No products in the cart.
മഹാകാരുണികനും മാനവരാശിയുടെ വിമോചകനുമായ ഒരു നായകന്റെ തേജോമയമായ ചിത്രമാണ് കാറല്‍ മാര്‍ക്സിനെക്കുറിച്ച് ശരാശരി മലയാളിയുടെ മനസ്സില്‍ കലയിലൂടെയും സാഹിത്യത്തിലൂടെയും മറ്റും കയറിക്കൂടിയിട്ടുള്ളത്. ''മുനികള്‍ക്കും മുനിയായി മണിരത്ന ഖനിയായി...
Read moreനിരവധി വര്‍ഷങ്ങളിലെ അപേക്ഷകള്‍ക്കും നിവേദനങ്ങള്‍ക്കും ഡൊമിനിയന്‍ പദവി എന്ന ആശയം കൊണ്ടുള്ള കളികള്‍ക്കും ശേഷം, ഒടുവില്‍ 1929 ഡിസംബറിലെ ലാഹോര്‍ സമ്മേളനത്തില്‍ വെച്ച് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ്...
Read more'പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ....' എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചലനശേഷി നഷ്ടപ്പെട്ട് ജീവച്ഛവമായി കിടക്കുന്ന പുഷ്പന്റെ ചുറ്റും നിന്ന് പെന്തക്കോസ്തുകാരെ പോലെ കൊട്ടി പാടിയ പാട്ട് കേരളത്തിലെ പൊതുസമൂഹം...
Read moreആരംഭത്തില്‍ സംഘത്തിന് ഏതെങ്കിലുംതരത്തിലുള്ള പ്രചാരപ്രവര്‍ത്തനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. സംഘകാര്യത്തിനുവേണ്ടി ജീവിക്കുന്ന സ്വയംസേവകരായിരുന്നു അതിന്റെ യഥാര്ത്ഥപ്രചാരണം നടത്തിയിരുന്നത്. അക്കാലത്തെ സ്വയംസേവകര്‍ക്കിടയില്‍ പ്രചുരപ്രചാരത്തിലിരുന്ന ഗീതം ഇതായിരുന്നു. ''വൃത്തപത്ര മേ നാമ് ഛപേഗാ...
Read more''പദം നിറഞ്ഞു കളം നിറഞ്ഞു നടനമാട് കഥ പറഞ്ഞു ശ്രുതി പകര്‍ന്നു കവിത പാട് ഇവിടെയിനി പകലുകള്‍ക്ക് സൂര്യകുങ്കുമം, ഇവിടെയിനി രാവുകള്‍ക്ക് രാഗപഞ്ചമം ഇവിടെയിനി മനസ്സുകള്‍ക്ക് താളദുന്ദുഭി...
Read moreകാശ്മീരില്‍ കാബായിലികളുടെ വേഷത്തില്‍ പാകിസ്ഥാന് സൈന്യം ആക്രമണം നടത്തിയപ്പോള്‍ ഭാരതീയ സൈന്യത്തോടൊപ്പം സംഘസ്വയംസേവകര്‍ തോളോടുതോള്ചേര്ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി. അങ്ങനെ സേനയുടെ വിശ്വാസത്തിനും പാത്രീഭൂതരായി. നിര്‍ഭാഗ്യകരമായ ദേശവിഭജനത്തിനുമുമ്പ് ആ...
Read moreഉന്നത വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് കേന്ദ്ര സര്‍വ്വകലാശാലകള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 54 ഓളം കേന്ദ്ര സര്‍വ്വകലാശാലകള്‍ വിവിധ...
Read moreപെലെ, കാല്പന്തിന്റെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയാകുന്നു. മെസ്സി വിളയാടിയ ഈ പുതുകാലത്ത് പോലും ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. അതുറപ്പിക്കാന്‍ അധികം വിശകലനങ്ങളുമാവശ്യമില്ല. 1958 ഉം 1970 ഉം മാത്രമെടുത്താല്‍ മതിയാകും,...
Read moreസ്വാതന്ത്ര്യസമരരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയും പ്രശസ്തിയുടെ പാരമ്യത്തില്‍ എത്തുകയും ചെയ്ത പലരും സ്വാതന്ത്ര്യാനന്തരം ജനങ്ങ ളുടെ സവിശേഷശ്രദ്ധയില്‍ നിന്ന് അപ്രത്യക്ഷരായിട്ടുണ്ട്. ഒരു ചടങ്ങുപോലെ വര്‍ഷത്തിലൊരിക്കല്‍ ചിലരെ ഓര്‍ക്കാറുണ്ടെങ്കിലും യുവതലമുറയെ...
Read moreഅത്യാവശ്യം മരുന്ന് വാങ്ങിക്കാന്‍ പുറത്ത് ഇറങ്ങിയതായിരുന്നു. അപ്പോഴാണ് വഴിയില്‍ രാമേട്ടന് 'എന്താ സുഖമില്ലായിരുന്നു എന്ന് കേട്ടു' 'അതെ' അസുഖ വിവരങ്ങള്‍ കൈമാറിയ ശേഷം ഞാന്‍ പറഞ്ഞു. 'സുഖമില്ലാത്തതിനാല്‍...
Read moreകടംകൊണ്ട മുന്‍വിധികളുടെയും പരിമിതമായ വിവരങ്ങളുടെയും തെറ്റായ നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ പരിഹസിക്കുകയും അപമാനിക്കുകയുമൊക്കെ ചെയ്യുന്ന കാറല്‍ മാര്‍ക്സ് ചിലപ്പോഴൊക്കെ വ്യത്യസ്തമായ നിലപാടുകള്‍ എടുത്തിട്ടുള്ളത് മാര്‍ക്സിനെ അനുകൂലിക്കുന്നവരിലും വിമര്‍ശകരിലും...
Read moreഅസംഖ്യം ഭാഷകള്‍, സാംസ്കാരിക പാരമ്പര്യങ്ങള്‍, ഭൂപ്രകൃതികള്‍ എന്നിവയ്ക്കെല്ലാം ആസ്ഥാനമായ ഇന്ത്യ എല്ലായ്പ്പോഴും സവിശേഷമായ ഒരു മൂശ എന്നാണ് അറിയപ്പെടുന്നത്. പങ്കിടുന്ന പാരമ്പര്യം ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ണായകമായ സവിശേഷതയാണ്....
Read moreമൂന്നു ദശാബ്ദംകൊണ്ട് കോണ്‍ഗ്രസ്സിനു വന്ന മാറ്റത്തിന്റെ സൂചനയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോയാത്ര. ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താന്‍ അനുവദിക്കില്ല എന്നതായിരുന്നു 1992...
Read moreകേരളത്തിന് ഒരു ഭക്ഷ്യസംസ്കാരം ഉണ്ടായിരുന്നു. അതാകട്ടെ ഇടതുപക്ഷ വൈതാളികര്‍ പ്രചരിപ്പിക്കും പോലെ ഭാരതത്തില്‍ നിന്ന് ഭിന്നവും ആയിരുന്നില്ല. ഭാരതത്തിന്റെ ഭക്ഷണത്തിന് അറിയപ്പെടുന്ന പേര് ഭോജനം എന്നാണ്. ഭോജനം...
Read moreഭാരതം വന്‍തോതിലുള്ള റെയില്‍േവ വികസനത്തിന്റെ നാളുകളിലൂടെ കടന്നുപോവുകയാണ്. അതുകൊണ്ടുതന്നെ സെമി ഹൈസ്പീഡ് ട്രെയിനുകള്‍, ബുള്ളറ്റ് ട്രെയിനുകള്‍ എന്നതൊക്കെ ഇപ്പോള്‍ സര്‍വ്വസാധാരണമായ പദങ്ങളാണ്. ഇവിടെ ഇപ്പോള്‍ ഉയരുന്ന ഒരു...
Read moreഎല്ലാ വര്‍ഷവും ജനുവരി 26 ഭാരതം റിപ്പബ്ലിക്ക് ദിനമായി ആഘോഷിച്ചു വരുന്നു. 1930 മുതല്‍ 1947 വരെ ഈ ദിവസം 'സ്വാതന്ത്ര്യ ദിന'മായിട്ടാണ് ആഘോഷിച്ചതെന്ന കാര്യം പലപ്പോഴും...
Read moreഅമേരിക്കയുടെ രാഷ്ട്രപതിയായിരുന്ന റിച്ചാഡ് നിക്സണെതിരേ വന്ന പ്രധാനപ്പെട്ട ആരോപണമായിരുന്നു വാട്ടര്‍ഗേറ്റ് അഴിമതി. അതിനെപ്പറ്റിയുണ്ടാക്കിയ ഒരു ഡോക്യുമെന്ററിയിലാണ് പണത്തിനെ പിന്തുടരുക, Follow the Money എന്ന പ്രശസ്തമായ മുദ്രാവചനം...
Read moreആനുകാലികമായി, മനുഷ്യമനസ്സുകളെ ഭീതിയുടേയും ഉത്കണ്ഠയുടേയും മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണ് മയക്കുമരുന്ന് അഥവാ ലഹരിയുടെ ഉപയോഗം. ചെറുപ്പക്കാരും കുഞ്ഞുങ്ങളും ഉള്‍പ്പെടെ എല്ലാ പ്രായത്തില്‍പ്പെട്ടവരും സ്ത്രീ പുരുഷ...
Read moreമലയാള ചലച്ചിത്ര മേഖല ഡ്രഗ് ജിഹാദി സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ട് ഏറെക്കാലമായി. ഇന്ന് മലയാള ചലച്ചിത്രമേഖലയെ നിയന്ത്രിക്കുന്നത് ഈ മാഫിയാ സംഘമാണ്. ഇവരുടെ പ്രവര്‍ത്തനവും സ്വാധീനവും മലയാള...
Read moreബാല്യത്തിന്റേയും യൗവ്വനത്തിന്റേയും ഇടയിലുള്ള കൗമാര പ്രായം മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ്. 10 മുതല്‍ 15 വയസ്സു വരെയുള്ള കാലഘട്ടമാണ് കൗമാരം (Teenage) എന്ന്...
Read moreമയക്കുമരുന്നുപയോഗം ഒരു ആഗോളതല പ്രശ്നമാണ്. പുകവലി, മദ്യപാനം, മയക്കുമരുന്നുപയോഗം എന്നീ ദുശ്ശീലങ്ങള്‍ കൗമാര പ്രായത്തിലുള്ള വിദ്യാര്‍ത്ഥകളെയും യുവതീയുവാക്കളെയും വലിയ തോതില്‍ ബാധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ഇത് മൂലമുണ്ടാവുന്ന കഷ്ടപ്പാടുകള്‍...
Read moreസരസ്വതീ ക്ഷേത്രങ്ങളായിരിക്കേണ്ട വിദ്യാലയങ്ങള്‍ ഇന്ന് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപണന - വിതരണ കേന്ദ്രങ്ങളാകുന്ന ഭയാനകമായ കാഴ്ചയാണ് നാം കാണുന്നത്. ശാരീരിക മാനസിക വളര്‍ച്ചയുടെയും വികാസത്തിന്റെയും ഘട്ടത്തില്‍ തന്നെ...
Read moreമതവും ഭീകരവാദവും തമ്മിലെ ബന്ധം എപ്പോഴും ചൂടേറിയ ചര്‍ച്ചാവിഷയമാണ്. ഇതിന്റെ അനുബന്ധമെന്നോണം ഭീകരവാദത്തിന് മതമില്ലെന്ന പ്രഖ്യാപനം ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. ഇസ്ലാമിക ഭീകരവാദം ചര്‍ച്ചാവിഷയമാവുമ്പോഴാണ് ഇത്. എന്താണ് ഈ...
Read more2022 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള പത്തുമാസത്തിനുള്ളില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മയക്കുമരുന്നു കേസുകള്‍ 22,606 ആണ്. എറണാകുളം ജില്ല മയക്കുമരുന്നിന്റെ വിപണനത്തിലും ഉപഭോഗത്തിലും മുന്നില്‍ നില്ക്കുന്നു....
Read moreമുന്‍കാലങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത രൂക്ഷമായ പ്രതിസന്ധിയാണ് സി.പി.ഐ (എം) കേരളത്തില്‍ നേരിടുന്നത്. ഒരു കാലത്ത് ഭാരതത്തില്‍ പകുതിയിലേറെ സംസ്ഥാനങ്ങളില്‍ പ്രമുഖ കക്ഷിയെന്ന നിലയും മൂന്നു സംസ്ഥാനങ്ങളില്‍ ഭരണ നേതൃത്വവും...
Read moreജനുവരി 14 മകരസംക്രമം അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിര്‍ഗമയ മൃത്യോര്‍ മാ അമൃതംഗമയ നന്മയുടെ അടിസ്ഥാനത്തിലുള്ള സംക്രമണങ്ങളെപ്പറ്റി ഒരുപക്ഷെ ആദ്യമായി എഴുതിയ വാക്യങ്ങള്‍ ഇതായിരിക്കണം....
Read moreശ്രീഗുരുജി തന്റെ പെരുമാറ്റത്തില്‍ ചെറിയ ചെറിയ കാര്യങ്ങളില്‍പോലും വളരെ ശ്രദ്ധിച്ചിരുന്നു. അതിനാല്‍ തങ്ങള്‍ക്ക് വിഷമതകള്‍ നേരിട്ട കാലഘട്ടത്തില്‍ സഹായഹസ്തവുമായി മുന്നോട്ടുവന്ന ബന്ധുജനങ്ങളോട് കൃതജ്ഞത അര്‍പ്പിക്കാനും അദ്ദേഹം മറന്നില്ല....
Read moreഭാരതത്തില്‍ മുസ്ലിം മതവിശ്വാസികള്‍ അപകടത്തിലാണെന്നും അവരെ സംരക്ഷിക്കാന്‍ പ്രത്യേക രാഷ്ട്രീയ അജണ്ട വേണമെന്നുമുള്ള വാദങ്ങള്‍ക്ക് ചുരുങ്ങിയ പക്ഷം ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ട്. സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടനാണ് ഈ...
Read moreകേരളം കടക്കെണിയില്‍ പെട്ടിരിക്കുകയാണെന്ന് പൊതുവെ പറയാറുണ്ട്. കേരളത്തിന്റെ സാമ്പത്തികനില ഗള്‍ഫ്രാജ്യങ്ങളില്‍നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള മണി ഓര്‍ഡറിനെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് എന്നത് പ്രസിദ്ധമാണ്. സാമ്പത്തികശാസ്ത്രത്തിന് 'മണിഓര്‍ഡര്‍ ഇക്കോണമി'...
Read moreധിംഗ്രയുടെ പ്രസ്താവന പത്രത്തില്‍ വരാതിരിക്കാന്‍ പോലീസ് ആവതെല്ലാം ചെയ്തു. പക്ഷെ അദ്ദേഹം തൂക്കിലേറ്റപ്പെട്ട ദിവസം ലണ്ടന്‍ പത്രങ്ങളിലെല്ലാം ധിംഗ്രയുടെ പ്രസ്താവന കണ്ട് ജനങ്ങള്‍ അമ്പരന്നു. അതിന്റെ പിന്നിലും...
Read more
പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന് നായര്‍ റോഡ്
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]
Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
© Kesari Weekly. Tech-enabled by Ananthapuri Technologies
© Kesari Weekly. Tech-enabled by Ananthapuri Technologies