലങ്കര സഭയില്‍...
Read moreപ്രൊട്ടസ്റ്റന്റ് പക്ഷക്കാരനായ മാത്യൂസ് അത്താനിയോസിന്റെ കൈകളില്‍ തങ്ങളുടെ സഭ സുരക്ഷിതമല്ലെന്ന തോന്നല്‍ മാര്‍തോമവിശ്വാസികള്‍ക്കിടയില്‍ ഉണ്ടാക്കുന്നതില്‍ കൂറിലോസും സംഘവും വിജയിച്ചു. ഇതിനെ തുടര്‍ന്ന് വിശ്വാസികള്‍ യോഗം ചേര്‍ന്ന് കുന്നംകുളത്ത്...
Read moreഎബ്രഹാം മല്പ്പാന് കേരള ക്രൈസ്തവ സഭാ ചരിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ്. യാക്കോബായ സഭയിലെ ആദ്യത്തെ പിളര്‍പ്പിന് കാരണഭൂതനായ വ്യക്തിയായിട്ടാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. യൂറോപ്പില്‍ വ്യവസായവല്‍ക്കരണവും മറ്റും...
Read moreഅഹത്തൊള്ളമെത്രാന്‍ പോര്‍ച്ചുഗീസ് റോമന്‍ കത്തോലിക്ക മിഷണറിമാരാല്‍ കൊല ചെയ്യപ്പെട്ടുവെന്ന് പ്രചരിപ്പിക്കപ്പെട്ടതിന് ശേഷംറോമന്‍ വിരുദ്ധര്‍ നടത്തിയ വിശ്വാസ വിസ്ഫോടനമായ കൂനന്‍ കുരിശ് സത്യത്തെക്കുറിച്ച് മുന്‍ ലക്കങ്ങളില്‍ പറഞ്ഞിട്ടുണ്ട്. റോമന്‍...
Read moreസമ്പത്തും അധികാരവും എവിടെയെല്ലാം കേന്ദ്രീകരിക്കുന്നുവോ അവിടെയെല്ലാം ഭിന്നതയും സംഘര്‍ഷവും ഉടലെടുക്കുന്നുവെന്നത് ഒരു അനുഭവസാക്ഷ്യമാണ്. അതിനുള്ള കാരണങ്ങള്‍ അതിനുള്ളില്‍ നിന്നു തന്നെ ഉയര്‍ത്തെഴുന്നേറ്റ് വരും. ലോകത്തിലുള്ള എല്ലാ മതങ്ങളിലും...
Read moreബൈബിളിനെ നല്ലൊരു ആയുധമാക്കിക്കൊണ്ട് ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനത്തെ തന്നെ പ്രതിരോധിച്ച ലോകത്തിലെ ഒരേയൊരു സുവിശേഷ പ്രാസംഗികന് പൊയ്കയില്‍ അപ്പച്ചന് എന്ന യോഹന്നാനായിരിക്കാം. വലിയ സമ്പത്തും സന്നാഹങ്ങളുമുള്ള മിഷണറി...
Read moreയോഹന്നാന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നാണ് വാകത്താനം ലഹള. ഈ സംഭവം നടക്കുമ്പോള്‍ യോഹന്നാന് വയസ്സ് വെറും 29. അതായത് ഇത്ര ചെറുപ്പത്തില്‍ തന്നെ യോഹന്നാന് ഒരു വലിയ...
Read moreഇന്ത്യയിലെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെ നിയന്ത്രിച്ചിരുന്നത് ഇംഗ്ളിഷ് പാര്‍ലമെന്റായിരുന്നുവെങ്കില്‍ ആ പാര്‍ലമെന്റിനെ നിയന്ത്രിക്കുന്നതില്‍ പ്രൊട്ടസ്റ്റന്റ് സഭക്ക് വലിയ പങ്കുണ്ടായിരുന്നു. ഇന്ത്യയുമായുള്ള നയം രൂപപ്പെടുത്തിയിരുന്നതില്‍ പാര്‍ലമെന്റിനും സഭക്കും...
Read more1809 ലെ വേലുത്തമ്പി ദളവയുടെ മരണവും 1851 ലെ വൈകുണ്ഠസ്വാമിയുടെ സമാധിയും കഴിഞ്ഞതോടെ തിരുവിതാംകൂറില്‍ മിഷണറിമാര്‍ക്കെതിരെ ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവസാനിച്ചു. അയ്യാ വൈകുണ്ഠസ്വാമികള്‍ മിഷണറിമാരോട്...
Read moreതമിഴ് പശ്ചാത്തലത്തില്‍ ജനിച്ചുവളര്‍ന്ന ആളായിരുന്നു വൈകുണ്ഠസ്വാമികള്‍. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും കൃതികളുമെല്ലാം തമിഴ് ഭാഷയിലായിരുന്നു. തമിഴ് സംസ്കാരത്തിന്റെ ഭാഗമായതിനാല്‍ മാറുമറക്കല്‍ വിഷയത്തില്‍ സ്വസമുദായത്തിലെ സ്ത്രീകളുടെ അഭിവാഞ്ഛ സ്വാമികള്‍ക്ക് അറിയാമായിരുന്നു....
Read moreനല്ല പോലെ ഗൃഹപാഠം നടത്തിയിട്ടാണ് പ്രൊട്ടസ്റ്റന്റ് സഭ ഇവിടെയും മതപരിവര്‍ത്തനത്തിന് ഇറങ്ങിയത്. മതപരിവര്‍ത്തനത്തിന് സഭകള്‍ ബൈബിളിനെയോ ക്രിസ്തുവിനെയോ അല്ല ആശ്രയിച്ചിരുന്നത്. മതപരിവര്‍ത്തനം ലക്ഷ്യം വെച്ച് അവര്‍ പല...
Read moreഇന്ത്യയിലെ ഹിന്ദു സമൂഹത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന മതപരിവര്‍ത്തനത്തെ അതേ രീതിയില്‍ തന്നെ ചെറുത്തുനിന്ന ചരിത്രമാണ് അയ്യാവൈകുണ്ഠസ്വാമികളുടേത്. കേന്ദ്രീകൃതമായ നേതൃത്വമോ സൈന്യ സന്നാഹങ്ങളോ മുന്പരിചയമോ ഇല്ലാതെ...
Read moreകത്തോലിക്ക സഭകളുടെ ഇന്ത്യയിലെ ആസൂത്രിത മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഇന്ത്യയിലെ മുന്നണി പോരാളികളില്‍ ഒന്നാമന് ആഞ്ഞിലിമൂട്ടില്‍ ഇട്ടിത്തൊമ്മന്‍ എന്ന ആളായിരുന്നു. മാര്‍പാപ്പയുടെ റോമന്‍ കത്തോലിക്ക സഭയുമായിട്ടായിരുന്നു യുദ്ധസമാനമായ...
Read moreഇന്ത്യയിലെ മതപരിവര്‍ത്തനങ്ങളുടെ പരീക്ഷണശാലയായിരുന്ന തിരുവിതാംകൂറില്‍ പ്രൊട്ടസ്റ്റന്റ് സഭ മതപരിവര്‍ത്തനങ്ങള്‍ നടത്തിയത് വാഗ്ദാനങ്ങള്‍ നല്കിയിട്ടാണ്. മരണാനന്തരം ഉയര്‍ത്തെഴുന്നേല്‍പ്പും സ്വര്‍ഗരാജ്യവും മാത്രം പറഞ്ഞാല്‍ മതംമാറ്റം നടക്കില്ലെന്ന് അവര്‍ക്ക് മനസ്സിലായിരുന്നു. പകരം...
Read moreമണ്‍റോയെ വിശുദ്ധനും മികച്ച ഭരണാധികാരിയുമൊക്കെയായി വാഴ്ത്തുന്ന പല പുസ്തകങ്ങളും ഇവിടെ പ്രചാരത്തിലുണ്ടെങ്കിലും മണ്‍റോ സത്യത്തില്‍ ഒരു ക്ഷുദ്ര ബുദ്ധിക്കാരനും സാഹചര്യങ്ങളെ മനസ്സാക്ഷിയില്ലാതെ ചൂഷണം ചെയ്യുന്നതില്‍ വിരുതനുമാണെന്ന് കാണാം....
Read moreഇന്ത്യയിലെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ക്രൈസ്തവ മതപരിവര്‍ത്തന കാലഘട്ടത്തെ പ്രധാനമായും മൂന്നായി തിരിക്കാം. ഒന്ന് പോര്‍ച്ചുഗീസ് അധിനിവേശ കാലഘട്ടം. രണ്ട് പ്രൊട്ടസ്റ്റന്റ് സഭയുടെ കാലഘട്ടം. മൂന്ന് സ്വാതന്ത്ര്യാനന്തര കാലഘട്ടം....
Read moreദുര്‍ബലമായ നാട്ടുരാജ്യങ്ങള്‍ സായിപ്പിന്റെ സാമാജ്യത്വ വികസനത്തിന് അത്യാവശ്യമായ ഒന്നായിരുന്നു. മതപരിവര്‍ത്തനം ഒരു പ്രധാന അജണ്ടയായിരുന്നു. ഇംഗ്ലീഷ് ഭാഷയുടെയും തങ്ങളുടെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിന്റെയും മുകളില്‍ വേണം സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍'-...
Read moreപ്രൊട്ടസ്റ്റന്റ് സഭ വലിയവിളവെടുപ്പിന് വലവിരിച്ച ഒരു വിഭാഗമാണ് നാടാര്‍. മറ്റുള്ള എല്ലാ വിഭാഗങ്ങളെക്കാളും ജാതി അഭിമാനികളായിരുന്നു ഇവര്‍ എന്നുള്ളതുകൊണ്ടു തന്നെ സായിപ്പിന്റെ ജാതിക്കളി വന്‍തോതില്‍ ഇവര്‍ക്കിടയിലുണ്ടായി. ഇന്ത്യന്‍...
Read moreമതപരിവര്‍ത്തനത്തിന് ദൈവ വചനങ്ങളെയോ മത ഗ്രന്ഥത്തെയോ ആശ്രയിക്കുന്നതിനെക്കാള്‍ എളുപ്പം ശ്വാസം മുട്ടിച്ച് പുറത്ത് ചാടിക്കുന്ന തന്ത്രത്തിനാണ് ഇംഗ്ലീഷ് സഭയും പദ്ധതി ഇട്ടത്. ഒരു രാജ്യത്തിന്റെ സംസ്കാരത്തെ നിരന്തരമായി...
Read more1663ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍ വെച്ചുണ്ടായ യുദ്ധത്തില്‍ പരാജയപ്പെടുത്തുന്നതോട് കൂടിയാണ് പ്രോട്ടസ്റ്റന്റ് സഭ ഔദ്യോഗികമായി ഇന്ത്യയിലെത്തുന്നത്. കാരണം ഡച്ച് ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസ രാജ്യമായിരുന്നു. പതിനാറാം നൂറ്റാണ്ട്...
Read moreജാതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ക്രൈസ്തവ മിഷണറിമാര്‍ അതേ ജാതി വ്യവസ്ഥയുടെ വക്താക്കളും നായകരുമായതാണ് ഇന്ത്യയിലെ മിഷണറി ചരിത്രം. ജാതി ഉപേക്ഷിച്ച് ക്രിസ്ത്യാനിയാകുവാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങള്‍ ആ...
Read moreമലങ്കര സഭയെ സ്നേഹിച്ച് സ്നേഹിച്ച് നക്കി നക്കി ഇല്ലാതാക്കുവാന്‍ സായിപ്പിന് സഭ ഒരു ഭാഗത്ത് ശ്രമിക്കുമ്പോള്‍ തന്നെ മറുഭാഗത്ത് തിരുവിതാംകൂറിലെ ഹിന്ദു സമൂഹവും ബ്രിട്ടീഷുകാരാല്‍ മതപരിവര്‍ത്തന വേട്ടക്ക്...
Read moreകേണല്‍ മെക്കാളെയെ വേലുത്തമ്പി ദളവയും കൊച്ചിയിലെ പാലിയത്തച്ചനും ചേര്‍ന്ന് വധിക്കുവാന്‍ ശ്രമിച്ചതും തുടര്‍ന്നുണ്ടായ യുദ്ധങ്ങളും വേലുത്തമ്പി ദളവയുടെ ആത്മഹത്യയുമെല്ലാം തിരുവിതാംകൂര്‍ ചരിത്രത്തിന്റെ ഭാഗം. മിഷണറിമാര്‍ക്ക് മതംമാറ്റാന്‍ വേണ്ട...
