Tuesday, May 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം നേർപക്ഷം

തനത് ഭക്ഷ്യസംസ്‌കാരം മലയാളി വീണ്ടെടുക്കണം

ജി.കെ.സുരേഷ്ബാബു

Print Edition: 20 January 2023

കേരളത്തിന് ഒരു ഭക്ഷ്യസംസ്‌കാരം ഉണ്ടായിരുന്നു. അതാകട്ടെ ഇടതുപക്ഷ വൈതാളികര്‍ പ്രചരിപ്പിക്കും പോലെ ഭാരതത്തില്‍ നിന്ന് ഭിന്നവും ആയിരുന്നില്ല. ഭാരതത്തിന്റെ ഭക്ഷണത്തിന് അറിയപ്പെടുന്ന പേര് ഭോജനം എന്നാണ്. ഭോജനം എന്നാല്‍ ആസ്വാദ്യകരം എന്നാണ് അര്‍ത്ഥം. സന്തോഷമുണ്ടാക്കുന്ന, മനസ്സില്‍ സംതൃപ്തി ഉണ്ടാക്കുന്ന ഒന്നാണ് ഭോജനം. എന്നാല്‍ അടുത്തിടെ ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ നമ്മെ ഈ ഭോജനത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ സാഹചര്യങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെയാണ് ഇതിനെക്കുറിച്ച് ആഴത്തിലുള്ള ഒരു ചിന്ത വേണം എന്ന് തോന്നുന്നത്.

കാസര്‍കോട്ടെ അഞ്ജുശ്രീ പാര്‍വതിയുടെ നിര്യാണം ഭക്ഷ്യവിഷബാധ മൂലമല്ല എന്ന കണ്ടെത്തല്‍ ഒരു പിടിവള്ളിയായി എടുത്ത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് തലയൂരാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. കലോത്സവ വേദിയിലെ ഭക്ഷ്യവിവാദവും ഇതുമായി അടുത്ത ബന്ധമുണ്ട്. മനുഷ്യാവകാശത്തിന്റെ പേരില്‍ ചില മാധ്യമപ്രവര്‍ത്തകരെ വിലയ്‌ക്കെടുത്ത് മാവോവാദികളും ജിഹാദികളും കേരളത്തിന്റെ സാമൂഹിക സാംസ്‌കാരികരംഗത്ത് സൃഷ്ടിച്ച മുഖംമൂടി അക്രമങ്ങളുടെ ശരിപ്പകര്‍പ്പാണ് ഇപ്പോള്‍ ചില മൂന്നാംകിട മാധ്യമപ്രവര്‍ത്തകരും സാഹിത്യകാരന്മാരും ഏഴാംകിട രാഷ്ട്രീയ പ്രവര്‍ത്തകരും അനുവര്‍ത്തിക്കുന്നത്. ഇതിന്റെ പിന്നില്‍ ജിഹാദി അജണ്ടയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

കോട്ടയം സംക്രാന്തിയിലെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടലില്‍ നിന്ന് വരുത്തിയ അല്‍ഫാം കഴിച്ച് ഒരു യുവതി കഴിഞ്ഞയാഴ്ച മരണമടഞ്ഞിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് ഓഫീസറായ തിരുവാര്‍പ്പ് കിളിരൂര്‍ പാലത്തറ രശ്മി രാജ് ആണ് മരിച്ചത്. ഇതോടൊപ്പം ജനുവരി ഒന്നിന് നെടുങ്കണ്ടം ടൗണിലെ ‘ക്യാമല്‍ റസ്റ്റോ’ ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച മൂന്നു പേര്‍ക്കും ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. അടുത്തിടെ കേരളത്തില്‍ കൂണുപോലെ മുളച്ചു പൊന്തുന്ന അറേബ്യന്‍ ഹോട്ടലുകള്‍ ജിഹാദി അജണ്ടയുടെ ഭാഗമാണ്. ഇവര്‍ ശ്രമിക്കുന്നത് കേരളത്തിന്റെയും ഭാരതത്തിന്റെയും ഭക്ഷ്യസംസ്‌കാരം ഇല്ലാതാക്കാനാണ്. ഇത് ആദ്യത്തെ സംഭവമല്ല. അധിനിവേശം നടന്ന രാജ്യങ്ങളില്‍ അവിടുത്തെ സംസ്‌കാരവും മതവും ഭക്ഷ്യസംസ്‌കാരവും ഇല്ലാതാക്കാന്‍ അക്രമികള്‍ ശ്രമിച്ചിരുന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ തനിയാവര്‍ത്തനമാണ് ഇന്ന് ഇവിടെ നടക്കുന്നത്. ഒരുപക്ഷേ, ചിലരെങ്കിലും നെറ്റി ചുളിക്കാം. സത്യമാണോ എന്ന് ചോദിക്കാം. എന്ത് രേഖകളും തെളിവുകളും ആണ് ഉള്ളതെന്ന് ചോദിക്കാം.

അമേരിക്കയിലെ ഭക്ഷ്യമേഖലയിലും കാര്‍ഷിക മേഖലയിലും അധിനിവേശം നടത്താന്‍ അല്‍ ഖ്വയ്ദ നടത്തിയ ശ്രമങ്ങളുടെ നൂറുകണക്കിന് രേഖകള്‍ അഫ്ഗാനിസ്ഥാനിലെ ഗുഹയില്‍ നിന്ന് 2002 ല്‍ കണ്ടെത്തിയിരുന്നു. ‘അഗ്രി-ബയോ ടെററിസം’ എന്നാണ് അമേരിക്കന്‍ ഏജന്‍സികള്‍ ഇതിന് പേരു കൊടുത്തത്. അമേരിക്കയുടെ കയറ്റുമതിയുടെ 10 ശതമാനം കാര്‍ഷിക മേഖലയില്‍ നിന്നാണ്. ട്രില്യണ്‍ ഡോളറിന്റെ വ്യവസായമാണ് അമേരിക്കയിലെ കാര്‍ഷികമേഖലയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഭീകരവാദികള്‍ കാര്‍ഷിക-ഭക്ഷ്യ മേഖലയെ ലക്ഷ്യം വെക്കാന്‍ തുടങ്ങിയത്. ഭക്ഷണത്തിലും കാര്‍ഷികോല്പന്നങ്ങളിലും പലതരത്തിലൂടെ അക്രമം നടത്താനോ ജൈവ വിഷബാധ സൃഷ്ടിക്കാനോ ഉള്ള ശ്രമമാണ് ഇവര്‍ ആസൂത്രണം ചെയ്തിരുന്നത്. ചരിത്രത്തില്‍ ഇത്തരം ശ്രമങ്ങള്‍ ആദ്യത്തെതല്ല. 1994 ല്‍ ഡാലസില്‍ ഒറിഗോണ്‍ വിഭാഗത്തില്‍പ്പെട്ടവര്‍ 10 റസ്റ്റോറന്റുകളില്‍ നടത്തിയ ഭക്ഷ്യവിഷബാധ സൃഷ്ടിക്കാനുള്ള പരീക്ഷണം വിജയകരമാവുകയും ഏതാണ്ട് 750 ലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ ഏല്‍ക്കുകയും ചെയ്തു. ഇതിനെ പിന്‍പറ്റിയാണ് ഒസാമ ബിന്‍ ലാദന്റെ അല്‍ഖ്വയ്ദയും ജിഹാദി സംഘടനകളും കാഫിറുകള്‍ അല്ലെങ്കില്‍ മതവിരോധികളായ ആളുകള്‍ക്കെതിരെ ഭക്ഷ്യവിഷബാധയുടെ അല്ലെങ്കില്‍ ഭക്ഷ്യ സംസ്‌കാരത്തിന്റെ യുദ്ധം നടത്തുന്നത്.

ബംഗ്ലാദേശിലെ ‘ബി.ഡി ഫുഡ്‌സി’ന്റെ ചെയര്‍മാന്‍ ബാദ്രുദോസ ചൗധരി മോമന്‍, പാശ്ചാത്യ രാജ്യങ്ങളില്‍ മയക്കുമരുന്ന്, ഭക്ഷണം എന്നിവയിലൂടെ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ അതിന്റെ ഭാഗമായി ഭാരതത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നുമാത്രം. കേരളത്തിലേക്കും ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവഹിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഒഴുക്കിനു പിന്നിലും ഈ ജിഹാദി വിഭാഗങ്ങള്‍ തന്നെയാണെന്ന് മോമന്റെ തുറന്നുപറച്ചിലില്‍ നിന്ന് വ്യക്തമാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് പാകിസ്ഥാന്‍ വഴി കടലിലൂടെ എത്തുന്ന മയക്കുമരുന്നിനും ഈ ബന്ധം വ്യക്തമായിട്ടുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ അടുത്തിടെ എല്ലാ പ്രധാന നഗരങ്ങളിലും പ്രധാന പാതകളിലും വളരെ പെട്ടെന്ന് മുളച്ചുപൊന്തിയ ഹോട്ടലുകളെ കാണാതിരിക്കാനാവില്ല. ഇത്താന്റെ അടുക്കളയും ഉമ്മാന്റെ അടുക്കളയും അലിയുടെ ചായക്കടയും അറേബ്യന്‍ ഫ്രൈയും ഒക്കെയാണ് ഇതിനു പേര്. അറേബ്യന്‍ ഭക്ഷണവും കുഴിമന്തിയും മുതല്‍ കേരളത്തിന്റെയോ ഭാരതത്തിന്റെയോ ഭക്ഷ്യസംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥാപനങ്ങളാണ് തൊട്ടു തൊട്ടു ഉയരുന്നത്. ഈ സ്ഥാപനങ്ങള്‍ മുഴുവന്‍ ഒരു പ്രത്യേക മതവിഭാഗക്കാരുടേതാണെന്ന് പറയാന്‍ അല്പം പോലും ശങ്കിക്കേണ്ടതില്ല. കേരളത്തിലെ എല്ലാ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രനഗരങ്ങളിലും ഒക്കെ ഇത്തരം മാംസ ഭക്ഷണശാലകള്‍ നിരന്നു ഉയര്‍ന്നു വരുന്നത് ലക്ഷ്യമിടുന്നത് ആരെയാണെന്ന് വ്യക്തമാണ്.

നേരത്തെ ഇവയില്‍ പലതിലും ഹലാല്‍ ബോര്‍ഡ് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹലാല്‍ ബോര്‍ഡ് നീക്കം ചെയ്യുകയാണ്. കാരണം തുപ്പല്‍ ബിരിയാണിയുടെയും കുടിവെള്ള പാത്രങ്ങളിലെ തുപ്പലിന്റെയും പൊറോട്ട അടിക്കുന്നവര്‍ നടത്തുന്ന തുപ്പലിന്റെയും ഒക്കെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹലാല്‍ ഭക്ഷണങ്ങള്‍, പിണറായി പറഞ്ഞ ശുദ്ധഭക്ഷണം അല്ല തുപ്പിയും നക്കിയും സാധാരണക്കാര്‍ക്ക് കഴിക്കാന്‍ പറ്റാത്ത രീതിയില്‍ അസുഖങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള മതഭ്രാന്തന്മാരുടെ വിഷഭക്ഷണമാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. ഇവിടെയാണ് ജിഹാദികളുടെ അജണ്ട വ്യക്തമാകുന്നത്. ഏത് രാജ്യത്തെയും തകര്‍ക്കാന്‍ ആദ്യം അതിന്റെ സംസ്‌കാരത്തെയാണ് തകര്‍ക്കേണ്ടത്. സംസ്‌കാരത്തെ തകര്‍ക്കാന്‍ ആദ്യം പിടിക്കേണ്ടത് ഭക്ഷണത്തെയാണ്. നേരത്തെ 80 ശതമാനത്തിലേറെ സസ്യാഹാരികള്‍ ഉണ്ടായിരുന്ന ഭാരതത്തില്‍ ഇന്ന് സസ്യാഹാരികളുടെ എണ്ണം 35 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഭക്ഷ്യസംസ്‌കാരത്തില്‍ വന്ന ഈ മാറ്റം സാധാരണക്കാരുടെ ജീവിതത്തിലും രോഗബാധയിലും പ്രതിഫലിക്കുന്നു. ജീവിതശൈലി രോഗങ്ങള്‍ കൂടാന്‍ കാരണം ഭക്ഷ്യക്രമത്തില്‍ വരുത്തിയ മാറ്റമാണെന്ന് ആയുര്‍വേദ വൈദ്യന്മാരും മലയാളികളെ സ്‌നേഹിക്കുന്നവരും വളരെ വ്യക്തമായി തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ജീവിതശൈലിയില്‍, ഭക്ഷ്യക്രമത്തില്‍ വരുത്തിയിട്ടുള്ള മാറ്റം ദുര്‍മേദസിനും പലതരം പുതിയ രോഗങ്ങള്‍ക്കും വഴി വെക്കുന്നു എന്ന കാര്യം സമൂഹം തിരിച്ചറിയുകയോ കാര്യമായി പരിഗണിക്കുകയോ ചെയ്യുന്നില്ല.

അടുത്തിടെ തിരുവനന്തപുരം കാന്‍സര്‍ സെന്റര്‍ നടത്തിയ ഒരു പഠനത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ ബാധയുണ്ടാകുന്നത് ഗുദാശയത്തിലും അന്നനാളത്തിലും ആണെന്ന് കണ്ടെത്തിയിരുന്നു. ഈ ക്യാന്‍സറുകള്‍ ഇത്രയധികം പെരുകാന്‍ കാരണം നമ്മുടെ ഭക്ഷ്യക്രമത്തില്‍ വന്ന മാറ്റമാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഡോക്ടര്‍മാര്‍ പറയുന്നു. മാത്രമല്ല, ഇറച്ചിക്കോഴികളെ വളര്‍ത്തുമ്പോള്‍ ഉപയോഗിക്കുന്ന ഹോര്‍മോണുകളും രാസവസ്തുക്കളും ക്യാന്‍സര്‍ബാധയ്ക്ക് കാരണമാകുന്നു എന്ന് ഈ രംഗത്തെ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട് വീഴുന്നതല്ല പാപം, വീഴുന്നിടത്തുനിന്ന് എഴുന്നേല്‍ക്കാത്തതാണെന്ന്. തീര്‍ച്ചയായും മലയാളികളെ മൃത്യുവിലേക്ക് നയിക്കാനുള്ള ജിഹാദികളുടെ ശ്രമമാണ് ഈ അറേബ്യന്‍ മാംസാഹാര ഹോട്ടലുകളുടെ ശൃംഖലകള്‍ എന്നകാര്യം ഇനിയെങ്കിലും തിരിച്ചറിയണം. ഹലാല്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ ഇതര മതസ്ഥര്‍ ബഹിഷ്‌കരിക്കാന്‍ തയ്യാറായത് പോലെ നമ്മുടെ ഭക്ഷ്യസംസ്‌കാരം തിരിച്ചെടുക്കാന്‍ ഇത്തരം ഹോട്ടലുകളെയും ബഹിഷ്‌കരിക്കാനും സ്വദേശി ഭക്ഷ്യസംസ്‌കാരത്തിലേക്ക് തിരിച്ചുപോകാനും അതിശക്തമായ ഒരു പ്രവര്‍ത്തന പദ്ധതി ഉണ്ടായേ കഴിയൂ.

ഓരോ തെരുവിലും പുതുതായി വരുന്ന ഹോട്ടലുകളില്‍ കൊറോണ സമയത്തും മറ്റും വിദേശത്തുനിന്ന് വന്ന ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട, അല്ലെങ്കില്‍ നിരോധിത സംഘടനയുടെ പ്രവര്‍ത്തകരെ തിരുകിക്കയറ്റി നിര്‍ത്തിയിരിക്കുന്നത് നിഷ്‌കളങ്കമാണെന്ന് വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. ഇവര്‍ക്ക് പണം മുടക്കുന്നത് ആരാണ്? ഇതിന്റെ സ്രോതസ്സ് എവിടെയാണ്? ജമാ അത്തുകളുടെ പണം മാത്രമാണോ ഇതിന്റെ പിന്നില്‍? ഇതിനോടൊപ്പം സാമ്പത്തികരംഗത്ത് ശക്തിയാകാന്‍ ചെറുകിട കടകള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ സജ്ജമാക്കുന്ന ജിഹാദി സംഘടനാ സംവിധാനം എല്ലാം കഴിഞ്ഞ് കാശ്മീരിലെ പോലെ പുറത്തേക്കു പ്രാണരക്ഷാര്‍ത്ഥം ഓടേണ്ടി വരുമ്പോഴേ മലയാളി മനസ്സിലാക്കൂ. അതിന്റെ സൂചനകള്‍ മലപ്പുറത്തിന്റെ പല ഭാഗത്തും നമ്മള്‍ കണ്ടുകഴിഞ്ഞു. റംസാന്‍ കാലത്ത് തുറക്കുന്ന ഇതര മതസ്ഥരുടെ ഹോട്ടലുകള്‍ക്കെതിരെ ഉയര്‍ന്ന ആക്രമണങ്ങളും റംസാന്‍കാലത്ത് മലപ്പുറത്ത് പകല്‍സമയത്ത് കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യവും വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയാണെന്ന് തിരിച്ചറിയാനുള്ള ബുദ്ധി കേരളത്തിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇല്ലെങ്കില്‍ കശ്മീരിലെ അവസ്ഥയിലേക്ക് നമ്മള്‍ പോകും എന്നകാര്യത്തില്‍ സംശയമില്ല. മാത്രമല്ല നമ്മള്‍ പണം കൊടുത്തിട്ട് എന്തിനുവേണ്ടി ഈ തുപ്പല്‍ ബിരിയാണിയും അമേദ്യവും കഴിക്കണമെന്ന് നമ്മള്‍ തന്നെ ആലോചിക്കണം. പകുതി വെന്തതും വേവാത്തതുമായ ശുദ്ധമല്ലാത്ത മാംസാഹാരം കഴിച്ച് രോഗത്തിന്റെ പിടിയില്‍ പെടുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് നമ്മുടെ ഭക്ഷ്യസംസ്‌കാരത്തിലേക്ക് മടങ്ങുന്നത്. അതിനുവേണ്ടി ഉറച്ച തീരുമാനമെടുക്കാന്‍ മലയാളിക്ക് കഴിയണം.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

കേരള സ്റ്റോറി-സഖാക്കളും ജിഹാദികളും ഭയക്കുന്നതാരെ?

ഷാറൂഖ് സെയ്ഫി ഒരു ചെറിയ മീനല്ല

മാധ്യമങ്ങളുടെ ബി.ജെ.പി, ആര്‍.എസ്.എസ് വിരുദ്ധത

തീവണ്ടി ആക്രമണം ഒരു മുന്നറിയിപ്പ് മാത്രം

ദക്ഷിണേന്ത്യ മുറിയ്ക്കാനുള്ള പൂതി

ക്ഷേത്രങ്ങളിലേക്ക് കടന്നുകയറുന്ന ‘പച്ച’

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

ഇനി കെ-വിശിഷ്ട സേവാ മെഡല്‍

ആര്‍.എസ്.എസ്സിന് അമ്പലങ്ങളില്‍ അയിത്ത ബോര്‍ഡ്

ചെറുധാന്യങ്ങളുടെ വലിയ ലോകം 

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയും പ്രസക്തിയും

യുവകേരളം ലഹരിഭ്രാന്തില്‍

ആരുടേതാണീ കേരളം?

ദ കേരള ‘റിയല്‍ ‘സ്റ്റോറി

മമതക്ക് തലവേദനയായി ഹൈക്കോടതി

നിതീഷ്‌കുമാറിന്റെ പ്രധാനമന്ത്രി സ്വപ്‌നം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies