ലേഖനം

ജാതിസെന്‍സസിനു പിന്നിലെ രാഷ്ട്രീയം

കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും ജാതിസെന്‍സസ് ഉയര്‍ത്തിക്കാട്ടി ചില സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ വേളയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചൈനീസ് കമ്പനിയായ വിവോയുടെ എക്‌സിക്യൂട്ടീവുകള്‍ അറസ്റ്റുചെയ്യപ്പെട്ടത്. അന്നതിനെ വിമര്‍ശിച്ചുകൊണ്ട്...

Read more

മതം നോക്കരുത്; മതം നോക്കണം

സീനിയര്‍ സിറ്റിസണ്‍ വാട്‌സാപ്പ് ഗ്രൂപ്പിലെ രാഷ്ട്രീയ പോസ്റ്റ് കണ്ട് ചന്ദ്രനുണ്ണി വിളിച്ചതായിരുന്നു. അടിപിടി ഒഴിവാക്കാന്‍ മതവും രാഷ്ട്രീയവും പാടില്ല എന്ന നിയമം വെച്ചിരുന്നു. അത് ഒരു കൂട്ടര്‍...

Read more

സ്വാതന്ത്ര്യ വീര്‍ സാവര്‍ക്കര്‍- വിപ്ലവത്തിന്റെ വീരഗാഥ

സാവര്‍ക്കറെന്നാല്‍ ത്യാഗം സാവര്‍ക്കറെന്നാല്‍ തപം സാവര്‍ക്കറെന്നാല്‍ തത്ത്വം സാവര്‍ക്കറെന്നാല്‍ തിതിക്ഷ വിപ്ലവങ്ങളുടെ രാജകുമാരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിനായക ദാമോദര്‍ സാവര്‍ക്കര്‍ എന്ന വീര സാവര്‍ക്കറെക്കുറിച്ച് ഭാരതത്തിന്റെ മുന്‍...

Read more

കൃഷ്ണനാട്ടത്തിലെ ആദ്ധ്യാത്മികത

കേരളത്തിന് ഒരു സമ്പന്നമായ കലാസംസ്‌കാരമുണ്ട്. അതിന്റെ ഓരോ ഘടകവും സമൂഹജീവിതത്തില്‍ അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നവയുമാണ്. മാത്രമല്ല അത്തരം ഘടകങ്ങള്‍ ക്കോരോന്നിനും നിയതമായ ധര്‍മ്മമുണ്ട്. പാരമ്പര്യ വിശ്വാസമനുസരിച്ച് നിഷ്ഠയോടെ...

Read more

ദേശീയ മുദ്രാവാക്യങ്ങളുടെ പുതിയ അവകാശികള്‍

ഭാരത്മാതാ കീ ജയ് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത് പേഷ്വയുടെ മന്ത്രിയായ അസീമുള്ള ഖാന്‍ ആണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടുപിടുത്തം. മുഖ്യമന്ത്രിക്ക് ഈ ഉപദേശം നല്‍കിയത്...

Read more

കെജ്രിവാള്‍ എന്ന രാഷ്ട്രീയ തട്ടിപ്പുകാരന്‍

ഭാരത രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരന്‍ എന്ന വിശേഷണം ആര്‍ക്കാണ് ചേരുകയെന്ന ചോദ്യത്തിന് യാതൊരു സംശയവുമില്ലാതെ പറയാനാകുന്ന മറുപടിയാണ് അരവിന്ദ് കെജ്രിവാള്‍ എന്ന പേര്. യുപിഎ സര്‍ക്കാരിന്റെ...

Read more

ഭാരതീയതയുടെ സാമാന്യവിശേഷങ്ങള്‍ (അന്തര്‍ദേശീയതയും ഹിന്ദുത്വ ദേശീയതയും 2)

ആശയ, ആചാര,അനുഷ്ഠാനങ്ങളുടെ പൊതുശേഖരം (Common- Pool-)-:- : സൈന്ധവ നാഗരികതയില്‍ നിന്നും ഉത്ഖനനത്തിലൂടെ ലഭിച്ച വസ്തുക്കളുടെ വിശദവിവരങ്ങളും അവയെക്കുറിച്ചുള്ള പഠനങ്ങളും നിഗമനങ്ങളും മോഹന്‍ജദാരോ റിപ്പോര്‍ട്ടിന്റെ (John Marshall-1931)ആദ്യത്തെ...

Read more

ജെ.എന്‍.യുവില്‍ എബിവിപി മുന്നേറുക തന്നെയാണ്‌

ഭാരതത്തിലെ ഭൂരിഭാഗം സര്‍വ്വകലാശാലകളും കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മാതൃകയാക്കി ഉയര്‍ത്തി കാണിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു. ക്യാമ്പസിലെ തിരഞ്ഞെടുപ്പാണ് വിഷയം. രണ്ട് കാര്യങ്ങള്‍...

Read more

ആചാര്യസംഗമം ഓര്‍മ്മപ്പെടുത്തുന്നത്

നവോത്ഥാനം എന്നത് കേവല മുദ്രാവാക്യമല്ല നൈരന്തര്യ സ്വഭാവമുള്ള ജീവിത പ്രയാണമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു തൃശ്ശൂരില്‍ നടന്ന സന്ന്യാസി സംഗമം. കേരളത്തിലെ വിവിധ സമ്പ്രദായങ്ങളിലും പരമ്പരകളിലും പെട്ട 400 ഓളം...

Read more

ഭരണമാതൃകയുടെ പത്ത് വര്‍ഷങ്ങള്‍

2014 മുതല്‍ 2024 വരെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭരിച്ച രണ്ടു സര്‍ക്കാരുകള്‍ കാഴ്ചവെച്ച ഭരണനേട്ടങ്ങള്‍ അത്ഭുതാവഹമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ.മന്‍മോഹന്‍ സിംഗ് വരെയുള്ള...

Read more

രാംലല്ല പ്രാണപ്രതിഷ്ഠ പുതുയുഗത്തിന്റെ ഐതിഹാസിക ശുഭാരംഭം

ഐക്യത്തിന്റെയും ഭക്തിയുടെയും സമരസതയുടെയും അവിസ്മരണീയമായ സംഗമമാണ് 2024 ജനുവരി 22ന് അയോധ്യയില്‍ കാണാന്‍ കഴിഞ്ഞത്. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് രാമഭക്തര്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാചടങ്ങിന് സാക്ഷ്യം...

Read more

അറംപറ്റിയ ഇന്‍തിഫാദ’

കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിന് 'ഇന്‍തിഫാദ' എന്നു പേര് നല്‍കിയത് വലിയ വിവാദമായ സാഹചര്യത്തില്‍ തീവ്രവാദത്തിന്റെയും കലാപാഹ്വാനത്തിന്റെയും പരസ്യം പിന്‍വലിച്ച് പോകേണ്ട അവസ്ഥയിലാണ് എസ്.എഫ്. ഐ എന്ന പരസ്യകമ്പനി....

Read more

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

ഏപ്രില്‍ 9 വര്‍ഷപ്രതിപദ ഓരോ രാഷ്ട്രത്തിനും സംസ്‌കാരത്തിനും അതിന്റേതായ ജീവിത ദര്‍ശനവും പാരമ്പര്യവും ഉണ്ടായിരിക്കും. അതാണ് അതിന്റെ സവിശേഷതയും വ്യത്യസ്തതയും.വൈവിധ്യപൂര്‍ണമായ ലോകസാഹചര്യത്തില്‍ ഓരോ രാഷ്ട്രത്തിനും അതിന്റേതായ പങ്ക്...

Read more

കേരളരാഷ്ട്രീയത്തിന്റെ നിലവാരത്തകര്‍ച്ച

ഒരുപക്ഷേ, ലോകത്തെ ഏറ്റവും പൗരാണികമായ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നത് ഭാരതത്തിലാണ്. റഷ്യ തയ്യാറാക്കിയ ഭാരത ചരിത്രത്തില്‍, ഭാരതം കൈവരിച്ച ഈ ഉജ്ജ്വല നേട്ടത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് വളരെ വ്യക്തമായി...

Read more

ഇലക്ടറല്‍ ബോണ്ടുകള്‍ ഇകഴ്ത്തപ്പെടുമ്പോള്‍

2017-18 ലെ ബജറ്റ് പ്രസംഗത്തില്‍, അന്ന് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഇലക് ട്രല്‍ ബോണ്ട് എന്ന ആശയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു, 'ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്....

Read more

സരസ്വതി കുടിയിരിക്കുന്ന എഴുത്താണികള്‍…..!

കേരളം സരസ്വതീപൂജയ്ക്കും വിദ്യാരംഭത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു പ്രദേശമാണെങ്കിലും സരസ്വതീ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ അധികമില്ല. എല്ലാ വിദ്യാലയങ്ങളെയും സരസ്വതീക്ഷേത്രമായി കരുതി പോരുന്നതുകൊണ്ടാവാം ഇത്. എറണാകുളം ജില്ലയില്‍...

Read more

കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നേര്‍ചിത്രവുമായി ‘ബസ്തര്‍ ദി നക്‌സല്‍ സ്റ്റോറി’

അടുത്ത കാലത്ത് ഈ ലേഖകന്‍ വിവര്‍ത്തനം ചെയ്ത, 2020 ലെ ദല്‍ഹി കലാപത്തിന്റെ പിന്നാമ്പുറ ഗൂഢാലോചനകള്‍ അനാവരണം ചെയ്ത പുസ്തകത്തിന്റെ രചനാവേളയില്‍ കണ്മുമ്പിലെത്തിയ ചില വിവരങ്ങള്‍ കണ്ട്...

Read more

വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണവും വിദേശ സര്‍വകലാശാലകളും (തുടര്‍ച്ച)

 (സ്വകാര്യ-വിദേശ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗവും തുടര്‍ച്ച) ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് വിദേശ സര്‍വകലാശാലകളുടെ രംഗ പ്രവേശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട്. ഭാരതത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ...

Read more

ഭാരതത്തിലാണ് കേരളം

കേരള സംസ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനമായി കിട്ടിയതാണെന്ന് തോന്നും അദ്ദേഹത്തിന്റെ ചില പ്രസ്താവനകള്‍ കേട്ടാല്‍. ഇത് കേരളമാണ്, കേരളത്തില്‍ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിക്കും,...

Read more

ഭാഷയെ വൈകാരിക ജീവിതത്തിന്റെ ചിഹ്നമാക്കിയ കാക്കനാടന്‍

ഒരു കാലഘട്ടത്തില്‍ എഴുതുന്നവരെല്ലാം സമകാലികരാണ്. പക്ഷേ സവിശേഷമായ ദര്‍ശനവും ശൈലിയിലുള്ള നൂതനത്വവും ഉള്ളവരെ ആധുനികര്‍ എന്നു വിളിക്കുന്നു. ''കാഫ് കാസ്‌ക്'' (Kafkaesque) ആധുനികതയുടെ പ്രഖ്യാപിത ലക്ഷണങ്ങളില്‍ ഒന്നാണ്....

Read more

ആനക്കമ്പവും ഭൂമിക്കമ്പവും

'എന്താ ബഹളം!' ടി.വി. നോക്കിക്കൊണ്ട് ശ്രീമതി പറഞ്ഞു. ടി.വിയില്‍ വയനാട്ടിലെ ജനങ്ങളുടെ സമരമാണ്. അവിടെ ആന ഒരാളെ ചവിട്ടി കൊന്നതിന് ജനങ്ങളുടെ രോഷം അണപൊട്ടി ഒഴുകുകയാണ്. 'ഇപ്പോള്‍...

Read more

സ്വകാര്യ-വിദേശ സര്‍വ്വകലാശാലകളും ഉന്നത വിദ്യാഭ്യാസ രംഗവും

ഭാരതത്തില്‍ ഉന്നത വിദ്യാഭ്യാസരംഗത്തുള്ള സ്ഥാപനങ്ങളെ പൊതുവില്‍ ആറ് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ സര്‍വ്വകലാശാലകള്‍, കല്‍പിത സര്‍വ്വകലാശാലകള്‍ തുടങ്ങിയവ അക്കൂട്ടത്തിലുണ്ട്. കേന്ദ്ര...

Read more

എവിടുത്തേക്കാണ് സര്‍, ഇടയ്ക്കിടെ ഈ ഒളിച്ചോട്ടം?

'ആയിരം എലികളെ കൊന്നതിനു ശേഷം പൂച്ച ഹജ്ജിനു പോയി' എന്ന ഉത്തരേന്ത്യന്‍ നാടന്‍ മൊഴികൊണ്ട് വിശേഷിപ്പിക്കാവുന്ന തരത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര'. സാധാരണ...

Read more

സര്‍ഗ്ഗ സംഗീതജ്ഞന്‍ (ആര്‍.കെ.ശേഖര്‍ സ്മരണ)

''ചൊട്ട മുതല്‍ ചുടല വരെ ചുമടും താങ്ങി... ദുഃഖത്തിന്‍ തണ്ണീര്‍... പന്തലില്‍.... നില്‍ക്കുന്നവരെ'' 1964ല്‍ ഇറങ്ങിയ പഴശ്ശിരാജ എന്ന ചിത്രം കാര്യമായ പ്രദര്‍ശന വിജയം നേടിയില്ല. ചിത്രത്തിലെ...

Read more

തലശ്ശേരി-മാഹി ബൈപ്പാസും എട്ടുകാലി മമ്മൂഞ്ഞും

കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെയും വികസന പദ്ധതികളുടേയും മേന്മ സ്വന്തം നേട്ടമായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുക, അതുവഴി തെറ്റിദ്ധരിപ്പിക്കുക. ഇതാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെയും സംസ്ഥാന ഭരണത്തിന് നേതൃത്വം...

Read more

ഭാരതീയതയുടെ ഉത്സവം ബ്രസീലില്‍

ഏതൊരു ഫുട്‌ബോള്‍ ആരാധകനെയും പോലെ ബ്രസീല്‍ എന്ന രാജ്യത്തെ ഹൃദയത്തോട് ചേര്‍ത്തുവെച്ച മലയാളിയാണ് ഈ ലേഖകനും. 1970 കളുടെ അവസാനവും, 1980 കളിലും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ...

Read more

രാമക്ഷേത്രത്തില്‍ നിന്ന് രാഷ്ട്ര പുനരുത്ഥാനത്തിലേക്ക്

നാഗ്പൂരിലെ രേശിംഭാഗ് സ്മൃതിഭവനില്‍ ചേര്‍ന്ന ആര്‍.എസ്.എസ്.അഖിലഭാരതീയ പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം യുഗാബ്ദം 5125, പൗഷ ശുക്ല ദ്വാദശിയില്‍ (2024 ജനുവരി 22) ശ്രീരാമജന്മഭൂമിയില്‍ നടന്ന ശ്രീരാംലല്ല...

Read more

അധികാര രാഷ്ട്രീയത്തിന്റെ ഭ്രമയുഗം

ഇരുളടഞ്ഞ രാഷ്ട്രീയ വഴിയില്‍ പെട്ടുപോയ മനുഷ്യരുടെയും പിന്നെ ചാത്തന്റെയും കഥ. അധികാരം ഉറപ്പിച്ചു നിര്‍ത്താന്‍ പട്ടിണികൊണ്ട് മനസ്സ് മെലിഞ്ഞുപോയവന് ഇത്തിരി വറ്റുകൊടുത്തു കൂടെക്കൂട്ടി നടക്കുന്ന സമകാലിക രാഷ്ട്രീയ...

Read more

സെല്ലുലാര്‍ ജയിലിന്റെ ചരിത്രം

ബംഗാള്‍ ഉള്‍ക്കടലിലെ ഇരുനൂറ്റിയമ്പതിലധികം ദ്വീപുകളുടെ കൂട്ടമാണ് ആന്തമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. തായ്‌ലാന്റും, ഇന്തോനേഷ്യയും, മ്യാന്‍മാറുമാണ് ആന്തമാനോട് ചേര്‍ന്നു കിടക്കുന്ന രാജ്യങ്ങള്‍. കൊല്‍ക്കത്തയും ചെന്നൈയും ഏതാണ്ട്...

Read more

ശമ്പള പ്രതിസന്ധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

2016 മെയ് 25 ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ കടബാധ്യത 1.5 ലക്ഷം കോടി രൂപയായിരുന്നു. കേവലം ഏഴു വര്‍ഷത്തെ ഭരണം കൊണ്ട് ഇത് നാല്...

Read more
Page 2 of 73 1 2 3 73

Latest