Read more1805 വരെ നാല് ലക്ഷമായിരുന്ന പ്രതിവര്‍ഷ കപ്പമാണ് 1805 മുതല്‍ ഒറ്റയടിക്ക് എട്ട് ലക്ഷമാക്കുന്നത്. നാല് ലക്ഷം കപ്പമുള്ള കാലത്ത് തന്നെ കപ്പ കുടിശ്ശിക ഉണ്ടായിരുന്നു. എട്ട്...
Read moreമെക്കാളെയുടെ സ്വാധീനത്തിനും നിര്‍ബന്ധത്തിനും വഴങ്ങി വേലുത്തമ്പി മുന്‍കൈ എടുത്ത് തിരുവിതാംകൂര്‍ രാജാവിനെ കൊണ്ട് ഒപ്പ് ഇടുവിച്ച സൈനിക സഹായകരാര്‍ തിരുവിതാംകൂറിന്റെ രാഷ്ട്രീയ സ്വത്വത്തെ പിടിച്ചുലച്ചു. ബ്രിട്ടീഷ് സായിപ്പിന്റെ...
Read moreപതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ഇന്ത്യയിലെ ക്രൈസ്തവ മതപരിവര്‍ത്തന ചരിത്രത്തെ നയിക്കുന്നത് പ്രൊട്ടസ്റ്റന്റ് സഭക്കാരാണ്.വിശാലമായ ഇന്ത്യയിലെ ഹിന്ദു സമൂഹത്തെയും മറ്റ് ക്രൈസ്തവ വിഭാഗങ്ങളെയും പ്രൊട്ടസ്റ്റന്റ് സഭയിലെത്തിക്കാനുള്ള പദ്ധതികള്‍ ഇംഗ്ലണ്ടില്‍...
Read moreഡച്ചുകാരുടെ വരവ് കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലുണ്ടായിരുന്ന സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തി. പോര്‍ച്ചുഗീസുകാര്‍ ഡച്ചുകാരോട് തോറ്റ് പടിക്ക് പുറത്തായി. പറങ്കികള്‍ പടിക്ക് പുറത്തായെങ്കിലും മാര്‍പാപ്പ അതിനകം തന്റെ മിഷനറി വ്യൂഹത്തെ...
Read moreക്രൈസ്തവസഭ ജനങ്ങളുടെ ഇടയില്‍ വിശ്വാസം പ്രചരിപ്പിക്കുന്നത് തന്നെ ഒരുപാട് കെട്ടുകഥകളുടെയും ആസൂത്രണങ്ങളുടെയും മുകളിലാണ്. മററു പല മത സമൂഹങ്ങളിലും ദൈവവിശ്വാസത്തെ താങ്ങിനിര്‍ത്തുന്ന സങ്കല്‍പ്പങ്ങളും ഉപകഥകളും അത്ഭുതങ്ങളുമൊക്കെയുണ്ടെങ്കിലും അവരാരും...
Read moreകൂനന്‍ കുരിശ് സത്യം കേരളത്തിലെ മാര്‍ത്തോമ സഭയുടെ ഗതിവിഗതികളെ ആകെ മാറ്റിമറിച്ചു. ഇവിടെ നിലവിലുണ്ടായിരുന്ന മാര്‍ത്തോമസഭ അതിന്റെ പാരമ്പര്യ പശ്ചാത്തലംകൊണ്ട് സമ്പന്നമായിരുന്നു. യേശുക്രിസ്തുവിനെ ശരിക്കും തൊട്ടുനില്‍ക്കുന്നതാണ് തങ്ങളുടെ...
Read moreഅഹത്തുള്ള മെത്രാന് പേര്‍ഷ്യയിലെ സഭാതലവനായ അന്ത്യോഖ്യയിലെ പാത്രിയാര്‍ക്കിസിന്റെ നിര്‍ദ്ദേശാനുസരണം ഇവിടെക്ക് യാത്ര പുറപ്പെട്ടതായി വാര്‍ത്ത പരന്നു. ഈ അഹത്തുള്ള മെത്രാന് വരുന്നത് പോര്‍ച്ചുഗീസ് സഭയെ തകര്‍ക്കാനും പേര്‍ഷ്യന്‍...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies